Widgets Magazine
22
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒറ്റഘട്ടമായി തെരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്നാട്ടിലെ 234 നിയമസഭാ സീറ്റിലും ​പശ്ചിമ ബംഗാളില്‍ ആദ്യഘട്ടത്തിലെ 152 മണ്ഡലങ്ങളിലും നാളെ വോട്ടെടുപ്പ്...


സ്ഥാനക്കയറ്റവും അപ്രതീക്ഷിത ധനലാഭവും! മേടം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


  ടി20 ക്രിക്കറ്റില്‍ മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിയുടെ ഒന്‍പത് സെഞ്ച്വറിയെന്ന നേട്ടത്തിനൊപ്പം അഭിഷേക് ശര്‍മയും...


മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലെ സ്ഫോടനത്തിന്റെ കാരണം കണ്ടെത്താൻ അപകട സ്ഥലത്ത് ഫോറൻസിക് പരിശോധന ഇന്ന്.....വിദ​ഗ്ധ സംഘം സ്ഥലത്ത് ശാസ്ത്രീയ പരിശോധന നടത്തും, മൃതദേഹ ഭാ​ഗങ്ങൾക്കായി ഇന്നും തെരച്ചിൽ


തൃശ്ശൂരിൽ നടുക്കം: പൂരത്തിനായുള്ള വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; മൂന്ന് മരണം: 40 പേർക്ക് പരിക്ക്, 8 പേരുടെ നില ഗുരുതരം...

കൂടുതല്‍ ചൊറിച്ചിലുള്ളവര്‍ അങ്ങ് സഹിച്ചേരെ;ദുരിതാശ്വാസ നിധി പണമെടുത്ത് പുട്ടടിച്ചിട്ട് ന്യായീകരിക്കല്ലെ കൊച്ചാപ്പ, ജലീലിന്റെ തറവാട്ട് വകയല്ല ദുരിതാശ്വാസ നിധി,സോഷ്യല്‍മീഡിയ കേറിമേഞ്ഞു

01 APRIL 2023 06:58 PM IST
മലയാളി വാര്‍ത്ത

More Stories...

മുണ്ടത്തിക്കോട് വെട്ടിക്കെട്ട് പുരയിലുണ്ടായ സ്‌ഫോടനത്തില്‍ മൃതദേഹാവിശിഷ്ടങ്ങള്‍ തിരിച്ചറിയുന്നതിന് ഡിഎന്‍എ പരിശോധന നടത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.... രാജീവ് ഗാന്ധി സെന്ററില്‍ നിന്ന് പ്രത്യേകസംഘം ഇന്ന് തൃശ്ശൂരില്‍ എത്തും

സംസ്ഥാനത്ത് സ്കൂളുകൾ ജൂൺ ഒന്നിന് തുറക്കും... എല്ലാ ക്ലാസുകളിലേക്കുമുള്ള പ്രവേശന നടപടികൾ മേയ് രണ്ടിന് തുടങ്ങും

കരിമണൽ കർത്തയുടെ 1.72 കോടി മറച്ചുവച്ച് വ്യാജ സത്യവാങ് മൂലം... മന്ത്രിമുഹമ്മദ് റിയാസിനും വീണാ വിജയനുമെതിരെ കേസ് എടുക്കണമെന്നെ ഹർജി മ്യൂസിയം സർക്കിൾ ഇൻസ്പെക്ടർ ഇന്ന് (ബുധനാഴ്‌ച) റിപ്പോർട്ട് ഹാജരാക്കണം

മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലെ സ്ഫോടനത്തിന്റെ കാരണം കണ്ടെത്താൻ അപകട സ്ഥലത്ത് ഫോറൻസിക് പരിശോധന ഇന്ന്.....വിദ​ഗ്ധ സംഘം സ്ഥലത്ത് ശാസ്ത്രീയ പരിശോധന നടത്തും, മൃതദേഹ ഭാ​ഗങ്ങൾക്കായി ഇന്നും തെരച്ചിൽ

