Widgets Magazine
10
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വെള്ളം കയറിയ ഫാമിൽ‌‌നിന്ന് പുറത്തേക്ക് ഒഴുകിയെത്തിയത്.. മൂർഖൻ അടക്കം 900 ലേറെ വിഷപ്പാമ്പുകൾ..പാമ്പുകളെ പിടികൂടുന്നവരുടെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്..


സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. അഞ്ച് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത മുന്‍നിര്‍ത്തി യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്..ഈ സംസ്ഥാനങ്ങളിൽ കൊടും തണുപ്പ്..


ചാക്കോ വധക്കേസിലെ പ്രതി പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിനെ പിടികൂടുന്നതില്‍ കേരള പോലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ടോ..പോലീസ് വലയിലായ സാഹചര്യത്തിലും പോലീസ് ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ല..


പി എസ് സി ചെയർമാനും അംഗങ്ങളും മുൻകൂർ ജാമ്യത്തിന്? അറസ്റ്റ് ഉടൻ ... ടീമംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള അധികാരം ഐജി: അജീത ബീഗത്തിനു കൈമാറിയ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..


ഓൺ ലൈൻ മീഡിയയുടെ പേരിൽ തട്ടിപ്പ് നടത്തുന്നവർക്കെതിരെ കൈകോർത്തു; 'കോം ഇന്ത്യ'യ്ക്ക് പുതിയ അമരക്കാര്‍, വിൻസെന്റ് നെല്ലിക്കുന്നേൽ പ്രസിഡന്റ്, മലയാളി വാർത്ത എഡിറ്റർ സോയിമോൻ മാത്യു ജനറല്‍ സെക്രട്ടറി

'കെ റെയിൽ വന്നാൽ അമ്മയുടെ ഭക്ഷണം കഴിച്ച് ഉറങ്ങാം', ദുരന്തം പോസ്റ്റുമായി സന്ദീപാനന്ദ​ഗിരി..എടുത്തിട്ടലക്കി സോഷ്യൽ മീഡിയ... ബസിനു കൊടുക്കാൻ കാശില്ലാത്ത കുട്ടികളുടെ നാടാണ് ഇത്, ആഡംബര സ്വാമി അധ്വാനിക്കാതെ കാശുണ്ടാക്കി ആഡംബര ജീവിതം നയിക്കുമ്പോൾ അറിയില്ല ഇതൊന്നും.....ട്രോളുകളിൽ നിറഞ്ഞ് ഫേസ്ബുക് പോസ്റ്റ്...

23 MAY 2023 05:17 PM IST
മലയാളി വാര്‍ത്ത

More Stories...

കുംഭമേള വൈറല്‍ പെണ്‍കുട്ടിക്കും ഭര്‍ത്താവ് മുഹമ്മദ് ഫര്‍മാനും അനുവദിച്ചിരുന്ന പോലീസ് സംരക്ഷണം ഹൈക്കോടതി റദ്ദാക്കി

ഉസ്ബകിസ്ഥാനിൽ കൊല്ലപ്പെട്ട മലയാളി വിദ്യാർഥിനി സാവരിയയ്ക്ക് അതിക്രൂരമർദ്ദനമേറ്റിരുന്നുവെന്ന കുടുംബത്തിന്റെ ആരോപണം ശരിവെച്ച് ആലപ്പുഴ മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിന്റെ റിപ്പോർട്ട്

ആളുകൾ ഓടി കൂടുന്നത് കണ്ട് പേടിച്ചുപോയി... ഞെട്ടി വിറച്ച് വിഷ്ണു

സുഗതന് ജയിലിൽ സത്യപ്രതിജ്ഞ ചെയ്യാനാകുമോ...സർക്കാറിനോട് കോടതി....വീണ്ടും സത്യപ്രതിജ്ഞ ചെയ്യാൻ കാപ്പാ തടവിൽ നിന്ന് താൽക്കാലികമായി മോചിപ്പിക്കണമെന്ന സുഗതന്‍റെ ഹർജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ ചോദ്യം

