Widgets Magazine
11
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുകെയിൽ നാലാമത്തെ കൺമണിക്ക് ജന്മം നൽകി വീട്ടിലേക്ക് മടങ്ങിയ യുവതിയ്ക്ക് മണിക്കൂറുകൾക്കകം അസ്വസ്ഥത... ഒടുവിൽ മരണം.... സങ്കടമടക്കാനാവാതെ  ഉറ്റവർ


ജയം പിടിച്ചു വാങ്ങി... സ്പാനിഷ് പടയ്ക്ക് സെമി ടിക്കറ്റ്; ജയിച്ചെങ്കിലും ആ റെക്കോർഡ് തകർന്നു, വീണ്ടും രക്ഷകനായി മികേൽ മെറീനോ, ബെൽജിയത്തെ വീഴ്ത്തി സ്‌പെയ്ൻ; സെമിയിൽ ഫ്രാൻസിനെതിരെ


കണ്ണൂരിൽ കാർ മരത്തിലിടിച്ച് നാലു പേർക്ക് ദാരുണാന്ത്യം... ഒരാൾ ആശുപത്രിയിൽ ചികിത്സയിൽ


ശബരിമലയിലെ പുതിയ ചീഫ് പോലീസ് കോ-ഓര്‍ഡിനേറ്ററായി ക്രമസമാധാനച്ചുമതലയുള്ള എഡിജിപി പി വിജയനെ സര്‍ക്കാര്‍ നിയോഗിച്ചു...


കേ​ര​ള​ത്തി​ലേ​ക്കു​ള്ള​ ​മ​യ​ക്കു​മ​രു​ന്ന് ​വ​ര​വ് ​പൂ​ർ​ണ​മാ​യി​ ​ഇ​ല്ലാ​താ​ക്കും... ല​ഹ​രി​വേ​ട്ട​യ്ക്ക് ​സ്ഥി​രം​ ​സം​വി​ധാ​ന​മാ​യി​ ​പ്ര​ത്യേ​ക​ ​ദൗ​ത്യ​സം​ഘം​ ​രൂ​പീ​ക​രി​ക്കു​മെ​ന്നും​ ​ആ​ഭ്യ​ന്ത​ര​മ​ന്ത്രി​ ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല

ഉപ്പുപാടത്തെ ചന്ദ്രോദയം എന്നതിനേക്കാള്‍ നല്ലത് ഈന്തപ്പഴത്തിലെ സ്വര്‍ണ്ണോദയം ആണ് കൊച്ചാപ്പ;പുതിയ ബുക്കിനെ കുറിച്ച് പോസ്റ്റിട്ട ജലീലിന് പൊങ്കാല,ജലീല്‍ എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണ് അവസ്ഥ,ധര്‍മ്മ യുദ്ധം ഇനി എഴുത്തിലൂടെ,മുസ്ലീങ്ങളുടെ അട്ടിപ്പേറവകാശം കൊച്ചാപ്പ ആര്‍ക്കും വിട്ട് കൊടുക്കൂല്ല

17 MAY 2023 07:53 PM IST
മലയാളി വാര്‍ത്ത

More Stories...

വിശന്ന വയറുമായി അവൻ ആ ആശുപത്രി കിടിക്കയിൽ കിടന്നു.. ചുണ്ടിലെ നിസാര മുറിവ് ചികിത്സിക്കാനെത്തിയ ഒന്നര വയസ്സുകാരന് നേരിടേണ്ടി വന്നത് പൈശാചിക മരണം... അനസ്തേഷ്യ നൽകി മിനുറ്റുകൾക്കുള്ളിൽ കുഞ്ഞിന്റെ കണ്ണ് തളളി അബോധാവസ്ഥയിലായത് കണ്ട് നിൽക്കേണ്ടി വന്ന മതാപിതാക്കൾ..ബേബി ഹോസ്പിറ്റലിലെ ചികിത്സാ പിഴവിൽ നഷ്ടമായത് 8 വർഷത്തോളം കാത്തിരുന്ന് കിട്ടിയ പൊന്നോമനയേ...

  കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന 'ജീവന്‍ ദീപം ഒരുമ' പദ്ധതി...വാര്‍ഷിക പ്രീമിയം 200 രൂപ

ശബരിമല തന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് കണ്ഠരര് രാജീവരര് ദേവസ്വം ബോർഡിന് കത്ത് നൽകി...

കൂടെ യാത്ര ചെയ്ത നാലു പേരും മരണപ്പെട്ടതറിയാതെ അയാൾ!! അവർ അര മണിക്കൂറിലെത്തും ഷാനിനേയും കൂട്ടുകാരേയും കാത്ത് നിന്ന കുടുംബംത്തിലേക്ക് എത്തിയത് ആ ദുരന്ത വാർത്ത!! കണ്ണൂർ ചാലോട് കാർ മരത്തിലിടിച്ചുണ്ടായ അപകടത്തിൽ രണ്ട് മലയാളികളുൾപ്പെടെ 4 പേരും മരിച്ചു...

തുറവൂർ മഹാക്ഷേത്ര ഭക്തജന സമിതിയുടെ ആസ്തികൾ ക്ഷേത്രത്തിലെ പ്രതിഷ്ഠയ്ക്ക് മാത്രം അവകാശപ്പെട്ടതാണെന്ന് ഹൈക്കോടതി

തന്റെ പുതിയ ബുക്കിനെക്കുറിച്ച് കൊച്ചാപ്പ ഒരു പോസ്റ്റിട്ടു മൂപ്പരിപ്പോള്‍ എയറിലാണ്. ഉപ്പുപാടത്തെ ചന്ദ്രോദയം അതാണ് ജലീലിന്റെ പുതിയ ബുക്ക്. എന്നാല്‍ ഉപ്പുപാടത്തെ ചന്ദ്രോദയം എന്നതിനേക്കാള്‍ നല്ലത് ഈന്തപ്പഴത്തിലെ സ്വര്‍ണ്ണോദയം എന്നതായിരുന്നുവെന്നാണ് ട്രോള്‍. ജലീല്‍ എവിടെ പരിപാടി അവതരിപ്പിച്ചാലും പൊങ്കാലയാണ്. കൊച്ചാപ്പ ആ പുസ്തകം വായിച്ചിട്ട് വേണം ഒന്ന് അല്‍പനാകാനെന്നാണ് പലരുടേയും കമന്റ്. എംഎല്‍എ ആണെങ്കിലും ആള് നല്ല തിരക്കിലാണ്. ബുക്കെഴുത്ത് സോഷ്യല്‍മീഡിയയില്‍ പിണറായി സര്‍ക്കാരിന് വേണ്ടി ധര്‍മ്മ യുദ്ധം. അങ്ങനെ ഒരു ജലീലിക്ക എന്തെല്ലാം കാര്യങ്ങളില്‍ ശ്രദ്ധപതിപ്പിക്കണം. മുസ്ലീങ്ങളുടെ മുഴുവന്‍ അട്ടിപ്പേറവകാശം മൂപ്പര് ഏറ്റെടുത്തിരിക്കുകയാണ്.

ജലീലിന്റെ പോസ്റ്റിങ്ങനെ.....


'ഉപ്പുപാടത്തെ ചന്ദ്രോദയം'