വിനോദയാത്രയ്ക്കിടെ അഞ്ച് വയസ്സുകാരന്‍ വെള്ളച്ചാലില്‍ വീണു മരിച്ചു

യുഡിഎഫ് ഭരിച്ചപ്പോള്‍ അവരുടെ സ്വന്തക്കാര്‍ക്ക് സുനാമി ഫണ്ട് കൊടുത്തതോ. അന്നൊന്നുമില്ലാത്ത 'ചൊറിച്ചില്‍' രാമചന്ദ്രന്‍ നായരുടെയും ഉഴവൂര്‍ വിജയന്റെയും കുടുംബത്തെ സഹായിച്ചപ്പോള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ ആ ചൊറിച്ചലങ്ങ് സഹിച്ചേര്. ദുരിതാശ്വാസനിധി വകമാറ്റിയെന്ന ഹര്‍ജി നല്‍കിയ ആര്‍.എസ്. ശശികുമാറിനേയും മാധ്യമങ്ങളേയും വെല്ലുവിളിച്ച് ജലീല്‍. ദുരിതാശ്വാസ നിധിയിലെ പണമെടുത്ത് വേണ്ടപ്പെട്ടവര്‍ക്ക് വീതിച്ച് കൊടുത്തിട്ട് ഒരു ഉളുപ്പും ഇല്ലാതെ ഇങ്ങനെ ന്യായീകരിക്കല്ലേ ജലീലേ. ഇടതിനോടും വലതിനോടും പറയാനുള്ളത് ദുരിതാശ്വാസ നിധിയിലെ പണം നിങ്ങളുടെ ആരുടേയും തറവാട്ട് സ്വത്തല്ല. ഇന്നാട്ടിലെ പാവപ്പെട്ടവന്റെയും സുമനസുകളുടേയും സഹായമാണ്. അവരുടെ വിയര്‍പ്പിന്റെ വിലയാണ്. അതെടുത്ത് നക്കിയിട്ട് പരസ്പരം ചെളിവാരിയെറിയരുത്. ശരിയാണ് പൊതുജനം കഴുതകള്‍ തന്നെയാണ്. അല്ലെങ്കില്‍ ഈ കാട്ടുകള്ളന്മാരെയൊക്കെ ഇങ്ങനെ കാലാകാലം ജയിപ്പിച്ച് ഇവരുടെ കുടുംബം വളര്‍ത്തില്ലല്ലോ.

ഹര്‍ജിയില്‍ തീരുമാനം എടുക്കുന്നത് ലോകായുക്തയുടെ മൂന്നംഗ ഫുള്‍ ബെഞ്ചിന് വിട്ടതോടെ അല്‍പ്പം ആശ്വാസത്തിലാണ് സര്‍ക്കാര്‍. ഇതോടെ മാളത്തിലൊളിച്ചവരൊക്കെ ഇപ്പോള്‍ തലപൊക്കിയിരിക്കുന്നത്. ചൊറിച്ചിലുള്ളവര്‍ സഹിക്കണമെന്ന് പോസ്റ്റിട്ട് രംഗത്ത് വന്നിരിക്കുകയാണ് കെടി ജലീല്‍. അങ്ങനെ സഹിക്കാന്‍ ദുരിതാശ്വാസ നിധിയിലെ പണം എകെജി വകയല്ല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അര്‍ഹതപ്പെട്ടവര്‍ക്കേ സഹായം കൊടുത്തിട്ടുള്ളൂ. പാര്‍ട്ടി നോക്കിയല്ല ഇതില്‍ നിന്ന് പണം അനുവദിക്കുന്നതെന്ന് ജലീല്‍. ഇത് പൊതുമധ്യത്തില്‍ വന്ന് പറയാന്‍ ലേശം ഉളുപ്പുണ്ടോ ജലീലേ. നിങ്ങളുടെ നേതാക്കന്മാരേയും അവരുടെ കുടുംബങ്ങളേയും കാലാകാലം തലയില്‍ ചുമക്കാനല്ല ജനം പണിയെടുക്കുന്നത്. ജലീലിന് അത്ര വലിയ ചൊറിച്ചിലാണെങ്കില്‍ ജലീലിന്റെ ശമ്പളത്തില്‍ നിന്ന് എടുത്ത് കൊടുക്കണം. നിങ്ങളുടെ വേണ്ടപ്പെട്ടവര്‍ക്ക് വേണ്ടിയുള്ളതല്ല സിഎംഡിആര്‍എഫ്. അതിനി ഏത് പാര്‍ട്ടി ഭരണത്തിലിരിക്കുമ്പോള്‍ ആയാലും.

