Widgets Magazine
11
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വെള്ളം കയറിയ ഫാമിൽ‌‌നിന്ന് പുറത്തേക്ക് ഒഴുകിയെത്തിയത്.. മൂർഖൻ അടക്കം 900 ലേറെ വിഷപ്പാമ്പുകൾ..പാമ്പുകളെ പിടികൂടുന്നവരുടെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്..


സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. അഞ്ച് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത മുന്‍നിര്‍ത്തി യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്..ഈ സംസ്ഥാനങ്ങളിൽ കൊടും തണുപ്പ്..


ചാക്കോ വധക്കേസിലെ പ്രതി പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിനെ പിടികൂടുന്നതില്‍ കേരള പോലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ടോ..പോലീസ് വലയിലായ സാഹചര്യത്തിലും പോലീസ് ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ല..


പി എസ് സി ചെയർമാനും അംഗങ്ങളും മുൻകൂർ ജാമ്യത്തിന്? അറസ്റ്റ് ഉടൻ ... ടീമംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള അധികാരം ഐജി: അജീത ബീഗത്തിനു കൈമാറിയ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..


ഓൺ ലൈൻ മീഡിയയുടെ പേരിൽ തട്ടിപ്പ് നടത്തുന്നവർക്കെതിരെ കൈകോർത്തു; 'കോം ഇന്ത്യ'യ്ക്ക് പുതിയ അമരക്കാര്‍, വിൻസെന്റ് നെല്ലിക്കുന്നേൽ പ്രസിഡന്റ്, മലയാളി വാർത്ത എഡിറ്റർ സോയിമോൻ മാത്യു ജനറല്‍ സെക്രട്ടറി

നിരോധിത സംഘടനയാണ് നേതാക്കന്മാർ ജയിലിലാണ് എങ്കിലും പോപ്പുലർ ഫ്രണ്ടിനെ കണ്ണിലെ കൃഷ്ണമണി പോലെ കാത്തു സൂക്ഷിക്കന്ന ഒരു ഭരണ കൂടമാണ് കേരളത്തിൽ.... കേന്ദ്രരഹസ്യാന്വേഷണ വിഭാഗങ്ങളുടെ നിരീക്ഷണത്തിലുള്ള പോപ്പുലർ ഫ്രണ്ട് ഒഫ് ഇന്ത്യ നേതാവിന്റെ ഉടമസ്ഥതയിലെ റിസോർട്ടിന് ലൈസൻസ് പുതുക്കി നൽകി സ്നേഹം പ്രകടിപ്പിച്ചിരിക്കുകയാണ് മാങ്കുളം പഞ്ചായത്ത്....

23 MAY 2023 11:03 AM IST
മലയാളി വാര്‍ത്ത

More Stories...

കേരളത്തിലേക്കുള്ള മയക്കുമരുന്ന് വരവ് പൂര്‍ണമായി ഇല്ലാതാക്കും ; ലഹരിവേട്ടയ്ക്ക് സ്ഥിരം സംവിധാനമായി പ്രത്യേക ദൗത്യസംഘം രൂപീകരിക്കുമെന്നും ആഭ്യന്തരമന്ത്രി

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ് കേസില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരായ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു

കാട്ടാക്കടയിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ

കുംഭമേള വൈറല്‍ പെണ്‍കുട്ടിക്കും ഭര്‍ത്താവ് മുഹമ്മദ് ഫര്‍മാനും അനുവദിച്ചിരുന്ന പോലീസ് സംരക്ഷണം ഹൈക്കോടതി റദ്ദാക്കി

ഉസ്ബകിസ്ഥാനിൽ കൊല്ലപ്പെട്ട മലയാളി വിദ്യാർഥിനി സാവരിയയ്ക്ക് അതിക്രൂരമർദ്ദനമേറ്റിരുന്നുവെന്ന കുടുംബത്തിന്റെ ആരോപണം ശരിവെച്ച് ആലപ്പുഴ മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിന്റെ റിപ്പോർട്ട്

ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) രാജ്യവ്യാപകമായി റജിസ്റ്റർ ചെയ്ത യുഎപിഎ കേസുകളിലെ (നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം) പിടികിട്ടാപ്പുള്ളികളായ ആറു മലയാളികളെ കണ്ടെത്താൻ 26 ലക്ഷം രൂപയുടെ പാരിതോഷികം പ്രഖ്യാപിച്ചു. പക്ഷേ ഇത് ഒന്നും തന്നെ കേരളം അറിഞ്ഞിട്ടില്ല. നിരോധിത സംഘടനയാണ് നേതാക്കന്മാർ ജയിലിലാണ് എങ്കിലും പോപ്പുലർ ഫ്രണ്ടിനെ കണ്ണിലെ കൃഷ്ണമണി പോലെ കാത്തു സൂക്ഷിക്കന്ന ഒരു ഭരണ കൂടമാണ് കേരളത്തിൽ. കേന്ദ്രരഹസ്യാന്വേഷണ വിഭാഗങ്ങളുടെ നിരീക്ഷണത്തിലുള്ള പോപ്പുലർ ഫ്രണ്ട് ഒഫ് ഇന്ത്യ നേതാവിന്റെ ഉടമസ്ഥതയിലെ റിസോർട്ടിന് ലൈസൻസ് പുതുക്കി നൽകി സ്നേഹം പ്രകടിപ്പിച്ചിരിക്കുകയാണ് മാങ്കുളം പഞ്ചായത്ത്.

 

 

 

 

കൈവെട്ട് കേസിലടക്കം പ്രതിയായ മൂവാറ്റുപുഴ സ്വദേശി എം.കെ. അഷറഫിന്റെ (തമർ അഷറഫ്) പേരിലുള്ളതാണ് മാങ്കുളത്തെ വില്ല വിസ്ത റിസോര്‍ട്ട്. റിസോര്‍ട്ടിന്, ഇല്ലാത്ത സര്‍ട്ടിഫിക്കറ്റ് ഉണ്ടെന്ന് കാട്ടി ജീവനക്കാരുടെ ഒത്താശയോടെ, പഞ്ചായത്തിന്റെ പ്രവര്‍ത്തനാനുമതി. തമർ അഷറഫ് ന്യൂഡൽഹിയിൽ ജയിലിലാണ്. ഇയാളുടെ മകനാണ് റിസോർട്ടിന്റെ പ്രവർത്തനത്തിന് അപേക്ഷ നൽകിയിരുന്നത്. ഇഡി അടക്കമുള്ള കേന്ദ്ര ഏജൻസികൾ നിരവധി തവണ ഈ റിസോർട്ടിൽ പരിശോധന നടത്തിയിരുന്നു.

 

 

 

ഏതാനും വര്‍ഷങ്ങളായി റിസോര്‍ട്ടുടമയുടെ അപേക്ഷയിന്മേല്‍ പരിശോധന നടത്തി പ്രവര്‍ത്തന ലൈസന്‍സ് പുതുക്കി നല്കുകയാണ് പഞ്ചായത്ത് ചെയ്തിരുന്നത്. ഇതിനായി പ്രധാനമായും വേണ്ട രേഖയാണ് പിസിസി എന്ന പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് . എന്നാല്‍ അപേക്ഷ പരിഗണിച്ച് ക്ലാര്‍ക്ക് ഇത് 'നോക്കാതെ' പിസിസി ഉണ്ടെന്ന് കാട്ടി ഓണ്‍ലൈനില്‍ ശരി അടയാളപ്പെടുത്തി. സ്ഥലപരിശോധന നടത്തിയ ഉദ്യോഗസ്ഥനും 'ഇക്കാര്യം ശ്രദ്ധിച്ചില്ല' എന്നാണ് പഞ്ചായത്തിന്റെ വിശദീകരണം. ലഭിച്ച അപേക്ഷയില്‍ ആവശ്യമായ 'രേഖകള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നത് നോക്കാതെ' പഞ്ചായത്ത് സെക്രട്ടറി അനുമതിയും നല്കി.

