Widgets Magazine
11
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുകെയിൽ നാലാമത്തെ കൺമണിക്ക് ജന്മം നൽകി വീട്ടിലേക്ക് മടങ്ങിയ യുവതിയ്ക്ക് മണിക്കൂറുകൾക്കകം അസ്വസ്ഥത... ഒടുവിൽ മരണം.... സങ്കടമടക്കാനാവാതെ  ഉറ്റവർ


ജയം പിടിച്ചു വാങ്ങി... സ്പാനിഷ് പടയ്ക്ക് സെമി ടിക്കറ്റ്; ജയിച്ചെങ്കിലും ആ റെക്കോർഡ് തകർന്നു, വീണ്ടും രക്ഷകനായി മികേൽ മെറീനോ, ബെൽജിയത്തെ വീഴ്ത്തി സ്‌പെയ്ൻ; സെമിയിൽ ഫ്രാൻസിനെതിരെ


കണ്ണൂരിൽ കാർ മരത്തിലിടിച്ച് നാലു പേർക്ക് ദാരുണാന്ത്യം... ഒരാൾ ആശുപത്രിയിൽ ചികിത്സയിൽ


ശബരിമലയിലെ പുതിയ ചീഫ് പോലീസ് കോ-ഓര്‍ഡിനേറ്ററായി ക്രമസമാധാനച്ചുമതലയുള്ള എഡിജിപി പി വിജയനെ സര്‍ക്കാര്‍ നിയോഗിച്ചു...


കേ​ര​ള​ത്തി​ലേ​ക്കു​ള്ള​ ​മ​യ​ക്കു​മ​രു​ന്ന് ​വ​ര​വ് ​പൂ​ർ​ണ​മാ​യി​ ​ഇ​ല്ലാ​താ​ക്കും... ല​ഹ​രി​വേ​ട്ട​യ്ക്ക് ​സ്ഥി​രം​ ​സം​വി​ധാ​ന​മാ​യി​ ​പ്ര​ത്യേ​ക​ ​ദൗ​ത്യ​സം​ഘം​ ​രൂ​പീ​ക​രി​ക്കു​മെ​ന്നും​ ​ആ​ഭ്യ​ന്ത​ര​മ​ന്ത്രി​ ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല

പർദയണിഞ്ഞും വേഷം മാറിയും കാത്തു നിന്ന പോലീസ് ഒടുവിൽ, തങ്ങളെ വട്ടം കറക്കിയ പ്രതിയെ പിടികൂടി; പർദ ധരിച്ച് ഇൻസ്‌പെക്ടറും കൂലിപ്പണിക്കാരനായി പ്രിൻസിപ്പൽ എസ്‌ഐയും റെയിൽവേ സ്റ്റേഷൻ ഹോട്ടലിലെ പാചകക്കാരനായി എസ്‌ഐയും; ഓട്ടോറിക്ഷ ഡ്രൈവറായി എഎസ്‌ഐയും വേഷം മാറിയാണ് പ്രതിയെ പിടികൂടിയത്....

17 MAY 2023 02:39 PM IST
മലയാളി വാര്‍ത്ത

More Stories...

വിശന്ന വയറുമായി അവൻ ആ ആശുപത്രി കിടിക്കയിൽ കിടന്നു.. ചുണ്ടിലെ നിസാര മുറിവ് ചികിത്സിക്കാനെത്തിയ ഒന്നര വയസ്സുകാരന് നേരിടേണ്ടി വന്നത് പൈശാചിക മരണം... അനസ്തേഷ്യ നൽകി മിനുറ്റുകൾക്കുള്ളിൽ കുഞ്ഞിന്റെ കണ്ണ് തളളി അബോധാവസ്ഥയിലായത് കണ്ട് നിൽക്കേണ്ടി വന്ന മതാപിതാക്കൾ..ബേബി ഹോസ്പിറ്റലിലെ ചികിത്സാ പിഴവിൽ നഷ്ടമായത് 8 വർഷത്തോളം കാത്തിരുന്ന് കിട്ടിയ പൊന്നോമനയേ...

  കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന 'ജീവന്‍ ദീപം ഒരുമ' പദ്ധതി...വാര്‍ഷിക പ്രീമിയം 200 രൂപ

ശബരിമല തന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് കണ്ഠരര് രാജീവരര് ദേവസ്വം ബോർഡിന് കത്ത് നൽകി...

