Widgets Magazine
30
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആദ്യം കേട്ടത് മമ്മൂക്കയുടെ ശബ്ദം; ഇടുക്കി സ്വദേശി ആഞ്ചലോ ഇനി കേൾവിയുടെ ലോകത്ത്...


പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...


കൊട്ടാരക്കരയിൽ അമ്മയ്ക്ക് നേരെ മകന്റെ ക്രൂരത; കഴുത്തിന് വെട്ടേറ്റ വയോധിക ഗുരുതരാവസ്ഥയിൽ...


കേരളത്തിൽ മഴ ശക്തമാകുന്നു: കോട്ടയത്തും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ട്; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം: ഇടിമിന്നൽ മുന്നറിയിപ്പ് അവഗണിക്കരുത്...


പ്രവേശന ദിനത്തിൽ സ്കൂളിലേക്ക് യൂണിഫോം ധരിച്ച് പോകാൻ ഒരുങ്ങവേ ഹൃദയാഘാതം അനുഭവപ്പെട്ട വിദ്യാർഥി മരിച്ചു..ഞെട്ടലോടെ കുടുംബം..

ഈ മണ്ടന്മാർ എന്നെ പെരിയാറിലാണ് വിട്ടിരിക്കുന്നത്;രണ്ടു ദിവസത്തെ നടപ്പു ദൂരം; രണ്ടോ മൂന്നോ ദിവസം നീ ഒളിച്ചും പാത്തും നടന്നോ; അപ്പോഴത്തേക്കും ഞാൻ തിരിച്ചു വരും; പിന്നെ നമുക്കൊരു കലക്ക് കലക്കണം; അരവണ കൊണ്ടുവരില്ല; അത് മനുഷ്യന്മാർ തിന്നു പണ്ടാരമടങ്ങട്ടെ; മുഴുവൻ വിഷമാണ്; അരിക്കൊമ്പന്റെ പ്രണയ ലേഖനം

04 MAY 2023 04:20 PM IST
മലയാളി വാര്‍ത്ത

അരിക്കൊമ്പൻ തന്നെയാണ് സോഷ്യൽ മീഡിയയിൽ അടക്കം ഇപ്പോൾ ചർച്ചാവിഷയമായിരിക്കുന്നത്. ഫേസ്ബുക്കിലും വാട്സാപ്പിലും അരിക്കൊമ്പനെ കുറിച്ചുള്ള രസകരമായ കുറിപ്പുകളും വരുന്നുണ്ട്. ഇപ്പോൾ ഇതാ അത്തരത്തിൽ രസകരമായ ഒരു വാട്സ്ആപ്പ് കുറിപ്പ് വളരെയധികം ശ്രദ്ധേയമാവുകയാണ്.

അരിക്കൊമ്പന് വാട്സാപ്പ് ഉണ്ടെങ്കിൽ തന്റെ കാമുകിയോട് സംസാരിക്കുന്നത് എങ്ങനെയായിരിക്കും എന്നത് വളരെ ക്രിയാത്മകമായി എഴുതിയിരിക്കുന്ന ഒരു വാട്സ്ആപ്പ് കുറിപ്പാണ് പ്രചരിക്കുന്നത്. പക്ഷേ ആ കുറിപ്പിനുള്ളിൽ പറയുന്ന കാര്യങ്ങൾ തീർച്ചയായിട്ടും വളരെയധികം ശ്രദ്ധേയമാണ്. അത് ആഴത്തിൽ ചിന്തിക്കേണ്ടത് തന്നെയാണ് . ഇപ്പോൾ പ്രചരിക്കുന്ന വാട്സ്ആപ്പ് കുറിപ്പ് ഇങ്ങനെ;

അരിക്കൊമ്പൻ പാറുവിനു അയച്ച WhatsApp മെസ്സേജ് മലയാളത്തിൽ മൊഴി മാറ്റി മാധ്യമങ്ങൾ പുറത്തുവിട്ടു: "എന്റെ പാറൂ, ഈ മണ്ടന്മാർ എന്നെ പെരിയാറിലാണ് വിട്ടിരിക്കുന്നത്. ഏകദേശം നൂറോ നൂറ്റമ്പതോ കിലോമീറ്റർ അകലെ. രണ്ടു ദിവസത്തെ നടപ്പു ദൂരം. രണ്ടോ മൂന്നോ ദിവസം നീ ഒളിച്ചും പാത്തും നടന്നോ. അപ്പോഴത്തേക്കും ഞാൻ തിരിച്ചു വരും. പിന്നെ നമുക്കൊരു കലക്ക് കലക്കണം. പണ്ട് നിന്റെ അച്ഛനെ പേടിച്ചു നമ്മൾ ഒളിച്ചോടി ഇവിടെവച്ചല്ലേ ഹണിമൂൺ ആഘോഷിച്ചത്.

