Widgets Magazine
25
Apr / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നിറകണ്ണുകളോടെ ആ മാതാപിതാക്കള്‍ മകന്റെ കണ്ണുകള്‍ ദാനം ചെയ്‌തു

09 SEPTEMBER 2013 12:30 AM IST
മലയാളി വാര്‍ത്ത.

ഇമ്മാനുവലിന്റെ കണ്ണുകള്‍ വെളിച്ചം പകര്‍ന്ന്‌ ഇനിയും ജീവിയ്‌ക്കും. ഇന്നലെ അന്തരിച്ച മകന്റെ കണ്ണുകള്‍ ദാനം ചെയ്യാന്‍ മോന്‍സ്‌ ജോസഫ്‌ എം.എല്‍.എയും ഭാര്യ സോണിയയും തീരുമാനിച്ചു. ആറാം ക്ലാസ് വിദ്യാര്‍ഥിയായ ഇമ്മാനുവലിന്റെ കഴുത്തില്‍ ഷോള്‍ കുരുങ്ങിയാണ് മരിച്ചത്. രാവിലെ കളിക്കുന്നതിനിടെ ഇമ്മാനുവലിന്റെ കഴുത്തില്‍ ഷോള്‍ കുരുങ്ങുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.

ഇമ്മാനുവലിന്റെ കണ്ണുകള്‍ കോട്ടയം മെഡിക്കല്‍ കോളേജിലെ നേത്രബാങ്കിലേക്കാണ്‌ ദാനം ചെയ്‌തത്‌. മുന്‍ഗണനാ ക്രമത്തിലായിരിക്കും അനുയോജ്യരായവര്‍ക്ക്‌ കണ്ണുകള്‍ നല്‍കുകയെന്ന്‌ നേത്രവിഭാഗം മേധാവി ഡോ.ശേഷാദ്രിനാഥന്‍ അറിയിച്ചു.

തിങ്കളാഴ്ചത്തെ പരീക്ഷയ്ക്ക് പഠിച്ചുകൊണ്ടിരിക്കെ ഇടവേളയില്‍ കളിക്കാന്‍ പോയതായിരുന്നു ഇമ്മാനുവല്‍ . തുടര്‍ന്ന് രാവിലെ എട്ടരയോടെ വീട്ടിലെ മുറിക്കകത്താണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. രാവിലെ പള്ളിയില്‍ പോയി വന്നശേഷം വീട്ടിനുള്ളിലെ മുറിയില്‍ കയറിയ ഇമ്മാനുവേല്‍ പുറത്തുവരാതായതിനെ തുടര്‍ന്ന് മുറി തുറന്നു നോക്കിയപ്പോഴാണ് കഴുത്തില്‍ ഷോള്‍ കുരുങ്ങികിടക്കുന്നത് കണ്ടത്.

തുടര്‍ന്ന് ആശുപത്രിയിലും എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മുട്ടുചിറ മിഷന്‍ ആശുപത്രിയില്‍ പൊതുദര്‍ശനത്തിന് വച്ച മൃതദേഹത്തില്‍ നിരവധി രാഷ്ട്രീയ നേതാക്കളും നാട്ടുകാരും അന്ത്യോപചാരമര്‍പ്പിച്ചു. സംസ്‌കാരം കടുത്തുരുത്തി സെന്റ്‌ മേരീസ്‌ താഴത്തു പള്ളിയില്‍ നടക്കും. എട്ടാം ക്ലാസ്‌ വിദ്യാര്‍ത്ഥിനി മരിയയാണ്‌ ഇമ്മാനുവലിന്റെ സഹോദരി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കരുവന്നൂര്‍ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എംഎം വര്‍ഗീസിന് വീണ്ടും നോട്ടീസ് അയച്ച് ഇഡി  (2 hours ago)

കേരളത്തില്‍ കനത്ത ചൂട്... ഇന്ന് 12ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്  (2 hours ago)

