Widgets Magazine
13
Jun / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പ്രാദേശിക ജല സ്രോതസ്സുകളെ സംരക്ഷിക്കണമെന്ന് മന്ത്രി ആർ ബിന്ദു

25 MARCH 2023 10:22 PM IST
മലയാളി വാര്‍ത്ത

കേരളത്തിന്റെ കുടിവെള്ള ശുചിത്വ മേഖലയിൽ പ്രവർത്തിച്ചുവരുന്ന കേരള സർക്കാർ അക്രഡിറ്റഡ് ഏജൻസിയായ സോഷ്യാ ഇക്കണോമിക് യൂണിറ്റ് ഫൗണ്ടേഷൻ നടത്തിയ ലോക ജലദിനാചരണം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ആർ ബിന്ദു ഉദ്ഘാടനം ചെയ്തു.

മെഗാ കുടിവെള്ള പദ്ധതികളെ മാത്രം ആശ്രയിച്ച് മുന്നോട്ട് പോകുന്നതിനേക്കാൾ പ്രാദേശിക കുടിവെള്ള പദ്ധതികൾ ജനകീയ പിന്തുണയോടെ വിജയിപ്പിക്കുന്നതാണ് കുടിവെള്ള ക്ഷാമത്തിനുള്ള പരിഹാരമെന്ന് മന്ത്രി പറഞ്ഞു. പ്രാദേശിക ജലസ്രോതസ്സുകളെ സംരക്ഷിക്കാൻ ഒരോ വ്യക്തിയും തയ്യാറാകണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

സാഹിത്യ അക്കാദമി ചങ്ങമ്പുഴ ഹാളിൽ നടന്ന ചടങ്ങിൽ ജനകീയ കുടിവെള്ള സമിതി സംസ്ഥാന സംഗമവും പുരസ്കാര വിതരണവും സാമൂഹ്യ കുടിവെള്ള പദ്ധതികളുടെ പ്രസക്തി സംബന്ധിച്ച് സെമിനാറും പാനൽ ചർച്ചയും നടന്നു.

ത്രിതല പഞ്ചായത്ത് ജനകീയ കുടിവെള്ള പദ്ധതിയിൽ 200 കുടുംബങ്ങളിൽ താഴെ വിഭാഗത്തിൽ ജില്ലയിലെ പരിയാരം ഗ്രാമപഞ്ചായത്തിലെ ഭദ്രത കുടിവെള്ള പദ്ധതി ഒന്നാം സ്ഥാനം നേടി. 200 കുടുംബങ്ങൾക്ക് താഴെയുള്ള വിഭാഗത്തിൽ മികച്ച കുടിവെള്ള പദ്ധതിക്കുള്ള ഒന്നും രണ്ടും പുരസ്കാരം തൃശൂർ കോർപ്പറേഷനിലെ മാർവൽ സ്വാശ്രയ കുടിവെള്ള പദ്ധതിയും ഹിന്ദുസ്ഥാൻ സ്വാശ്രയ ഫൗണ്ടറി കുടിവെള്ള പദ്ധതിയും ഏറ്റുവാങ്ങി.

മേയർ എം കെ വർഗ്ഗീസ് അദ്ധ്വക്ഷത വഹിച്ച ചടങ്ങിൽ സോഷ്യോ എക്കണോമിക് യൂണിറ്റ് ഫൗണ്ടേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ സജി സെബാസ്റ്റ്യൻ, തൃശ്ശൂർ കോർപ്പറേഷൻ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി കെ ഷാജൻ, എ വി വല്ലഭൻ എന്നിവർ പങ്കെടുത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുവൈത്തിലെ തൊഴിലാളി ക്യാംപിലുണ്ടായ തീപിടിത്തത്തിൽ മരിച്ചത് 49 പേർ എന്ന് റിപ്പോർട്ട്... 49 മൃതദേഹങ്ങൾ കണ്ടെത്തിയെന്നാണ് അനൗദ്യോഗിക റിപ്പോർട്ട്... മരിച്ചവരിൽ കൂടുതൽ പേരും മലയാളികളാണെന്നും പലരുടെയും മൃത  (1 hour ago)

ബൈക്ക് മോഷ്ടിച്ച യുവാവ് മണിക്കൂറുകൾക്കുള്ളിൽ പോലീസിന്റെ വലയിൽ....  (1 hour ago)

പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ....  (1 hour ago)

