മുല്ലപ്പെരിയാര്‍ഡാമിലെ ജലനിരപ്പ് താഴ്ന്നതിനെ തുടര്‍ന്ന് രണ്ടു ഷട്ടറുകള്‍ അടച്ചു

മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് കുറഞ്ഞതിനെ തുടര്‍ന്ന് രണ്ടു ഷട്ടറുകള്‍ അടച്ചു. ഞായറാഴ്ച രാത്രിയില്‍ ജലനിരപ്പ് 142 അടിയിലേക്ക് അടുത്തതോടെയാണ് അണക്കെട്ടിന്റെ സ്പില്‍വേയിലെ നാലു ഷട്ടറുകള്‍ ഉയര്‍ത്തിയത്. ഇതിനിടെ, രാത്രികാലങ്ങളില്‍ ഷട്ടറുകള്‍ തുറക്കില്ലെന്ന ഉറപ്പ് തമിഴ്‌നാട് ലംഘിച്ചതായും ആരോപണമുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha