Widgets Magazine
11
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുകെയിൽ നാലാമത്തെ കൺമണിക്ക് ജന്മം നൽകി വീട്ടിലേക്ക് മടങ്ങിയ യുവതിയ്ക്ക് മണിക്കൂറുകൾക്കകം അസ്വസ്ഥത... ഒടുവിൽ മരണം.... സങ്കടമടക്കാനാവാതെ  ഉറ്റവർ


ജയം പിടിച്ചു വാങ്ങി... സ്പാനിഷ് പടയ്ക്ക് സെമി ടിക്കറ്റ്; ജയിച്ചെങ്കിലും ആ റെക്കോർഡ് തകർന്നു, വീണ്ടും രക്ഷകനായി മികേൽ മെറീനോ, ബെൽജിയത്തെ വീഴ്ത്തി സ്‌പെയ്ൻ; സെമിയിൽ ഫ്രാൻസിനെതിരെ


കണ്ണൂരിൽ കാർ മരത്തിലിടിച്ച് നാലു പേർക്ക് ദാരുണാന്ത്യം... ഒരാൾ ആശുപത്രിയിൽ ചികിത്സയിൽ


ശബരിമലയിലെ പുതിയ ചീഫ് പോലീസ് കോ-ഓര്‍ഡിനേറ്ററായി ക്രമസമാധാനച്ചുമതലയുള്ള എഡിജിപി പി വിജയനെ സര്‍ക്കാര്‍ നിയോഗിച്ചു...


കേ​ര​ള​ത്തി​ലേ​ക്കു​ള്ള​ ​മ​യ​ക്കു​മ​രു​ന്ന് ​വ​ര​വ് ​പൂ​ർ​ണ​മാ​യി​ ​ഇ​ല്ലാ​താ​ക്കും... ല​ഹ​രി​വേ​ട്ട​യ്ക്ക് ​സ്ഥി​രം​ ​സം​വി​ധാ​ന​മാ​യി​ ​പ്ര​ത്യേ​ക​ ​ദൗ​ത്യ​സം​ഘം​ ​രൂ​പീ​ക​രി​ക്കു​മെ​ന്നും​ ​ആ​ഭ്യ​ന്ത​ര​മ​ന്ത്രി​ ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല

വിവാഹത്തിന് മുമ്പുള്ള ഫോട്ടോകളും വീഡിയോകളും ചിത്രീകരിക്കുന്ന പ്രവണത പെണ്‍കുട്ടികളുടെ ഭാവിക്ക് അപകടകരമാണെന്ന് ഛത്തീസ്ഗഢ് സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ ഡോ. കിരണ്‍മയി നായകിന്റെ അഭിപ്രായം

17 MAY 2023 11:10 AM IST
മലയാളി വാര്‍ത്ത

More Stories...

വിശന്ന വയറുമായി അവൻ ആ ആശുപത്രി കിടിക്കയിൽ കിടന്നു.. ചുണ്ടിലെ നിസാര മുറിവ് ചികിത്സിക്കാനെത്തിയ ഒന്നര വയസ്സുകാരന് നേരിടേണ്ടി വന്നത് പൈശാചിക മരണം... അനസ്തേഷ്യ നൽകി മിനുറ്റുകൾക്കുള്ളിൽ കുഞ്ഞിന്റെ കണ്ണ് തളളി അബോധാവസ്ഥയിലായത് കണ്ട് നിൽക്കേണ്ടി വന്ന മതാപിതാക്കൾ..ബേബി ഹോസ്പിറ്റലിലെ ചികിത്സാ പിഴവിൽ നഷ്ടമായത് 8 വർഷത്തോളം കാത്തിരുന്ന് കിട്ടിയ പൊന്നോമനയേ...

  കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന 'ജീവന്‍ ദീപം ഒരുമ' പദ്ധതി...വാര്‍ഷിക പ്രീമിയം 200 രൂപ

ശബരിമല തന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് കണ്ഠരര് രാജീവരര് ദേവസ്വം ബോർഡിന് കത്ത് നൽകി...

കൂടെ യാത്ര ചെയ്ത നാലു പേരും മരണപ്പെട്ടതറിയാതെ അയാൾ!! അവർ അര മണിക്കൂറിലെത്തും ഷാനിനേയും കൂട്ടുകാരേയും കാത്ത് നിന്ന കുടുംബംത്തിലേക്ക് എത്തിയത് ആ ദുരന്ത വാർത്ത!! കണ്ണൂർ ചാലോട് കാർ മരത്തിലിടിച്ചുണ്ടായ അപകടത്തിൽ രണ്ട് മലയാളികളുൾപ്പെടെ 4 പേരും മരിച്ചു...

തുറവൂർ മഹാക്ഷേത്ര ഭക്തജന സമിതിയുടെ ആസ്തികൾ ക്ഷേത്രത്തിലെ പ്രതിഷ്ഠയ്ക്ക് മാത്രം അവകാശപ്പെട്ടതാണെന്ന് ഹൈക്കോടതി

വിവാഹ നിശ്ചയവും സേവ് ദി ഡേറ്റും വിവാഹവും മധുവിധുവും വരെ ഫോട്ടോയും വീഡിയോയുമാക്കി നാടായ നാട്ടിലെല്ലാം കാണുന്ന വിധത്തില്‍ ഇന്‍സ്റ്റയിലും ഫേസ്ബുക്കിലുമൊക്കെ പോസ്റ്റുന്നവര്‍ക്ക് അടുത്തിടെയാണ് വിവാഹ മോചനത്തിന്റെ പുതിയ ആഘോഷവും എത്തിയത്. . തമിഴ് സീരിയല്‍ താരവും ഫാഷന്‍ ഡിസൈനറുമായ ശാലിനിയാണ് തന്റെ വിവാഹ മോചനം 'ഗംഭീരമായി' ആഘോഷിച്ചത്. ഭര്‍ത്താവുമൊന്നിച്ചുള്ള ചിത്രങ്ങള്‍ വലിച്ചു കീറിയും ഡിവോഴ്സ് എന്നെഴുതിയ അക്ഷരങ്ങല്‍ ചേര്‍ത്തു പിടിച്ചും ചുവന്ന വസ്ത്രത്തില്‍ ആഘോഷമാക്കുന്ന ശാലിനി ഇതിനകം സോഷ്യല്‍ മീഡിയ ഡൈവോഴ്‌സ് താരമായിട്ടുണ്ട്.

മോശം ദാമ്പത്യം അവസാനിപ്പിക്കുന്നതില്‍ തെറ്റൊന്നുമില്ലെന്നും നിങ്ങള്‍ക്ക് സന്തോഷവതിയായിരിക്കാന്‍ അവകാശമുണ്ടെന്നും പറഞ്ഞുകൊണ്ടുള്ള കുറിപ്പും ശാലിനി തന്റെ ഫോട്ടോകള്‍ക്കൊപ്പം ഇന്‍സ്റ്റാഗ്രാമില്‍ എഴുതിയിട്ടുണ്ട്. എന്നാല്‍ എല്ലായിടത്തും ഒരു പോലെ ട്രെന്‍ഡാണ് പ്രീ വെഡ്ഡീംഗ് ഫോട്ടോ ഷൂട്ടും, വെഡ്ഡിംഗ് ഫോട്ടോ ഷൂട്ടും . മറ്റാരും ചെയ്യാത്ത തരത്തിലുള്ള ചിത്രങ്ങള്‍ തയ്യാറാക്കി നാലാളെ കാണിക്കാനായി നടത്തുന്ന കൂത്തുകളില്‍ അപ്രതീക്ഷിത മരണങ്ങളും അപകടങ്ങളും ധാരാളം നടന്നിട്ടുണ്ട്. ഇവിടെ ഛത്തീസ് ഗഡിലെ വനിത കമ്മിഷന്‍ ഇതൊക്കെ വിലിയിരുത്തിയാണ് പ്രീ വെഡ്ഡിംഗ് ഫോട്ടോ ഷൂട്ട് പെണ്‍കുട്ടികള്‍ അപകടമാണെന്നും അതൊഴിവാക്കണമെന്നും ആവശ്യപ്പെട്ടിരിക്കുന്നത്. യോയോ മോഡല്‍ വെഡ്ഡിംഗ് ഷൂട്ടുകളില്‍ കാണിക്കുന്ന കോപ്രായങ്ങള്‍ മാതാപിതാക്കളും നിയന്ത്രിക്കാന്‍ ബാധ്യസ്ഥരാണെന്നാണ് വനിത കമ്മിഷന്‍ പറയുന്നത്.