ജലീലിന്റെ പോസ്റ്റിലെ ചില പ്രസക്ത ഭാഗങ്ങല്‍ ഇങ്ങനെ....

കടലോരത്ത് സുനാമി ദുരന്തങ്ങള്‍ക്ക് ഇരയായവര്‍ക്ക് വിതരണം ചെയ്യേണ്ട സുനാമി ഫണ്ട് ഒരു 'പുഴ' പോലുമില്ലാത്ത കോട്ടയത്തെ പുതുപ്പള്ളിയിലെ നൂറുകണക്കിന് ആളുകള്‍ക്കായി കോടികള്‍ വാരിക്കോരി നല്‍കിയപ്പോള്‍ ഈ ഹര്‍ജിക്കാരനും മാധ്യമങ്ങളും എവിടെയായിരുന്നു? തെരഞ്ഞെടുപ്പ് ലാക്കാക്കി പുതുപ്പള്ളിക്കാര്‍ക്ക് യഥേഷ്ടം പണം കൊടുത്തത് അന്നത്തെ UDF മുഖ്യമന്ത്രിയുടെ തറവാട്ടില്‍ നിന്നെടുത്തിട്ടല്ല. ജനങ്ങളില്‍ നിന്ന് ശേഖരിച്ച സുനാമി ഫണ്ടില്‍ നിന്നാണെന്നോര്‍ക്കണം. അന്നൊന്നുമില്ലാത്ത 'ചൊറിച്ചില്‍'രാമചന്ദ്രന്‍ നായരുടെയും ഉഴവൂര്‍ വിജയന്റെയും കുടുംബത്തെ സഹായിച്ചപ്പോള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അതങ്ങ് സഹിച്ചേര്. ഞങ്ങള്‍ക്ക് വേറെ പണിയുണ്ട്. ''പാണ്ടന്‍ നായുടെ പല്ലിന് ശൗര്യം, പണ്ടേ പോലെ ഫലിക്കുന്നില്ല. ജലീല്‍ രോഷംകൊള്ളുകയാണ്. യുഡിഎഫ് ഫണ്ട് തിരിമറി നടത്തിയപ്പോള്‍ നിങ്ങളുടെ വായില്‍ എന്തേലും തള്ളിവെച്ചിരിക്കുകയായിരുന്നോ. പ്രതിപക്ഷമാണെന്നും പറഞ്ഞ് എന്തിനിരിക്കുകയായിരുന്നു. അവര്‍ കാണിച്ചാല്‍ അതിനപ്പുറം ഞങ്ങളും കാണിക്കുമെന്നാണെങ്കില്‍ വിഡ്ഡികളാകുന്നത് ജനങ്ങള്‍ തന്നെ. തട്ടിപ്പില്‍ ഇടതും വലതും കണക്ക് തന്നെ. ജനങ്ങളെ കാലാകാലങ്ങളായി പറ്റിച്ച് ജീവിക്കുന്നു.

പിന്നെ ദുരിതാശ്വാസ ഞങ്ങളുടെ കൈയ്യിലാണ് ഇരിക്കുന്നത്. അത് ഞങ്ങള്‍ വിഴുങ്ങുമെന്ന നിലപാട് കൈയ്യില്‍ വെച്ചാല്‍ മതി. ദുരിതാശ്വാസ നിധിയിലെ കാശ് നിങ്ങളുടെ ആരുടേയും ശമ്പളത്തില്‍ നിന്ന് എടുക്കുന്നതല്ല ജലീലേ. അതിലെ ഓരോ രൂപയ്ക്കും ജനങ്ങളുടെ കഠിനാദ്ധ്വാനത്തിന്റെ വിലയുണ്ട്. ഇവിടെ പ്രളയത്തില്‍ സര്‍വ്വതും നഷ്ടപ്പെട്ടവര്‍ക്കും,കോവിഡ് ബാധിച്ച് മരിച്ചവര്‍ക്കും സഹായം കൊടുത്തിട്ടില്ല. എന്നിട്ട് ദുരിതാശ്വാസ നിധിയില്‍ നിന്ന് വേണ്ടപ്പെട്ടവര്‍ക്ക് കൊടുത്തിട്ട് നിന്ന് ന്യായീകരിക്കുന്നു. പിന്നെ ജലീലിന് ലോകായുക്തയോടുള്ള സ്‌ന്‌ഹേം മലയാളികള്‍ക്ക് വ്യക്തമായി അറിയാം. ഒരു കടി കിട്ടിയതിന്റെ ക്ഷീണം ഇതുവരെ ജലീലിന് മാറിയിട്ടില്ല.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  കശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തിന് ഒരു വയസ്.... കശ്മീരില്‍ സുരക്ഷ ശക്തമാക്കി  (4 minutes ago)

