Widgets Magazine
23
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തെ നടുക്കി സൂര്യാതപം; കണ്ണൂരിൽ യുവാവ് മരിച്ചു, പാലക്കാട് 41 ഡിഗ്രി കടന്ന് ചൂട്...


എനിക്ക് ശ്വാസം മുട്ടുന്നു അച്ഛാ..."! കുഞ്ഞ് ദിക്ഷൽ പിടയുമ്പോഴും തൊട്ടുപോലും നോക്കാതെ ഡോക്ടർ; ആൽജോയ്ക്ക് പിന്നാലെ ദിക്ഷലും...


ആ സ്വപ്നക്കൂട് പണിയാതെ നൗഷാദലി മടങ്ങി; വാൽപ്പാറ ദുരന്തത്തിൽ വിറങ്ങലിച്ച് നാട്; സത്യാവസ്ഥ വെളിപ്പെടുമ്പോൾ ബാക്കിയാകുന്നത് കണ്ണീരോർമ്മകൾ...


കരിമരുന്നിൽ എരിഞ്ഞ തീരാനോവ്: ആനവാൽ മോതിരവും അവസാന സന്ദേശവും ബാക്കിയാക്കി ബിജീഷ് മടങ്ങി...


മതം മാറാൻ മലയാള സിനിമയിലെ ഒരു പ്രമുഖ നടിക്ക് 100 കോടി രൂപയുടെ ഓഫർ..കുടുംബമില്ലാതെ ഒറ്റയ്ക്ക് ജീവിക്കുന്ന സ്ത്രീയ്ക്കാണ് ഓഫർ..ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ..

പഴയിടം ഇരട്ട കൊലപാതക കേസിൽ പ്രതിക്ക് വധശിക്ഷ; ഈ കുറ്റകൃത്യം അപൂർവ്വങ്ങളിൽ അപൂർവ്വമെന്ന് കോടതി നിരീക്ഷണം; ഒമ്പത് വര്‍ഷത്തിന് ശേഷമാണ് കേസിൽ കോടതി വിധി പറഞ്ഞത്

24 MARCH 2023 03:16 PM IST
മലയാളി വാര്‍ത്ത

പഴയിടം ഇരട്ട കൊലപാതക കേസിൽ പ്രതി പഴയിടം ചൂരപ്പാടി അരുൺ ശശിക്ക് (39) വധശിക്ഷ നൽകിക്കൊണ്ട് കോടതി നിരീക്ഷിച്ചത് കുറ്റകൃത്യം അപൂർവ്വങ്ങളിൽ അപൂർവ്വമെന്നാണ്. വധശിക്ഷക്ക് ( വകുപ്പ് 302) ഒപ്പം 2 ലക്ഷം രൂപ പിഴയും, കൂടാതെ ഭവനഭേദനത്തിന് ( വകുപ്പ് 449) 5 വര്‍ഷം കഠിനതടവ്, കവര്‍ച്ചയ്ക്ക് ( വകുപ്പ് 397) 7 വര്‍ഷം കഠിന തടവ് എന്നിവയും കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി (2) ജഡ്ജി ജെ.നാസര്‍ ശിക്ഷ വിധിച്ചു.

2013 സെപ്റ്റംബര്‍ 28-നാണ് കോട്ടയം പഴയിടം തീമ്പനാല്‍ വീട്ടില്‍ റിട്ട. കെഎസ്ഇബി ഉദ്യോഗസ്ഥ തങ്കമ്മയെയും (68), ഭര്‍ത്താവ് റിട്ട.പൊതുമരാമത്ത് സൂപ്രണ്ട് ഭാസ്‌കരന്‍ നായരെയും (71) കവർച്ച ലക്ഷ്യമിട്ട് മൃഗീയമായി കൊലപ്പെടുത്തിയത്. ഒമ്പത് വര്‍ഷത്തിന് ശേഷമാണ് കേസിൽ കോടതി ഇന്ന് വിധി പറഞ്ഞത്. എല്ലാ കുറ്റങ്ങളും പ്രോസിക്യൂഷന് തെളിയിക്കാനായി എന്ന് അഡീ. പ്രോസിക്യൂട്ടർ കെ. ജിതേഷ് പറഞ്ഞു.

കാർ വാങ്ങാൻ ദമ്പതികളോട് പണം ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഇത് ലഭിക്കാതിരുന്നതിൻ്റെ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമായി പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയത്. സംഭവ ദിവസം വൈകിട്ട് ഇവരുടെ വീട്ടിലെത്തിയ അരുൺ, ടിവി കാണുകയായിരുന്ന ഭാസ്ക്കരൻ നായരെ കൈയിൽ കരുതിയിരുന്ന ചുറ്റിക കൊണ്ട് 13 തവണ തലക്ക് അടിച്ചു. ഭർത്താവിൻ്റെ നിലവിളി കേട്ട് വീടിൻ്റെ രണ്ടാം നിലയിലായിരുന്ന തങ്കമ്മ ഓടി എത്തിയപ്പോൾ അരുൺ ഇവരുടെയും തലയിൽ ചുറ്റിക കൊണ്ട് ഒൻപത് പ്രാവിശ്യം തലക്ക് അടിച്ചു.

