Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചി കപ്പല്‍ശാലയില്‍ രാജ്യവിരുദ്ധ സന്ദേശം കണ്ടെത്തിയ സംഭവം.. ഭാരതീയ ന്യായസംഹിതയിലെ 152-ാം വകുപ്പ് (രാജ്യദ്രോഹം) പ്രകാരം കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി..


കൂട്ടുകാരുമൊത്ത് ഷാപ്പിൽ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ ഭക്ഷ്യവിഷബാധയേറ്റ് യുവാവ് മരിച്ചു.. ഭക്ഷണം കഴിച്ച അഞ്ച് പേർ ആശുപത്രിയിൽ ചികിത്സയിലാണ്..


ആരോഗ്യമന്ത്രി കെ.മുരളീധരനും പ്രതിപക്ഷ എംഎൽഎ പി.എ.മുഹമ്മദ് റിയാസും തമ്മിൽ വാക്‌പോര്..പത്ത് വർഷത്തെ റീൽസും അഞ്ചുവർഷത്തെ വീണമീട്ടലും മാത്രമാണ് ആരോഗ്യവകുപ്പ് നേരിട്ടിരുന്ന പ്രശ്‌നം..


ശശിയേട്ടന്‍ ഓര്‍മ്മയായി.. മുറി തുറന്നു പരിശോധിച്ചപ്പോഴാണ് രാജാക്കാട്ടുകാര്‍ ആരും തന്നെ പ്രതീക്ഷിക്കാത്ത ആ ഞെട്ടിക്കുന്ന സത്യം പുറംലോകം അറിഞ്ഞത്.. 1,15,751 രൂപ തുണിക്കെട്ടിൽ..


ഒരേ സമയം രണ്ടു കാലാവസ്ഥയിലൂടെയാണ് രാജ്യം കടന്നു പോകുന്നത്..കേരളത്തിൽ മഴ ശക്തമായി തുടരുന്ന സാഹചര്യം.. വടക്കുകിഴക്കൻ മേഖലയാണ് ഏറ്റവും മോശം അവസ്ഥയിലേക്ക് നീങ്ങുന്നത്..

ഓണക്കാലത്ത് അധികമായി 28 അന്തര്‍സംസ്ഥാന സര്‍വീസ് നടത്താനൊരുങ്ങി കെഎസ്ആര്‍ടിസി

14 JULY 2023 10:59 AM IST
മലയാളി വാര്‍ത്ത

More Stories...

മദ്യ നികുതി കുറച്ചു കൊണ്ടുളള ഏകപക്ഷീയ നീക്കത്തിന് പിന്നിൽ അഴിമതി താൽപര്യങ്ങളുണ്ട് ; കേരളത്തിലെ മദ്യനയത്തിൽ ഉൾപ്പെടെ എല്ലാ വിഷയങ്ങളിലും എൽഡിഎഫും യുഡിഎഫും തമ്മിൽ അടിസ്ഥാനപരമായ യാതൊരു വ്യത്യാസവുമില്ലെന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ എം എൽ എ

ജാക്ക്ഫ്രൂട്ട് പ്രൊമോഷൻ കൗൺസിൽ സംസ്ഥാനതല സെമിനാർ സംഘടിപ്പിക്കുന്നു;കൃഷി മന്ത്രി അഡ്വ ടി. സിദ്ദിക്ക് സെമിനാർ ഉദ്ഘാടനം ചെയ്യും; പച്ചച്ചക്കയുടെ ആരോഗ്യഗുണങ്ങളെ സംബന്ധിച്ച ഏറ്റവും പുതിയ ഗവേഷണ കണ്ടെത്തലുകൾ ചർച്ചയാകും

അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണം; ലഹരിവിരുദ്ധ സന്ദേശം ഫലപ്രദമായി എത്തിക്കുന്നതിനായി ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ച് പോലീസ്

ഡിഎച്ച്എസ് അധികാര തര്‍ക്കം; െ്രെടബ്യൂണല്‍ വിധി സ്‌റ്റേ ചെയ്യാന്‍ ഹൈക്കോടതി വിസമ്മതിച്ചു

കൊച്ചി കപ്പല്‍ശാലയില്‍ രാജ്യവിരുദ്ധ സന്ദേശം കണ്ടെത്തിയ സംഭവം.. ഭാരതീയ ന്യായസംഹിതയിലെ 152-ാം വകുപ്പ് (രാജ്യദ്രോഹം) പ്രകാരം കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി..