കൂടെ യാത്ര ചെയ്ത നാലു പേരും മരണപ്പെട്ടതറിയാതെ അയാൾ!! അവർ അര മണിക്കൂറിലെത്തും ഷാനിനേയും കൂട്ടുകാരേയും കാത്ത് നിന്ന കുടുംബംത്തിലേക്ക് എത്തിയത് ആ ദുരന്ത വാർത്ത!! കണ്ണൂർ ചാലോട് കാർ മരത്തിലിടിച്ചുണ്ടായ അപകടത്തിൽ രണ്ട് മലയാളികളുൾപ്പെടെ 4 പേരും മരിച്ചു...

തുറവൂർ മഹാക്ഷേത്ര ഭക്തജന സമിതിയുടെ ആസ്തികൾ ക്ഷേത്രത്തിലെ പ്രതിഷ്ഠയ്ക്ക് മാത്രം അവകാശപ്പെട്ടതാണെന്ന് ഹൈക്കോടതി

കള്ളന്മാരെ പിടിക്കാനുള്ള പോലീസിന്റെ സാഹസികതയെ കുറിച്ചും പല കഥകളും നമ്മൾ കേട്ടിട്ടുണ്ട് , വാർത്തകളിൽ കണ്ടിട്ടുമുണ്ട്...കൂടാതെ അത്തരത്തിൽ പോലീസുകാരുടെ സാഹസികതയെ കുറിച്ച് പറയുന്ന സിനിമകൾ വരെയുണ്ട്...സ്വന്തം ജീവൻ പോലും പണയം വച്ചാണ് പോലീസുകാർ ഇത്തരത്തിൽ ഇറങ്ങി പുറപ്പെടുന്നത്..സാഹസികതയിൽ പോലീസുകാർക്ക് ജീവൻ പോലും നഷ്ട്ടപെട്ടിട്ട,,,ഇവിടെ എറണാംകുളത്ത് ഇത്തരത്തിൽ ഒരു പ്രതിയെ പിടികൂടാൻ..പോലീസ് തന്നെ വേഷം മാറി ഇറങ്ങി ഇരിക്കുകയാണ്.അതും പോലീസിനെ വെട്ടിച്ച് കടന്നു കളഞ്ഞ പ്രതിയെ പിടികൂടാൻ പോലീസ് തന്നെ വേഷം കെട്ടി വല വിരിച്ചു വീഴ്ത്തി ഇരിക്കുകയാണ്...തൃപ്പൂണിത്തുറയിൽ പോലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞ കൊലക്കേസ് പ്രതി പിടിയിൽ. പർദയണിഞ്ഞും വേഷം മാറിയും കാത്തു നിന്ന പോലീസ് ഒടുവിൽ തങ്ങളെ വട്ടം കറക്കിയ പ്രതിയെ പിടികൂടുകയായിരുന്നു. പിറവം ചെറുവേലിക്കുടിയിൽ ജിതേഷ് എന്ന 21-കാരനാണ് പിടിയിലായത്. പർദ ധരിച്ച് ഇൻസ്‌പെക്ടറും കൂലിപ്പണിക്കാരനായി പ്രിൻസിപ്പൽ എസ്‌ഐയും റെയിൽവേ സ്റ്റേഷൻ ഹോട്ടലിലെ പാചകക്കാരനായി എസ്‌ഐയും ഓട്ടോറിക്ഷ ഡ്രൈവറായി എഎസ്‌ഐയും വേഷം മാറിയാണ് പ്രതിയെ പിടികൂടിയത്.പ്രതി ജിതേഷ് കുറുപ്പന്തറ റെയിൽവേ സ്റ്റേഷനിൽ എത്തുമെന്ന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതോടെയാണ് വേഷം മാറി പോലീസുകാർ സ്റ്റേഷനിൽ കാത്തു നിന്നത്.