വിവാഹത്തിന് മുമ്പുള്ള ഫോട്ടോകളും വീഡിയോകളും ചിത്രീകരിക്കുന്ന പ്രവണത പെണ്‍കുട്ടികളുടെ ഭാവിക്ക് അപകടകരമാണെന്ന് ഛത്തീസ്ഗഢ് സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ ഡോ. കിരണ്‍മയി നായകിന്റെ അഭിപ്രായം. കമ്മീഷനില്‍ എത്തിയ ഒരു കേസ് പരിഗണിക്കുന്നതിനിടെയായിരുന്നു വനിതാ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍റെ പരാമര്‍ശം. വിവാഹത്തിന് മുമ്പ് പ്രീ വെഡിങ് ഫോട്ടോഷൂട്ടും, വീഡിയോ ഷൂട്ടുമെല്ലാം കഴിഞ്ഞതിന് ശേഷം വരന്റെ വീട്ടുകാര്‍ കല്യാണത്തില്‍ നിന്ന് പിന്മാറിയെന്നാണ് കേസ്.

വിവാഹത്തില്‍ നിന്ന് പിന്മാറിയതോടെ പെണ്‍ വീട്ടുകാര്‍ വിവാഹ ഒരുക്കങ്ങള്‍ക്കായി ചെലവഴിച്ച പണം തിരികെ നല്‍കാന്‍ വരന്റെ വീട്ടുകാര്‍ വിസമ്മതിച്ചു. ഇതിന് പുറമെ വരന്റെ കൂടെയെടുത്ത ഫോട്ടോകളില്‍ പെണ്‍കുട്ടിക്ക് ആശങ്കയുണ്ടായിരുന്നു. കമ്മീഷന്‍ ഇടപെട്ട് പണം തിരികെ വാങ്ങി വധുവിന്റെ വീട്ടുകാര്‍ക്ക് നല്‍കി. എടുത്ത എല്ലാ ഫോട്ടോകളും വീഡിയോകളും ഡിലീറ്റ് ചെയ്തിട്ടുണ്ടെന്ന് കമ്മിഷന്‍ ഉറപ്പാക്കുകയും ചെയ്തു.

