Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന്തം ആയുധം ജപ്പാനെ തിരിച്ചടിച്ചപ്പോൾ


ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..

തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന് കൈയ്യടിച്ച് മലയാളികള്‍;500 മദ്യഷോപ്പുകള്‍ അടച്ചുപൂട്ടി സ്റ്റാലിന്‍ സര്‍ക്കാര്‍,അയല്‍ക്കാരനെ കണ്ടുപഠിക്കാന്‍ പിണറായിക്ക് മലയാളികളുടെ ഉപദേശം,ഇവിടെ മദ്യം വിറ്റ് ഖജനാവ് വീര്‍പ്പിക്കുന്നു,ഇരട്ടച്ചങ്കന്‍ അങ്ങ് തമിഴ്‌നാട്ടിലെന്ന് മലയാളികളുടെ കമന്റ്

22 JUNE 2023 08:55 PM IST
മലയാളി വാര്‍ത്ത

More Stories...

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം

മാസപ്പടി കേസ്; ഇ ഡിയുടെ കയ്യിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പ്; ഉദ്യോഗസ്ഥരെ വീണ്ടും വിളിപ്പിക്കാൻ സാധ്യത

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല

നീയൊക്കെ ഈ 27 ദിവസം എന്തോ ഉണ്ടാക്കി..വലിച്ചുകീറി കോടതി EDയെ കൊല്ലാനിറങ്ങിയവന്മാരെ ചെന്നിത്തലയുടെ പോലീസ് തളച്ചിരിക്കും

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....

സ്റ്റാലിന്‍ ഒരുതടവെ സൊന്ന നൂറുതടവെ സൊന്നമാതിരിരി. 500 മദ്യവില്‍പനശാലകള്‍ പൂട്ടി, ലക്ഷ്യം ഘട്ടങ്ങളായി മദ്യനിരോധനം. ഇരട്ടച്ചങ്കനെ കാണണേല്‍ മലയാളി തമിഴ്‌നാട്ടിലേക്ക് നോക്കണം. പിണറായിക്ക് സ്റ്റാലിനെ കണ്ട് പഠിക്കാം കേട്ടോ. ഇവിടെ മദ്യനിരോധനം നടപ്പിലാക്കുമെന്ന് പറഞ്ഞ് അധികാരത്തില്‍ വന്നിട്ട് മദ്യം വിറ്റ് ഖജനാവ് വീര്‍പ്പിക്കുന്ന സര്‍ക്കാരാണ് ഉള്ളത്. മലയാളിയെ കുടിപ്പിച്ച് കിടത്താന്‍ മുക്കിന് മുക്കിന് ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ തുറന്നുകൊടുത്തു. പിന്നെ ബാര്‍ മുതലാളിമാരുടെ കണ്‍കണ്ട ദൈവമാണ് പിണറായി. മദ്യവും ലോട്ടറിയും ആണ് ഈ സര്‍ക്കാരിന്റെ ഐശ്വര്യം.

പറഞ്ഞ വാക്ക് പാലിച്ച സ്റ്റാലിന് ജയ് വിളിച്ച് തമിഴ്‌നാട്ടിലെ സ്ത്രീകള്‍. ഇതിന്റെ അലയൊലി ഇങ്ങ് കേരളത്തിലാണ് ശരിക്കും ആഞ്ഞടിക്കുന്നത്. കാരണം ഇവിടെ ഉള്ള ഒരെണ്ണം വെറും വേസ്റ്റാണെന്ന് മലയാളിയുടെ കമന്റുകള്‍. സ്റ്റാലിന്‍ അരുമ തമ്പിയാണന്നല്ലേ പറയുന്നത് ചേട്ടന് കണ്ട് പഠിച്ചൂടേയെന്ന് മലയാളിയുടെ ഉപദേശം. തമിഴ്‌നാട് സ്റ്റേറ്റ് മാര്‍ക്കറ്റിങ് കോര്‍പറേഷന്‍ ലിമിറ്റഡിന് കീഴിലുള്ള സംസ്ഥാനത്തെ അഞ്ഞൂറ് ചില്ലറ മദ്യവില്‍പന ശാലകള്‍ അടച്ചുപൂട്ടാന്‍ ബുധനാഴ്ച ഉത്തരവിറക്കി. ഇന്ന് ഉത്തരവ് പ്രാബല്യത്തില്‍വരും. അധികാരത്തിലെത്തുന്നപക്ഷം സംസ്ഥാനത്ത് ഘട്ടം ഘട്ടമായി മദ്യനിരോധനം നടപ്പാക്കുമെന്ന് ഡി.എം.കെ. നിയമസഭാ തിരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ പറഞ്ഞിരുന്നു. ഈ വാഗ്ദാനമാണ് ഇപ്പോള്‍ നടപ്പിലാകാന്‍ പോകുന്നത്.