പ്രതിയായ ജിതേഷിനെ ചുറ്റുംവളഞ്ഞ് പിടികൂടിയപ്പോൾ മാത്രമാണ് ചുറ്റും നിന്നവർ പോലും ഇവർ പോലീസ് ഉദ്യോഗസ്ഥരാണെന്ന് മനസിലാക്കിയത്.വളരെ വേഗത്തിൽ ഓടുന്ന പ്രതിയെ ഓടിച്ചിട്ട് പിടികൂടാൻ സാധിക്കില്ലെന്ന് മനസ്സിലാക്കിയതോടെയാണ് വേഷം മാറാൻ പോലീസുകാർ തീരുമാനിച്ചത്.ബൈക്ക് മോഷണ കേസിൽ തെളിവെടുപ്പിനായി കുറവിലങ്ങാട് വെമ്പള്ളിൽ ഭാഗത്ത് എത്തിച്ചപ്പോഴായിരുന്നു ഹിൽപാലസ് പോലീസിന്റെ കസ്റ്റഡിയിൽ നിന്നു വിലങ്ങോടെ പ്രതി കടന്നുകളഞ്ഞത്. ഹിൽപാലസ് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ബൈക്ക് മോഷണക്കേസിലാണ് ജിതേഷിനെ കോതനല്ലൂർ ഓമല്ലൂർ ഭാഗത്ത് നിന്ന് പോലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് തെളിവെടുപ്പിനായി പ്രതിയെ വെമ്പള്ളിയിൽ എത്തിച്ചു.ഈ സമയം പോലീസിനെ തള്ളിയിട്ട് ജിതേഷ് സമീപത്തെ വനത്തിലേക്ക് ഓടിമറഞ്ഞു. പ്രതിയെ പിടികൂടാൻ പോലീസുകാർ ശ്രമിച്ചെങ്കിലും നടന്നില്ല. ഓടിപ്പോയ പ്രതി ഉഴവൂർ കല്ലട കോളനിയിലുള്ള പെൺസുഹൃത്തിന്റെ വീട്ടിലെത്തി. ശേഷം സുഹൃത്തിൽ നിന്നു വാങ്ങിയ മഴു ഉപയോഗിച്ച് റെയിൽവേ ലൈനിൽ വച്ച് കൈവിലങ്ങ് പൊട്ടിച്ച ശേഷം സമീപത്തെ പള്ളിയുടെ സ്‌കൂളിന്റെ വരാന്തയിൽ കഴിച്ചു കൂട്ടുകയും ചെയ്തു.ജിതേഷ് തന്റെ പെൺസുഹൃത്തിനൊപ്പം തമിഴ്‌നാട്ടിലേക്ക് പോകാനായിരുന്നു പദ്ധതി. രാത്രി പോലീസ് ജിതേഷിന്റെ പെൺസുഹൃത്തിന്റെ വീട്ടിൽ കാത്തിരുന്നെങ്കിലും ജിതേഷ് എത്തിയില്ല. കുറുപ്പന്തറ റെയിൽവേ സ്റ്റേഷനിൽ എത്താൻ ആവശ്യപ്പെട്ട് വഴിയാത്രക്കാരന്റെ ഫോണിൽ നിന്ന് ജിതേഷ് പെൺസുഹൃത്തിനെ വിളിച്ചതോടെ അവരെയും കൊണ്ട് പോലീസ് റെയിൽവേ സ്റ്റേഷനിലെത്തി.

 


ശേഷം റെയിൽവേ സ്റ്റേഷനിലെത്തിയ പ്രതി പെൺസുഹൃത്തിന് സമീപം ബെഞ്ചിലിരുന്നപ്പോഴാണ് മഫ്തിയിൽ നിന്നിരുന്ന പോലീസ് പ്രതിയെ പിടികൂടിയത്. തിങ്കൾ രാത്രി 10-നാണ് കുറുപ്പന്തറ റെയിൽവേ സ്റ്റേഷനിൽ നിന്ന് പ്രതിയെ അറസ്റ്റ് ചെയ്തത്. പിറവത്ത് സെക്യൂരിറ്റി ജീവനക്കാരനെ ഹോളോ ബ്രിക്‌സ് കൊണ്ട് ഇടിച്ച് കൊലപ്പെടുത്തിയ കേസിലും ഇയാൾ പ്രതിയാണ്. കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിലായി ഒട്ടേറെ വാഹന മോഷണ കേസുകളിലും ജിതേഷ് പ്രതിയാണെന്ന് പോലീസ് പറഞ്ഞു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