ഇത്തരം സംസ്‌കാരം നമ്മുടെ സമൂഹത്തിന് നല്ലതല്ലെന്നും ആളുകള്‍ തെറ്റായ വഴിക്ക് പോകുമെന്നും അതിന്റെ അനന്തരഫലങ്ങള്‍ ഭാവിയില്‍ അപകടകരമാകുമെന്നും തോന്നുന്ന നിരവധി കേസുകള്‍ കമ്മീഷന്റെ മുന്നില്‍ വന്നിട്ടുണ്ട്. അതുകൂടി കണക്കിലെടുത്താണ് ഞാന്‍ ഇക്കാര്യം പറയുന്നത്. വിവാഹത്തിന് മുമ്പുള്ള ഷൂട്ടിംഗ് പെണ്‍കുട്ടികളുടെ ഭാവിക്ക് അപകടകരമാണ്, രക്ഷിതാക്കള്‍ ഇത്തരം പ്രവണത പ്രോത്സാഹിപ്പിക്കരുത്,' ചെയര്‍പേഴ്സണ്‍ പറഞ്ഞു. ഇത്തരത്തിലുള്ള കേസുകള്‍ ഉണ്ടെങ്കില്‍ ഉടന്‍ വനിതാ കമ്മീഷനെ സമീപിക്കണമെന്നും അവര്‍ പറഞ്ഞു. രാജ്യത്ത് മുഴുവന്‍ ഇതിന് നിയന്ത്രണം ഉണ്ടാക്കേണ്ടത് അത്യാവശ്യമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കേരളത്തില്‍ ഏറെ വിവാദങ്ങള്‍ ക്ഷണിച്ചു വരുത്തിയിട്ടുണ്ട് പ്രീ വെഡ്ഡിംഗ് ഫോട്ടോ ഷൂട്ടുകള്‍. ലക്ഷങ്ങള്‍ ചിലവാക്കിയാണ് ഇത് നടത്തുന്നതെന്നത് ധൂര്‍ത്തിന്റെ മറ്റൊരു വശമാണ്. ഗുരുവായൂരില്‍ ആനയുടെ മുന്നില്‍ ഫോട്ടോ ഷൂട്ടു നടത്തിയപ്പോള്‍ പ്രകോപിതനായ ആന പാപ്പാന്റെ മുണ്ടുരുഞ്ഞെടുത്തു. ആറ്റിലും കുളത്തിലും ഡാമിലും മൊക്കെ നടത്തിയ ഈ പേക്കൂത്തില്‍ മരിച്ചത് നരവധി പേരാണ്. സഭ്യമല്ലാത്ത തരത്തില്‍ നഗ്ന പ്രദര്‍ശിപ്പിച്ചും ചുംബന രംഗങ്ങള്‍ ഉള്‍പ്പെടുത്തിയും ഫോട്ടോ ഷൂട്ടിലൂടെ വൈറലാകാന്‍ നോക്കിയവര്‍ ഇപ്പോഴും നിയമ നടപടികള്‍ നേരിടുകയാണ്. കേരളം വളരെ വിശദമായ ചര്‍ച്ചകള്‍ക്ക് വിധേയമാക്കിയതാണ് ഇത്തരം ഫോട്ടോ ഷൂട്ടുകള്‍ എന്നിട്ടും ഇവിടത്തെ വനിത കമ്മിഷന്‍ ഇത്തരം കാര്യങ്ങളില്‍ അഭിപ്രായം പ്രകടനം നടത്തിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

പോലീസ് യൂണിഫോമില്‍ വനിത എസ് ഐ സേവ് ദി ഡേറ്റ് ഫോട്ടോ ഷൂട്ട് നടത്തിയതും കേരളത്തിലായിരുന്നു. കോഴിക്കോട് സിറ്റി പരിധിയിലെ പോലീസ്  സ്‌റ്റേഷനിലെ വനിത എസ് ഐ ആണ് യൂണിഫോമില്‍ ഫോട്ടോ ഷൂട്ട് നടത്തിയത്. യൂണിഫോമിനെ അപകീര്‍ത്തിപ്പെടുത്തിയ തരത്തിലായിരന്നു ആ ഫോട്ടോ ഷൂട്ടെന്ന് വിലിയിരുത്തപ്പെട്ടിരുന്നു. ന്യൂജെന്‍ ഫോട്ടോ ഷൂട്ടുകളെ കുറിച്ച് ഫെയ്‌സ് ബുക്ക് പോജിലൂടെ നിരന്തരം വിമര്‍ശനം നടത്തി കൊണ്ടിരുന്ന കേരള പോലീസിന് അപമാനമുണ്ടാക്കുന്നതായിരുന്നു വനിത എസ് ഐ യുടെ നടപടി . എന്നിട്ടും കേരളത്തിലെ വനിത കമ്മിഷന്‍ മിണ്ടിയിട്ടില്ല. അപകടങ്ങള്‍ ക്ഷണിച്ചു വരുത്തുന്ന സാഹസിക പ്രീ വെഡിംഗ് ഫോട്ടോ ഷൂട്ടുകള്‍ നിയമം കൊണ്ട് നിരോധിക്കേണ്ട സമയം കഴിഞ്ഞെന്നാണ് ഛത്തീസ്ഗഡ് വനിത കമ്മിഷന്‍ ഓര്‍മ്മിപ്പിക്കുന്നത്.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

8വർഷം കാത്തിരുന്ന് കിട്ടിയ പൊന്നോമന ഏക മകന്റെ ചുണ്ട് മുറിഞ്ഞപ്പോൾ ചികിത്സയ്ക്ക് എത്തിയ ആ ദമ്പതികളുടെ ചങ്ക് പറിച്ചെടുത്തല്ലോ ഡോക്ടറേ...  (1 hour ago)

