Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന്തം ആയുധം ജപ്പാനെ തിരിച്ചടിച്ചപ്പോൾ


ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..

വന്‍കിട ഹവാല ഇടപാടുകാരില്‍ പലരും രാഷ്ട്രീയപാര്‍ട്ടികളുമായി അടുത്തബന്ധം പുലര്‍ത്തുന്നവരാണ്. കേരളത്തിലെ മണി എക്‌സ്ചേഞ്ചുകളില്‍ പലതും ഹവാല ഇടപാടിന്റെ 'ഗ്രീന്‍ ചാനല്‍' ആണെന്ന് ഇ.ഡി.യുടെ രണ്ടുദിവസത്തെ റെയ്ഡില്‍ വ്യക്തമായിട്ടുണ്ട്. ഹവാല ഇടപാടുകാര്‍ രാഷ്ട്രീയ പാര്‍ട്ടികളുടെയും നേതാക്കളുടെയും മെയിന്‍ സ്‌പോണ്‍സര്‍മാരാണ്

22 JUNE 2023 06:03 PM IST
മലയാളി വാര്‍ത്ത

More Stories...

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം

മാസപ്പടി കേസ്; ഇ ഡിയുടെ കയ്യിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പ്; ഉദ്യോഗസ്ഥരെ വീണ്ടും വിളിപ്പിക്കാൻ സാധ്യത

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല

നീയൊക്കെ ഈ 27 ദിവസം എന്തോ ഉണ്ടാക്കി..വലിച്ചുകീറി കോടതി EDയെ കൊല്ലാനിറങ്ങിയവന്മാരെ ചെന്നിത്തലയുടെ പോലീസ് തളച്ചിരിക്കും

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....

ഹവാലയുടെ ഹബ്ബായി മാറിയ കേരളത്തിലേക്കെത്തുന്ന പണം രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് ലഭിക്കുന്നുണ്ടെന്ന സൂചന നല്‍കി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നീക്കം ആരംഭിച്ചതായാണ് പുറത്തു വരുന്ന വിവരം. വന്‍കിട ഹവാല ഇടപാടുകാരില്‍ പലരും രാഷ്ട്രീയപാര്‍ട്ടികളുമായി അടുത്തബന്ധം പുലര്‍ത്തുന്നവരാണ്. കേരളത്തിലെ മണി എക്‌സ്ചേഞ്ചുകളില്‍ പലതും ഹവാല ഇടപാടിന്റെ 'ഗ്രീന്‍ ചാനല്‍' ആണെന്ന് ഇ.ഡി.യുടെ രണ്ടുദിവസത്തെ റെയ്ഡില്‍ വ്യക്തമായിട്ടുണ്ട്.

ഹവാല ഇടപാടുകാര്‍ രാഷ്ട്രീയ പാര്‍ട്ടികളുടെയും നേതാക്കളുടെയും മെയിന്‍ സ്‌പോണ്‍സര്‍മാരാണ്. പലമേഖലയിലും നേതാക്കള്‍ ഉയര്‍ന്നു വരുന്നതും തിരഞ്ഞെടുപ്പുകളില്‍ ജയിക്കുന്നതും ഹവാല വമ്പന്‍മാരുടെ അനുഗ്രഹാശിസുകളോടെയാണെന്നാണ് ഇഡി നിഗമനം. സിപിഎമ്മിനാണ് ഹവാല പണക്കാര്‍ കൂടുതല്‍ സംഭാവനകള്‍ നല്കിയിട്ടുള്ളതെന്നാണ് അനുമാനിക്കുന്നത്. വ്യാജ സര്‍ട്ടിഫിക്കറ്റും , അഴിമതി ക്യാമറയും കേരള പോലീസ് അന്വേഷിച്ച് കേസെടുക്കുന്നതു പോലെയായിരിക്കില്ല ഇഡിയുടെ അന്വേഷണം എന്നറിയുന്ന നേതാക്കളുടെയെല്ലാം ചങ്കിടിപ്പേറ്റിയിരിക്കുകയാണ്.

പഞ്ചായത്ത് മുതല്‍ പാര്‍ലമെന്റുവരെയുള്ള സ്ഥാനാര്‍ത്ഥികളെ വാതുവെച്ചു ജയിപ്പിക്കുന്നതിനും തോല്പിക്കുന്നതിനും വരെ ഇക്കൂട്ടര്‍ക്ക് സ്വാധീനമുണ്ട്. തങ്ങളുടെ ചൊല്‍പടിക്ക് നില്ക്കുന്ന ആളാണെന്ന് തോന്നിയാല്‍ നേതൃത്വത്തോടു പോലും വിലപേശി സ്ഥാനമാനങ്ങള്‍ വാങ്ങി നല്കുന്നതും പതിവാണ്. ചെല്ലും ചെലവും നല്കി വളര്‍ത്തി കൊണ്ടു വരികയും പിന്നീട് നേതാവിന്റെ തണലില്‍ എന്തുമാകാമെന്ന രീതിയിലേയ്ക്ക് കാര്യങ്ങള്‍ എത്തിക്കുകയുമാണ് ഹവാല ഹാക്കര്‍മാര്‍ ചെയ്യുന്നത്.

രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അളവില്ലാത്ത തരത്തില്‍ സംഭാവനകള്‍ നല്കുകയും കുടുംബ പ്രശ്‌നങ്ങളില്‍ സഹായിക്കുകയും ചെയ്യു. കേരളത്തിലെ നിരവധി നേതാക്കള്‍ ഹവാല ഇടപാടുകാരുടെ സാമ്പത്തിക സഹായത്താല്‍ കഴിയുന്നുണ്ടെന്നാണ് കണ്ടെത്തല്‍. പാര്‍ട്ടി പരിപാടികള്‍ വിജയിപ്പിച്ചു കൊടുക്കുന്നതും ഇത്തരക്കാരാണെന്ന അഭ്യൂഹവുമുണ്ട്.

കൊച്ചിയും കോട്ടയവുമാണ് ഹവാലയുടെ പ്രധാന കേന്ദ്രങ്ങളെന്നും ഇവിടെനിന്നാണ് കൂടുതല്‍ തുക പിടിച്ചെടുത്തതെന്നും ഇ.ഡി. ഉന്നതോദ്യോഗസ്ഥര്‍ വ്യക്തമാക്കി. റെയ്ഡില്‍ 15 രാജ്യങ്ങളുടെ 1.50 കോടിരൂപ മൂല്യംവരുന്ന വിദേശകറന്‍സികള്‍മാത്രം പിടിച്ചെടുത്തിട്ടുണ്ട്. ഇതിനുപുറമേ, വിദേശകറന്‍സി കൈമാറ്റത്തിലൂടെ സമാഹരിച്ച 1.40 കോടി രൂപയും കണ്ടെടുത്തു. .കേരളത്തില്‍ മൂന്നുവര്‍ഷത്തിനിടെ പതിനായിരംകോടി രൂപയുടെ ഹവാല ഇടപാടുകള്‍ നടന്നെന്ന രഹസ്യാന്വേഷണ വിവരത്തെത്തുടര്‍ന്നായിരുന്നു റെയ്ഡ്.

ഹനാ ട്രേഡിങ്, ക്രസന്റ് ട്രേഡിങ്, ദുബായ് ഫോറെക്‌സ്, സുരേഷ് ഫോറെക്‌സ്, ഏറ്റുമാനൂര്‍ ഫോറെക്‌സ്, സംഗീത ഫോറിന്‍ എക്‌സ്ചേഞ്ച്, ഫോര്‍നസ് ഫോറെക്‌സ് എന്നിവയാണ് കേരളത്തിലെ പ്രധാന ഹവാല ഇടപാടുകള്‍ നടക്കുന്നിയിടങ്ങളെന്നാണ് ഇ.ഡി. കണ്ടെത്തല്‍.കേരളത്തില്‍ നല്‍കുന്ന പണം അതേ മൂല്യത്തില്‍ ദുബായ്, യു.എസ്.എ., കാനഡ എന്നീ രാജ്യങ്ങളില്‍ അനധികൃതമായി ലഭ്യമാക്കുന്ന സംവിധാനവും ഈ ഇടപാടുകാര്‍ ഒരുക്കിയിരുന്നു. അനധികൃതമായി വിദേശ്യനാണ്യ വിനിമയം നടത്തുന്നതായി ഈ ഇടപാടുകാര്‍ ഇ.ഡി. ഉദ്യോഗസ്ഥര്‍ക്കുമുന്നില്‍ സമ്മതിച്ചിട്ടുമുണ്ട്.

ഇവരുടെ മൊബൈല്‍ ഫോണുകളില്‍നിന്ന് കോടികളുടെ ഹവാല ഇടപാടിനെ സംബന്ധിച്ച വാട്സാപ്പ് സന്ദേശങ്ങള്‍, ശബ്ദശകലങ്ങള്‍ എന്നിവ കണ്ടെടുത്തതോടെ ഇടപാടുകളുടെ വിശദാംശങ്ങളും രീതിയും അന്വേഷണസംഘത്തിന് വ്യക്തമായി. റെയ്ഡിനിടെ പിടിച്ചെടുത്ത അമ്പതിലേറെ മൊബൈല്‍ ഫോണുകളുടെ ഡേറ്റ തരംതിരിച്ചെടുക്കുന്നതിനുള്ള ശ്രമങ്ങള്‍ ഫൊറന്‍സിക് വിദഗ്ധര്‍ തുടരുകയാണ്. ഇങ്ങനെ ലഭിക്കുന്ന ഡേറ്റയിലൂടെ ഇടപാടിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നാണ് ഇ.ഡി. അന്വേഷണസംഘം കരുതുന്നത്.