ഓണക്കാലത്ത് അധികമായി 28 അന്തര്‍സംസ്ഥാന സര്‍വീസ് നടത്താന്‍ കെഎസ്ആര്‍ടിസി. ആഗസ്ത് 22 മുതല്‍ സെപ്തംബര്‍ അഞ്ചുവരെ കേരളത്തില്‍നിന്ന് ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലേക്കും തിരികെയുമാണ് അധിക സര്‍വീസ്. ഓണ്‍ലൈന്‍ റിസര്‍വേഷന്‍ ആരംഭിച്ചു. ഫ്ളക്സി നിരക്കായിരിക്കും. തിരക്ക് കൂടുതലുള്ള റൂട്ടുകളില്‍ കൂടുതല്‍ സര്‍വീസുകള്‍ നടത്താന്‍ യൂണിറ്റുകള്‍ക്ക് സിഎംഡി നിര്‍ദേശം നല്‍കി.
ബംഗളൂരു, ചെന്നൈ അധിക സര്‍വീസുകള്‍

പകല്‍ 3.35ന് ബംഗളൂരു- -കോഴിക്കോട് (സൂപ്പര്‍ ഡീലക്‌സ്,- മൈസൂരൂ-ബത്തേരി വഴി), രാത്രി 7.45നും 8.15നും 8.50 നും ബംഗളൂരു- -കോഴിക്കോട് (സൂപ്പര്‍ ഡീലക്സ്, കുട്ട- മാനന്തവാടി വഴി), രാത്രി 7.15ന് ബംഗളൂരു-തൃശൂര്‍ (സൂപ്പര്‍ ഡീലക്സ്,- സേലം-കോയമ്പത്തൂര്‍-പാലക്കാട് വഴി), വൈകിട്ട് 5.30ന് ബംഗളൂരു- എറണാകുളം (സൂപ്പര്‍ ഡീലക്സ്,- സേലം- കോയമ്പത്തൂര്‍- പാലക്കാട് വഴി), വൈകിട്ട് 6.45ന് ബംഗളൂരു- -എറണാകുളം (സൂപ്പര്‍ ഡീലക്സ്, സേലം- കോയമ്പത്തൂര്‍- പാലക്കാട് വഴി), രാത്രി 6.10ന് ബംഗളൂരു- - കോട്ടയം (സൂപ്പര്‍ ഡീലക്സ്,- സേലം- കോയമ്പത്തൂര്‍- പാലക്കാട് വഴി), രാത്രി 8.30നും 9.40നും ബംഗളൂരു- കണ്ണൂര്‍ (സൂപ്പര്‍ ഡീലക്സ്,- ഇരിട്ടി വഴി), രാത്രി 10.15ന് ബംഗളൂരു- പയ്യന്നൂര്‍ (സൂപ്പര്‍ ഡീലക്സ് ചെറുപുഴ വഴി), വൈകിട്ട് 6ന് ബംഗളൂരു- -തിരുവനന്തപുരം (സൂപ്പര്‍ ഡീലക്സ്, -നാഗര്‍കോവില്‍ വഴി), വൈകിട്ട് 6.30ന് ചെന്നൈ --തിരുവനന്തപുരം (സൂപ്പര്‍ ഡീലക്സ്, -നാഗര്‍കോവില്‍ വഴി), വൈകിട്ട് 5.30ന് ചെന്നൈ- -എറണാകുളം (സൂപ്പര്‍ ഡീലക്സ്, സേലം -കോയമ്പത്തൂര്‍ വഴി).

കേരളത്തില്‍നിന്നുള്ള സര്‍വീസുകള്‍

ആഗസ്ത് 21 മുതല്‍ സെപ്തംബര്‍ ഒമ്പതുവരെയാണ് അധിക സര്‍വീസുകള്‍. രാത്രി 10-.15നും 10.30നും 10.50നും 11.15നും കോഴിക്കോട്-- ബംഗളൂരു (സൂപ്പര്‍ ഡീലക്സ്,- മാനന്തവാടി-കുട്ട വഴി), രാത്രി 9.15ന് തൃശൂര്‍- -ബംഗളൂരു (സൂപ്പര്‍ ഡീലക്സ്, പാലക്കാട് -കോയമ്പത്തൂര്‍-സേലം വഴി), വൈകിട്ട് 6.30നും രാത്രി 7.30നും എറണാകുളം -ബംഗളൂരു (സൂപ്പര്‍ ഡീലക്സ്,- പാലക്കാട്-കോയമ്പത്തൂര്‍- സേലം വഴി). വൈകിട്ട് 6.10-ന് കോട്ടയം - -ബംഗളൂരു (സൂപ്പര്‍ ഡീലക്സ്, പാലക്കാട് -കോയമ്പത്തൂര്‍-സേലം വഴി), രാവിലെ 9.01നും 10.10നും കണ്ണൂര്‍- ബംഗളൂരു (സൂപ്പര്‍ ഡീലക്സ്, ഇരിട്ടി വഴി), വൈകിട്ട് 5.30ന് പയ്യന്നൂര്‍- -ബംഗളൂരു (സൂപ്പര്‍ ഡീലക്സ്,- ചെറുപുഴ വഴി), രാത്രി എട്ടിന് തിരുവനന്തപുരം--ബംഗളൂരു (സൂപ്പര്‍ ഡീലക്സ്, നാഗര്‍കോവില്‍ -മധുര വഴി), വൈകിട്ട് 6.30ന് തിരുവനന്തപുരം-ചെന്നൈ (സൂപ്പര്‍ ഡീലക്സ്, നാഗര്‍കോവില്‍ വഴി), രാത്രി 7.30ന് എറണാകുളം -- ചെന്നൈ (സൂപ്പര്‍ ഡീലക്സ്, കോയമ്പത്തൂര്‍-സേലം വഴി).