വയോധികയുടെ മാല പൊട്ടിച്ചെടുത്ത കേസിലെ പ്രതി പിടിയില്‍

എന്തൊക്കെ വന്നാലും ഞങ്ങൾ മഞ്ഞകുറ്റി വിട്ടൊരു കളിയില്ല. എന്തൊക്കെ പറഞ്ഞാലും കെ റെയിൽ വരും കേട്ടോ...ഇനിയും 10 വർഷം കഴിഞ്ഞാലും കെ റെയിൽ വരും കേട്ടോ എന്ന് പറഞ്ഞു കൊണ്ട് ഇരിക്കുന്നുണ്ടാവും നമ്മുടെ മുഖ്യ മന്ത്രി പിണറായി വിജയൻ, പക്ഷെ ജനം സമ്മതിക്കുമെന്ന് തോന്നുന്നില്ല..എന്തായാലും ഒടുക്കത്തെ സപ്പോർട് ആണ് കെ റെയിൽ നു..അങ്ങനെ അപ്പം വിൽക്കാൻ കെ റെയിൽ ആണ് ബേസ്ഡ് എന്നുള്ള അടുത്ത നാടകത്തിന് ശേഷം ഞങ്ങൾ അവതരിപ്പിക്കുന്ന അടുത്ത നാടകം, കെ റെയിൽ വന്നാൽ അമ്മയുണ്ടാക്കുന്ന ഭക്ഷണം കഴിച്ച് ഉറങ്ങാം പറഞ്ഞിരിക്കുന്നത് ആരാ...സന്ദീപാനന്ദ​ഗിരി, അദ്ദേഹം തന്റെ ഫേസ്ബുക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. പക്ഷെ പോസ്റ്റിട്ടത് മാത്രമേ സന്ദീപാനന്ദ ഗിരിക്ക് ഓര്മയുള്ളൂ, പിന്നെ അങ്ങോട്ട് ട്രോളുകളോട് ട്രോളായിരുന്നു...പോസ്റ്റിന്റെ വരികൾ ഇപ്രകാരമാണ് ,കെ റെയിൽ പോലുള്ള അതിവേഗ ട്രെയിൻ തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ 10 മിനുട്ട് ഇടവിട്ട് ഓടാനുണ്ടായിരുന്നെങ്കിൽ അകലങ്ങളില്ലാതെ കേരളത്തിലെ ഏത് കോളേജുകളിലും സ്ക്കൂളുകളിലും നമ്മുടെ കുട്ടികൾക്ക് വീട് വിട്ട് നില്ക്കാതെ അമ്മയുണ്ടാക്കുന്ന ഭക്ഷണവും കഴിച്ച് വൈകുന്നേരം സ്വന്തം വീട്ടിൽ വീട്ടുകാരോടൊപ്പം കിടന്നുറങ്ങി വിദേശ രാജ്യങ്ങളിലെപ്പോലെ പഠിക്കാൻ കഴിയില്ലേ?കേരളത്തിന്റെ പുതിയ തലമുറ ഇത് തിരിച്ചറിയുന്നു.“നമ്മുടെ നാടിന്റെ വികാസമാണ് വ്യക്തിയുടെ വികാസമെന്ന്.”പറഞ്ഞു കൊണ്ടാണ് പോസ്റ്റ് അവസാനിക്കുന്നത്,

ഇതിപ്പോൾ എന്താണ് പെട്ടന്നൊരു കെ റെയിൽ സ്നേഹം എന്നാണ് മനസിലാവാത്തത്..ഏതായാലും കെ റെയിൽ എന്നൊരക്ഷരം ആരവിടെ പറഞ്ഞാലും അത് വലിയ ട്രോളുകളായി മാറാറുണ്ട്...ഇപ്പോഴിതാ ഇതും..സംഭവം അതിവേഗ തീവണ്ടി നാളെയുടെ ആവശ്യമാണ്...എന്നാൽ അതിന്റെ അനുബന്ധ സൗകര്യങ്ങൾ വളരെ പ്രധാനമാണ്...സാമ്പത്തികമായി അത് നടപ്പിലാക്കാൻ പറ്റുന്ന സാഹചര്യം കേരളത്തിനു കൈവരിക്കാൻ ഇനിയും ധാരാളം സമയം എടുക്കും.കുട്ടികൾക്ക് പഠിക്കാൻ വേണ്ടിയാണ് സിൽവർ ലൈൻ കൊണ്ടുവരുന്നത് എങ്കിൽ ഇതിനേക്കാൾ സമയം ലാഭിക്കുന്ന പദ്ധതി ഉണ്ട്. ഓരോ പാഠശാലയുടെ അടുത്തും ഓരോ ഹോസ്റ്റലുകൾ കെട്ടി അവിടെ കുട്ടികൾക്ക് വേണ്ടുന്ന ഭക്ഷണം അടക്കം നകാൻ സാധിക്കും സിൽവർ ലൈൻ പദ്ധതിക്ക് വേണ്ടി ചിലവ് ചെയ്യുന്ന ഒരു ശതമാനം കൊണ്ട്. അങ്ങിനെ ആയിരക്കണക്കിന് ഹോസ്റ്റലുകൾ നിർമ്മിച്ചാൽ സമയത്തിൻ്റെ പ്രശ്നമേ ഉദിക്കുന്നില്ല. അതല്ലേ ഏറ്റവും സുരക്ഷിതവും കുട്ടികളുടെ ഭാവിക്കും ഗുണകരം..