പതിനായിരം കോടി രൂപയുടെ ഹവാല ഇടപാടുകളുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് കേരളത്തില്‍ നടത്തിയ റെയ്ഡില്‍ പതിനാല് കോടിയോളം രൂപ യ്ക്ക് പുറമേ, വിദേശ കറന്‍സികള്‍, സ്വര്‍ണം, ആഭരണങ്ങള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിവ പിടിച്ചെടുത്തു. കൊല്ലം മുതല്‍ മലപ്പുറം വരെയുള്ള ജില്ലകളിലാണ് റെയ്‌ഡെങ്കിലും കോട്ടയം, എറണാകുളം ജില്ലകളിലാണ് കൂടുതല്‍ ഇടപാടുകളെന്നാണ് വിവരം.ദിവസവും കോടികളുടെ ഹവാല ഇടപാടുകള്‍ നടക്കുന്ന കേന്ദ്രമെന്ന് അന്വേഷണസംഘം പറയുന്ന എറണാകുളം പെന്റാ മേനക ഷോപ്പിംഗ് സെന്റര്‍, ബ്രോഡ്വേയിലെ ഏതാനും സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് വന്‍തോതില്‍ നോട്ടുകെട്ടുകള്‍ പിടിച്ചെടുത്തു. പെന്റാ മേനകയിലെ ഒരു മൊബൈല്‍ കട, ശ്രീധര്‍ തിയേറ്ററിന് സമീപത്തെ ഇലക്ട്രോണിക് വസ്തുക്കള്‍ വില്‍ക്കുന്ന കട എന്നിവിടങ്ങളിലാണ് വിശദമായ റെയ്ഡ് നടത്തിയത്.

ഫോറിന്‍ എക്സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട്  പ്രകാരമാണ് റെയ്ഡുകള്‍ നടന്നത്. കേരളത്തിന് പുറത്തുനിന്നുള്ള 150 ഓളം ഉദ്യോഗസ്ഥരാണ് കേന്ദ്ര സേനകളുടെ സംരക്ഷണത്തില്‍ റെയ്ഡ് നടത്തുന്നത്. ഗള്‍ഫില്‍ നിന്നുള്‍പ്പെടെ വന്‍തോതില്‍ ഹവാല ഇടപാടുകള്‍ വഴി കേരളത്തില്‍ പണം എത്തുന്നെന്ന രഹസ്യാന്വേഷണ ഏജന്‍സികളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് ആരംഭിച്ചത്.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം  (10 minutes ago)

മാസപ്പടി കേസ്; ഇ ഡിയുടെ കയ്യിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പ്; ഉദ്യോഗസ്ഥരെ വീണ്ടും വിളിപ്പിക്കാൻ സാധ്യത  (24 minutes ago)

കേതനിൽ നിന്ന് സിയ ഒരു കോടി രൂപ ഷോപ്പിംഗിന് എന്നു പറഞ്ഞ് വാങ്ങി; ഈ തുക കൊടുത്തത് കാമുകന്; കേതനെ കൊലപ്പെടുത്തുന്നതിന് 34 മിനിറ്റ് മുൻപ് സിയ ചേതനെ ഫോൺ ചെയ്തു; പിന്നെ സംഭവിച്ചത് ഇതാണ്  (37 minutes ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (1 hour ago)

നീയൊക്കെ ഈ 27 ദിവസം എന്തോ ഉണ്ടാക്കി..വലിച്ചുകീറി കോടതി EDയെ കൊല്ലാനിറങ്ങിയവന്മാരെ ചെന്നിത്തലയുടെ പോലീസ് തളച്ചിരിക്കും  (1 hour ago)

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (4 hours ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (5 hours ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (5 hours ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (5 hours ago)

മാസപ്പടി കേസിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പുകൾ വിശദമായി പരിശോധിക്കാനൊരുങ്ങി ഇഡി  (5 hours ago)

വ്യവസായ, ഐടി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി  ടെക്‌നോപാർക്ക് ഫേസ് III യിൽ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു  (5 hours ago)

നായകളെ പിടികൂടാനുള്ള ശ്രമം വിജയിച്ചില്ല.... തെരുവുനായ ശല്യത്തെ തുടർന്ന് സ്‌കൂളിന് രണ്ടാം ദിവസവും അവധി പ്രഖ്യാപിച്ച് അധികൃതർ...  (6 hours ago)

ചാലക്കുടിയിൽ വീശിയടിച്ച മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം...പത്തിലധികം വീടുകളിലാണ് ചുഴലി നാശം വിതച്ചത്  (6 hours ago)

തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്റ്റ​ലി​ന്റെ നാ​ലാം നി​ല​യി​ൽ​നി​ന്ന് വീ​ണ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു...  (6 hours ago)

വിഴിഞ്ഞത്തു നിന്ന് മത്സ്യബന്ധനത്തിനു പോയ വെട്ടുകാട്, വലിയവേളി സ്വദേശികളായ മൂന്ന് തൊഴിലാളികളെ കടലിൽ കാണാതായി....തെരച്ചിൽ ഊർജ്ജിതമാക്കി.....  (6 hours ago)

Malayali Vartha Recommends