Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്


ജനവിധി നാളെ അറിയാം..... നിയമസഭാ തെരഞ്ഞെടുപ്പ്‌ ആവേശത്തിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾമാത്രം... വോട്ടെണ്ണലിനുള്ള അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയായി... രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും, എട്ടരയോടെ തന്നെ ആദ്യ ഫലസൂചനകൾ പുറത്തുവരുമെന്ന് പ്രതീക്ഷ


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...

മതപാഠശാലകളില്‍ കുട്ടികള്‍ ക്രൂരപീഡനത്തിന് ഇരയാകുന്നു;മക്കളെ വേണോ അതോ മതം വേണോ മാതാപിതാക്കള്‍ തീരുമാനിക്കൂ,പച്ചവെളിച്ചം ഭയം മുഖ്യന്‍ മിണ്ടില്ല,സാംസ്‌കാരിക നായകര്‍ വാ തുറക്കുന്നില്ല,17കാരിയുടെ മരണത്തില്‍ വലിയ പ്രതിഷേധം ഉയരുന്നു

17 MAY 2023 08:11 PM IST
മലയാളി വാര്‍ത്ത

More Stories...

ജനവിധി നാളെ അറിയാം..... നിയമസഭാ തെരഞ്ഞെടുപ്പ്‌ ആവേശത്തിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾമാത്രം... വോട്ടെണ്ണലിനുള്ള അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയായി... രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും, എട്ടരയോടെ തന്നെ ആദ്യ ഫലസൂചനകൾ പുറത്തുവരുമെന്ന് പ്രതീക്ഷ

നാലു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ 65 വയസ്സുകാരന്‍ അറസ്റ്റില്‍

ആലപ്പുഴയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് നഴ്‌സ് മരിച്ചു

പേരാമ്പ്രയിലും കൊയിലാണ്ടിയിലും സ്‌ട്രോങ് റൂം തുറന്നെന്ന യുഡിഎഫ് ആരോപണം തള്ളി ജില്ലാ കളക്ടര്‍

വോട്ടിങ് കേന്ദ്രത്തിലെ മെറ്റീരിയല്‍ റൂം തുറന്ന സംഭവത്തില്‍ കോണ്‍ഗ്രസ് ഹൈക്കോടതിയിലേക്ക്

മതം പറയരുത് ജാതി ചോദിക്കരുത് ആ ലൈനല്ലെ സിപിഎമ്മുകാരെ നിങ്ങള്‍. എന്നിട്ടെന്തെ ബാലരാമപുരത്ത് മദ്രസയില്‍ ഒരു കുട്ടി ആത്മഹത്യ ചെയ്തിട്ടും ഒരക്ഷരം മിണ്ടുന്നില്ല. കൊട്ടാരക്കരയില്‍ വന്ദന കൊല്ലപ്പെട്ടതിന്റ ഞെട്ടല്‍ മാറും മുന്‍പാണ് ബാലരാമപുരത്ത് മദ്രസയില്‍ 17കാരി ആത്മഹത്യ ചെയ്ത സംഭവം നടന്നിരിക്കുന്നത്. ജനരോഷം ഇളകുന്നുണ്ട്. മദ്രസകളില്‍ നടക്കുന്ന തോന്നിവാസങ്ങളുടെ വാര്‍ത്തകള്‍ നിരന്തരം പുറത്ത് വന്നിട്ടും ഒരു നടപടിയും ഉണ്ടാകുന്നില്ല. ഈ സര്‍ക്കാര്‍ എന്തിനാണ് ഇങ്ങന ഭയക്കുന്നത്. മതപാഠശാലകളില്‍ കുട്ടികള്‍ നേരിടുന്ന ക്രൂരതകളുടെ വാര്‍ത്തകള്‍ എത്രയോ തവണ പുറത്ത് വന്നിട്ടുണ്ട്. ഇതിന് അറുതി വരുത്താന്‍ ചെറുവിരലനക്കിയിട്ടുണ്ടോ ഈ സര്‍ക്കാര്‍. പ്രബുദ്ധ കേരളത്തില്‍ നടക്കുന്നതാണ് ഇതൊക്കെ.

