Widgets Magazine
16
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിവാഹാലോചനകൾ നോക്കുന്നവർ സൂക്ഷിക്കുക..മൂന്നാമതും യുവതിയെ വിവാഹം കഴിച്ച യുവാവും തട്ടിപ്പിന് കൂട്ടുനിന്ന സഹായിയും പിടിയില്‍.. നാല് മക്കളുള്ള കാര്യവും മറച്ചുവെച്ചു..


45കാരനായ ഡോക്ടറെ ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി... കുട്ടി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്..ഭാര്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്..


വി ഡി സംസാരിക്കുമ്പോൾ പവര്‍കട്ട്, സംഘാടകന്‍ എഴുന്നേല്‍ക്കുകയും ഇരിക്കാന്‍ മുഖ്യമന്ത്രി കൈകൊണ്ട് കാണിക്കുകയും ചെയ്തു..മുൻ മുഖ്യമന്ത്രി ആയിരുന്നേൽ കേസ് എടുത്തെന്നേ..


നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..


പെരുന്നയുടെ മുന്നോട്ടുള്ള യാത്ര ത്രിശങ്കുവിലായി..ജി സുകുമാരൻ നായർക്കെതിരെ എൻ എസ് എസ് ഡയറക്ടർ ബോർഡിലും അമർഷം പുകയുന്നു..പെരുന്നയിലെ ധാർഷ്ട്യത്തിന് സതീശൻ കീഴടങ്ങില്ല..

സര്‍വകലാശാലാ കേസുകളില്‍ കൂടുതല്‍ നിയമോപദേശം തേടാന്‍ ഗവര്‍ണര്‍ തയാറെടുക്കുന്നതായി സൂചന...കോടതികളില്‍ നിന്നുള്ള പ്രതികൂല വിധികള്‍ രാജ്ഭവനിലെ ഉദ്യോഗസ്ഥരെയും അഭിഭാഷകരെയും സമ്മര്‍ദത്തിലാക്കിയിരിക്കുകയാണ്....

26 MARCH 2023 03:28 PM IST
മലയാളി വാര്‍ത്ത

സര്‍വകലാശാലാ കേസുകളില്‍ കൂടുതല്‍ നിയമോപദേശം തേടാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തയാറെടുക്കുന്നതായി സൂചന. കോടതികളില്‍ നിന്നുള്ള പ്രതികൂല വിധികള്‍ രാജ്ഭവനിലെ ഉദ്യോഗസ്ഥരെയും അഭിഭാഷകരെയും സമ്മര്‍ദത്തിലാക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് വിശദമായ നിയമോപദേശം തേടാൻ ഗവർണറുടെ നീക്കം.സര്‍വകലാശാലാ കേസുകള്‍ നടത്തി പരിചയമുള്ള അഭിഭാഷകരുടെ സേവനം തേടുന്നതും പരിഗണനയിലാണ്. അടുത്തിടെ, കേരള സര്‍വകലാശാല സെനറ്റിൽനിന്നു 15 അംഗങ്ങളെ പുറത്താക്കിയ നടപടി ഹൈക്കോടതി റദ്ദാക്കിയതും ഗവര്‍ണര്‍ സേര്‍ച് കമ്മിറ്റി രൂപീകരിച്ചത് ചട്ടവിരുദ്ധമാണെന്ന് പറഞ്ഞതുംവലിയ തിരിച്ചടിയായിരുന്നു.അതേസമയം, ഗവര്‍ണര്‍ മേല്‍ക്കോടതികളെ സമീപിക്കുമോ അതോ മുന്‍ നിലപാടില്‍ മയം വരുത്തുമോ എന്നുള്ള കാര്യത്തിൽ വ്യക്തതയില്ലാത്തത് സര്‍വകലാശാലാ ഭരണത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.

