Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..


ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ സിപിഎം നേതാവ് മരിച്ചു...


കെ.സി. വേണു​ഗോപാലും രം​ഗത്ത്... വി.ഡി. സതീശൻ ഒരടി പിന്നോട്ടില്ല, വീര്യം കുറഞ്ഞ മദ്യത്തിൻറെ നികുതി ഇളവുമായി സർക്കാർ മുന്നോട്ട് തന്നെ; ധനബില്ലിൻറെ കരട് പ്രസിദ്ധീകരിച്ചു, ഇടഞ്ഞ് വിഎം സുധീരൻ


ഭുവനേശ്വറിൽ നടക്കുന്ന ദേശീയ ഇന്റർ സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ വനിത ലോങ്ജംപിൽ പുതിയ ചരി​ത്രം കുറിച്ച് ആ​ൻ​സി....

അഞ്ച് പേറ്റന്റുകൾ: പൂജപ്പുര എൽ ബി എസ് കോളജിന് വൈദ്യുതി റഗുലേറ്ററി കമ്മീഷന്റെ ആദരം

28 JULY 2023 04:49 PM IST
മലയാളി വാര്‍ത്ത

വിവിധ വിഷയങ്ങളിലെ ഗവേഷണങ്ങൾക്ക് അഞ്ച് പേറ്റന്റുകൾ സ്വന്തമാക്കിയ പൂജപ്പുര എൽ.ബി.എസ് കോളജിലെ കമ്പ്യൂട്ടർ വിഭാഗം അസി. പ്രൊഫ. ഡോ. ലിസി എബ്രഹാം, ഇലക്ട്രോണിക്‌സ് വിഭാഗം അസി. പ്രൊഫ ഡോ രാജവർമ്മ പമ്പ, കമ്പ്യൂട്ടർ വിഭാഗം അസി. പ്രൊഫ നീതി നാരായണൻ ഇലക്ട്രോണിക്‌സ് വിഭാഗം അസി. പ്രൊഫ ഡോ. രശ്മി. ആർഎന്നിവരെ സംസ്ഥാന വൈദ്യൂതി റഗുലേറ്ററി കമ്മീഷൻ ആസ്ഥാനത്ത് ആദരിച്ചു. പേറ്റന്റ് നടിയവരെ കമ്മീഷൻ ചെയർമാൻ ടി.കെ ജോസ് പൊന്നാടയും മൊമെന്റോയും നൽകി ആദരിച്ചു.

ബ്ലോക്ക് ചെയിൻ ഉപയോഗിച്ച് ഫലപ്രദമായ മെഡിക്കൽ സപ്ലൈ മാനേജ്‌മെന്റിനുള്ള രീതിയും യന്ത്ര പഠനവും എന്ന വിഷയത്തിനാണ് പ്രൊഫ. രാജവർമ്മ പമ്പയ്ക്ക് ആദ്യ പേറ്റന്റ് ലഭിച്ചത്. ഗുണനിലവാരം കുറഞ്ഞ വ്യാജ മരുന്നുകളെ തടയാൻ ഈ സംവിധാനം ഉപയോഗിക്കാം. മൈക്രോ ‌ഡ്രോൺ ഉപയോഗിച്ച് മുഖം തിരിച്ചറിയുന്നതിനുള്ള സംവിധാന രീതിക്കാണ് രണ്ടാമത്തെ പേറ്റന്റും അദ്ദേഹത്തിനു ലഭിച്ചത്.

യന്ത്രങ്ങൾ ഉപയോഗിച്ച് പഴങ്ങളുടെയും വിത്തുകളുടെയും സംസ്‌കരണം നടത്തുന്നതിനുള്ള പേറ്റന്റാണ് പ്രൊഫ.നീതി നാരായണൻ സ്വന്തമാക്കിയത്. നാനോ ടെക്‌നോളജി അടിസ്ഥാനമാക്കിയുള്ള ആൻഡ് മൈക്രോബിയൽ ബാന്റേജ് നിർമാണത്തിനാണ് ഡോ. രശ്മി ആർ പേറ്റന്റ് നേടിയത്. മുറുവിലുള്ള സൂക്ഷ്മാണുക്കളുടെ വളർച്ച തടയുന്നതിന് ഉപയോഗിക്കുന്ന ബാന്റേജ് വിതരണം ചെയ്യുന്ന ഉപകരണമാണിത്.

