Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

കാറുടമയ്ക്ക് ഹെല്‍മെറ്റ് വെക്കാത്തതിന് പിഴ;മലപ്പുറം തിരൂര്‍ സ്വദേശിക്ക് പെറ്റി അടിച്ച് കൈയ്യില്‍ കൊടുത്തു,ഏമാന്മാര്‍ക്ക് മുട്ടന്‍ പണി കിട്ടി,പൊങ്കാലയേറ്റുവാങ്ങി എംവിഡി,ഖജനാവ് വീര്‍പ്പിക്കാന്‍ നാലുപാടും ഏമാന്മാരെ ഇറക്കിയിരിക്കുകയാണ്

03 MAY 2023 08:46 PM IST
മലയാളി വാര്‍ത്ത

കാറിനകത്താണോ ഏമാന്മാരെ ഹെല്‍മെറ്റ് വെച്ച് യാത്ര ചെയ്യേണ്ടത്. കേരളത്തില്‍ പുതിയ പരിഷ്‌കാരം. കാറിലിരുന്നവന് ഹെല്‍മെറ്റ് ഇല്ലാത്തതിന് പിഴ. കാറുള്ളവര്‍ ഓരോ ഹെല്‍മെറ്റും വാങ്ങുക. ഖജനാവ് നിറയ്ക്കാന്‍ പോലീസിനേയും എംവിഡിയേയും മുക്കിന് മുക്കിന് ഇറക്കിയിരിക്കുകയാണ്. പക്ഷെ വെളിവും വെള്ളിയാഴ്ചയും ഉള്ള ഏമാന്മാരെ ഇറക്കിക്കൂടെ. എഐ ക്യാമറയെ തന്നെ താങ്ങാന്‍ വയ്യ അതിന്റെ കൂടെ എംവിഡിയും വലവിരിച്ചിരിക്കുന്നത്. ഇനിയിപ്പോള്‍ റോഡില്‍ക്കൂടാണോടാ വണ്ടിയോടിക്കുന്നതെന്നും പറഞ്ഞ് പിഴ അടിച്ച് കൈയ്യില്‍ തരുമോ എന്തോ.

ഹെല്‍മറ്റില്ലാതെ വണ്ടിയോടിച്ചെന്ന് കാട്ടി കാര്‍ യാത്രികന് പിഴയിട്ട് മോട്ടോര്‍ വാഹന വകുപ്പ്. മലപ്പുറം തിരൂര്‍ സ്വദേശി മുഹമ്മദ് സാലിക്കാണ് 500 രൂപ പിഴയടക്കാന്‍ നോട്ടീസ് ലഭിച്ചത്. അമളി തിരിച്ചറിഞ്ഞതോടെ പിഴയൊടുക്കേണ്ടെന്ന് അറിയിച്ച് ഉദ്യോഗസ്ഥര്‍ തന്നെ സംഭവം ഒത്തുതീര്‍പ്പാക്കി. KL 55 V 1610 എന്ന നമ്പറിലുള്ള വാഹനത്തില്‍ ബാവപ്പടിയിലൂടെ ഹെല്‍മെറ്റില്ലാതെ യാത്ര ചെയ്തതിന് 500 രൂപ പിഴയടയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് സാലിയുടെ ഫോണിലേക്ക് സന്ദേശമെത്തിയത്. സാലിക്ക് ഈ നമ്പറിലുള്ളത് ഒരു ആള്‍ട്ടോ കാറാണ്. നിയമലംഘനം നടന്നെന്ന് നോട്ടീസില്‍ പറയുന്ന ബാവപ്പടിയിലൂടെ സാലി അന്നേദിവസം യാത്രചെയ്തിട്ടുമില്ല. ഇതോടെ സത്യാവസ്ഥ അന്വേഷിച്ചിറങ്ങിയ സാലി മോട്ടോര്‍ വാഹന വകുപ്പിനെ തെറ്റ് ബോധ്യപ്പെടുത്തുകയായിരുന്നു. രണ്ട് യുവാക്കള്‍ ബൈക്കില്‍ ഹെല്‍മെറ്റ് ധരിക്കാതെ യാത്രചെയ്യുന്ന ചിത്രമാണ് നോട്ടീസിലുള്ളത്. ദൃശ്യം റോഡിലെ ക്യാറയില്‍ പതിഞ്ഞപ്പോള്‍ വാഹന നമ്പര്‍ തെറ്റിയതാകാം പിഴവിന് കാരണമെന്നാണ് നിഗമനം.