 

വിസിമാരെ കണ്ടെത്താനുള്ള സേര്‍ച് കമ്മിറ്റികളുടെ രൂപീകരണം പോലും നടുവഴിയിലായ അവസ്ഥയിലാണ്.ഈ ആഴ്ച ഇക്കാര്യങ്ങളില്‍ ഗവര്‍ണറുടെ നിലപാട് വ്യക്തമായേക്കുമെന്നാണ് സൂചന. ഒപ്പിടാത്ത ബില്ലുകളിലും ഗവർണറുടെ തീരുമാനം പ്രതീക്ഷിക്കുന്നുണ്ട്. കേരള സർവകലാശാലാ സെനറ്റിൽനിന്നു 15 അംഗങ്ങളെ പുറത്താക്കിയ ഗവർണറുടെ നടപടി റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ പോകണമെന്നു ചാൻസലർ കൂടിയായഗവർണർക്കു നിയമോപദേശം ലഭിച്ചു.ഗവർണറുടെ തീരുമാനം റദ്ദാക്കിയ വിധിയിൽ പാളിച്ചകൾ ഉണ്ടെന്നും പല കാര്യങ്ങളും ആഴത്തിൽ പഠിക്കാതെയുള്ള വിധിയാണ് ഇതെന്നും ഗവർണറുടെ നിയമോപദേഷ്ടാവ് ചൂണ്ടിക്കാട്ടി.കോടതികളില്‍ നിന്നുള്ള പ്രതികൂല വിധികള്‍ രാജ്ഭവനിലെ ഉദ്യോഗസ്ഥരെയും അഭിഭാഷകരെയും സമ്മര്‍ദത്തിലാക്കിയിരിക്കുകയാണ്. അതേസമയം ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള തര്‍ക്കവും ഹൈക്കോടതി വിധികളും സര്‍വകലാശാലകളുടെ ഭരണം അപ്പാടെ സ്തംഭനാവസ്ഥയില്‍ ആക്കിയിരിക്കുകയാണ്.

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇങ്ങനെ പറയുമ്പോഴും സര്‍വകലാശാല കേസുകളില്‍ കൂടുതല്‍ വിദഗ്ധ നിയമോപദേശം തേടുന്നതാണ് പരിഗണനയിലുള്ളത്. സര്‍വകലാശാലകളുമ‌ായി ബന്ധപ്പെട്ടുള്ള കേസുകളില്‍ ഗവര്‍ണറുടെ നിലപാടുകള്‍ക്ക് ഹൈക്കോടതിയില്‍ നിന്ന് നിരന്തരം തിരിച്ചടി നേരിടുന്നത് രാജ്ഭവനെ അമ്പരിപ്പിച്ചിട്ടുണ്ട്. സര്‍വകലാശാല കേസുകള്‍ നടത്തി പരിചയമുള്ള അഭിഭാഷകരുടെ സേവനം തേടുന്നതും പരിഗണനയിലാണ്. കേരള സര്‍വകലാശാല സെനറ്റ് അംഗങ്ങളെ പുറത്താക്കിയത് കോടതി റദ്ദാക്കിയതും ഗവര്‍ണര്‍ സര്‍ച്ച് കമ്മറ്റി രൂപീകരിച്ചത് ചട്ടവിരുദ്ധമാണെന്ന് പറഞ്ഞതും വലിയ തിരിച്ചടിയാണ്. എന്നാലും ഇത് അംഗീകരിക്കുമെന്നാണ് ഗവര്‍ണര്‍ പറയുന്നത്.ഗവര്‍ണര്‍ മേല്‍കോടതികളെ സമീപിക്കുമോ മുന്‍ നിലപാടില്‍ മയം വരുത്തുമോ എന്ന് വ്യക്തതയില്ലാത്തത് സര്‍വകലാശാല ഭരണത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.

 

വിസിമാരെ കണ്ടെത്താനുള്ള സര്‍ച്ച് കമ്മറ്റികളുടെ രൂപീകരണം പോലും നടുവഴിയിലായ അവസ്ഥയിലുമാണ്. ഈ ആഴ്ച ഇക്കാര്യങ്ങളില്‍ ഗവര്‍ണറുടെ നിലപാട് വ്യക്തമായേക്കുമെന്നാണ് സൂചന. ഒപ്പിടാത്ത ബില്ലുകളിലും തീരുമാനം പ്രതീക്ഷിക്കുന്നുണ്ട്. സര്‍വകലാശാലാ കേസുകള്‍ നടത്തി പരിചയമുള്ള അഭിഭാഷകരുടെ സേവനം തേടുന്നതും പരിഗണനയിലാണ്. അടുത്തിടെ, കേരള സര്‍വകലാശാല സെനറ്റിൽനിന്നു 15 അംഗങ്ങളെ പുറത്താക്കിയ നടപടി ഹൈക്കോടതി റദ്ദാക്കിയതും ഗവര്‍ണര്‍ സേര്‍ച് കമ്മിറ്റി രൂപീകരിച്ചത് ചട്ടവിരുദ്ധമാണെന്ന് പറഞ്ഞതുംവലിയ തിരിച്ചടിയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കസബ ബീച്ചില്‍ കണ്ടെത്തിയ അജ്ഞാത മൃതദേഹം മുന്‍പ് പോസ്റ്റ്മോര്‍ട്ടം ചെയ്തതെന്ന് പൊലീസ്  (6 minutes ago)

