Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

മലയാളത്തിലെ വാർത്താചാനൽ രംഗത്തെ കൂടുമാറ്റങ്ങൾ തുടരുന്നു. കൂടുതൽ പണവും മെച്ചപ്പെട്ട പദവിയും തേടി അവതാരകരും പ്രധാന റിപ്പോർട്ടർമാരും കൂടുമാറുമ്പോൾ ഈയാഴ്ച നഷ്ടമുണ്ടായിരിക്കുന്നത് മനോരമ ന്യൂസിനും മാതൃഭൂമി ന്യൂസിനുമാണ്

16 MARCH 2023 07:12 PM IST
മലയാളി വാര്‍ത്ത

മലയാളത്തിലെ വാർത്താചാനൽ രംഗത്തെ കൂടുമാറ്റങ്ങൾ തുടരുന്നു. കൂടുതൽ പണവും മെച്ചപ്പെട്ട പദവിയും തേടി അവതാരകരും പ്രധാന റിപ്പോർട്ടർമാരും കൂടുമാറുമ്പോൾ ഈയാഴ്ച നഷ്ടമുണ്ടായിരിക്കുന്നത് മനോരമ ന്യൂസിനും മാതൃഭൂമി ന്യൂസിനുമാണ്. മനോരമാ ന്യൂസിലെ കൗണ്ടർ പോയിന്റിൻെറ അവതാരകനും ഔട്ട് പുട്ട് ഡസ്കിലെ സീനിയറുമായ അയപ്പദാസ് ചാനൽ വിട്ടു. ഡിജിറ്റൽ പ്ളാറ്റ് ഫോമായി തുടങ്ങി, സാറ്റലൈറ്റ് ചാനലായി മാറുന്ന ‘ദി ഫോർത്ത്’ വാർത്താ ചാനലിലേക്കാണ് അയ്യപ്പദാസിൻെറ ചുവടുമാറ്റം. ജോർജ്ജ് പുളിക്കൻ പോയ ഒഴിവിൽ
എക്സിക്യൂട്ടിവ് എഡിറ്ററായിട്ടാണ് അയ്യപ്പദാസ് ദി ഫോർത്തിലേക്ക് എത്തുന്നത്.
മനോരമാ ന്യൂസിൽ നിന്നും രാജി വച്ച അയ്യപ്പദാസ് ഏപ്രിൽ ആദ്യവാരത്തോടെ ദി ഫോർത്തിൽ ചുമതല ഏൽക്കും. മനോരമ ഏറ്റവും കൂടുതൽ വളർത്തുകയും മികച്ച അവസരങ്ങൾ നൽകുകയും ചെയ്തിട്ടും അയ്യപ്പദാസിൻെറ അപ്രതീക്ഷിത രാജി മാനേജ്മെന്റിന് തലവേദനയായി മാറി
അമൃതാ ടി.വിയിൽ ജോലി ചെയ്തിരുന്ന അയ്യപ്പദാസ് ചില പ്രശ്നങ്ങളെ തുടർന്ന് അവിടം വിട്ട് ഇന്ത്യാവിഷനിലെത്തുകയും അവിടെ നിന്നുമാണ് മനോരമയിലേക്ക് കൂടുമാറിയത്. ചാനലിലെ ചില അഭ്യന്തര പ്രശ്നങ്ങളെ തുടർന്നാണ് അയ്യപ്പദാസ് മനോരമാ ന്യൂസ് വിട്ടതെന്നാണ് സൂചന. 

മാതൃഭൂമി ന്യൂസിൽ നിന്ന് അനീഷ് ബർസോമും രാജിവെച്ച് ദി ഫോർത്തിൽ ചേർന്നിട്ടുണ്ട്. കുറഞ്ഞ ശമ്പളനിരക്കും എക്സിക്യൂട്ടിവ് എഡിറ്റർ രാജീവ് ദേവരാജുമായുളള അസ്വാരസ്യങ്ങളുമാണ് അനീഷിൻെറ രാജിക്ക് കാരണമെന്നാണ് മാതൃഭൂമി ന്യൂസിൽ നിന്ന് പുറത്തുവരുന്ന വിവരം.

മാതൃഭൂമിയിലെ ഗ്രാഫിക്സ് വിഭാഗം മേധാവി‌യും സീനിയർ വീഡിയോ എഡിറ്ററും രാജിവെച്ച് ദി ഫോർത്തിൽ ചേർന്നിട്ടുണ്ട്. രാജീവ് ദേവരാജ് എക്സിക്യൂട്ടിവ് എഡിറ്ററായി വന്നശേഷം നിരവധി ജേർണലിസ്റ്റുകളാണ് മാതൃഭൂമി വിട്ടത്. രാജീവ് മുൻകൈയ്യെടുത്ത് മീഡിയാ വണിൽ നിന്ന് എത്തിച്ച അഭിലാഷ് മോഹനൻ മീഡിയ വണ്ണിലേക്ക് തന്നെ മടങ്ങിപ്പോ‌യേക്കുമെന്നും സൂചനയുണ്ട്.

അതേസമയം മനോരമാ ന്യൂസ് ഡൽഹി ബ്യൂറോ ചീഫും അവതാരകയുമായ നിഷ പുരുഷോത്തമനെ കൊണ്ടുവരാൻ മാതൃഭൂമി ശ്രമം തുടങ്ങി. സംവാ​ദപരിപാടികൾ ചെയ്യാൻ നിലവിൽ മാതു സജി മാത്രമാണുളളത്. ഹാഷ്മി താജ് ഇബ്രാഹിം ശ്രീജ ശ്യാം വേണുബാലകൃഷ്ണൻ, മഞ്ജുഷ്​ഗോപാൽ എന്നിങ്ങനെ നിരവധി പേരാണ് രാജീവ് ദേവരാജിന്റെ വരവോടെ മാതൃഭൂമി വിട്ടത്. മുഖം മിനുക്കിയെത്തുന്ന റിപ്പോർട്ടർ ടി വിയിലേക്കും നിരവധി സീനിയർ ജേർണ്ണലിസ്റ്റുകളാണ് എത്തുക. ഏപ്രിലിൽ റീലോഞ്ചിനൊരുങ്ങുന്ന രാജ് ടിവിയും നിരവധി സീനിയർ ജേർണ്ണലിസ്റ്റുകളെ ചാനലിലെത്തിക്കാനുളള ശ്രമം തുടങ്ങിക്കഴിഞ്ഞു.

ബിനുപളളിമൺ

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (1 hour ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (1 hour ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (2 hours ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (2 hours ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (3 hours ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (4 hours ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (4 hours ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (4 hours ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (4 hours ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (5 hours ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (5 hours ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (5 hours ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (5 hours ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (5 hours ago)

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യത; ഇന്നും നാളെയും കനത്ത ജാഗ്രത നിര്‍ദേശം  (5 hours ago)

Malayali Vartha Recommends