 

അതെന്തു കൊണ്ട് നടപ്പിലാക്കുന്നില്ല..അതിന് മുൻപ് നമുക് വേണ്ടത് കേരളത്തിൽ ഇന്റർനാഷണൽ ലെവലിലുള്ള എല്ലാ ജില്ലകളിലേക്കും ബന്ധിപ്പിക്കുന്ന റോഡുകളാണ്... Gulf രാജ്യങ്ങളിൽ പോലും അവർ ആദ്യം റോഡുകൾ നന്നാക്കിയിട്ടെ ഇത് പോലെത്തെ പണി ചെയ്യുകയുള്ളൂ...നമ്മുടെ ഇവിടുത്തെ റോഡുകളും ലോകോത്തര നിലവാരമുള്ളവയാണെന്ന് ആണ് മുഖ്യമന്ത്രി പറയുന്നത്..അത് മുഖ്യമന്ത്രി എപ്പോഴും ചീറി പറഞ്ഞു കൊണ്ട് നല്ല റോഡുകളിൽ മാത്രം സഞ്ചരിക്കുന്നത് കൊണ്ടാണ്...ഇപ്പോഴും ഉണ്ട് പൊട്ടി പൊളിഞ്ഞു കുണ്ടും കുഴിയുമായി കിടക്കുന്ന റോഡുകൾ..അതിലൂടെ പാവം പോകുന്നത് സാധാര ജനങ്ങൾ ആണ് മന്ത്രിയും മറ്റും ആ വഴി പോവാത്തോണ്ട് അവരറിയുന്നില്ലെന്ന് മാത്രം...'ബസിനു CT കൊടുക്കാൻ കാശില്ലാത്ത കുട്ടികളുടെ നാടാണ് ഇത് ആഡംബര സ്വാമി അധ്വാനിക്കാതെ കാശുണ്ടാക്കി ആഡംബര ജീവിതം നയിക്കുമ്പോൾ അറിയില്ല ഇതൊന്നും,ഭൂരിപക്ഷം ആളുകളും കിടപ്പാടം സൊസൈറ്റിയ്ക്ക് പണയം വെച്ചാണ് ഇപ്പോൾ ഇവിടെ ജീവിക്കുന്നത്'എന്നാണ് പോസ്റ്റിനു താഴെ ഒരാൾ കമ്മന്റ് ചെയ്തിരിക്കുന്നത്..സംഗതി നല്ലതാഅതിനുമുൻപ് ജനങ്ങൾക്ക് സർക്കാരിൽ ഉള്ള വിശ്വാസം വരണം!!!കക്കില്ല,മുക്കില്ല അങ്ങനെ ഒരുപാടു കടമ്പകൾ കടക്കണം.അപ്പോൾ ഞങ്ങൾ ജനങ്ങൾ തന്നെ അങ്ങോട്ട് ആവശ്യപ്പെടുംഅവർക്ക് ട്രെയിനിൽ പോകാനുള്ള കാശ് സ്വാമിജി മണി ഓർഡർ ആയി അയച്ചുതരുന്നതാണ്.കെ റെയിൽ ഇല്ലാത്തത് കൊണ്ടാണ് കേരളത്തിലെ യുവജനങ്ങൾ വിദേശത്തേക്ക് പഠിക്കാനും, ജോലിക്കായും ഒക്കെ കുടുംബ സഹിതം കുടിയേറുന്നത്.. അല്ലേ സ്വാമി.. എന്നിങ്ങനെയാണ് ട്രോളുകളോട് ട്രോളുകൾ, നിരവധി ആളുകളാണ് പോസ്റ്റിനു താഴെ കമ്മന്റുമായി രംഗത്ത് വരുന്നത്..ഏതായാലും അപ്പം വിൽക്കാൻ കെ റെയിൽ എന്നുള്ള പ്രചാരണത്തിന് ശേഷം, ഏറെ ഹിറ്റാകാൻ പോകുന്ന മറ്റൊരു ട്രോളവും,, സന്ദീപാനന്ദഗിരിയുടെ ഈ ഫേസ്ബുക് പോസ്റ്റ്...

