Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..


ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ സിപിഎം നേതാവ് മരിച്ചു...


കെ.സി. വേണു​ഗോപാലും രം​ഗത്ത്... വി.ഡി. സതീശൻ ഒരടി പിന്നോട്ടില്ല, വീര്യം കുറഞ്ഞ മദ്യത്തിൻറെ നികുതി ഇളവുമായി സർക്കാർ മുന്നോട്ട് തന്നെ; ധനബില്ലിൻറെ കരട് പ്രസിദ്ധീകരിച്ചു, ഇടഞ്ഞ് വിഎം സുധീരൻ


ഭുവനേശ്വറിൽ നടക്കുന്ന ദേശീയ ഇന്റർ സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ വനിത ലോങ്ജംപിൽ പുതിയ ചരി​ത്രം കുറിച്ച് ആ​ൻ​സി....

ചിക്കൻ കറിക്ക് ഉപ്പില്ല! കൊല്ലത്ത് ഹോട്ടലിൽ മുട്ടനടി; അടി, ഇടി ഒടുവിൽ കത്തിക്കുത്ത്... കൊല്ലത്താണ് സംഭവം...

28 JULY 2023 04:45 PM IST
മലയാളി വാര്‍ത്ത

വിളമ്പിയ ഭക്ഷണത്തിൽ ഉപ്പുകുറഞ്ഞതിന്റെ പേരിലുള്ള വാക്കേറ്റം അടിപിടിയിലും കത്തിക്കുത്തിലും കലാശിച്ചു. കേരളപുരത്ത് പ്രവര്‍ത്തിക്കുന്ന ഹോട്ടലില്‍ വ്യാഴം പുലര്‍ച്ചെ ഒന്നിനാണ് സംഘര്‍ഷം ഉണ്ടായത്. തമിഴ്‌നാട്ടുകാർ ഉൾപ്പെടെ 6 പേർക്കു പരിക്കേറ്റു. കമ്പിവടിക്ക് അടിയും കുത്തുമേറ്റ 3 പേരുടെ നില ഗുരുതരമാണ്.

വ്യാഴാഴ്ച പുലർച്ചെ ഒന്നോടെ മാമൂടിനു സമീപത്തെ കുറ്റിയിൽ ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയവരും ഹോട്ടൽ ഉടമയുടെ മക്കളും ജീവനക്കാരനും തമ്മിലായിരുന്നു അടി പിടിയും കയ്യാങ്കളിയും ഒടുവിൽ കത്തിക്കുത്തുമുണ്ടായത്. കമ്പിവടികൊണ്ട് അടിയേറ്റ റോബിൻസണിന്റെ തലയി​ൽ 27 തുന്നലുണ്ട്.' - പൊലീസ് പറഞ്ഞു.

ഹോട്ടൽ ഉടമയുടെ മക്കളായ മുഹമ്മദ് ഷാഫിൻ, മുഹമ്മദ് അസർ, ഡ്രൈവർ റഷീദിൻ ഇസ്‌ലാം, തമിഴ്‌നാട് തൂത്തുക്കുടി സ്വദേശിയായ പ്രിൻസ്(35), റോബിൻസൺ(40), അംബാസമുദ്രം സ്വദേശി അരുണ്‍ (23) എന്നിവർക്കാണ് പരിക്കേറ്റത്.

കമ്പി വടികൊണ്ടുള്ള അടിയേറ്റ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ റോബിൻസണിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രിൻസിനെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പ്രിൻസും മാതൃസഹോദരൻ റോബിൻസണും തൂത്തുക്കുടി സ്വദേശികളും അരുൺ അംബാസമുദ്രം സ്വദേശിയുമാണ്.

ഇവർ ഓർഡർ ചെയ്ത ചിക്കൻ കറിക്ക് ഉപ്പില്ലെന്ന പരാതിയാണ് വാക്കേറ്റത്തിനു കാരണമായത്. പരാതികേട്ട ഹോട്ടൽ ജീവനക്കാരൻ ഉടമയുടെ മകൻ മുഹമ്മദ് ഷാഫിനിനെ വിളിച്ചു വരുത്തി. വാക്കേറ്റത്തിനിടെ ഷാഫിൻ, പ്രിൻസിനെ മർദിച്ചു. ഇതോടെ ഹോട്ടലിൽ നിന്ന് പുറത്തുപോയ മൂവരും ഉടൻ തന്നെ തിരിച്ചെത്തി ഹോട്ടൽ ജീവനക്കാരുമായി ഏറ്റുമുട്ടുകയായിരുന്നു.