5,329 ചില്ലറ മദ്യവില്‍പന ശാലകളാണ് തമിഴ്‌നാട് സ്റ്റേറ്റ് മാര്‍ക്കറ്റിങ് കോര്‍പറേഷന്‍ ലിമിറ്റഡിന്റെ കീഴിലുള്ളത്. ഇതില്‍ അഞ്ഞൂറെണ്ണം അടച്ചുപൂട്ടുമെന്ന് മുന്‍ എക്‌സൈസ് വകുപ്പുമന്ത്രി വി. സെന്തില്‍ ബാലാജി ഏപ്രില്‍ 12ന് നിയമസഭയെ അറിയിച്ചിരുന്നു. വില്‍പ്പന കുറവുള്ള മദ്യക്കടകള്‍ക്കൊപ്പം ക്ഷേത്രങ്ങള്‍, പള്ളികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് സമീപമുള്ള കടകളാണ് പൂട്ടുന്നത്. പൂട്ടുവീഴുന്ന മദ്യക്കടകള്‍ ഏറ്റവും കൂടുതലുള്ളത് ചെന്നൈയിലാണ്. ചെന്നൈ ജില്ലയില്‍ 61 കടകളാണ് പൂട്ടുന്നത്. ചെന്നൈ സെന്‍ട്രല്‍, ചെന്നൈ നോര്‍ത്ത് എന്നിവിടങ്ങളില്‍ ഇരുപത് കടകള്‍ വീതവും ചെന്നൈ സൗത്തില്‍ 21 മദ്യക്കടകളും പൂട്ടും. അടച്ചുപൂട്ടുന്ന മദ്യക്കടകളിലെ ജീവനക്കാരുടെ പുനര്‍വിന്യാസവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പ്രേത്യക ഉത്തരവ് പുറപ്പെടുവിക്കുമെന്ന് ടി.എ.എസ്.എം.എ.സി. മാനേജിങ് ഡയറക്ടര്‍ എസ്. വിശാഖന്‍ അറിയിച്ചിട്ടുണ്ട്. പ്രതിപക്ഷ പാര്‍ട്ടിയായ പട്ടാളി മക്കള്‍ കക്ഷി ഡി.എം.കെ. സര്‍ക്കാര്‍ നീക്കത്തെ സ്വാഗതം ചെയ്തു.

അയലത്തെ മുഖ്യമന്ത്രിയെ കാണുമ്പോഴാ ഇവിടെ ഉള്ളതിനെ എടുത്ത് കിണറ്റിലിടാന്‍ തോന്നുന്നതെന്ന് മലയാളി കൂട്ടത്തോടെ കമന്റ് ചെയ്യുന്നത്. ഒന്നാം പിണരായി സര്‍ക്കാര്‍ അധികാരം പിടിച്ചത് മദ്യനിരോധനം പറഞ്ഞാണ്. എന്നിട്ട് അധികാരത്തില്‍ കയറിയപ്പോഴോ യുഡിഎഫ് സര്‍ക്കാര്‍ പൂട്ടിച്ച ബാറുകളും ബിവറേജ്‌സ ഔട്ട്‌ലെറ്റുകളും വരെ തുറന്ന് കൊടുത്തു പിന്നെ മുക്കിന് മുക്കിന് തുറന്ന് കൊടുത്തു. ഇതിന്റെ കൂടെ ഒരു വലിയ തമാശ എന്താന്ന് വെച്ചാല്‍ വിമുക്തി കേന്ദ്രങ്ങളും സര്‍ക്കാര്‍ ചെലവില്‍ തുടങ്ങീട്ടുണ്ട്. എന്നാല്‍പ്പിന്നെ ഏത്‌ലും ഒന്ന് പോരെ പിണറായി. ഒരുവശത്ത് ബിവറേജസ് ഷോപ്പുകള്‍ക്ക് കണ്ണുംപൂട്ടി അനുമതി കൊടുക്കുന്നു മറുവശത്ത് പ്രഹസനത്തിന് വിമുക്തി കേന്ദ്രങ്ങളും തുറക്കുന്നു. ഈ ഉപദേശിക്കളും മറ്റേ പരിപാടിയും ഒന്നിച്ച് വേണോ.