എന്റെ ആറാമത്തെ പുസ്തകം പുറത്തിറങ്ങുന്ന സന്തോഷവാര്‍ത്ത പങ്കുവെക്കുന്നതില്‍ ഏറെ സന്തോഷമുണ്ട്. 150 പേജ് വരുന്ന ''ഉപ്പുപാടത്തെ ചന്ദ്രോദയം' ചിന്ത പബ്ലിക്കേഷനാണ് പ്രസിദ്ധീകരിക്കുന്നത്. യാത്രാവിവരണങ്ങളുടെ സമാഹാരമാണ് പുതിയ പുസ്തകം. കണ്ടതും നേരിട്ടറിഞ്ഞതും അക്ഷരങ്ങളിലേക്ക് പകര്‍ത്തി വായനാനുഭവമാക്കാനായതിലുള്ള ആഹഌദം ചെറുതല്ല. ബഹുസ്വരതയുടെ തൊട്ടിലായ ഇന്ത്യ അതിനെ നിരാകരിച്ച് ഏകശിലാ സംസ്‌കാരത്തിലേക്ക് സങ്കുചിതപ്പെടുമ്പോള്‍ ലോകം ബഹുവര്‍ണ്ണങ്ങളെ നെഞ്ചോട് ചേര്‍ത്തുവെക്കുന്ന കാഴ്ചകള്‍ ഏതൊരു സഞ്ചാരിയേയും ആവേശഭരിതമാക്കും. ഗുജറാത്തും കാശ്മീരും രാജസ്ഥാനും ബംഗ്ലാദേശും നേപ്പാളും കല്‍ക്കത്തയും അമേരിക്കയും താണ്ടി തയ്യാറാക്കിയ കൃതി ലോകം തിരിയാത്തവര്‍ക്ക് അത് 'തിരിയാന്‍'' പ്രയോജനപ്പെടും.

ആദ്യ പുസ്തകമായ 'ഒരു കൊടുങ്കാറ്റായ ജനപക്ഷരാഷ്ട്രീയം' രണ്ടാം പതിപ്പിറങ്ങി. സിതാരയാണ് പ്രസാധകര്‍. രണ്ടാം കൃതിയായ 'മലബാര്‍കലാപം ഒരു പുനര്‍വായന'പത്താമത്തെ എഡിഷന്‍ പ്രസിദ്ധീകരിക്കാനുള്ള പുറപ്പാടിലാണ്. ചിന്തായാണ് പ്രസാധകര്‍. മൂന്നാം പുസ്തകമായ 'മതം മതഭ്രാന്ത് മതേതരത്വം' അഞ്ച് പതിപ്പുകള്‍ ഇറങ്ങി. ചിന്തയാണ് പ്രസാധകര്‍. നാലാം പുസ്തകമായ 'ആസ്യാത്ത മുതല്‍ ആസ്യാത്തവരെ' ടി പത്മനാഭന്റെ സാമാന്യം ദീര്‍ഘമായ അവതാരികയോടെയാണ് വെളിച്ചം കണ്ടത്. ഡിസി പുറത്തിറക്കിയ പുസ്തകം രണ്ടാം പതിപ്പായി. അഞ്ചാമത്തെ രചനയാണ് 'Revisiting Malabar Rebellion 1921'. ഡിസിയാണ് പ്രസാധകര്‍. എല്ലാ പുസ്തകങ്ങളും നിറഞ്ഞ മനസ്സോടെ സ്വീകരിച്ച അക്ഷര സ്‌നേഹികള്‍ക്ക് ആറാമത്തെ പുസ്തകവും സമര്‍പ്പിക്കുകയാണ്. ഏഴാമത്തെ പുസ്തകമായ 387 പേജുള്ള 'പച്ചകലര്‍ന്ന ചുവപ്പ്'(ഒന്നാം ഭാഗം) അധികം വൈകാതെ വായനക്കാരുടെ കൈകളിലെത്തും. പ്രോല്‍സാഹിപ്പിച്ചവര്‍ക്കെല്ലാം ഒരുപാട് നന്ദി. ഇതായിരുന്നു കുറിപ്പ്.

