Widgets Magazine
11
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുകെയിൽ നാലാമത്തെ കൺമണിക്ക് ജന്മം നൽകി വീട്ടിലേക്ക് മടങ്ങിയ യുവതിയ്ക്ക് മണിക്കൂറുകൾക്കകം അസ്വസ്ഥത... ഒടുവിൽ മരണം.... സങ്കടമടക്കാനാവാതെ  ഉറ്റവർ


ജയം പിടിച്ചു വാങ്ങി... സ്പാനിഷ് പടയ്ക്ക് സെമി ടിക്കറ്റ്; ജയിച്ചെങ്കിലും ആ റെക്കോർഡ് തകർന്നു, വീണ്ടും രക്ഷകനായി മികേൽ മെറീനോ, ബെൽജിയത്തെ വീഴ്ത്തി സ്‌പെയ്ൻ; സെമിയിൽ ഫ്രാൻസിനെതിരെ


കണ്ണൂരിൽ കാർ മരത്തിലിടിച്ച് നാലു പേർക്ക് ദാരുണാന്ത്യം... ഒരാൾ ആശുപത്രിയിൽ ചികിത്സയിൽ


ശബരിമലയിലെ പുതിയ ചീഫ് പോലീസ് കോ-ഓര്‍ഡിനേറ്ററായി ക്രമസമാധാനച്ചുമതലയുള്ള എഡിജിപി പി വിജയനെ സര്‍ക്കാര്‍ നിയോഗിച്ചു...


കേ​ര​ള​ത്തി​ലേ​ക്കു​ള്ള​ ​മ​യ​ക്കു​മ​രു​ന്ന് ​വ​ര​വ് ​പൂ​ർ​ണ​മാ​യി​ ​ഇ​ല്ലാ​താ​ക്കും... ല​ഹ​രി​വേ​ട്ട​യ്ക്ക് ​സ്ഥി​രം​ ​സം​വി​ധാ​ന​മാ​യി​ ​പ്ര​ത്യേ​ക​ ​ദൗ​ത്യ​സം​ഘം​ ​രൂ​പീ​ക​രി​ക്കു​മെ​ന്നും​ ​ആ​ഭ്യ​ന്ത​ര​മ​ന്ത്രി​ ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അമേരിക്കയിലേക്ക്; ജൂണ്‍ നാലിന് ന്യൂയോര്‍ക്കിലെ മാഡിസണ്‍ സ്‌ക്വയര്‍ ഗാര്‍ഡനില്‍ നടക്കുന്ന റാലിയില്‍ അദ്ദേഹം പങ്കെടുക്കും.... 5000ത്തോളം പ്രവാസി ഇന്ത്യക്കാര്‍ പങ്കെടുക്കുന്ന റാലി, രാഹുല്‍ ഗാന്ധിയുടെ പത്ത് ദിവസത്തെ സന്ദര്‍ശനത്തിനിടെയാണ് നടക്കുക....നരേന്ദ്ര മോദി അമേരിക്കയില്‍ എത്തുന്നതിന് മുമ്പാണ് രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനം....

17 MAY 2023 02:48 PM IST
മലയാളി വാര്‍ത്ത

More Stories...

വിശന്ന വയറുമായി അവൻ ആ ആശുപത്രി കിടിക്കയിൽ കിടന്നു.. ചുണ്ടിലെ നിസാര മുറിവ് ചികിത്സിക്കാനെത്തിയ ഒന്നര വയസ്സുകാരന് നേരിടേണ്ടി വന്നത് പൈശാചിക മരണം... അനസ്തേഷ്യ നൽകി മിനുറ്റുകൾക്കുള്ളിൽ കുഞ്ഞിന്റെ കണ്ണ് തളളി അബോധാവസ്ഥയിലായത് കണ്ട് നിൽക്കേണ്ടി വന്ന മതാപിതാക്കൾ..ബേബി ഹോസ്പിറ്റലിലെ ചികിത്സാ പിഴവിൽ നഷ്ടമായത് 8 വർഷത്തോളം കാത്തിരുന്ന് കിട്ടിയ പൊന്നോമനയേ...

  കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന 'ജീവന്‍ ദീപം ഒരുമ' പദ്ധതി...വാര്‍ഷിക പ്രീമിയം 200 രൂപ

ശബരിമല തന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് കണ്ഠരര് രാജീവരര് ദേവസ്വം ബോർഡിന് കത്ത് നൽകി...

കൂടെ യാത്ര ചെയ്ത നാലു പേരും മരണപ്പെട്ടതറിയാതെ അയാൾ!! അവർ അര മണിക്കൂറിലെത്തും ഷാനിനേയും കൂട്ടുകാരേയും കാത്ത് നിന്ന കുടുംബംത്തിലേക്ക് എത്തിയത് ആ ദുരന്ത വാർത്ത!! കണ്ണൂർ ചാലോട് കാർ മരത്തിലിടിച്ചുണ്ടായ അപകടത്തിൽ രണ്ട് മലയാളികളുൾപ്പെടെ 4 പേരും മരിച്ചു...

തുറവൂർ മഹാക്ഷേത്ര ഭക്തജന സമിതിയുടെ ആസ്തികൾ ക്ഷേത്രത്തിലെ പ്രതിഷ്ഠയ്ക്ക് മാത്രം അവകാശപ്പെട്ടതാണെന്ന് ഹൈക്കോടതി

തിരഞ്ഞെടുപ്പിന്റെ തിക്കും തിരക്കും കാരണം നേതാക്കളും മന്ത്രിമാരുമൊക്കെ കുറച്ചു കാലമായി ഇന്ത്യയിൽ തന്നെയുണ്ട്...പല സംസ്ഥാനങ്ങളിലുമായി പരിപാടികളൊക്കെയായി നടക്കുകയാണ് നേതാക്കൾ...എന്നാൽ ഇനി പരിപാടികളും സമ്മേളനങ്ങളും ജാഥകളുമെല്ലാം കുറച്ചു കാലം വിദേശത്തവും..പ്രതേകിച്ചു ഇന്ത്യൻ പ്രധാനമന്ത്രിയുടെയും അതുപോലെ കോൺഗ്രസ് നേതാവായിട്ടുള്ള രാഹുൽ ഗാന്ധിയുടെയും..കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അമേരിക്കയിലേക്ക്. ജൂണ്‍ നാലിന് ന്യൂയോര്‍ക്കിലെ മാഡിസണ്‍ സ്‌ക്വയര്‍ ഗാര്‍ഡനില്‍ നടക്കുന്ന റാലിയില്‍ അദ്ദേഹം പങ്കെടുക്കും. 5000ത്തോളം പ്രവാസി ഇന്ത്യക്കാര്‍ പങ്കെടുക്കുന്ന റാലി, രാഹുല്‍ ഗാന്ധിയുടെ പത്ത് ദിവസത്തെ സന്ദര്‍ശനത്തിനിടെയാണ് നടക്കുക. ഇതിന് പുറമെ മറ്റു ചില പരിപാടികളിലും രാഹുല്‍ ഗാന്ധി പങ്കെടുക്കും. മെയ് 31നാണ് അദ്ദേഹം അമേരിക്കയിലെത്തുക.ന്യൂയോര്‍ക്ക്, വാഷിങ്ടണ്‍, കാലഫോര്‍ണിയ എന്നിവിടങ്ങളിലെ പരിപാടികളില്‍ രാഹുല്‍ ഗാന്ധി സംബന്ധിക്കും. കാലഫോര്‍ണിയയില്‍ അദ്ദേഹം പ്രസംഗിക്കും. സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയില്‍ നടക്കുന്ന ചര്‍ച്ചയിലും ഭാഗമാകും. രാഷ്ട്രീയ നേതാക്കള്‍, വ്യവസായികള്‍ എന്നിവരുമായി രാഹുല്‍ ഗാന്ധി ചര്‍ച്ച നടത്തും.