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാദങ്ങള്‍ അമ്മ സംഘടന നടത്തുന്ന നല്ലകാര്യങ്ങളുടെ ശോഭ കെടുത്തിയെന്ന് നടന്‍ മണിയന്‍പിള്ള രാജു  (1 hour ago)

കുംഭമേള വൈറല്‍ പെണ്‍കുട്ടിക്കും ഭര്‍ത്താവ് മുഹമ്മദ് ഫര്‍മാനും അനുവദിച്ചിരുന്ന പോലീസ് സംരക്ഷണം ഹൈക്കോടതി റദ്ദാക്കി  (2 hours ago)

ഉസ്ബകിസ്ഥാനിൽ കൊല്ലപ്പെട്ട മലയാളി വിദ്യാർഥിനി സാവരിയയ്ക്ക് അതിക്രൂരമർദ്ദനമേറ്റിരുന്നുവെന്ന കുടുംബത്തിന്റെ ആരോപണം ശരിവെച്ച് ആലപ്പുഴ മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിന്റെ റിപ്പോർട്ട്  (2 hours ago)

ആളുകൾ ഓടി കൂടുന്നത് കണ്ട് പേടിച്ചുപോയി... ഞെട്ടി വിറച്ച് വിഷ്ണു  (2 hours ago)

വിസ്മയയുടെ അച്ഛനും അമ്മയുമായി സായ് കുമാറും ചിപ്പിയും  (2 hours ago)

സുഗതന് ജയിലിൽ സത്യപ്രതിജ്ഞ ചെയ്യാനാകുമോ...സർക്കാറിനോട് കോടതി....വീണ്ടും സത്യപ്രതിജ്ഞ ചെയ്യാൻ കാപ്പാ തടവിൽ നിന്ന് താൽക്കാലികമായി മോചിപ്പിക്കണമെന്ന സുഗതന്‍റെ ഹർജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ ചോദ്യം  (2 hours ago)

വയോധികയുടെ മാല പൊട്ടിച്ചെടുത്ത കേസിലെ പ്രതി പിടിയില്‍  (2 hours ago)

പ്രവാസികൾക്ക് പണം കിട്ടും അപകടത്തിൽ ദുബായിൽ 2 പ്രവാസികൾ മരിച്ചു..! അവസാനമായി വീട്ടിലേക്ക്  (2 hours ago)

നേരിട്ടിറങ്ങി ചെന്നിത്തലയുടെ ശുദ്ധികലശം..പിണറായി ഞെട്ടി... കണ്ട് പഠിക്ക് ഇനി ഒരുത്തനും കിളി പോകില്ല  (2 hours ago)

ഹോസ്റ്റലിലെ ഒരേ മുറിയിൽ സാവരിയെ ഇഞ്ചിഞ്ചായി കൊന്നു സദറുള്‍ വെറും ഫ്രോഡ്..!പ്രേമിക്കാൻ ഇറങ്ങി..പിന്നാലെ മതം മാറിയില്ലെങ്കിൽ അടി  (2 hours ago)

തമ്പാനൂരിലെ ഹോട്ടല്‍ ഹൈലാന്‍ഡില്‍ തീപിടിത്തം  (3 hours ago)

കരൂര്‍ ദുരന്തത്തിനിരയായവരുടെ മുന്നില്‍ വിജയ് എത്തി  (3 hours ago)

കാർ ഇടിച്ചുതെറിപ്പിച്ച് വിപിൻ വീട്ടിൽ പതുങ്ങി..ഫോണിൽ മരണവാർത്ത കേട്ടിരുന്നു,'അമ്മ തൂക്കി.. മലയിൻകീഴിലെ വീട് വളഞ്ഞ് അറസ്റ്റ്...!!  (5 hours ago)

ചെന്നിത്തലയുടെ അഴിഞ്ഞാട്ടം..! നീയൊക്കെ ഏത് ഗർഭ പാത്രത്തിൽ ഒളിച്ചാലും തൂക്കിയിരിക്കും ,തല അറുക്കാൻ DGP-മാർ കൂടോടെ മന്ത്രിയുടെ മുന്നിൽ  (5 hours ago)

കുംഭമേള താരമായ പെണ്‍കുട്ടിക്കും ഭര്‍ത്താവിനും നല്‍കിയിരുന്ന പൊലീസ് സംരക്ഷണം ഹൈക്കോടതി പിന്‍വലിച്ചു  (5 hours ago)

Malayali Vartha Recommends