ഈ പച്ചകലര്‍ന്ന ചുവപ്പ് പൊളിക്കും ജലീലിക്കാ. ഇങ്ങള് മുഖ്യനിട്ട് താങ്ങാന്‍ തുടങ്ങിയോ. സാധാരണ പച്ചയോടാണ് ചുവപ്പിനിപ്പോള്‍ പ്രേമമെന്നൊരു ചര്‍ച്ചയുണ്ട്. അത് അംഗീകരിക്കുകയാണോ ജലീല്‍. പച്ച കലര്‍ന്ന ചുവപ്പ് മിക്കവാറും പിണറായി കൂട്ടിയിട്ട് കത്തിക്കാനുള്ള സാധ്യതയുണ്ട്. അല്ലെങ്കിലേ മുഖ്യന് പച്ചവെളിച്ചം ഭയമാണെന്നാണ് കരക്കമ്പി. ചപ്പയ്ക്കാകത്ത് ചുവപ്പ് കലര്‍ന്നതാണോ അതോ ചുവപ്പിനകത്ത് പച്ച കലര്‍ന്നതാണോ അതാണ് മലയാളിക്ക് അറിയേണ്ടത്. എന്തായാലും കലര്‍ന്നിട്ടുണ്ടെന്ന് സമ്മതിച്ച ജലീലിക്കായ്ക്ക് ഒരു കുതിരപ്പവന്‍. മുഖ്യന്‍ പോലും വാ തുറക്കാത്ത സംഭവത്തില്‍ ബുക്കെഴുതാന്‍ കാണിച്ച ആ ധൈര്യം നമ്മള്‍ കാണാതെ പോകരുത്. സത്യം തുറന്നുപറഞ്ഞ ജലീലിന് 100 ചുവപ്പന്‍ അഭിവാദ്യങ്ങള്‍. തുടങ്ങി ട്രോളുകള്‍ വരുന്നു.

ഒരു ബന്ധുവിന് പണി കൊടുത്ത് പണി കിട്ടിയ ജലീല്‍ എന്ന പേരില്‍ ഒരു ബുക് എഴുതണേ പ്രിയ ജലീല്‍. ഇതും കേരളം അതിജീവിക്കും കാരണം ഇതിലും വലിയ ദുരന്തങ്ങള്‍ നമ്മള്‍ നേരിട്ടിട്ടില്ലേ. തുടങ്ങി നിരവധി ട്രോളുകളാണ് ജലീലിന് നേരെ ഉയരുന്നത്. ഇതിപ്പോള്‍ ജലീലിടുന്ന പോസ്റ്റ് നോക്കി പൊങ്കാലയിടാന്‍ നോക്കിയിരിക്കുന്ന ടീംസ് വരെയുണ്ട്. ചിന്ത ജെറോമും കെടി ജലീലും ട്രോളന്മാരുടെ ഇഷ്ട് കഥാപാത്രങ്ങളാണ്.കാരണം അവര്‍ക്ക് വേണ്ടതെല്ലാം ഇവരുടെ പോസ്റ്റുകളില്‍ നിന്ന് കിട്ടാറുണ്ട്. മുസ്ലീങ്ങളുടെ അട്ടിപ്പേറവകാശം അങ്ങേറ്റെടുത്താണ് ജലീലിന്റെ സംസാരം. ലീഗിനെ പിന്നെ കണ്മെടുത്താല്‍ കമ്ടൂടാ. പ്രത്യേകിച്ച് കുഞ്ഞാലിക്കുട്ടി പക്ഷത്തെ. അതുകൊണ്ട് ധര്‍മ്മയുദ്ധം അവര്‍ക്ക് നേരെയാണ്. പിന്നെ പോസ്റ്റുകളില്‍ വര്‍ഗ്ഗീയതയുടെ അതിപ്രസരം. കുത്തിത്തിരുപ്പ് ഉണ്ടാക്കാന്‍ എന്തെങ്കിലും പോസ്റ്റുകളില്‍ തിരുകി കയറ്റും അത് നിര്‍ബന്ധാണ്. ഏതായാലും ഇനി ജലീല്‍ കുറേ ബുക്കെഴുതും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

8വർഷം കാത്തിരുന്ന് കിട്ടിയ പൊന്നോമന ഏക മകന്റെ ചുണ്ട് മുറിഞ്ഞപ്പോൾ ചികിത്സയ്ക്ക് എത്തിയ ആ ദമ്പതികളുടെ ചങ്ക് പറിച്ചെടുത്തല്ലോ ഡോക്ടറേ...  (8 minutes ago)