മദ്യനയ അഴിമതിക്കേസില്‍ അരവിന്ദ് കെജ്രിവാള്‍ വന്‍ തോതില്‍ തെളിവ് നശിപ്പിച്ചുവെന്ന് എന്‍ഫോഴ്സ്മെന്റ്  (2 hours ago)

കൊട്ടിക്കലാശത്തിന് പിന്നാലെ അവശ്യസാധനങ്ങള്‍ അടങ്ങിയ ഭക്ഷ്യകിറ്റ് പിടിച്ചെടുത്തു....  (2 hours ago)

കൊട്ടിക്കൊലാശത്തിനിടെ വടകരയിലെ ഇടത് സ്ഥാനാര്‍ത്ഥി കെ കെ ശൈലജക്കെതിരെ വീണ്ടും അധിക്ഷേപം...  (3 hours ago)

ഡ്യൂട്ടിക്കിടെ കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ മദ്യപിച്ച് വാഹനമോടിക്കുന്നുണ്ടോയെന്ന പരിശോധന... അപകടങ്ങള്‍ 25 ശതമാനത്തോളം കുറഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍  (3 hours ago)

വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് വിവാഹിതരായി... ദുരഭിമാനക്കൊലയ്ക്കിരയായ യുവാവിന്റെ ഭാര്യ ആത്മഹത്യചെയ്തു  (3 hours ago)

തിരുവനന്തപുരം മണ്ഡലത്തില്‍ ശശി തരൂര്‍ തോല്‍ക്കുമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പന്ന്യന്‍ രവീന്ദ്രന്‍  (3 hours ago)

സഹോദരിക്ക് വിവാഹ സമ്മാനം നല്‍കിയതിന് യുവാവിനെ ഭാര്യയും സഹോദരന്മാരും ചേര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (3 hours ago)

12 വര്‍ഷങ്ങള്‍ക്ക് ശേഷം മകളെ ഒരുനോക്ക് കണ്ട് അമ്മ...പ്രത്യേക മുറിയിലായിരുന്നു കൂടിക്കാഴ്ച  (3 hours ago)

ഇന്ത്യന്‍ മോഹങ്ങളുടെ കടക്കൽ കത്തി വെച്ച് ഖത്തർ ഇറാഖിലേക്ക്; ഇസ്രായേൽ ഇടപെടുന്നു!!!  (7 hours ago)

11 വര്‍ഷങ്ങള്‍ക്ക് ശേഷം ആ 'അമ്മ മകളെ കാണുന്നു; ജീവന്റെ വില ഒന്നര കോടി; കനിവുതേടി പ്രേമകുമാരി!!!  (7 hours ago)

പ്രവാസികൾ ശ്രദ്ധിക്കൂ; എമിറേറ്റ്‌സ് എയർലൈൻസ് ബാഗേജുകൾ തിരികെ ലഭിക്കാൻ ചെയ്യേണ്ടത്!!  (7 hours ago)

അവധിക്കാലത്ത് തിരക്ക് വര്‍ധിച്ചതോടെ വിനോദ സഞ്ചാരികള്‍ക്ക് സുരക്ഷിത ഭക്ഷണം ഉറപ്പാക്കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ മിന്നല്‍ ഭക്ഷ്യ സുരക്ഷാ പരിശോധന; 17 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് അയച്ച്  (9 hours ago)

സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നില്ല; സപ്ലൈകോയിലും റേഷന്‍കടകളിലും സാധനങ്ങളില്ല; കാരുണ്യ പദ്ധതി നിലച്ചു; പോളിങ് ബൂത്തിലെത്തുന്ന വോട്ടര്‍മാര്‍ക്ക് മോദി സര്‍ക്കാരിന്റെയും പിണറായി സര്‍ക്കാരിന്റെയും ജനദ്ര  (10 hours ago)

Malayali Vartha Recommends