Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'കാമികാസെ ഡോൾഫിനുകൾ' എന്ന അവകാശവാദം: സമുദ്ര സസ്തനികൾ ഇറാന്റെ രഹസ്യ ആയുധമാണോ? ആശങ്കകൾ പുതിയ തലത്തിലേക്ക്..


ആ മോഹം നടന്നില്ല... അർജൻറീനയെ ഫ്രാൻസ് തോൽപ്പിക്കുമെന്ന് വെല്ലുവിളിച്ചവർ ഓടിയൊളിച്ചു, ഫ്രഞ്ച് കോട്ട തകർന്നു; എംബപെയെയും സംഘത്തെയും നിലംപരിശാക്കി സ്പെയിൻ ലോകകപ്പ് ഫൈനലിൽ


റഷ്യ-യുക്രൈൻ യുദ്ധം കൂടുതൽ രൂക്ഷമാകാതിരിക്കാൻ ഇന്ത്യ നടത്തുന്ന ശ്രമങ്ങളെ പ്രശംസിച്ച് പോളണ്ട് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി


'ഓപ്പറേഷന്‍ തൂഫാന്‍- ദി നാര്‍ക്കോ ഹണ്ടി'ന് പിന്തുണ തേടി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് യുമായി കൂടിക്കാഴ്ച നടത്തും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല


സാമ്പത്തിക രേഖകളിൽ ചതി പറ്റാം: ഈ രാശിക്കാർ സൂക്ഷിക്കുക!

ഫാരിസിന്റെ ബിനാമി മാധ്യമസ്ഥാപനങ്ങളിലെ പുലി

22 MARCH 2023 01:16 PM IST
മലയാളി വാര്‍ത്ത

വിവാദ വ്യവസായി ഫാരിസ് അബൂബക്കറിൻ്രെ ബിനാമിയുടെ ഭാര്യ കോൺഗ്രസിന്റെ തിരുവനന്തപുരം ജില്ലയാലെ പ്രമുഖ നേതാവ്. തിരുവനന്തപുരം ഡിസിസി സെക്രട്ടറി നാദിറാ സുരേഷിന്റെ ഭർത്താവ് സുരേഷ് കുമാറാണ് ഫാരിസിൻറെ ബിനാമിയായി അറിയപ്പെടുന്നത്. ഭര്‍ത്താവ് സുരേഷ് കുമാര്‍ വിവാദ വ്യവസായി ഫാരിസ് അബൂബക്കറിന്റെ ബിനാമി ആണെന്ന പരാതിയെ തുടര്‍ന്നാണ് കോൺഗ്രസിന്റെ തിരുവനന്തപുരം ഡിസിസി സെക്രട്ടറി നാദിറ സുരേഷിന്റെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്-ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ സംയുക്ത റെയ്ഡ് ഇന്നലെ രാത്രി നടന്നത്.

കഴിഞ്ഞ ദിവസം രാജ്യവ്യാപകമായി ഫാരിസ് അബൂബക്കറിന്റെ ഓഫീസുകളിലും വീടുകളിലും ഇ.ഡി റെയ്ഡ് നടത്തിയിരുന്നു. ഈ പരിശോധനയുടെ തുടര്‍ച്ചയായാണ് ഫാരിസിന്റെ ബിനാമിയെന്ന ആരോപണം നിലനില്‍ക്കുന്ന സുരേഷ് കുമാറിന്റെ വീട്ടിലും ഇ.ഡി പരിശോധന നടത്തിയത്. പരിശോധന മണിക്കൂറുകള്‍ നീണ്ടു. നിരവധി രേഖകള്‍ ഇവിടെനിന്ന് പിടിച്ചെടുത്തതായാണ് സൂചന. ഇവിടെനിന്ന് പിടിച്ചെടുത്ത ഡിജിറ്റല്‍ തെളിവുകള്‍ ശാസ്ത്രീയ പരിശോധനകള്‍ക്ക് വിധേയമാക്കും. കൊച്ചി അടക്കം ഇടങ്ങളില്‍ കണ്ടല്‍ കാടുകളും പൊക്കാളി പാടങ്ങളും കര്‍ഷകരെ പറ്റിച്ച് കുറഞ്ഞ പൈസയ്ക്ക് തട്ടിയെടുക്കുന്നതില്‍ പ്രധാനി ആണ് സുരേഷ് എന്നാണ് റിപ്പോര്‍ട്ട്. പിന്നീട് സ്വാധീനം ഉപയോഗിച്ച് ഇവിടങ്ങളില്‍ മണ്ണിട്ട് കരഭൂമി ആക്കി മാറ്റി മറിച്ചു വില്‍പന നടത്തുന്നതാണ് തട്ടിപ്പിന്റെ രീതി.

 