ആ കാറുകാരന്‍ സത്യാവസ്ഥ പുറത്തുകൊണ്ടുവരാന്‍ തുനിഞ്ഞിറഹ്ങിയതും സംഭവം വാര്‍ത്ത ആയതും നന്നായി. ഇല്ലേല്‍ എംവിഡി പെറ്റി അടപ്പിച്ചേനെ. നീ കാറിലോ ബൈക്കിലോ എങ്ങനെ വേണേ പോ പക്ഷെ ഹെല്‍മെറ്റ് വെക്കാത്തതിന് ഹെല്‍മെറ്റ് വെച്ചിട്ട് പോയാല്‍ മതിയെന്ന് പറയും. ഖജനാവ് കാലിയാകുമ്പോഴെല്ലാം രസീത് കുറ്റിയും കൊടുത്ത് ഏമാന്മാരെ പറഞ്ഞുവിടും. പിന്നെയൊരു ഓട്ടമാണ് പോലീസും എംവിഡിയും. എങ്ങനെയും കാശെത്തിക്കുക എന്ന ജോലിയാണ് ഇവര്‍ക്കുള്ളത്. അതുകൊണ്ട് കാറില്‍ ഹെല്‍മെറ്റ് വെക്കേണ്ടി വരും ബൈക്കില്‍ സീറ്റ് ബെല്‍റ്റ് ഇടേണ്ടി വരും. ഇങ്ങനെ പലതും കേരളത്തില്‍ അരങ്ങേറും. അല്ലെങ്കിലും ജനങ്ങളുടെ മെക്കിട്ട് കേറാനല്ലെ ഇവര്‍ക്കൊക്കെ അറിയൂ.

ഹെല്‍മെറ്റ് വെക്കാതെ പോകുന്നവരെ തല്ലി താഴെയിടാനും വലിച്ച് താഴെയിടാനും. ഏമാന്മാര്‍ക്ക് വലിയ ഉത്സാഹമാണ്. ഇനി മൂന്നാംമുറ പുറത്തെടുക്കും. ആരെയൊക്കെ ഇനി തല്ലിക്കൊല്ലുമോ. അടുത്തിടെയാണ് ഒരു സാധു മനുഷ്യനെ തല്ലിക്കൊന്നത്. പോലീസിനെ കണ്ട് പേടിച്ചിട്ട് ആ പാവം കുറച്ച് മുന്നോട്ട് നീങ്ങിയാണ് വണ്ടി നിര്‍ത്തിയത്. ചെന്നപാടെ മുഖമടച്ചൊരു അടി. ബോധംകെട്ട് നിലത്ത് വീണുപോയി ആ മനുഷ്യന്‍. അഹ്ങനെ കാക്കിയുടെ ഹുങ്ക് കാണിക്കുന്ന പോലീസുകാരുടേയും എംവിഡിയുടേയും മുന്നിലാണ് ചെന്നുപെടുന്നതെങ്കില്‍ അടിച്ച് കൊല്ലാനും മടിക്കില്ല ഇക്കൂട്ടര്‍. ഏതായാലും കാറില്‍ ഹെല്‍മെറ്റ് വെക്കാതെ പിഴ അടിച്ച് കൊടുത്ത സംഭവത്തോടെ എംവിഡി എയറിലാണ്. ഇങ്ങനെ എയറില്‍ക്കേറാനാണ് ഇവരുടെയൊക്കെ യോഗം. എഐ ക്യാമറ കൊണ്ടുവന് ഇവര്‍ക്ക് അഴിമതി നടത്താം എന്നിട്ട് ജനങ്ങള്‍ നന്നാകുന്നില്ലെന്ന് പോലും. ആദ്യം റോഡ് നന്നാക്ക് എന്നിട്ടാകാം പെറ്റി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (1 hour ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (1 hour ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (2 hours ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (2 hours ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (3 hours ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (4 hours ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (4 hours ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (4 hours ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (4 hours ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (5 hours ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (5 hours ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (5 hours ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (5 hours ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (5 hours ago)

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യത; ഇന്നും നാളെയും കനത്ത ജാഗ്രത നിര്‍ദേശം  (5 hours ago)

Malayali Vartha Recommends