 

 

 

ഇതേ തുടർന്ന് നാട്ടുകാരിൽ നിന്ന് ജില്ലാ പൊലീസ് മേധാവിക്ക് പരാതി ലഭിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ അദ്ദേഹം അന്വേഷണത്തിന് ഉത്തരവിടുകയുമായിരുന്നു. സംഭവത്തിൽ മൂവരേയും വിളിച്ച് വരുത്തി മൊഴി എടുത്തതായി മൂന്നാർ ഡിവൈ.എസ്.പി പറഞ്ഞു. ചോദ്യം ചെയ്യലിൽ ഉദ്യോഗസ്ഥർ വീഴ്ച്ച സമ്മതിച്ചു.ക്ലറിക്കൽ മിസ്റ്റേക്കാണെന്ന് ക്ലർക്കും തന്റെ പരിചയകുറവ് കൊണ്ട് പറ്റിയ പിശകാണെന്ന് സെക്രട്ടറിയും മൊഴി നൽകി. എന്നാൽ തങ്ങളാരും സാമ്പത്തിക ലാഭത്തിനായല്ല ഇത് ചെയ്തതെന്നുമാണ് മൂവരും പറഞ്ഞത്. അതേ സമയം വീഴ്ച പറ്റിയ ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടി ഉണ്ടാകുമെന്നാണ് വിവരം.

 

 

 

ലൈസൻസ് അനുവദിച്ച സംഭവത്തിൽ ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ചയാണുണ്ടായത്. വില്ല വിസ്റ്റ റിസോർട്ടി"ന്റെ ലൈസൻസ് പുതുക്കി നൽകിയ നടപടി മാങ്കുളം പഞ്ചായത്ത് സെക്രട്ടറി കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. എങ്കിലും രണ്ട് ഉദ്യോഗസ്ഥർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്തിട്ടില്ലെങ്കിലും ജില്ലാ പൊലീസ് മേധാവിക്ക് മൂന്നാർ ഡിവൈ.എസ്.പി അലക്‌സ് ബേബി അന്വേഷണ റിപ്പോർട്ട് കൈമാറിയിട്ടുണ്ട്.

 

 

 

പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചെങ്കിലും വഴിവിട്ട ബന്ധം ഉപേക്ഷിക്കാതെ പൊലീസ് സേനയിൽ അനുഭാവികൾ ഉണ്ടെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ഉദ്യോഗസ്ഥ തലത്തിലും വഴിവിട്ട ബന്ധങ്ങൾ ഉണ്ടെന്നു സ്ഥിതീകരിക്കുന്ന രീതിയിലാണ് കാര്യങ്ങൾ നീങ്ങുന്നത്.

 

ഒരുവർഷത്തിലേറെ നീണ്ട രഹസ്യ നിരീക്ഷണത്തിന് ശേഷമാണ് പോപ്പുലർ ഫ്രണ്ടിന് നിരോധനം വരുന്നത്. ഈ നിരോധനത്തിന് പിന്നാലെ തുടർ റെയ്ഡുകളുമായി ദേശീയ അന്വേഷണ ഏജൻസി രംഗത്തുണ്ട്. 2022 സെപ്റ്റംബർ 22നാണ് നേതാക്കളെ തേടി എൻഐഎ സംഘം എത്തുന്നത്. കേരളത്തിലെ പിഎഫ്‌ഐ നേതാക്കളുടെ വീടുകളിലും ഓഫീസുകളിലുമെല്ലാമായി രാജ്യവ്യാപകമായ റെയ്ഡായിരുന്നു നടന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിലേക്കുള്ള മയക്കുമരുന്ന് വരവ് പൂര്‍ണമായി ഇല്ലാതാക്കും ; ലഹരിവേട്ടയ്ക്ക് സ്ഥിരം സംവിധാനമായി പ്രത്യേക ദൗത്യസംഘം രൂപീകരിക്കുമെന്നും ആഭ്യന്തരമന്ത്രി  (10 minutes ago)