www.online.keralartc.com, www.onlineksrtcswift.com വഴിയും  ENTE KSRTC, ENTE KSRTC NEO OPRS എന്നീ മൊബൈല്‍ ആപ്പുകള്‍ വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മദ്യ നികുതി കുറച്ചു കൊണ്ടുളള ഏകപക്ഷീയ നീക്കത്തിന് പിന്നിൽ അഴിമതി താൽപര്യങ്ങളുണ്ട് ; കേരളത്തിലെ മദ്യനയത്തിൽ ഉൾപ്പെടെ എല്ലാ വിഷയങ്ങളിലും എൽഡിഎഫും യുഡിഎഫും തമ്മിൽ അടിസ്ഥാനപരമായ യാതൊരു വ്യത്യാസവുമില്ലെന്ന  (10 minutes ago)

ജാക്ക്ഫ്രൂട്ട് പ്രൊമോഷൻ കൗൺസിൽ സംസ്ഥാനതല സെമിനാർ സംഘടിപ്പിക്കുന്നു;കൃഷി മന്ത്രി അഡ്വ ടി. സിദ്ദിക്ക് സെമിനാർ ഉദ്ഘാടനം ചെയ്യും; പച്ചച്ചക്കയുടെ ആരോഗ്യഗുണങ്ങളെ സംബന്ധിച്ച ഏറ്റവും പുതിയ ഗവേഷണ കണ്ടെത്തലുകൾ  (14 minutes ago)

അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണം; ലഹരിവിരുദ്ധ സന്ദേശം ഫലപ്രദമായി എത്തിക്കുന്നതിനായി ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ച് പോലീസ്  (15 minutes ago)

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോടുകൂടിയ മഴ  (16 minutes ago)

ഡിഎച്ച്എസ് അധികാര തര്‍ക്കം; െ്രെടബ്യൂണല്‍ വിധി സ്‌റ്റേ ചെയ്യാന്‍ ഹൈക്കോടതി വിസമ്മതിച്ചു  (18 minutes ago)

Cochin-shipyard- രാജ്യസുരക്ഷയ്ക്ക് വെല്ലുവിളി  (25 minutes ago)

അങ്കണവാടിയില്‍ മൂന്നര വയസുകാരിക്ക് നേരെ ലൈംഗികാതിക്രമമെന്ന് പരാതി  (32 minutes ago)

'അമ്മ'യുടെ ആഭ്യന്തരപ്രശ്‌നങ്ങളില്‍ സര്‍ക്കാര്‍ ഇടപെടേണ്ട സാഹചര്യമില്ലെന്ന് പി സി വിഷ്ണുനാഥ്  (39 minutes ago)

Food-poison പോലീസും ഭക്ഷ്യസുരക്ഷ വകുപ്പും പരിശോധന നടത്തുന്നു.  (49 minutes ago)

ജീപ്പില്‍ കാറിടിച്ചുണ്ടായ അപകടത്തില്‍ കാലുകള്‍ മുറിച്ചു മാറ്റേണ്ടി വന്ന പോലീസുകാരുടെ ചികിത്സാ ചെലവ് ഏറ്റെടുക്കാന്‍ ആഭ്യന്തര മന്ത്രി നിര്‍ദേശം നല്‍കി  (54 minutes ago)

K. Muraleedharan സഭയിൽ മുരളീധരൻ – റിയാസ് വാക്പോര്  (56 minutes ago)

RAJAKKAD കരച്ചിലടക്കാനാവാതെ നാട്ടുകാർ  (1 hour ago)

സംസ്ഥാനത്ത് ഷിഗെല്ല 7 പേര്‍ക്ക് കൂടി സ്ഥിരീകരിച്ചു  (1 hour ago)

താരസംഘടനയുടെ അഡ്‌ഹോക് കമ്മിറ്റിയെ രമേഷ് പിഷാരടി നയിക്കും  (1 hour ago)

കുട്ടികളിൽ കായിക സംസ്കാരം വളർത്തിയെടുക്കുന്നതിനും അതിനുള്ള പ്രോത്സാഹനം നല്കുന്നതിനും ഉതകുന്നതാണ് ബജറ്റ്; മലബാർ കേന്ദ്രീകരിച്ച് തുടങ്ങുന്ന ഫുട്ബോൾ സ്റ്റേഡിയം ഫുട്ബോളിന് വളരെ പ്രധാന്യം നല്കുന്ന കേരളത്ത  (1 hour ago)

Malayali Vartha Recommends