മരണം ഉറപ്പാക്കാൻ തലയിണ കൊണ്ട് മുഖത്ത് അമർത്തി ശ്വാസവും മുട്ടിച്ചു. തുടർന്ന് ഇവരുടെ കൈയിൽ മാരകമായ മുറിവ് വരുത്തി സ്വർണ വളയടക്കം ആഭരണങ്ങളും കവർന്നു. വിവാഹിതരായ രണ്ട് പെൺമക്കളും ദൂരസ്ഥലങ്ങളിലായതിനാൽ മാതാപിതാക്കളുടെ സ്ഥാനത്ത് കണ്ട് ദമ്പതികളെ സംരക്ഷിക്കേണ്ട പ്രതി, നടത്തിയ അതിക്രൂരമായ കൊലപാതകം ന്യായീകരിക്കാനാവില്ല എന്നും കോടതി നിരീക്ഷിച്ചു. പ്രതിക്ക് വധശിക്ഷ നൽകണമെന്നും, പുറത്തിറങ്ങിയാൽ തങ്ങളെയും കൊല്ലുമെന്ന് ഭയമുണ്ടെന്നും മക്കളായ ബിന്ദുവും, ബിനുവും വിധി പ്രഖ്യാപനത്തിന് ശേഷം പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാമ്പുകടി: പ്രതിരോധവും ചികിത്സയും വളരെ പ്രധാനം: സമയബന്ധിതമായ ചികിത്സ ഉറപ്പാക്കണം...  (14 minutes ago)

കേരളത്തെ നടുക്കി സൂര്യാതപം; കണ്ണൂരിൽ യുവാവ് മരിച്ചു, പാലക്കാട് 41 ഡിഗ്രി കടന്ന് ചൂട്...  (16 minutes ago)

ജിതിൻ കെ ജോസും ജയസൂര്യയും ഒന്നിക്കുന്നു; ഫാന്റസി, ത്രില്ലർ ജോണറിൽ മായൻ ആരംഭിച്ചു!!!  (18 minutes ago)

ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: അധ്യാപകരുടെ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി  (46 minutes ago)

ഐആര്‍എസ് ഉദ്യോഗസ്ഥന്റെ മകളെ പീഡിപ്പിച്ചു കൊലപ്പെടുത്തിയത് മുന്‍ വീട്ടുജോലിക്കാരന്‍  (59 minutes ago)

എനിക്ക് ശ്വാസം മുട്ടുന്നു അച്ഛാ..."! കുഞ്ഞ് ദിക്ഷൽ പിടയുമ്പോഴും തൊട്ടുപോലും നോക്കാതെ ഡോക്ടർ; ആൽജോയ്ക്ക് പിന്നാലെ ദിക്ഷലും...  (1 hour ago)

ആ സ്വപ്നക്കൂട് പണിയാതെ നൗഷാദലി മടങ്ങി; വാൽപ്പാറ ദുരന്തത്തിൽ വിറങ്ങലിച്ച് നാട്; സത്യാവസ്ഥ വെളിപ്പെടുമ്പോൾ ബാക്കിയാകുന്നത് കണ്ണീരോർമ്മകൾ...  (1 hour ago)

കരിമരുന്നിൽ എരിഞ്ഞ തീരാനോവ്: ആനവാൽ മോതിരവും അവസാന സന്ദേശവും ബാക്കിയാക്കി ബിജീഷ് മടങ്ങി...  (1 hour ago)

പടക്കശാല അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സഹായവുമായി സുരേഷ് ഗോപി  (1 hour ago)

പാമ്പുകടി: പ്രതിരോധവും ചികിത്സയും വളരെ പ്രധാനം; സമയബന്ധിതമായ ചികിത്സ ഉറപ്പാക്കണം  (1 hour ago)

ഉമ്മ എവിടെ വാപ്പാ.... മസ്‌നീന്റെ ചോദ്യം പൊട്ടിക്കരഞ്ഞ് ആ വാപ്പ അവൾ എല്ലാം അറിഞ്ഞു  (2 hours ago)

സുരേഷേട്ടാ..ഒന്ന് വാ നെഞ്ചുപ്പൊട്ടി"അൽജോയുടെ പാപ്പ വിളിച്ചു..വാവ സുരേഷ് ഇറങ്ങും വീണ്ടും കൂട്ടത്തോടെ പാമ്പ്...!  (2 hours ago)

– വിവാദം കൊഴുക്കുന്നു  (3 hours ago)

തിരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ച് വിജയ്  (4 hours ago)

ഐപിഎല്ലിൽ ഇന്ന് മുംബൈ ഇന്ത്യൻസ്- ചെന്നൈ സൂപ്പർകിങ്സ് പോരാട്ടം...  (4 hours ago)

Malayali Vartha Recommends