പ്രവാസി പെൻഷൻ വിതരണം മുടങ്ങിയെന്ന് പി.എ മുഹമ്മദ് റിയാസ് എംഎൽഎ  (1 hour ago)

രണ്ടാം വിവാഹത്തെ കുറിച്ച് ചോദിച്ചത് ഇഷ്ടപ്പെട്ടില്ല!! മകനെ കൊ.ല.പ്പെടുത്തി ശരീ.രം ക.ശാപ് കത്തി.കൊണ്ട് കൊ.ത്തി നു.റുക്കി തെളിവ് മുല്ലപ്പെരിയാറിലൊഴുക്കി  (2 hours ago)

  കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന 'ജീവന്‍ ദീപം ഒരുമ' പദ്ധതി...വാര്‍ഷിക പ്രീമിയം 200 രൂപ  (2 hours ago)

ശബരിമല തന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് കണ്ഠരര് രാജീവരര് ദേവസ്വം ബോർഡിന് കത്ത് നൽകി...  (2 hours ago)

ഇന്ത്യയുടെ ദേശീയഗീതമായ വന്ദേമാതരം ആലപിക്കുന്നതിൽ മാർഗ്ഗരേഖകൾ നിശ്ചയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം...  (3 hours ago)

കൂടെ യാത്ര ചെയ്ത നാലു പേരും മരണപ്പെട്ടതറിയാതെ അയാൾ!! അവർ അര മണിക്കൂറിലെത്തും ഷാനിനേയും കൂട്ടുകാരേയും കാത്ത് നിന്ന കുടുംബംത്തിലേക്ക് എത്തിയത് ആ ദുരന്ത വാർത്ത!!  (3 hours ago)

തുറവൂർ മഹാക്ഷേത്ര ഭക്തജന സമിതിയുടെ ആസ്തികൾ ക്ഷേത്രത്തിലെ പ്രതിഷ്ഠയ്ക്ക് മാത്രം അവകാശപ്പെട്ടതാണെന്ന് ഹൈക്കോടതി  (3 hours ago)

വിംബിൾഡൺ ടെന്നിസ് വനിതാ സിംഗിൾസ് ഫൈനലിൽ ചെക്ക് റിപ്പബ്ളിക്കിന്റെ താരങ്ങളായ ലിൻഡ നോസ്കോവയും കരോളിന മുച്ചോവയും ഏറ്റുമുട്ടും...  (4 hours ago)

രണ്ടു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂസിലൻഡിൽ...  (4 hours ago)

അയത്തുള്ളയുടെ മൃതസംസ്‌കാരത്തില്‍ പങ്കെടുത്തില്ല; മുജ്തബ് ഖൊമേനിയും കൊല്ലപ്പെട്ടു? ചികിത്സയിലാണെന്ന് ഇറാന്റെ വാദം  (4 hours ago)

സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്.... പവന് 360 രൂപയുടെ കുറവ്  (4 hours ago)

ഭ്രമണപഥത്തിലേക്ക് വിക്ഷേപിച്ച റോക്കറ്റിന്റെ ഒന്നാം ഘട്ടം വിജയകരമായി തിരിച്ചിറക്കി... ബഹിരാകാശ ഗവേഷണ രംഗത്ത് നിര്‍ണായക നേട്ടവുമായി ചൈന  (4 hours ago)

കണ്ണീർക്കാഴ്ചയായി... ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം  (5 hours ago)

ക്ഷേത്ര ദർശനത്തിനെത്തിയവർ താമസിച്ച മുറിയിൽ നിന്നും കളഞ്ഞുകിട്ടിയ രണ്ടര പവൻ തൂക്കം വരുന്ന സ്വർണമാല ഉടമയ്ക്ക് തിരികെ നൽകി മാതൃകയായി ഗുരുവായൂർ ദേവസ്വം റെസ്റ്റ് ഹൗസ് ജീവനക്കാർ  (5 hours ago)

Malayali Vartha Recommends