 

10 ദിവസം നീളുന്ന സന്ദര്‍ശനത്തിനിടെ കോണ്‍ഗ്രസിന്റെ രാഷ്ട്രീയ നിലപാട് കൂടി രാഹുല്‍ ഗാന്ധി വിശദീകരിക്കുമെന്നാണ് കരുതുന്നത്.പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയില്‍ എത്തുന്നതിന് മുമ്പാണ് രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനം.മോദിയുടെ ഔദ്യോഗിക സന്ദര്‍ശനം ആരംഭിക്കുന്നത് ജൂണ്‍ 22നാണ്. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍, പ്രഥമ വനിത ജില്‍ ബൈഡന്‍ എന്നിവര്‍ മോദിയെ സ്വീകരിക്കും. ഔദ്യോഗിക അത്താഴ വിരുന്നും നരേന്ദ്ര മോദിക്ക് വേണ്ടി ഒരുക്കുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചിട്ടുണ്ട്.അമേരിക്കയും ഇന്ത്യയും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കുക എന്ന ലക്ഷ്യത്തോടെയാണ് നരേന്ദ്ര മോദിയുടെ സന്ദര്‍ശനം.ഒട്ടേറെ തന്ത്ര പ്രധാന വിഷയങ്ങളില്‍ മോദി ചര്‍ച്ച നടത്തും. അമേരിക്കയും ഇന്ത്യയും നേരിടുന്ന വെല്ലുവിളികള്‍ ചര്‍ച്ച ചെയ്യും. കൂടാതെ സഹകരണം ശക്തമാക്കുന്ന കാര്യവും ചര്‍ച്ചയാകും. പ്രതിരോധം, ഊര്‍ജം, ബഹിരാകാശം തുടങ്ങിയ കാര്യങ്ങളിലും ചര്‍ച്ച നടക്കുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരിന്‍ ജീന്‍ പിയറി പ്രസ്താവിച്ചു.കാലാവസ്ഥാ വ്യതിയാനം, തൊഴില്‍, ആരോഗ്യ സുരക്ഷ എന്നീ കാര്യങ്ങളും മോദി-ബൈഡന്‍ ചര്‍ച്ചയില്‍ വിഷയമാകുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. ഇതിന് മുമ്പ് നരേന്ദ്ര മോദി അമേരിക്ക സന്ദര്‍ശിച്ചത് 2021 സെപ്തംബര്‍ 23നാണ്. പിന്നീട് 2022ല്‍ ക്വാദ് നേതൃ ഉച്ചകോടിക്കിടെ മോദിയും ജോ ബൈഡനും ചര്‍ച്ച നടത്തിയിരുന്നു. സാങ്കേതിക രംഗത്ത് കൂടുതല്‍ സഹകരിക്കുമെന്ന് നേതാക്കള്‍ പ്രഖ്യാപിച്ചത് അന്നാണ്.

 

ഇതിന്റെ തുടര്‍ ചര്‍ച്ചകള്‍ അടുത്ത മാസം നടക്കും.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശയാത്രകള്‍ ഏറെ ചര്‍ച്ചകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും എപ്പോഴും വഴിവെച്ചിട്ടുണ്ട്.ലോക നേതാക്കളുമായി അടുത്ത ബന്ധം കാത്തുസൂക്ഷിക്കാന്‍ ശ്രമിക്കുന്ന മോദി ഇന്ത്യയുടെ സ്വാധീനശേഷിയും പ്രഭാവവും ഉയര്‍ത്തിയെന്ന വിലയിരുത്തലുണ്ട്. നയതന്ത്ര വിജയങ്ങള്‍ക്ക് പല സന്ദര്‍ശനങ്ങളും വഴിയൊരുക്കിയിട്ടുമുണ്ട്.കരുത്തുറ്റ ലോകനേതാക്കളില്‍ ഒരാളായി അടയാളപ്പെടുത്തപ്പെടാനാണ് മോദി അക്ഷീണം പ്രയത്നിച്ചുകൊണ്ടിരിക്കുന്നത്. അത്തരത്തിലൊരു നേതാവായി അദ്ദേഹം വളർന്നു കഴിഞ്ഞു എന്നും പറയാം ..വിദേശ യാത്രകൾ തന്നെയാണ് അതിനായി കൂടുതൽ സഹായിച്ചിട്ടുള്ളതും...