മുണ്ടത്തിക്കോട് വെട്ടിക്കെട്ട് പുരയിലുണ്ടായ സ്‌ഫോടനത്തില്‍ മൃതദേഹാവിശിഷ്ടങ്ങള്‍ തിരിച്ചറിയുന്നതിന് ഡിഎന്‍എ പരിശോധന നടത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.... രാജീവ് ഗാന്ധി സെന്ററില്‍ നിന്ന് പ്രത്യേകസ  (13 minutes ago)

സംസ്ഥാനത്ത് സ്കൂളുകൾ ജൂൺ ഒന്നിന് തുറക്കും...  (30 minutes ago)

ഒറ്റഘട്ടമായി തെരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്നാട്ടിലെ 234 നിയമസഭാ സീറ്റിലും ​പശ്ചിമ ബംഗാളില്‍ ആദ്യഘട്ടത്തിലെ 152 മണ്ഡലങ്ങളിലും നാളെ വോട്ടെടുപ്പ്...  (44 minutes ago)

മന്ത്രിമുഹമ്മദ് റിയാസിനും വീണാ വിജയനുമെതിരെ കേസ് എടുക്കണമെന്നെ ഹർജി മ്യൂസിയം സർക്കിൾ ഇൻസ്പെക്ടർ ഇന്ന് (ബുധനാഴ്‌ച) റിപ്പോർട്ട് ഹാജരാക്കണം  (54 minutes ago)

കലാകാരന്മാർക്ക് പുരസ്കാരങ്ങൾ, ബിസിനസ്സിൽ വൻ ലാഭം! ചിങ്ങം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (1 hour ago)

  ടി20 ക്രിക്കറ്റില്‍ മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിയുടെ ഒന്‍പത് സെഞ്ച്വറിയെന്ന നേട്ടത്തിനൊപ്പം അഭിഷേക് ശര്‍മയും...  (1 hour ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലെ സ്ഫോടനത്തിന്റെ കാരണം കണ്ടെത്താൻ അപകട സ്ഥലത്ത് ഫോറൻസിക് പരിശോധന ഇന്ന്.....വിദ​ഗ്ധ സംഘം സ്ഥലത്ത് ശാസ്ത്രീയ പരിശോധന നടത്തും, മൃതദേഹ ഭാ​ഗങ്ങൾക്കായി ഇന്നും തെരച്ചിൽ  (1 hour ago)

വിനോദയാത്രയ്ക്കിടെ അഞ്ച് വയസ്സുകാരന്‍ വെള്ളച്ചാലില്‍ വീണു മരിച്ചു  (7 hours ago)

സ്‌ഫോടനത്തില്‍ മരിച്ച 4 പേരെ തിരിച്ചറിഞ്ഞു; പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യ മന്ത്രി  (7 hours ago)

തൃശൂര്‍ വെടിക്കെട്ട് ദുരന്തം; സ്വമേധയാ കേസെടുത്ത് പൊലീസ്  (7 hours ago)

നസ്രീനയെ കൊലപ്പെടുത്തി ഫോണുകള്‍ കിണറ്റിലെറിഞ്ഞത് അദ്‌നാന്‍ തന്നെ; സിസിടിവി ദൃശ്യങ്ങളില്‍ കുടുങ്ങി അദ്‌നാന്‍  (7 hours ago)

കോഴിക്കോട് യുവതിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (8 hours ago)

പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പിന് ഇരുചക്ര വാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി  (8 hours ago)

തൃശൂര്‍ മുണ്ടത്തിക്കോട് സ്‌ഫോടനത്തില്‍ ധനസഹായം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍  (9 hours ago)

Malayali Vartha Recommends