Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

തിരൂർ, തിരുനാവായ, പരപ്പനങ്ങാടി ഇടങ്ങളിൽ ട്രെയിനിന് നേരേ കല്ലേറുണ്ടാവുന്നത് തുടർ കഥ;. വിദ്യാർത്ഥികളായിരുന്നു ഇത്തരം ആക്രമണങ്ങൾ നടത്തിയിരുന്നത്; താക്കീത് നൽകിയും ചെറിയ രീതിയിൽ കേസെടുത്തും അവരെ ഒഴിവാക്കി വിട്ടു; വന്ദേഭാരത് എക്സ്പ്രസിന് നേരെ കല്ലേറുണ്ടായ സാഹചര്യത്തിൽ റെയിൽവേ പൊലീസ് നടപടികൾ ശക്തമാക്കി

04 MAY 2023 09:01 AM IST
മലയാളി വാര്‍ത്ത

പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തി വളരെ ആഘോഷപൂർവ്വം ഫ്ലാഗ് ഓഫ് ചെയ്തതായിരുന്നു വന്ദേ ഭാരത്. അത് കഴിഞ്ഞ് കുറച്ച് ദിവസങ്ങളായപ്പോൾ തന്നെ ട്രെയിനിന് നേരെ കല്ലേറുണ്ടായത് നാം അറിഞ്ഞതാണ്. അത് വളരെ ഷോക്കിങ് ന്യൂസ് തന്നെയായിരുന്നു. തിരൂർ, തിരുനാവായ, പരപ്പനങ്ങാടി ഇടങ്ങളിൽ ട്രെയിനിന് നേരേ കല്ലേറുണ്ടാവുന്നത് തുടർ കഥയാണ്. എന്നിരുന്നാൽ പോലും വന്ദേഭാരത് എക്സ്പ്രസിന് നേരെ കല്ലേറുണ്ടായ സാഹചര്യത്തിൽ റെയിൽവേ പൊലീസ്, നടപടികൾ ശക്തമാക്കാനൊരുങ്ങുകയാണ് എന്നതാണ് ശ്രദ്ധേയമായ കാര്യം.

ചില മാസങ്ങളായി ഏകദേശം അഞ്ച് തവണയെങ്കിലും ട്രെയിനിനു നേരേ കല്ലേറുണ്ടായിട്ടുണ്ട് എന്നതാണ് സത്യാവസ്ഥ. വിദ്യാർത്ഥികളായിരുന്നു ഇത്തരം ആക്രമണങ്ങൾ നടത്തിയിരുന്നത്. താക്കീത് നൽകിയും ചെറിയ രീതിയിൽ കേസെടുത്തും അവരെ ഒഴിവാക്കി വിടുമായിരുന്നു. എന്നാൽ വന്ദേ ഭാരത് ട്രെയിനിന് നേരെ ഉണ്ടായ കല്ലേർ അത്ര നിസാരമായി കാണാനാവില്ല എന്ന നിലപാടിൽ തന്നെയാണ് അധികൃതർ.

കുറ്റക്കാരെ കണ്ടെത്തി കടുത്ത നടപടികളിലേക്ക് കടക്കാനൊരുങ്ങുകയാണ്. റെയിൽവേ വൃത്തങ്ങളും പൊലീസും ഈ കാര്യം അടിവരയിട്ട് പറയുന്നുണ്ട്. ഏറ്റവും കൂടുതൽ കല്ലേറ് നടക്കുന്ന പ്രദേശങ്ങൾ , താനൂർ, തിരൂർ, തിരുനാവായ മേഖലകളിലാണ്. രാത്രിയും പകലുമെല്ലാം ആക്രമണമുണ്ടായി. ആക്രമണങ്ങളിൽ കണ്ണിന് പരിക്കു പറ്റിയവർ ഉണ്ട്. ട്രെയിൻ സഞ്ചരിക്കുന്ന വേളയിൽ ഇത്തരം ആക്രമണങ്ങൾ നടക്കുമ്പോൾ അടുത്ത സ്റ്റേഷനിലേ റിപ്പോർട്ട് ചെയ്യാനാകുവെന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം.

ട്രെയിൻ യാത്രക്കാർക്ക് അക്രമം നടന്ന സ്ഥലം കൃത്യമായി അറിയില്ല. ഇതും പ്രതികൾക്ക് രക്ഷപ്പെടാൻ അവസരമൊരുക്കി കൊടുക്കുകയാണ് . മലപ്പുറം ജില്ലയിൽ തിരൂരും നിലമ്പൂരും മാത്രമേ റെയിൽവേ പോലീസ് സ്റ്റേഷനുള്ളൂ. ട്രെയിനുകളിൽ പകൽ പൊലീസ് സംരക്ഷണം മിക്കവാറും ട്രെയിനുകളിൽ ഉണ്ടാകാറില്ല . ഷൊർണ്ണൂരിന്റെയും കോഴിക്കോടിന്റെയും ഇടയിൽ തിരൂർ റെയിൽവേ സ്റ്റേഷനിൽ മാത്രമാണ് പൊലീസ് സേവനംകിട്ടുന്നത്. ഇതെല്ലം കല്ലെറിയുന്ന പ്രതികൾക്ക് സാഹചര്യങ്ങളെ എളുപ്പമാക്കി കൊടുക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (1 hour ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (1 hour ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (2 hours ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (2 hours ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (2 hours ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (3 hours ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (3 hours ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (4 hours ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (4 hours ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (4 hours ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (4 hours ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (4 hours ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (4 hours ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (4 hours ago)

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യത; ഇന്നും നാളെയും കനത്ത ജാഗ്രത നിര്‍ദേശം  (4 hours ago)

Malayali Vartha Recommends