പ്രിൻസ്, റോബിൻസൺ എന്നിവർ ചേർന്ന് ഹോട്ടൽ ഉടമകളെ വയറ്റിൽ കുത്തുകയായിരുന്നു. തമിഴ്‌നാട് സ്വദേശികൾക്കെതിരേ വധശ്രമത്തിനു കേസെടുത്തു. ഹോട്ടലുകാർക്കെതിരേയും കേസെടുത്തിട്ടുണ്ട്. കുണ്ടറ പോലീസിന്റെ സമയോചിതമായ ഇടപെടലാണ് കൂടുതൽ പ്രശ്നങ്ങൾ ഒഴിവാക്കിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (8 minutes ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (20 minutes ago)

എറണാകുളത്ത് ഫോറം മാളിന് സമീപം മണിക്കൂറുകൾ മാത്രം പ്രായമുള്ള കുഞ്ഞിനെ കണ്ടെത്തി....  (24 minutes ago)

കേതന് മുടിയില്ല; വി​ഗ്​ വച്ചാ നടപ്പ്; വിക്കി വിക്കി സംസാരം Engagementന് ശേഷം മറ്റൊരാളെ തിരഞ്ഞെടുക്കാൻ കാരണമിത്  (29 minutes ago)

ശസ്ത്രക്രിയകൾ ഫലം കണ്ടില്ല... പട്രോളിങ്ങിനിടെ കാറിടിച്ച് പരിക്കേറ്റ സിവിൽ പൊലീസ് ഓഫീസറിന്റെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റി....  (46 minutes ago)

വെനസ്വേലയെ നടുക്കിയ അതിശക്തമായ ഇരട്ട ഭൂചലനത്തിൽ മരണസംഖ്യ 1,430 ആയി... ഭൂകമ്പം തകർത്ത വെനിസ്വേലയ്ക്ക് ഇന്ത്യയുടെ രക്ഷാ ഹസ്തം  (1 hour ago)

ശവം വിറ്റ് TRP കൂട്ടണം; ഈച്ച പൊതിയും പോലെ ആംബുലന്‍സ് വളഞ്ഞ് മാപ്രകള്‍, ഭാഗ്യരാജിനായി അലറി രാധിക  (1 hour ago)

ബജറ്റില്‍ ഇലക്ട്രിക് വാഹനങ്ങളുടെ നികുതി നിരക്കില്‍ വരുത്തിയ മാറ്റങ്ങളും കരട് ധനബില്ലില്‍ ഇടംപിടിച്ചു...  (1 hour ago)

ഗവർണർ നടത്തിയ വി സി നിയമനം  (1 hour ago)

  ലോകകപ്പിൽ ഗ്രൂപ്പ് ജെ-യിലെ അവസാന മത്സരം കളിക്കാനിറങ്ങിയ അർജന്റീനയ്ക്ക് ആദ്യപകുതിയിൽ ആധികാരിക ലീഡ്. ..  (1 hour ago)

കുടുംബത്തിൽ സ്വത്ത് തർക്കവും ദാമ്പത്യ കലഹവും; ഈ വാരം സൂക്ഷിക്കേണ്ട കാര്യങ്ങൾ.  (1 hour ago)

Dowry-harassment ആറ്റുകാലില്‍ സംഭവിച്ചത്...  (1 hour ago)

പിണക്കങ്ങൾ മാറി ദമ്പതികൾ ഒന്നിക്കാൻ തീരുമാനം! മിഥുനം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (2 hours ago)

സമാധാനക്കരാർ കീറിയെറി‍ഞ്ഞ് ട്രംപ്  (2 hours ago)

കണ്ണൂർ മരക്കാർകണ്ടിയിൽ നിന്നും കാണാതായ നിർമാണ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി...  (2 hours ago)

Malayali Vartha Recommends