Widgets Magazine
01
Sep / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാക്ക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിനെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പുട്ടിനും അവഗണിച്ചു.. മോദിയും പുട്ടിനും ഒരുമിച്ചു സംസാരിച്ചു നടന്നുപോയപ്പോൾ അടുത്തുനിന്ന ഷരീഫ് നോക്കിനിൽക്കുകയായിരുന്നു..


ലോകത്തിന്റെ കണ്ണുകൾ മുഴുവൻ ചൈനയിലേക്ക്.. ഉച്ചകോടിയുടെ ഫോട്ടോസെഷന് തൊട്ടുമുൻപ് അസാധാരണമായ ചർച്ച..റഷ്യൻ പ്രസിഡന്റ് പുടിൻ, ചൈനീസ് പ്രസിഡന്റ് ഷി ജിൻ‌ പിംഗ് എന്നിവരോടൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദി..


പാലക്കാട്ട് പ്രതിഷേധങ്ങള്‍ തുടരുവേ മറ്റൊരു നീക്കവുമായി കോണ്‍ഗ്രസും രംഗത്ത്..മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ എംഎം ഹസ്സന്‍ പിന്തുണച്ച് രംഗത്തെത്തി..ഷാഫി പറമ്പിലിനെ തടഞ്ഞാല്‍ കയ്യും കെട്ടി നോക്കിനില്‍ക്കില്ല..


എല്ലാം എല്ലാം അയ്യപ്പന്‍... ആഗോള അയ്യപ്പ സംഗമം ചരിത്ര സംഭവമാക്കാന്‍ ദേവസ്വം ബോര്‍ഡ്, ബിജെപിയുടെ എതിര്‍പ്പ് വകവയ്ക്കാതെ എന്‍എസ്എസും എസ്എന്‍ഡിപിയും; ശബരിമലയില്‍ സെപ്റ്റംബറില്‍ ആഗോള അയ്യപ്പ സംഗമം, 3000 പേരെ പങ്കെടുപ്പിക്കും


എല്ലാം എല്ലാം അയ്യപ്പന്‍... ആഗോള അയ്യപ്പ സംഗമം ചരിത്ര സംഭവമാക്കാന്‍ ദേവസ്വം ബോര്‍ഡ്, ബിജെപിയുടെ എതിര്‍പ്പ് വകവയ്ക്കാതെ എന്‍എസ്എസും എസ്എന്‍ഡിപിയും; ശബരിമലയില്‍ സെപ്റ്റംബറില്‍ ആഗോള അയ്യപ്പ സംഗമം, 3000 പേരെ പങ്കെടുപ്പിക്കും

ബസുകളിലെ വേഗപ്പൂട്ട് പരിശോധനയില്‍ പ്രതിഷേധിച്ച്‌ സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ സ്വകാര്യ ബസുകള്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്‌

08 SEPTEMBER 2013 09:37 AM IST
മലയാളി വാര്‍ത്ത.

More Stories...

85 ലക്ഷം മുക്കി; മേയർ ആര്യ രാജേന്ദ്രനെതിരെ ​ഗുരുതര ആരോപണം

തോറ്റത് പകൽ വെളിച്ചത്തിൽ; ​ഗർഭം കലക്കാൻ പോയില്ല, ഡോ. പി.സരിനെ പരിഹസിച്ചവർക്ക് മറുപടിയുമായി ഡോ. സൗമ്യ സരിൻ.

പാലക്കാട്ട് പ്രതിഷേധങ്ങള്‍ തുടരുവേ മറ്റൊരു നീക്കവുമായി കോണ്‍ഗ്രസും രംഗത്ത്..മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ എംഎം ഹസ്സന്‍ പിന്തുണച്ച് രംഗത്തെത്തി..ഷാഫി പറമ്പിലിനെ തടഞ്ഞാല്‍ കയ്യും കെട്ടി നോക്കിനില്‍ക്കില്ല..

മംഗലാപുരത്ത് പഠിക്കാൻ പോയ യുവതി കോഴിക്കോട്! ആൺ സുഹൃത്തിന്റെ അപാർട്മെന്റിൽ മരിച്ച നിലയിൽ; ദുരൂഹത

കട്ടിലിൽ പഴകി ചീഞ്ഞളിഞ്ഞ് പുഴുവരിച്ച നിലയിൽ ആ അമ്മ; മകൻ മച്ചിൽ തൂങ്ങിയാടി... കല്ലമ്പലത്തെ മരണത്തിൽ ദുരൂഹത!

സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ സ്വകാര്യ ബസുകള്‍ അനിശ്ചിതകാല പണിമുടക്ക് നടത്തും. മലപ്പുറം അപകടത്തെ തുടര്‍ന്ന് വേഗപ്പൂട്ട് സ്ഥാപിക്കാത്ത ബസുകള്‍ക്കെതിരെ മോട്ടോര്‍ വാഹന വകൂപ്പ് നടപടിയെടുക്കുന്നതില്‍ പ്രതിഷേധിച്ചാണ് സമരം. വേഗപ്പൂട്ടിന് സര്‍ക്കാര്‍ ബദല്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്നും സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും ബസ്സുടമകള്‍ അറിയിച്ചു. സംസ്ഥാനത്തെ നിലവിലെ വേഗമാനക സംവിധാനങ്ങള്‍ കാര്യക്ഷമമല്ല. 2005ല്‍ വേഗമാനക സംവിധാനങ്ങള്‍ നടപ്പാക്കുമ്പോള്‍ നിശ്ചയിച്ച പതിഞഞ്ച് കമ്പനികളില്‍ 13 എണ്ണവും നിഷ്‌ക്രിയമാണ്. അതിനാല്‍ അറ്റകുറ്റപ്പണി നടത്താനാകില്ല. സര്‍ക്കാര്‍ ഉത്തരവാദിത്വം ഏറ്റെടുത്ത് കെല്‍ട്രോണ്‍ മുഖേന വേഗമാനകം തയ്യാറാക്കി നല്‍കണമെന്നും ഉടമകള്‍ ആവശ്യപ്പെട്ടു.

മോട്ടോര്‍വാഹന പരിശോധനയെ തുടര്‍ന്ന് സംസ്ഥാനത്ത് 30 ശതമാനം ബസുകള്‍ ഇപ്പോള്‍ സര്‍വ്വീസ് നടത്തുന്നില്ല. കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നെത്തുന്ന ബസുകള്‍ വേഗമാനകങ്ങള്‍ ഇല്ലാതെയാണ് സംസ്ഥാനത്ത് സര്‍വ്വീസ് നടത്തുന്നത്.

ട്രാന്‍സ്‌പോര്‍ട് കമ്മീഷണര്‍ ഋഷിരാജ് സിംഗിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മോട്ടോര്‍ വാഹന വകുപ്പ് പരിശോധന നടത്തിയത്. പരിശോധന നടത്തിയ ബസ്സുകളില്‍ അമ്പത് ശതമാനവും ഒന്നുകില്‍ സ്പീഡ് ഗവേര്‍ണര്‍ ഇല്ലാത്തവയോ അല്ലെങ്കില്‍ പ്രവര്‍ത്തിക്കാത്തവയോ ആയിരുന്നു. ഇതേതുടര്‍ന്ന് വേഗപ്പൂട്ട് പ്രവര്‍ത്തിക്കാത്ത ബസുകളുടെ ഇന്നത്തെ സര്‍വീസ് റദ്ദാക്കുകയും വേഗപ്പൂട്ട് ഇല്ലാത്ത ബസ്സുകളുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റുകള്‍ റദ്ദാക്കുകയും ചെയ്തു.

റോഡപകടങ്ങളുടെ മറ്റൊരു കാരണം റോഡുകളുടെ ശോച്യാവസ്ഥയാണെന്നും ബസുടമകള്‍ ആരോപിക്കുന്നു. ബസ്സ് സമരത്തിന്റെ പശ്ചാത്തലത്തില്‍ എംജി യൂണിവേഴ്‌സിറ്റി നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും അഭിമുഖകളും മാറ്റിവെച്ചു.