നിർമാണ വ്യവസായത്തിലെ മെക്കാനിക്കൽ ഉൽപ്പന്നങ്ങളുടെ ഗുണനിലവാരം പരിശോധിക്കാൻ നിർമിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള റോബോട്ടിക്‌സിൽ ആണ് ഡോ. ലിസി അബ്രഹാം പേറ്റന്റ് നേടിയത്. കെ.എസ്.ഇ.ആർ.സി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ കോളജ് പ്രിൻസിപ്പാൾ ജയമോഹൻ, കമ്മീഷൻ മെമ്പർമാരായ ബി. പ്രദീപ്, എ.ജെ.വിൽസൺ, സെക്രട്ടറി സി.ആർ സതീഷ് ചന്ദ്രൻ, മറ്റു ജീവനക്കാർ തുടങ്ങിയവരും പങ്കെടുത്തു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (8 minutes ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (20 minutes ago)

എറണാകുളത്ത് ഫോറം മാളിന് സമീപം മണിക്കൂറുകൾ മാത്രം പ്രായമുള്ള കുഞ്ഞിനെ കണ്ടെത്തി....  (24 minutes ago)

കേതന് മുടിയില്ല; വി​ഗ്​ വച്ചാ നടപ്പ്; വിക്കി വിക്കി സംസാരം Engagementന് ശേഷം മറ്റൊരാളെ തിരഞ്ഞെടുക്കാൻ കാരണമിത്  (29 minutes ago)

ശസ്ത്രക്രിയകൾ ഫലം കണ്ടില്ല... പട്രോളിങ്ങിനിടെ കാറിടിച്ച് പരിക്കേറ്റ സിവിൽ പൊലീസ് ഓഫീസറിന്റെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റി....  (46 minutes ago)

വെനസ്വേലയെ നടുക്കിയ അതിശക്തമായ ഇരട്ട ഭൂചലനത്തിൽ മരണസംഖ്യ 1,430 ആയി... ഭൂകമ്പം തകർത്ത വെനിസ്വേലയ്ക്ക് ഇന്ത്യയുടെ രക്ഷാ ഹസ്തം  (1 hour ago)

ശവം വിറ്റ് TRP കൂട്ടണം; ഈച്ച പൊതിയും പോലെ ആംബുലന്‍സ് വളഞ്ഞ് മാപ്രകള്‍, ഭാഗ്യരാജിനായി അലറി രാധിക  (1 hour ago)

ബജറ്റില്‍ ഇലക്ട്രിക് വാഹനങ്ങളുടെ നികുതി നിരക്കില്‍ വരുത്തിയ മാറ്റങ്ങളും കരട് ധനബില്ലില്‍ ഇടംപിടിച്ചു...  (1 hour ago)

ഗവർണർ നടത്തിയ വി സി നിയമനം  (1 hour ago)

  ലോകകപ്പിൽ ഗ്രൂപ്പ് ജെ-യിലെ അവസാന മത്സരം കളിക്കാനിറങ്ങിയ അർജന്റീനയ്ക്ക് ആദ്യപകുതിയിൽ ആധികാരിക ലീഡ്. ..  (1 hour ago)

കുടുംബത്തിൽ സ്വത്ത് തർക്കവും ദാമ്പത്യ കലഹവും; ഈ വാരം സൂക്ഷിക്കേണ്ട കാര്യങ്ങൾ.  (1 hour ago)

Dowry-harassment ആറ്റുകാലില്‍ സംഭവിച്ചത്...  (1 hour ago)

പിണക്കങ്ങൾ മാറി ദമ്പതികൾ ഒന്നിക്കാൻ തീരുമാനം! മിഥുനം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (2 hours ago)

സമാധാനക്കരാർ കീറിയെറി‍ഞ്ഞ് ട്രംപ്  (2 hours ago)

കണ്ണൂർ മരക്കാർകണ്ടിയിൽ നിന്നും കാണാതായ നിർമാണ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി...  (2 hours ago)

Malayali Vartha Recommends