8വർഷം കാത്തിരുന്ന് കിട്ടിയ പൊന്നോമന ഏക മകന്റെ ചുണ്ട് മുറിഞ്ഞപ്പോൾ ചികിത്സയ്ക്ക് എത്തിയ ആ ദമ്പതികളുടെ ചങ്ക് പറിച്ചെടുത്തല്ലോ ഡോക്ടറേ...  (1 hour ago)

പ്രവാസി പെൻഷൻ വിതരണം മുടങ്ങിയെന്ന് പി.എ മുഹമ്മദ് റിയാസ് എംഎൽഎ  (1 hour ago)

രണ്ടാം വിവാഹത്തെ കുറിച്ച് ചോദിച്ചത് ഇഷ്ടപ്പെട്ടില്ല!! മകനെ കൊ.ല.പ്പെടുത്തി ശരീ.രം ക.ശാപ് കത്തി.കൊണ്ട് കൊ.ത്തി നു.റുക്കി തെളിവ് മുല്ലപ്പെരിയാറിലൊഴുക്കി  (2 hours ago)

  കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന 'ജീവന്‍ ദീപം ഒരുമ' പദ്ധതി...വാര്‍ഷിക പ്രീമിയം 200 രൂപ  (2 hours ago)

ശബരിമല തന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് കണ്ഠരര് രാജീവരര് ദേവസ്വം ബോർഡിന് കത്ത് നൽകി...  (2 hours ago)

ഇന്ത്യയുടെ ദേശീയഗീതമായ വന്ദേമാതരം ആലപിക്കുന്നതിൽ മാർഗ്ഗരേഖകൾ നിശ്ചയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം...  (3 hours ago)

കൂടെ യാത്ര ചെയ്ത നാലു പേരും മരണപ്പെട്ടതറിയാതെ അയാൾ!! അവർ അര മണിക്കൂറിലെത്തും ഷാനിനേയും കൂട്ടുകാരേയും കാത്ത് നിന്ന കുടുംബംത്തിലേക്ക് എത്തിയത് ആ ദുരന്ത വാർത്ത!!  (3 hours ago)

തുറവൂർ മഹാക്ഷേത്ര ഭക്തജന സമിതിയുടെ ആസ്തികൾ ക്ഷേത്രത്തിലെ പ്രതിഷ്ഠയ്ക്ക് മാത്രം അവകാശപ്പെട്ടതാണെന്ന് ഹൈക്കോടതി  (3 hours ago)

വിംബിൾഡൺ ടെന്നിസ് വനിതാ സിംഗിൾസ് ഫൈനലിൽ ചെക്ക് റിപ്പബ്ളിക്കിന്റെ താരങ്ങളായ ലിൻഡ നോസ്കോവയും കരോളിന മുച്ചോവയും ഏറ്റുമുട്ടും...  (4 hours ago)

രണ്ടു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂസിലൻഡിൽ...  (4 hours ago)

അയത്തുള്ളയുടെ മൃതസംസ്‌കാരത്തില്‍ പങ്കെടുത്തില്ല; മുജ്തബ് ഖൊമേനിയും കൊല്ലപ്പെട്ടു? ചികിത്സയിലാണെന്ന് ഇറാന്റെ വാദം  (4 hours ago)

സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്.... പവന് 360 രൂപയുടെ കുറവ്  (4 hours ago)

ഭ്രമണപഥത്തിലേക്ക് വിക്ഷേപിച്ച റോക്കറ്റിന്റെ ഒന്നാം ഘട്ടം വിജയകരമായി തിരിച്ചിറക്കി... ബഹിരാകാശ ഗവേഷണ രംഗത്ത് നിര്‍ണായക നേട്ടവുമായി ചൈന  (4 hours ago)

കണ്ണീർക്കാഴ്ചയായി... ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം  (5 hours ago)

ക്ഷേത്ര ദർശനത്തിനെത്തിയവർ താമസിച്ച മുറിയിൽ നിന്നും കളഞ്ഞുകിട്ടിയ രണ്ടര പവൻ തൂക്കം വരുന്ന സ്വർണമാല ഉടമയ്ക്ക് തിരികെ നൽകി മാതൃകയായി ഗുരുവായൂർ ദേവസ്വം റെസ്റ്റ് ഹൗസ് ജീവനക്കാർ  (5 hours ago)

Malayali Vartha Recommends