Widgets Magazine
14
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

"പോപ്പുലർ ഫ്രണ്ട് നേതാക്കളെ അറസ്റ്റ് ചെയ്ത റൈഡിനു ശേഷം തന്റെ മകളെ കാണാൻ ചെന്നപ്പോൾ പേടിച്ചു വിറച്ചു കൊണ്ട് ഇരിക്കുന്ന മകളെയാണ് കാണാൻ സാധിച്ചത്. കാരണം ചോദിച്ചെങ്കിലും മകൾ ഒന്നും പറയാൻ തയ്യാറായില്ല"..കേരളത്തിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട മത പരിവർത്തനം അഖില എന്ന പെൺകുട്ടി ഹാദിയ ആയി മാറിയത് വീണ്ടും വാർത്തകളിൽ നിറയുമ്പോൾ..!

04 MAY 2023 09:40 AM IST
മലയാളി വാര്‍ത്ത

ദി കേരള സ്റ്റോറി എന്ന സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങൾ രൂക്ഷമായതിനിടയിൽ സിനിമ വിലക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജികൾ പരിഗണിക്കാൻ സുപ്രീം കോടതി. വിസമ്മതിച്ചു. സിനിമയെ വിലക്കണമെന്നും പറയുന്നത് പച്ചക്കള്ളമാണെന്നും പറഞ്ഞവരോട് ഇന്ത്യയിൽ നിന്ന് അഫ്ഘാനിസ്ഥാനിലേക്കു പോയവരുടെ കണക്കുകൾ നൽകിയാണ് സിനിമ അനുകൂലികൾ പ്രതിരോധിച്ചത്. ജെ എൻ യു വില കഴിഞ്ഞ ദിവസം എ ബി വി പി ചിത്രത്തിന്റെ പ്രദർശനം സഘടിപ്പിച്ചിരുന്നു. ഇന്നലെ എറണാകുളം ഷേണായിസ് തീയേറ്ററിൽ കേരള സ്റ്റോറി സ്പെഷ്യൽ ഷോയും ഉണ്ടായിരുന്നു. പ്രതീഷ് വിശ്വനാഥൻ അടക്കമുള്ളവർ ഇത് ഫേസ്ബുക്കിൽ പോസ്റ്റ് ആയി ഇടുകയും ചെയ്തു.

 

 

 

 

ഇതോടെ 2017 കാലയളവ് മുതൽ ഐസിസിൽ ചേരാൻ രാജ്യം വിട്ടുപോയവരെ കുറിച്ച് ചർച്ചകൾ ഉയർന്നു. ഒരു സുപ്രഭാതത്തിൽ ഒരു കുടുംബത്തെ ഒന്നടങ്കം കണാതാവുക! 2012 മുതൽ 16വരെയുള്ള കാലത്ത് കണ്ണൂർ, കാസർകോട് ജില്ലകളിലെ പലഭാഗത്തും കണ്ട ഒരു പ്രതിഭാസത്തെപ്പറ്റിയും. 2017-2019 കാലയളവിൽ മാത്രം കേരളത്തിൽ നിന്നും 149 പേർ ഐസിസിൽ ചേർന്ന് രാജ്യം വിട്ടുപോയി എന്നാണ് എൻഐഎ ഫയലുകളിൽ പറയുന്നത് എന്നതും എല്ലാം ചർച്ചയായി ഉയർന്നു വന്നു .

ഇതോടെ കേരളത്തിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട മത പരിവർത്തനം അഖില എന്ന പെൺകുട്ടി ഹാദിയ ആയി മാറിയത് വീണ്ടും ചർച്ചകളിൽ ഉയർന്നു വന്നു. ഇതോടെ അഖിലയുടെ അച്ഛൻ അശോകന്റെ വാക്കുകൾ വീണ്ടും ശ്രദ്ധനേടുകയാണ്. ഒരു ഓൺലൈൻ ചാനലിന് കൊടുത്ത ഇന്റർവ്യൂവിൽ അദ്ദേഹം വ്യക്തമാക്കുന്നത് വളരെ ഗുരുതരമായ ഒരു പ്രശ്നം തന്നെയാണ്.

 

 

പോപ്പുലർ ഫ്രണ്ട് നേതാക്കളെ അറസ്റ്റ് ചെയ്ത റൈഡിനു ശേഷം തന്റെ മകളെ കാണാൻ ചെന്നപ്പോൾ പേടിച്ചു വിറച്ചു കൊണ്ട് ഇരിക്കുന്ന മകളെയാണ് കാണാൻ സാധിച്ചത്. കാരണം ചോദിച്ചെങ്കിലും മകൾ ഒന്നും പറയാൻ തയ്യാറായില്ല എന്നും അദ്ദേഹം വ്യക്തമാക്കുന്നു. സാധാരണ മകളെ കാണാൻ പോകുമ്പോൾ ചുറ്റും കാവൽ പോലെ നിൽക്കുന്ന ആരെയും അന്ന് തനിക്കു കാണാൻ സാധിച്ചില്ല എന്നും അശോകൻ കൂട്ടിച്ചേർത്തു . വിവാഹ നാളുകളിൽ അല്ലാതെ മകളുടെ ഭർത്താവു എന്ന് അവകാശപ്പെടുന്ന വ്യക്തിയെ താൻ കണ്ടിട്ടില്ല എന്നും അദ്ദേഹം പറയുന്നു. ഹദിയയുടെ അമ്മ ഹൃദയസ്തംഭനം മൂലവും മറ്റു ചില ശാരീരിക പ്രശ്നങ്ങൾ മൂലവും മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ആയപ്പോൾ പോലും വിളിക്കുകയും കാണാൻ വരാം എന്ന് പറയുകയും ചെയ്‌തെങ്കിലും ഒരിക്കലും വന്നിട്ടില്ല എന്നും അശോകൻ പറഞ്ഞു.