ഇടതു സഹയാത്രികരായ രണ്ട് സിനിമാ താരങ്ങളെക്കൊണ്ട് കല്ലുവച്ച നുണ പറയിച്ചാണ് തെരഞ്ഞെടുപ്പ് കാലത്ത് ഇടതു മുന്നണി തങ്ങളുടെ മദ്യനയം വിളംബരം ചെയ്ത് ജനങ്ങളെ പറ്റിച്ചത്. 'എല്‍.ഡി.എഫ് വന്നാല്‍ മദ്യവര്‍ജനത്തിന് ജനകീയ പ്രസ്ഥാനം ആരംഭിക്കും. മദ്യത്തിന്റെ ഉപയോഗവും ലഭ്യതയും കുറയ്ക്കാന്‍ കര്‍ശനമായ നടപടികളെടുക്കും. മദ്യനയം സുതാര്യമായിരിക്കും. അഴിമതിയില്ലാത്തതായിരിക്കും എന്നൊക്കെയാണ് തള്ളിമറിച്ചത്. എന്നാല്‍ മലയാളികളെ കുടിപ്പിച്ച് കിടത്തി അവരുടെ പോക്കറ്റടിച്ച് ഖജനാവ് വീര്‍പ്പിക്കുന്ന സര്‍ക്കാര്‍ നയമാണ് പിന്നീട് കണ്ടത്. ഒന്നാം പിണറായി സര്‍ക്കാര്‍ കൂടുതല്‍ ബാറുകളും ബിയര്‍ പാര്‍ലറുകളും ബവ്‌കോ, ബീവറേജ് ഔറ്റ്‌ലെറ്റുകളും യഥേഷ്ടം തുറന്ന് മദ്യമൊഴുക്കി. ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തുകയും നാട്ടില്‍ സമാധാനം നിലനിര്‍ത്തുകയും ചെയ്യുക എന്നതാണ് ഏതൊരു ഭരണകൂടത്തിന്റെയും കടമ. അതിനായി മദ്യത്തിന്റെ ലഭ്യത കുറയ്ക്കുകയും മദ്യപന്‍മാരുടെ എണ്ണം കുറച്ചുകൊണ്ടു വരികയും ചെയ്യേണ്ട സര്‍ക്കാര്‍ ജനത്തെ ഏത് വിധേനയും കുടിപ്പിച്ച് കിടത്തി അവന്റെ ബലഹീനതയെ ചൂഷണം ചെയ്ത് ഖജനാവ് നിറയ്ക്കുകയാണ്. കുടുംബങ്ങള്‍ തകര്‍ന്നാലും സമൂഹം നശിച്ചാലും നാടു മുടിഞ്ഞാലും വേണ്ടില്ല, പണം മാത്രം മതി എന്ന ചിന്ത ഒരു ജനാധിപത്യ സര്‍ക്കാരിന് ഒട്ടും ചേര്‍ന്നതല്ല. സമാധാനം ആഗ്രഹിക്കുന്ന സ്ത്രീകള്‍ അടക്കമുള്ള ബഹുഭൂരിപക്ഷത്തിന്റെയും വികാരം മദ്യത്തിനെതിരാണെന്ന് സര്‍ക്കാരിന് അറിയാഞ്ഞിട്ടല്ല. അക്കാര്യം ബോധ്യപ്പെട്ടതിനാലാണല്ലോ 'നാളത്തെ കേരളം, ലഹരിമുക്ത നവകേരളം' എന്ന പരസ്യം നല്‍കി സര്‍ക്കാര്‍ ജനങ്ങളെ കബളിപ്പിച്ചത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം  (1 minute ago)

മാസപ്പടി കേസ്; ഇ ഡിയുടെ കയ്യിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പ്; ഉദ്യോഗസ്ഥരെ വീണ്ടും വിളിപ്പിക്കാൻ സാധ്യത  (15 minutes ago)

കേതനിൽ നിന്ന് സിയ ഒരു കോടി രൂപ ഷോപ്പിംഗിന് എന്നു പറഞ്ഞ് വാങ്ങി; ഈ തുക കൊടുത്തത് കാമുകന്; കേതനെ കൊലപ്പെടുത്തുന്നതിന് 34 മിനിറ്റ് മുൻപ് സിയ ചേതനെ ഫോൺ ചെയ്തു; പിന്നെ സംഭവിച്ചത് ഇതാണ്  (28 minutes ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (1 hour ago)

നീയൊക്കെ ഈ 27 ദിവസം എന്തോ ഉണ്ടാക്കി..വലിച്ചുകീറി കോടതി EDയെ കൊല്ലാനിറങ്ങിയവന്മാരെ ചെന്നിത്തലയുടെ പോലീസ് തളച്ചിരിക്കും  (1 hour ago)

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (4 hours ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (5 hours ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (5 hours ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (5 hours ago)

മാസപ്പടി കേസിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പുകൾ വിശദമായി പരിശോധിക്കാനൊരുങ്ങി ഇഡി  (5 hours ago)

വ്യവസായ, ഐടി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി  ടെക്‌നോപാർക്ക് ഫേസ് III യിൽ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു  (5 hours ago)

നായകളെ പിടികൂടാനുള്ള ശ്രമം വിജയിച്ചില്ല.... തെരുവുനായ ശല്യത്തെ തുടർന്ന് സ്‌കൂളിന് രണ്ടാം ദിവസവും അവധി പ്രഖ്യാപിച്ച് അധികൃതർ...  (5 hours ago)

ചാലക്കുടിയിൽ വീശിയടിച്ച മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം...പത്തിലധികം വീടുകളിലാണ് ചുഴലി നാശം വിതച്ചത്  (6 hours ago)

തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്റ്റ​ലി​ന്റെ നാ​ലാം നി​ല​യി​ൽ​നി​ന്ന് വീ​ണ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു...  (6 hours ago)

വിഴിഞ്ഞത്തു നിന്ന് മത്സ്യബന്ധനത്തിനു പോയ വെട്ടുകാട്, വലിയവേളി സ്വദേശികളായ മൂന്ന് തൊഴിലാളികളെ കടലിൽ കാണാതായി....തെരച്ചിൽ ഊർജ്ജിതമാക്കി.....  (6 hours ago)

Malayali Vartha Recommends