സന്ദീപിന്റെ ജുഡീഷ്യല്‍ കസ്റ്റഡി നീട്ടാന്‍ ക്രൈംബ്രാഞ്ച് ചൊവ്വാഴ്ച കൊട്ടാരക്കര ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ അപേക്ഷ നല്‍കും

ഡോ. വന്ദനദാസ് കൊലക്കേസ് പ്രതി ജി സന്ദീപിന്റെ ജുഡീഷ്യല്‍ കസ്റ്റഡി നീട്ടാന്‍ ക്രൈംബ്രാഞ്ച് ചൊവ്വാഴ്ച കൊട്ടാരക്കര ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ അപേക്ഷ നല്‍കും.
പൂജപ്പുര സെന്‍ട്രല്‍ ജയിലിലുള്ള സന്ദീപിന്റെ റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിക്കുകയും ചെയ്യും. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് വിഭാഗം ഡോക്ടര്‍ വത്സലയുടെ നേതൃത്വത്തിലുള്ള സംഘം തിങ്കളാഴ്ച കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ തെളിവെടുത്തു. സന്ദീപിന്റെ ജാമ്യാപേക്ഷ കൊട്ടാരക്കര ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് കോടതി 27ന് പരിഗണിക്കുന്നതാണ്.
" f
https://www.facebook.com/Malayalivartha
