സുരേഷ് കുമാര്‍ നേരത്തെ കോൺഗ്രസ് മുഖപത്രമായ വീക്ഷണം ദിനപത്രത്തിന്റെ മാര്‍ക്കറ്റിംഗ് മാനേജര്‍ ആയിരുന്നു. അവിടെ ചില സാമ്പത്തിക ആരോപണങ്ങൾ നേരിടുന്നതിനിടെ അമൃത ടിവിയുടെ മാര്‍ക്കറ്റിംഗ് മാനേജരായിമാറി.അമൃതാ ടിവിയിലും സമാനമായആരോപണങ്ങൾ ഉയർന്നുവന്നു. അതിനുശേഷം ഫാരിസ് അബൂബക്കറിന്റെ ഉടമസ്ഥതയിലുള്ള മെട്രോ വാര്‍ത്തയുടെ മാര്‍ക്കറ്റിംഗ് മാനേജരും പിന്നീട് കാര്‍ണിവല്‍ ഗ്രൂപ്പ് സ്ഥാപനം ഏറ്റെടുത്തപ്പോള്‍ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായി മാറുകയായിരുന്നു. ഈ മാധ്യമ സ്ഥാപനത്തില്‍ നിന്നു പറഞ്ഞുവിട്ട ശേഷം സുരേഷ് ഫാരിസിനു വേണ്ടി ഭൂമി ഇടപാടും ഭൂമി തട്ടിപ്പുമായി ബിനാമിയായി മാറുകയായിരുന്നു. മുന്‍പ് ജോലി ചെയ്തിരുന്ന സ്ഥാപനങ്ങളില്‍ വന്‍ സാമ്പത്തിക തട്ടിപ്പ് സുരേഷ് നടത്തിയതായി നിരവധി തവണ ആരോപണമുയര്‍ന്നിരുന്നു.ഇതിനിടെയാണ് പുതിയ അന്വേഷണങ്ങൾ ഇയാൾ നേരിടുന്നത്. കോൺഗ്രസ് നേതാവിന്റെ ഭർത്താവായ സുരേഷ് കുമാറിന് എതിരായ ആരോപണങ്ങൾ തെളിഞ്ഞാൽ ഫാരിസിന് എതിരായ കേസ് കോൺഗ്രസിനും തലവേദനയായി മാറും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പശ്ചിമേഷ്യൻ കടൽമേഖലയിൽ സുരക്ഷാ പ്രതിസന്ധി... വിദേശക്കപ്പലുകളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ നാവികരുടെ സുരക്ഷക്കായി നിർണായക പ്രഖ്യാപനവുമായി കേന്ദ്ര സർക്കാർ  (7 minutes ago)

‘Kamikaze Dolphins’ തകരുമോ യുഎസ് കപ്പലുകൾ  (23 minutes ago)

വിയറ്റ്‌നാം ബോട്ടപകടം.. മരിച്ച കൊട്ടാരക്കര സ്വദേശികളുടെ സംസ്കാരം ഇന്ന്...  (29 minutes ago)

ലോകകപ്പിന്റെ രണ്ടാം സെമിയിൽ നിലവിലെ ചാംപ്യന്മാരായ അർജന്റീന മുൻ ചാംപ്യന്മാരായ ഇംഗ്ലണ്ടിനെ നേരിടും...  (33 minutes ago)

ശക്തമായ കാറ്റിൽ പാരച്യൂട്ടിന് നിയന്ത്രണം നഷ്ടപ്പെട്ടു... അമേരിക്കയിലെ മസാച്യുസെറ്റ്സിൽ സാഹസിക വിനോദമായ സ്കൈ ഡൈവിങ്ങിനിടെ അപകടം... ഇന്ത്യൻ യുവാവിന് ദാരുണാന്ത്യം  (48 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വർദ്ധനവ്....  (57 minutes ago)

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ രണ്ട് കോടിയോളം രൂപ വില വരുന്ന സ്വർണവുമായി തമിഴ്നാട് സ്വദേശികളായ ദമ്പതിമാർ പിടിയിൽ  (1 hour ago)

ഇറാനിൽ താണ്ഡവം 13 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു..! തിരിച്ചടി IRGC താങ്ങില്ല ! ഇറാനെ വിറപ്പിച്ച് ജയശങ്കര്‍ ഇറങ്ങും..!  (1 hour ago)

കപ്പലണ്ടി തൊണ്ടയിൽ കുടുങ്ങി മലപ്പുറത്ത് മൂന്ന് വയസുകാരൻ മരിച്ചു  (1 hour ago)

അമ്മായിയമ്മയ്ക്ക് മരുമകളെ കണ്ണിന് കണ്ടൂടാ..പട്ടിണിക്കിട്ട് കൊന്ന് കെട്ടി തൂക്കി..!ഭർത്താവ് എല്ലാം കണ്ട് നിന്ന്.. മലയിൻകീഴ് വീട്ടിൽ  (1 hour ago)

ഷെഹാനയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കണ്ട് ഞെട്ടി..!രക്തം ഒഴുകിയത് സ്റ്റെയര്‍കേസില്‍ നിന്ന് ഷോൾ കഴുത്തിൽ കുരുക്കി ചാടി  (1 hour ago)

അർജൻറീനയെ ഫ്രാൻസ് തോൽപ്പിക്കുമെന്ന് വെല്ലുവിളിച്ചവർ ഓടിയൊളിച്ചു, ഫ്രഞ്ച് കോട്ട തകർന്നു; എംബപെയെയും സംഘത്തെയും നിലംപരിശാക്കി സ്പെയിൻ ലോകകപ്പ് ഫൈനലിൽ  (1 hour ago)

ഇന്നലെ 3 മണിക്കൂർ..! പിണറായിയുടെ നെഞ്ചത്ത് റീത്തുവെച്ച് സ്വപ്ന..! ഉന്നം കമല..?! ശിവശങ്കറിനെ ചോദ്യം ചെയ്യും..?!!  (1 hour ago)

കെഎസ്‌ആർടിസി ബസുകളിൽ സ്‌ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന പ്രിയദർശിനി പദ്ധതി വലിയ വിജയമെന്ന് ഗതാഗതമന്ത്രി  (1 hour ago)

അസമിൽ കനത്ത മഴ... പ്രളയക്കെടുതി രൂക്ഷം... മരണസംഖ്യ നാലായി ഉയർന്നു  (2 hours ago)

Malayali Vartha Recommends