ഉസ്‌ബെകിസ്ഥാനില്‍ കൊല്ലപ്പെട്ട മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്  (22 minutes ago)

എഫ്.ഐ.ആര്‍ രേഖപ്പെടുത്തിയെന്ന ആഭ്യന്തര മന്ത്രിയുടെ വാദം തള്ളി അന്‍സിബ  (55 minutes ago)

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ് കേസില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരായ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു  (1 hour ago)

കാട്ടാക്കടയിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ  (3 hours ago)

വിവാദങ്ങള്‍ അമ്മ സംഘടന നടത്തുന്ന നല്ലകാര്യങ്ങളുടെ ശോഭ കെടുത്തിയെന്ന് നടന്‍ മണിയന്‍പിള്ള രാജു  (3 hours ago)

കുംഭമേള വൈറല്‍ പെണ്‍കുട്ടിക്കും ഭര്‍ത്താവ് മുഹമ്മദ് ഫര്‍മാനും അനുവദിച്ചിരുന്ന പോലീസ് സംരക്ഷണം ഹൈക്കോടതി റദ്ദാക്കി  (3 hours ago)

ഉസ്ബകിസ്ഥാനിൽ കൊല്ലപ്പെട്ട മലയാളി വിദ്യാർഥിനി സാവരിയയ്ക്ക് അതിക്രൂരമർദ്ദനമേറ്റിരുന്നുവെന്ന കുടുംബത്തിന്റെ ആരോപണം ശരിവെച്ച് ആലപ്പുഴ മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിന്റെ റിപ്പോർട്ട്  (3 hours ago)

ആളുകൾ ഓടി കൂടുന്നത് കണ്ട് പേടിച്ചുപോയി... ഞെട്ടി വിറച്ച് വിഷ്ണു  (3 hours ago)

വിസ്മയയുടെ അച്ഛനും അമ്മയുമായി സായ് കുമാറും ചിപ്പിയും  (4 hours ago)

സുഗതന് ജയിലിൽ സത്യപ്രതിജ്ഞ ചെയ്യാനാകുമോ...സർക്കാറിനോട് കോടതി....വീണ്ടും സത്യപ്രതിജ്ഞ ചെയ്യാൻ കാപ്പാ തടവിൽ നിന്ന് താൽക്കാലികമായി മോചിപ്പിക്കണമെന്ന സുഗതന്‍റെ ഹർജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ ചോദ്യം  (4 hours ago)

വയോധികയുടെ മാല പൊട്ടിച്ചെടുത്ത കേസിലെ പ്രതി പിടിയില്‍  (4 hours ago)

പ്രവാസികൾക്ക് പണം കിട്ടും അപകടത്തിൽ ദുബായിൽ 2 പ്രവാസികൾ മരിച്ചു..! അവസാനമായി വീട്ടിലേക്ക്  (4 hours ago)

നേരിട്ടിറങ്ങി ചെന്നിത്തലയുടെ ശുദ്ധികലശം..പിണറായി ഞെട്ടി... കണ്ട് പഠിക്ക് ഇനി ഒരുത്തനും കിളി പോകില്ല  (4 hours ago)

ഹോസ്റ്റലിലെ ഒരേ മുറിയിൽ സാവരിയെ ഇഞ്ചിഞ്ചായി കൊന്നു സദറുള്‍ വെറും ഫ്രോഡ്..!പ്രേമിക്കാൻ ഇറങ്ങി..പിന്നാലെ മതം മാറിയില്ലെങ്കിൽ അടി  (4 hours ago)

Malayali Vartha Recommends