''എല്ലാം നേടിയെന്ന് വിചാരിക്കുന്ന മനുഷ്യ കണ്ടുവോ അനവധി അനർത്ഥങ്ങൾ വന്നപ്പോഴും നിന്നത് നിന്റെ മിടുക്ക് കൊണ്ടല്ല ദൈവത്തിന്റെ കരുതൽ കൊണ്ടാണ് ഓർമ്മകൾ ഉണ്ടായിരിക്കണം''; വിദ്യയുടെ അവസാന ഫേസ്ബുക്ക് പോസ്റ്റ്
നക്ഷത്രയുടെ കൊലപാതക വാർത്ത ഉളവാക്കിയ ആ നടുക്കത്തിൽ നിന്നും നാം ഇത് വരെ മുക്തമായിട്ടില്ല. അതിനിടയിൽ കഴിഞ്ഞ ദിവസം നക്ഷത്രയുടെ അമ്മയുടെ ആത്‍മഹത്യ കൊലപാതകമാണോ എന്ന സംശയം ഉന്നയിച്ച് ബന്ധുക്കൾ രംഗത്ത് വന്നിരുന്നു.
ഇപ്പോൾ ഇതാ നക്ഷത്രയുടെ അമ്മ വിദ്യയുടെ ഫേസ്ബുക്ക് പോസ്റ്റുകൾ വളരെ ശ്രദ്ധേയമാകുകയാണ്. 2019 ൽ ആയിരുന്നു വിദ്യയുടെ ആത്മഹത്യ. 2018 ഡിസംബറിലായിരുന്നു വിദ്യയുടെ അവസാന ഫേസ്ബുക്ക് പോസ്റ്. അത് ഇങ്ങനെയായിരുന്നു.
ഇന്തോനേഷ്യയിൽ സുനാമിയെലെ കുറിച്ച് ഭ്രാന്തന്മാർ എന്ന പേജ് ഷെയർ ചെയ്ത വീഡിയോ റീപോസ്റ്റ് ചെയ്യുകയായിരുന്നു വിദ്യ. ആ ഫേസ്ബുക്ക് പോസ്റ്റിലെ വാക്കുകൾ വളരെ ശ്രദ്ധേയമാണ്. .
ഇന്തോനേഷ്യക്കുവേണ്ടി
പ്രാർത്ഥിക്കുക
ഈ വിഡിയോ
ഷെയർ ചെയ്യാൻ മടിക്കരുത്
എല്ലാം നേടിയെന്ന്
വിചാരിക്കുന്ന
മനുഷ്യ
നി ഇതു കണ്ടുവോ
അനവധി അനർദ്ധങ്ങൾ
വന്നപ്പോഴും
നി നിന്നത്
നിന്റെ മിടുക്ക് കൊണ്ടല്ല
ദൈവത്തിന്റെ കരുതൽ
കൊണ്ടാണ്
ഓർമ്മകൾ ഉണ്ടായിരിക്കണം എന്ന പോസ്റ്റായിരുന്നു അത്.
https://www.facebook.com/Malayalivartha