17കാരി മരണപ്പെട്ടത് മദ്രസയില്‍ ആയതുകൊണ്ട് ഡിവൈഎഫ്‌ഐക്കും എസ്എഫ്‌ഐക്കും സമരം നടത്തണ്ട. മദ്രസയിലേക്ക് ഇരച്ചുകയറണ്ട അവിടം തല്ലിപ്പൊളിക്കണ്ട. വേറെ വല്ലയിടത്തും ആയിരുന്നേല്‍ കാണാരുന്നു. എന്തിനാണ് മതം പഠിപ്പിക്കുന്നത്. മൗലികാവകാശങ്ങളാണ് കുട്ടികളെ പഠിപ്പിച്ച് വിടേണ്ടത്. അല്ലാതെ നാലുനേരം മതം മാത്രം അടിച്ചേല്‍പ്പിക്കുന്നു. മനുസ്മൃതിയും,ഖുറാനും,ബൈബിളും അല്ല ഭരണഘടനയാണ് ഈ രാജ്യത്തിന് ആവശ്യം. വരും തലയുണയെങ്കിലും അവരുടെ അവകാശങ്ങള്‍ സ്വാതന്ത്ര്യങ്ങള്‍ അറിഞ്ഞ് വളരട്ടെ. ലോകം ബഹുദൂരം മുന്നിലേക്ക് പോകുമ്പോഴും ഇപ്പോഴും ഇന്ത്യയില്‍ മതപഠനം വിട്ടൊരു കളിയില്ല. ഇതിനൊക്കെ അറുതി വരുത്തേണ്ട കാലം കഴിഞ്ഞു. ഉന്നമനവും നവോത്ഥാനവും ഒക്കെ വിളമ്പുന്ന കേരളവും മതത്തില്‍ കെട്ടുപിണഞ്ഞ് കിടക്കുകയാണ്. മതവും ജാതിയും വേര്‍തിരിച്ച് കാണിച്ച് വോട്ടുപിടിക്കുന്ന നാടല്ല ഇത്. ഈ മതമേലദ്ധ്യക്ഷന്മാര്‍ക്ക് മുന്‍പില്‍ ഇങ്ങനെ ഓച്ഛാനിച്ച് നില്‍ക്കേണ്ടി വരും. അവരുടെ തോന്നിവാസങ്ങള്‍ക്ക് കുഴലൂതേണ്ടിയും വരും. കുട്ടികളില്‍ മതം അടിച്ചേല്‍പ്പിക്കുകയാണ്. സണ്‍ഡേ സ്‌കൂളും,മദ്രസ പഠനവും,വേദ പഠനവുമാണോ കുട്ടികള്‍ക്ക് ആവശ്യം. അവര്‍ക്ക് സ്വതന്ത്രമായി ചിന്തിക്കാനും പ്രവര്‍ത്തിക്കാനും ഉള്ള സ്‌പേസാണ് കൊടുക്കേണ്ടത്. മുന്‍പോട്ടുള്ള ജീവിതത്തില്‍ ഈ മതംകൊണ്ട് എന്ത് നേട്ടമാണ് അവര്‍ക്ക് ഉണ്ടാകുന്നത്. സമൂഹത്തില്‍ ജീവിക്കേണ്ടത് എങ്ങനെയാണ് സ്വന്തം കാലില്‍ നില്‍ക്കേണ്ടത് എങ്ങനെയാണ് അങ്ങനെ വേണുന്നതൊന്നും കുട്ടികളിലേക്ക് പകര്‍ന്ന് നല്‍കാതെ മതം തലച്ചോറിലേക്ക് കുത്തിക്കയറ്റുന്നു.