പ്രവാസി പെൻഷൻ വിതരണം മുടങ്ങിയെന്ന് പി.എ മുഹമ്മദ് റിയാസ് എംഎൽഎ  (36 minutes ago)

രണ്ടാം വിവാഹത്തെ കുറിച്ച് ചോദിച്ചത് ഇഷ്ടപ്പെട്ടില്ല!! മകനെ കൊ.ല.പ്പെടുത്തി ശരീ.രം ക.ശാപ് കത്തി.കൊണ്ട് കൊ.ത്തി നു.റുക്കി തെളിവ് മുല്ലപ്പെരിയാറിലൊഴുക്കി  (1 hour ago)

  കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന 'ജീവന്‍ ദീപം ഒരുമ' പദ്ധതി...വാര്‍ഷിക പ്രീമിയം 200 രൂപ  (1 hour ago)

ശബരിമല തന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് കണ്ഠരര് രാജീവരര് ദേവസ്വം ബോർഡിന് കത്ത് നൽകി...  (1 hour ago)

ഇന്ത്യയുടെ ദേശീയഗീതമായ വന്ദേമാതരം ആലപിക്കുന്നതിൽ മാർഗ്ഗരേഖകൾ നിശ്ചയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം...  (2 hours ago)

കൂടെ യാത്ര ചെയ്ത നാലു പേരും മരണപ്പെട്ടതറിയാതെ അയാൾ!! അവർ അര മണിക്കൂറിലെത്തും ഷാനിനേയും കൂട്ടുകാരേയും കാത്ത് നിന്ന കുടുംബംത്തിലേക്ക് എത്തിയത് ആ ദുരന്ത വാർത്ത!!  (2 hours ago)

തുറവൂർ മഹാക്ഷേത്ര ഭക്തജന സമിതിയുടെ ആസ്തികൾ ക്ഷേത്രത്തിലെ പ്രതിഷ്ഠയ്ക്ക് മാത്രം അവകാശപ്പെട്ടതാണെന്ന് ഹൈക്കോടതി  (2 hours ago)

വിംബിൾഡൺ ടെന്നിസ് വനിതാ സിംഗിൾസ് ഫൈനലിൽ ചെക്ക് റിപ്പബ്ളിക്കിന്റെ താരങ്ങളായ ലിൻഡ നോസ്കോവയും കരോളിന മുച്ചോവയും ഏറ്റുമുട്ടും...  (3 hours ago)

രണ്ടു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂസിലൻഡിൽ...  (3 hours ago)

അയത്തുള്ളയുടെ മൃതസംസ്‌കാരത്തില്‍ പങ്കെടുത്തില്ല; മുജ്തബ് ഖൊമേനിയും കൊല്ലപ്പെട്ടു? ചികിത്സയിലാണെന്ന് ഇറാന്റെ വാദം  (3 hours ago)

സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്.... പവന് 360 രൂപയുടെ കുറവ്  (3 hours ago)

ഭ്രമണപഥത്തിലേക്ക് വിക്ഷേപിച്ച റോക്കറ്റിന്റെ ഒന്നാം ഘട്ടം വിജയകരമായി തിരിച്ചിറക്കി... ബഹിരാകാശ ഗവേഷണ രംഗത്ത് നിര്‍ണായക നേട്ടവുമായി ചൈന  (3 hours ago)

കണ്ണീർക്കാഴ്ചയായി... ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം  (4 hours ago)

ക്ഷേത്ര ദർശനത്തിനെത്തിയവർ താമസിച്ച മുറിയിൽ നിന്നും കളഞ്ഞുകിട്ടിയ രണ്ടര പവൻ തൂക്കം വരുന്ന സ്വർണമാല ഉടമയ്ക്ക് തിരികെ നൽകി മാതൃകയായി ഗുരുവായൂർ ദേവസ്വം റെസ്റ്റ് ഹൗസ് ജീവനക്കാർ  (4 hours ago)

Malayali Vartha Recommends