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

8വർഷം കാത്തിരുന്ന് കിട്ടിയ പൊന്നോമന ഏക മകന്റെ ചുണ്ട് മുറിഞ്ഞപ്പോൾ ചികിത്സയ്ക്ക് എത്തിയ ആ ദമ്പതികളുടെ ചങ്ക് പറിച്ചെടുത്തല്ലോ ഡോക്ടറേ...  (1 hour ago)

പ്രവാസി പെൻഷൻ വിതരണം മുടങ്ങിയെന്ന് പി.എ മുഹമ്മദ് റിയാസ് എംഎൽഎ  (1 hour ago)

രണ്ടാം വിവാഹത്തെ കുറിച്ച് ചോദിച്ചത് ഇഷ്ടപ്പെട്ടില്ല!! മകനെ കൊ.ല.പ്പെടുത്തി ശരീ.രം ക.ശാപ് കത്തി.കൊണ്ട് കൊ.ത്തി നു.റുക്കി തെളിവ് മുല്ലപ്പെരിയാറിലൊഴുക്കി  (2 hours ago)

  കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന 'ജീവന്‍ ദീപം ഒരുമ' പദ്ധതി...വാര്‍ഷിക പ്രീമിയം 200 രൂപ  (2 hours ago)

ശബരിമല തന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് കണ്ഠരര് രാജീവരര് ദേവസ്വം ബോർഡിന് കത്ത് നൽകി...  (2 hours ago)

ഇന്ത്യയുടെ ദേശീയഗീതമായ വന്ദേമാതരം ആലപിക്കുന്നതിൽ മാർഗ്ഗരേഖകൾ നിശ്ചയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം...  (3 hours ago)

കൂടെ യാത്ര ചെയ്ത നാലു പേരും മരണപ്പെട്ടതറിയാതെ അയാൾ!! അവർ അര മണിക്കൂറിലെത്തും ഷാനിനേയും കൂട്ടുകാരേയും കാത്ത് നിന്ന കുടുംബംത്തിലേക്ക് എത്തിയത് ആ ദുരന്ത വാർത്ത!!  (3 hours ago)

തുറവൂർ മഹാക്ഷേത്ര ഭക്തജന സമിതിയുടെ ആസ്തികൾ ക്ഷേത്രത്തിലെ പ്രതിഷ്ഠയ്ക്ക് മാത്രം അവകാശപ്പെട്ടതാണെന്ന് ഹൈക്കോടതി  (3 hours ago)

വിംബിൾഡൺ ടെന്നിസ് വനിതാ സിംഗിൾസ് ഫൈനലിൽ ചെക്ക് റിപ്പബ്ളിക്കിന്റെ താരങ്ങളായ ലിൻഡ നോസ്കോവയും കരോളിന മുച്ചോവയും ഏറ്റുമുട്ടും...  (4 hours ago)

രണ്ടു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂസിലൻഡിൽ...  (4 hours ago)

അയത്തുള്ളയുടെ മൃതസംസ്‌കാരത്തില്‍ പങ്കെടുത്തില്ല; മുജ്തബ് ഖൊമേനിയും കൊല്ലപ്പെട്ടു? ചികിത്സയിലാണെന്ന് ഇറാന്റെ വാദം  (4 hours ago)

സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്.... പവന് 360 രൂപയുടെ കുറവ്  (4 hours ago)

ഭ്രമണപഥത്തിലേക്ക് വിക്ഷേപിച്ച റോക്കറ്റിന്റെ ഒന്നാം ഘട്ടം വിജയകരമായി തിരിച്ചിറക്കി... ബഹിരാകാശ ഗവേഷണ രംഗത്ത് നിര്‍ണായക നേട്ടവുമായി ചൈന  (4 hours ago)

കണ്ണീർക്കാഴ്ചയായി... ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം  (5 hours ago)

ക്ഷേത്ര ദർശനത്തിനെത്തിയവർ താമസിച്ച മുറിയിൽ നിന്നും കളഞ്ഞുകിട്ടിയ രണ്ടര പവൻ തൂക്കം വരുന്ന സ്വർണമാല ഉടമയ്ക്ക് തിരികെ നൽകി മാതൃകയായി ഗുരുവായൂർ ദേവസ്വം റെസ്റ്റ് ഹൗസ് ജീവനക്കാർ  (5 hours ago)

Malayali Vartha Recommends