ഈ ഇന്റർവ്യൂ പുറത്തു വന്നതോടെ ഷെഫിൻ ജഹാൻ എവിടെ എന്ന ചോദ്യം ഉയർന്നിരിക്കുകയാണ് വിവിധ ഇടങ്ങളിൽ നിന്ന്. ഹാദിയ കേസ് നടക്കുമ്പോൾ സമൂഹ മാധ്യമങ്ങളിലെ സ്ഥിര സാന്നിധ്യമായിരുന്ന ഷെഫീൻ നെ ഇപ്പോൾ കാണാനെ ഇല്ല. ഷെഫിൻ എവിടേയ്ക്ക് പോയി എന്നത് കേന്ദ്ര ഏജൻസികൾ അന്വേഷിക്കേണ്ട വിഷയമായി ഉയർത്തിക്കാട്ടപെടുകയാണ്.

 

 

 

 

ഹാദിയ കേസ് വിഷയത്തിൽ അന്ന് കേസ് നടത്താൻ പോപുലർ ഫ്രണ്ട് കോടികൾ സമാഹരിച്ചത് വാർത്തയായിരുന്നു. ഇപ്പോൾ നിരോധിത സംഘടനയായ പോപ്പുലർ ഫ്രോണ്ടുമായി ഷെഫിന് ഉള്ള ബന്ധം അന്നത്തെ ഹാദിയ കേസിൽ രാജ്യവിരുദ്ധ ശക്തികളുടെ സഹായം ലഭിച്ചിരുന്നോ എന്നും അന്വേഷിക്കേണ്ട വിഷയമായി. മാറിയിരിക്കുകയാണ്.

ഇതേ ഇന്റർവ്യൂവിൽ അന്ന് രാഹുൽ ഈശ്വറിന് എതിരെയും അശോകൻ ആഞ്ഞടിച്ചു. തന്റെ കുടുംബത്തോട് എതിർ ഭാഗത്തു നിന്നും കാശുവാങ്ങി വിശ്വാസ വഞ്ചന കാണിച്ചു എന്നും ആരും അയാളെ വിശ്വസിക്കരുത് എന്നും അശോകൻ പറഞ്ഞു. കഴിഞ്ഞ ദിവസം നിമിഷ ഫാത്തിമയെ പ്രണയം നടിച്ചു മതം മാറ്റിച്ചു എന്ന് പറയപ്പെടുന്ന സജാദ് എന്നയാളുടെ സിജിസ് പിസയുടെ പരസ്യത്തിൽ രാഹുൽ ഈശ്വറിന്റെ ഭാര്യ എത്തിയത് വൻ വിമർശനങ്ങൾക്ക് വഴി വച്ചിരുന്നു. ഇതിനു പുറകെയാണ് അഖിലയുടെ പിതാവിന്റെ ആരോപണവും എത്തിയിരിക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (36 minutes ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (41 minutes ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (1 hour ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (1 hour ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (2 hours ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (2 hours ago)

സര്‍ക്കാരിന്റെ ധളവപത്രത്തിന് മറുപടിയായി ബദല്‍ ധവളപത്രവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (3 hours ago)

വിസ കാലാവധി കഴിഞ്ഞോ? സൗദിയുടെ കനത്ത മുന്നറിയിപ്പ് അര ലക്ഷം റിയാൽ പിഴയും കൂടാതെ തടവും പ്രവാസികൾ ശ്രദ്ധിക്കൂ  (3 hours ago)

പിക്കാക്സ് മൗണ്ടൻ' അടിച്ചുനിരത്തുമെന്ന് ട്രംപ്  (3 hours ago)

ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ  (4 hours ago)

പ്രവാസികൾ പിടഞ്ഞ് മരിക്കുന്നു മുന്നറിയിപ്പുമായി ഡോക്‌ടർമാർ ഈ ലക്ഷങ്ങൾ അവഗണിക്കരുത് പ്രവാസികൾ സൂക്ഷിക്കണം  (4 hours ago)

അഭിമന്യു കൊലക്കേസ് പ്രതികളുടെ ആവശ്യം തള്ളി ഹൈക്കോടതി  (4 hours ago)

മുല്ലപ്പെരിയാർ നിറയാൻ പൂജ ഷട്ടറിൽ കൂടോടെ പ്രാർത്ഥന..! മഴ എത്തും ഡാം തുറക്കും  (4 hours ago)

ഇന്ത്യൻ ജവാനെ കൊന്ന് ഇറാൻ..! ഇന്ത്യൻ പട്ടാളത്തെ തൊടുന്നോടാ ഇറാനെ വിളിച്ച് വരുത്തി കരണത്തടിച്ച് മോദി..വേണ്ടിവന്നാൽ യുദ്ധം..?!  (4 hours ago)

സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യത; ഇന്നും നാളെയും കനത്ത ജാഗ്രത നിര്‍ദേശം  (4 hours ago)

Malayali Vartha Recommends