മലപ്പുറം അപകടത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്നലെ മോട്ടോര്‍ വാഹനവകുപ്പ് ബസ്സുകളിലെ വേഗപ്പൂട്ട് പരിശോധന കര്‍ശനമാക്കിയിരുന്നു കോഴിക്കോട്, കൊച്ചി, ഇടുക്കി ജില്ലകളില്‍ നടത്തിയ പരിശോധനകളില്‍ നൂറിലധികം ബസ്സുകളുടെ സര്‍വ്വീസ് തടയുകയും നിരവധി ബസ്സുകളുടെ പെര്‍മിറ്റ് റദ്ദാക്കുകയും ചെയ്തു.

അതേസമയം വിനായക ചതുര്‍ത്ഥി പ്രമാണിച്ച് കാസര്‍ഗോഡ് ജില്ലയില്‍ നാളെ സമരം ഉണ്ടായിരിക്കില്ലെന്ന് ബസ് ഉടമകള്‍  അറിയിച്ചു. സ്വകാര്യബസുകള്‍ക്ക് എതിരെ നടപടി എടുക്കുമ്പോള്‍ കെഎസ്ആര്‍ടിസി ബസുകള്‍ക്കെതിരെ നടപടി എടുക്കുന്നില്ലെന്നും ബസുടമകള്‍ ചൂണ്ടിക്കാണിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

85 ലക്ഷം മുക്കി; തിരുവനന്തപുരം കോർപ്പറേഷന് ഉള്ളിൽ സംഭവിക്കുന്നത്  (1 hour ago)

മോദിയും ഷെഹ്ബാസ് ഷെരീഫും  (1 hour ago)

ഡോ. പി.സരിനെ പരിഹസിച്ചവർക്ക് മറുപടിയുമായി ഡോ. സൗമ്യ സരിൻ.  (2 hours ago)

മോദി-ഷി ജിൻപിംഗ്-പുടിൻ ചർച്ച,  (2 hours ago)

Rahul-Mamkootathil പരാതികളെല്ലാം മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍  (2 hours ago)

ജിം ട്രെയ്നറായ ആൺസുഹൃത്തിന്റെ വീട്ടിൽ യുവതി ആത്മഹത്യ ചെയ്തു  (2 hours ago)

നിരവധി പേര്‍ക്ക് പരുക്ക്  (4 hours ago)

കല്ലമ്പലത്ത് അമ്മയും മകനും മരിച്ച നിലയിൽ  (4 hours ago)

പാരിസ്ഥിതിക ആഘാതം ഉണ്ടാക്കുന്ന പദ്ധതി അപ്രായോഗികമാണ്; വയനാട് തുരങ്കപാതയുടെ നിർമാണോദ്ഘാടനം ആഘോഷമാക്കുന്നവർ മുണ്ടക്കൈ ദുരന്തം മറന്നോ എന്ന് മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ  (4 hours ago)

ഓണമല്ലേ, നിങ്ങൾ ആഘോഷിക്കാതെ ഞങ്ങൾക്ക് എന്ത് ആഘോഷം ; കെ എസ് ആര്‍ ടി സി ജീവനക്കാർക്ക് ശമ്പളം ഒന്നാം തീയതിക്ക് മുമ്പേ അക്കൗണ്ടില്‍ എത്തി; വാക്ക് പാലിച്ച് മന്ത്രി കെ ബി ഗണേഷ് കുമാര്‍  (4 hours ago)

അഫ്ഗാനിസ്ഥാനില്‍ ഭൂകമ്പം; മരണ സംഖ്യ 600 കടന്നു; നിരവധി പേര്‍ക്ക് ഗുരുതര പരിക്ക്  (4 hours ago)

ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ പാപ്പാന്‍ മരിച്ചു...  (4 hours ago)

പ്രേക്ഷകർ കാത്തിരുന്ന ആട് -3 ഫസ്റ്റ് അനൗൺസ്മെൻ്റ് എത്തി; മാർച്ച് പത്തൊമ്പതിന് റിലീസ് ; കൗതുകങ്ങൾ ഒളിപ്പിച്ചിരിക്കുന്നെന്ന് അണിയറ പ്രവർത്തകർ  (5 hours ago)

കത്തനാരായി ജയസൂര്യ; പ്രേക്ഷകരെ കിടിലം കൊള്ളിച്ച് കത്തനാർ എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്  (5 hours ago)

നിഫ്റ്റി 24,500ന് മുകളിലാണ് വ്യാപാരം  (5 hours ago)

Malayali Vartha Recommends