ഇടതുപക്ഷത്തെ മഷിയിട്ട് നോക്കിയാൽ പോലും കാണാൻ കിട്ടാത്ത അവസ്ഥ വരും; രൂക്ഷവിമർശനവുമായി കെ കെ രമ...  (1 hour ago)

പോണ്ടിച്ചേരിയിൽ വച്ച് നടൻ ജോജു ജോർജിന് അപകടം:- സംഭവം ഹെലികോപ്റ്ററിൽ നിന്ന് ചാടുന്ന രംഗം ചിത്രീകരിക്കുന്നതിനിടെ...  (1 hour ago)

ലോക കേരള സഭ പിരിവുയന്ത്രം: ചെറിയാൻ ഫിലിപ്പ്...  (2 hours ago)

അടുത്ത മാസം അവധിക്കു വരാനിരിക്കെയാണു സ്റ്റെഫിന്‍ ദുരന്തത്തില്‍പ്പെട്ടത്  (2 hours ago)

ഖുറാൻ പഠിക്കാൻ പോയ പതിനൊന്ന് കാരനെ പീഡിപ്പിച്ച കേസിൽ ഉസ്താദിനെ 56 വർഷം കഠിന തടവ്...  (2 hours ago)

മുല്ലപ്പെരിയാർ അണക്കെട്ടിൽ സുപ്രിംകോടതി നിയോഗിച്ച മേൽനോട്ട സമിതി നടത്തുന്ന പരിശോധന ഇന്ന് തുടങ്ങും.... രണ്ട് ദിവസങ്ങളിലായാണ് അഞ്ചംഗ സമിതിയുടെ സന്ദർശനം... 2023 മാർച്ചിലാണ് സമിതി അവസാനമായി പരിശോധന നടത  (2 hours ago)

കുവൈത്തിലെ ഫ്‌ലാറ്റ് സമുച്ചയത്തിലുണ്ടായ തീപിടിത്തം... ഒന്‍പതു മലയാളികളെ തിരിച്ചറിഞ്ഞു; മരിച്ച ഇന്ത്യക്കാരുടെ കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ധനസഹായം പ്രഖ്യാപിച്ചു  (13 hours ago)

കുവൈത്തിലെ ഫ്‌ലാറ്റ് സമുച്ചയത്തിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച ഒരു മലയാളിലെ തിരിച്ചറിഞ്ഞു  (13 hours ago)

കുവൈത്ത് തീപിടിത്തത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര വിദേശകാര്യ മന്ത്രിക്ക് കത്തയച്ചു  (13 hours ago)

പിണറായിയെ വിറപ്പിച്ച് RJD സിപിഎമ്മില്‍ വീണ തീപ്പൊരി ആളിക്കത്തുന്നു,എല്‍ഡിഎഫിലേക്ക് വലിഞ്ഞ് കയറിവന്നവരല്ല ആര്‍ ജെ ഡി,തുടക്കം മുതല്‍ ആവശ്യപ്പെട്ട മന്ത്രി സ്ഥാനത്തിന് അര്‍ഹതപ്പെട്ട ഞങ്ങളെ പരിഗണിച്ചില്ല,ആ  (15 hours ago)

വീണ്ടും നിര്‍മ്മലയോ ബാലഗോപാലിന് ശനിദശ;കേന്ദ്രധനമന്ത്രിയെ പേടിച്ച് പിണറായി ഓടി,ധനകാര്യ മന്ത്രി കസേരയില്‍ നിര്‍മല വീണ്ടും എത്തിയതോടെ കേരള സര്‍ക്കാരുമായുള്ള യുദ്ധം മുറുകും,കേന്ദ്രമന്ത്രിയെ കടന്നാക്രമിച്ച  (15 hours ago)

സുരേഷ് ഗോപി ദൈവം ചാനലുകാരുടെ യൂ ടേണടി;റിപ്പോര്‍ട്ടര്‍ ചാനലിന്റെ തൊലിക്കട്ടി അപാരം,കുത്തിത്തിരുപ്പും കൊണ്ട് ചെന്ന മീഡിയ വണ്ണിന് ഭേഷാ കിട്ടി,സുരേഷ് ഗോപി ചെയ്ത നന്മയുടെ കഥകള്‍ വാതോരാതെ പാടി പുകഴ്ത്തി സോപ  (15 hours ago)

Malayali Vartha Recommends