ആ വെള്ളച്ചാട്ടം ഇപ്പോഴും ഉണ്ട്. അന്ന് ചുള്ളനായിരുന്ന കറുവാച്ചൻ കടുവാ ഇന്ന് വയസ്സനായി. ഇപ്പോൾ പന്നിയെലിയെ തിന്നാണ് ജീവിതം. നിനക്ക് ഓർമ്മയില്ലേ ആ സുദിനങ്ങൾ? വന്ന സ്ഥിതിക്ക് അയ്യപ്പനെ കൂടെ കണ്ടിട്ട് വരാം. അരവണ കൊണ്ടുവരില്ല. മുഴുവൻ വിഷമാണ്. അതീ മനുഷ്യന്മാർ തിന്നു പണ്ടാരമടങ്ങട്ടെ. നമ്മുടെ മൂത്ത ചെറുക്കന് പറ്റിയ ഒരു പെൺകൊച്ചു ഇവിടെയുണ്ട്. നമുക്കൊന്നാലോചിക്കാം. സമയം ഉണ്ടല്ലോ. With love നിന്റെ അരിയാശാൻ" എന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിച്ചിരിക്കുന്നത്.

എന്നാലും വളരെ രസകരവും ഒപ്പം ചിന്തിക്കേണ്ടിയിരിക്കുന്ന ഒരു കുറിപ്പ് തന്നെയാണ് ഇപ്പോഴും വാട്സാപ്പിൽ ഇങ്ങനെ പ്രചരിക്കുന്നത്. ഇത്തരത്തിൽ നിരവധി ക്രിയാത്മകമായ കുറിപ്പുകൾ അരിക്കൊമ്പനുമായി ബന്ധപ്പെട്ട് വരുന്നുണ്ട്. അരിക്കൊമ്പനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാനുള്ള ആകാംക്ഷയിലാണ് ഓരോ മലയാളികളും.

പെരിയാറിൽ കൊണ്ടുവിട്ട അരികൊമ്പന്റെ അവസ്ഥ എന്താണ് ആഹാരം കഴിക്കുന്നുണ്ടോ തിരിച്ചുവരുമോ എന്നൊക്കെ അറിയാൻ മലയാളികൾ വളരെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. അതിനെക്കുറിച്ചുള്ള വിവരങ്ങൾ അറിയാനുള്ള ആഗ്രഹവും ഓരോരുത്തരും പ്രകടിപ്പിക്കുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചെന്ന പ്രചാരണം നിഷേധിച്ച് കേന്ദ്രം  (7 hours ago)

കൊട്ടാരക്കരയില്‍ സ്വന്തം അമ്മയെ മകന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു  (7 hours ago)

നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്  (8 hours ago)

ഗാസയില്‍ ഇസ്രയേല്‍ ഡ്രോണ്‍ ആക്രമണത്തില്‍ ഹമാസ് കമാന്‍ഡറും മകനും ഉള്‍പ്പെടെ അഞ്ചു മരണം  (8 hours ago)

കൊല്ലത്ത് എട്ടു വയസുകാരി നിയ ഫൈസല്‍ പേ വിഷബാധയേറ്റ് മരിച്ച സംഭവം; ഡോക്ടര്‍മാരെ പ്രതി ചേര്‍ത്ത് കേസ്  (8 hours ago)

പശ്ചിമബംഗാള്‍ വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടുകള്‍ നടക്കുന്നതായി പരാതി  (9 hours ago)

വിശ്വാസം ജനങ്ങളുടെ പോളിനെ മാത്രം  (9 hours ago)

സ്റ്റാലിൻ വീണ്ടും സ്റ്റാറാകും, തമിഴ്നാട്ടിൽ ഭരണ തുടർച്ചയെന്ന് സർവ്വെ ഫലങ്ങൾ; വിജയ്‍യുടെ ടിവികെയ്ക്ക് 26 വരെ സീറ്റുകളെന്ന് പ്രവചനം  (10 hours ago)

'ഇനി സഹിക്കാൻ വയ്യ..'; ഫിറോസ് ഖാനെതിരെ പോക്സോ കേസ് ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങളുമായി സജ്‌ന  (10 hours ago)

സർക്കാർ നയങ്ങളെ മാധ്യമങ്ങളിലൂടെ വിമർശിച്ചു; ബി. അശോകിനെ സസ്പെൻഡ് ചെയ്ത് സർക്കാർ…  (10 hours ago)

കേരളം യുഡിഎഫിനെന്ന് ആദ്യ സർവേ ഫലം;എല്ലാം മാറി മറിയുന്നു.. ടൈംസ് നൗ ജെവിസിയുടെ പ്രവചനം പുറത്ത്...!  (10 hours ago)

സ്കൂളിൽ പോകാൻ അമ്മയോട് യാത്ര പറഞ്ഞ് ഇറങ്ങി.. പിന്നാലെ 15 വയസുകാരൻ മരിച്ചു കണ്ണീരോടെ ഭരണാധികാരി  (10 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുര അപകടസ്ഥലത്ത് പരിശോധന നടത്തി ജൂഡീഷ്യല്‍ കമ്മീഷന്‍  (10 hours ago)

അമ്മയ്ക്ക് അവൻ മതി അമ്മച്ചീടെ നെഞ്ചത്ത് ഏലച്ചെടി നട്ടു തെളിവെടുപ്പിൽ സംഭവിച്ചത് കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് സജി  (10 hours ago)

AKG-യിൽ രാഹുലിന്റെ അഗ്നിഹോത്രം..!ഫ്യൂസും അടിച്ചോണ്ട് പോകുന്ന ഡാഷിനെ വലിച്ച് കീറിവിട്ട് MLA..മുഖ്യനെ KSEB ചതിച്ചു  (10 hours ago)

Malayali Vartha Recommends