ഹൈറേഞ്ച് പശ്ചാത്തലത്തില്‍ ജോജു ജോര്‍ജ് നായകനായി ഷാജികൈലാസ് ചിത്രം വരവ്  (18 minutes ago)

ജിസ് ജോയ് -ആസിഫ് അലി കോമ്പിനേഷൻ; കോട്ടയം ബെൽറ്റ് ചിത്രീകരണം ആരംഭിച്ചു!!!!  (1 hour ago)

150 കോടി രൂപയുടെ ആസ്തി; 15 ഏക്കറും കടമുറികളും നൽകി, കിട്ടിയതൊന്നും പോരെന്ന് പരാതി അച്ഛനെ വെടിവെച്ച് കൊന്ന് മകൻ  (1 hour ago)

മുഖ്യമന്ത്രിക്കും വനംമന്ത്രിക്കും താക്കീതുമായി എം എം മണി  (2 hours ago)

ഒന്നര വയസുകാരന്‍ ദേവാന്‍ഷിന്റെ മരണത്തില്‍ ഡോക്ടര്‍മാര്‍ക്ക് ഗുരുതര വീഴ്ച  (2 hours ago)

കേരളത്തിലേക്ക് ആദ്യ ഫ്‌ലൈ ബസ് അവതരിപ്പിച്ച് കര്‍ണാടക ആര്‍ടിസി  (2 hours ago)

TATA Shipbuilding കേരളത്തിൽ ടാറ്റയുടെ കപ്പൽ നിർമ്മാണം;​  (3 hours ago)

വാണിയംകുളത്തില്‍നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി  (3 hours ago)

ആർ.സുഗതൻ വീണ്ടും സത്യപ്രതിജ്ഞ ചെയ്തിട്ടും അവസാനിക്കാതെ നിയമപ്രശ്നങ്ങൾ; തുടർച്ചയായ 3 കൗൺസിൽ യോഗങ്ങളിൽ ഹാജരാകാത്ത അംഗം അയോഗ്യനാകും; സുഗതനെ രക്ഷിക്കാൻ വൻ നീക്കം  (3 hours ago)

സ്വപ്ന സുരേഷ് വീണ്ടും; വിറങ്ങലിച്ച് പ്രതിപക്ഷം; ലൈഫ് മിഷൻ കേസിൽ വിജിലൻസ് കുറ്റപത്രം സമർപ്പിക്കാനൊരുങ്ങുന്നതിന്റെ മുന്നോടിയായി സ്വപ്ന സുരേഷിനെ ചോദ്യം ചെയ്തു  (3 hours ago)

ഭർത്താവുമായി ഏറെക്കാലമായി അകന്നു കഴിയുകയായിരുന്നു ഷഹനയ്ക്ക് അരുൺ കുമാറുമായി നേരത്തെ മുതൽ ബന്ധമുണ്ടായിരുന്നു; മതം മാറി വിവാഹം കഴിക്കണമെന്ന് ഷെഹനയെ അരുൺ ഭീഷണിപ്പെടുത്തി; സ്വകാര്യ വീഡിയോകളും ഫോട്ടോകളും  (3 hours ago)

MARRIAGE കല്യണ തട്ടിപ്പ് കയ്യോടെ തൂക്കി  (3 hours ago)

ഇറാന്റെ ഹിറ്റ് ലിസ്റ്റ് തയ്യാർ; ഇരട്ടി ശക്തിയോടെ അമേരിക്കയ്ക്കു നേരേ യുദ്ധം കടുപ്പിച്ച് ഇറാൻ; അമേരിക്കയ്ക്ക് കീഴടങ്ങാന്‍ തയ്യാറല്ലെന്ന് പ്രഖ്യാപനം  (3 hours ago)

പൊലീസ് കേസെടുത്ത് അന്വേഷണം തുടരുകയാണ്.  (3 hours ago)

Malayali Vartha Recommends