മതത്തിന്റെ കെട്ടുപാടിലല്ല കുച്ചികളെ വളര്‍ത്തേണ്ടത്. എത്രയോ അനാചാരങ്ങള്‍ക്കാണ് കുട്ടികളെ ഉപയോഗിക്കുന്നത്. അടുത്തിടെ ഒരു കുട്ടിയെ തീ ചാമുണ്ഡി തെയ്യം കെട്ടിച്ചതിന് ബാലാവകാശ കമ്മീഷന്‍ കേസെടുത്തു. കുട്ടികളുടെ കവിളിലും നാവിലും ശൂലം കുത്തുക തുടങ്ങി ആചാരത്തിന്റെ പേരില്‍ കാട്ടിക്കൂട്ടുന്ന അനാചാരങ്ങളും അന്തവിശ്വാസങ്ങളും ചില്ലറയല്ല. ഇങ്ങനെയൊക്കെ ചെയ്യിക്കണമെന്ന് ഏത് ദൈവമാണ് പറഞ്ഞിട്ടുള്ളത്. പിന്നെ മദ്രസകളില്‍ നടക്കുന്ന തോന്നിവാസങ്ങള്‍ ചില്ലറയല്ല. ഉസ്താദുമാര്‍ കുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കുകയാണ്. എത്രയോ വാര്‍ത്തകള്‍ പുറത്ത് വന്നിട്ടുണ്ട് എന്നിട്ടും കുട്ടികളെ മതം പഠിപ്പിക്കാന്‍ ഉന്തിത്തള്ളി വിടുകയാണ്. മാതാപിതാക്കള്‍ക്ക് താല്‍പര്യം ഇല്ലെങ്കിലും മത സംഘടനകളെ ഭയന്ന് അവരെ മദ്രസകളില്‍ കൊണ്ടുത്തള്ളുന്നു. ഏതാ കാലത്ത് നന്നാകും ഈ നാട്

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്  (8 minutes ago)

'സർവ് ശക്തി' എന്ന സൂപ്പർടാങ്കർ ഹോർമുസ് സുരക്ഷിതമായി കടന്ന് ഇന്ത്യയിലേക്ക് .... പശ്ചിമേഷ്യയിൽ സംഘർഷം നിലനിൽക്കെ പാചകവാതകവുമായി ഇന്ത്യൻ കപ്പൽ ഹോർമുസ് കടലിടുക്ക് കടന്നു....  (30 minutes ago)

ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സ് എട്ട് വിക്കറ്റിന് മുംബൈയെ തോൽപ്പിച്ചു...  (41 minutes ago)

ജനവിധി നാളെ അറിയാം..... നിയമസഭാ തെരഞ്ഞെടുപ്പ്‌ ആവേശത്തിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾമാത്രം... വോട്ടെണ്ണലിനുള്ള അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയായി... രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും, എട്ടരയോടെ  (48 minutes ago)

നാലു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ 65 വയസ്സുകാരന്‍ അറസ്റ്റില്‍  (6 hours ago)

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടെന്ന് ആരോപണം; ഫാള്‍ട്ടയില്‍ മേയ് 21ന് റീ പോളിങ്  (6 hours ago)

ഒരു ടാങ്കര്‍ കൂടി ഹോര്‍മൂസ് കടലിടുക്ക് കടന്ന് ഇന്ത്യയിലേക്ക്  (6 hours ago)

ക്രൂസ് ബോട്ട് അപകടത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്., ലൈഫ് ജാക്കറ്റ് നല്‍കിയത് മുങ്ങിത്തുടങ്ങുമ്പോള്‍  (6 hours ago)

ആലപ്പുഴയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് നഴ്‌സ് മരിച്ചു  (6 hours ago)

ഡല്‍ഹിയിലെ വസതിയില്‍ ജഡ്ജി ജീവനൊടുക്കിയ നിലയില്‍  (7 hours ago)

ഛത്തീസ്ഗഡില്‍ കുഴിബോംബ് നീക്കം ചെയ്യുന്നതിനിടെ സ്‌ഫോടനം  (7 hours ago)

പേരാമ്പ്രയിലും കൊയിലാണ്ടിയിലും സ്‌ട്രോങ് റൂം തുറന്നെന്ന യുഡിഎഫ് ആരോപണം തള്ളി ജില്ലാ കളക്ടര്‍  (8 hours ago)

വേളാങ്കണ്ണി പള്ളിക്കുള്ളില്‍ മുദ്രാവാക്യം വിളിച്ച് ടിവികെ പ്രവര്‍ത്തകര്‍; പള്ളിയിലെ ശുശ്രൂഷകള്‍ തടസ്സപ്പെട്ടു  (8 hours ago)

വോട്ടിങ് കേന്ദ്രത്തിലെ മെറ്റീരിയല്‍ റൂം തുറന്ന സംഭവത്തില്‍ കോണ്‍ഗ്രസ് ഹൈക്കോടതിയിലേക്ക്  (10 hours ago)

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ  (10 hours ago)

Malayali Vartha Recommends