Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..


ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ സിപിഎം നേതാവ് മരിച്ചു...


കെ.സി. വേണു​ഗോപാലും രം​ഗത്ത്... വി.ഡി. സതീശൻ ഒരടി പിന്നോട്ടില്ല, വീര്യം കുറഞ്ഞ മദ്യത്തിൻറെ നികുതി ഇളവുമായി സർക്കാർ മുന്നോട്ട് തന്നെ; ധനബില്ലിൻറെ കരട് പ്രസിദ്ധീകരിച്ചു, ഇടഞ്ഞ് വിഎം സുധീരൻ


ഭുവനേശ്വറിൽ നടക്കുന്ന ദേശീയ ഇന്റർ സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ വനിത ലോങ്ജംപിൽ പുതിയ ചരി​ത്രം കുറിച്ച് ആ​ൻ​സി....

75കാരനെ വീട്ടിൽ വരുത്തി നഗ്നനാക്കി ചിത്രമെടുത്തു! സീരിയൽ നടി നിത്യയുടെ ഹണിട്രാപ്പ് ഇങ്ങനെ... വീട്ടിൽ വിളിച്ചുവരുത്തി നഗ്നനാക്കി 'ഹണിട്രാപ്' നീക്കം

28 JULY 2023 06:02 PM IST
മലയാളി വാര്‍ത്ത

മുൻ സൈനികനും കേരള സർവകലാശാല മുൻ ജീവനക്കാരനുമായ 75കാരനെ സീരിയല്‍ നടി നിത്യ ശശി ഹണിട്രാപ്പിനിരയാക്കിയത് വാടക വീടിന്റെ മറവിൽ സൗഹൃദം നടിച്ചു നടത്തിയ കൊടും ചതിയിലൂടെ. പത്തനംതിട്ട മലയാലപ്പുഴ സ്വദേശി നിത്യ ശശിയും സുഹൃത്ത് ബിനുവുമാണ് അറസ്റ്റിലായത്. ഇന്നലെ രാത്രി പരവൂർ പൊലീസ് ആണ് ഇരുവരെയും പിടികൂടിയത്.

അഭിഭാഷക കൂടിയാണ് നിത്യ. വാടക വീടിനു വേണ്ടി ബന്ധപ്പെട്ട ശേഷം നിരന്തരം ഫോണിൽ വിളിയായിരുന്നു. ഒടുവിലാണ് വാടക വീട്ടിലേക്കു വിളിച്ചു വരുത്തി പത്തനംതിട്ട മലയാലപ്പുഴ സ്വദേശിയായ നിത്യ പണം തട്ടാനുള്ള കെണിയൊരുക്കി. മേയ് 24നാണ് കേസിനാസ്പദമായ സംഭവത്തിനു തുടക്കം.

വാടക വീട് ആവശ്യപ്പെട്ട് 75കാരനെ നിത്യ ശശി ബന്ധപ്പെടുന്നത്. തിരുവനന്തപുരം പട്ടം സ്വദേശിയായ വയോധികന്റെ കലയ്‌ക്കോട്ടെ വീടാണ് നടി വാടകയ്ക്ക് ആവശ്യപ്പെട്ട് ബന്ധപ്പെട്ടത്. ഇതിനുശേഷം തുടരെ ഫോണിൽ ബന്ധപ്പെടുമായിരുന്നു. നടിയുടെ ചതി മനസിലാക്കാനാകാതെ ഇദ്ദേഹം ഇവരുമായി സൗഹൃദത്തിലുമായി.

ഇതിനിടയിലാണ് കലയ്‌ക്കോട്ടെ വീട്ടിലേക്ക് ഉടമയെ ഒരു ദിവസം വിളിച്ചു വരുത്തിയത്. ഇവിടെ വച്ച് വസ്ത്രങ്ങൾ നിർബന്ധിപ്പിച്ച് അഴിപ്പിക്കുകയും നിത്യയ്‌ക്കൊപ്പം നിന്നു ഫോട്ടോ എടുക്കുകയും ചെയ്തു. ഇതിനിടയിലാണ് നടിയുടെ സുഹൃത്തും പരവൂർ കലയ്‌ക്കോട് സ്വദേശിയുമായ ബിനു നേരത്തെ പദ്ധതിയിട്ട പ്രകാരം വീട്ടിലെത്തുന്നത്.

ഇയാളെ വീട്ടിലേക്ക് വിളിച്ചു വരുത്തി നഗ്നദൃശ്യങ്ങൾ പകർത്തുകയായിരുന്നു. ശേഷം ചിത്രങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി ഇരുവരും ഇദ്ദേഹത്തിൽ നിന്ന് 25 ലക്ഷം രൂപ ആവശ്യപ്പെട്ടു. 25 ലക്ഷം നൽകാമെന്ന് രേഖാമൂലം ഇരയിൽ നിന്ന് എഴുതിവാങ്ങുകയും ചെയ്തു. നിരന്തരം ഭീഷണിയായതോടെ 11 ലക്ഷം നൽകി.

എന്നാൽ, ഇതിനുശേഷവും ഭീഷണി തുടർന്നതോടെ 75കാരൻ പരവൂർ പൊലീസിനെ സമീപിക്കുകയായിരുന്നു. പൊലീസിൽ പരാതി നൽകിയതോടെ പ്രതികൾ ഒളിവിൽ പോയി. എന്നാൽ, തുടർന്ന് പൊലീസ് പറഞ്ഞത് പ്രകാരം ബാക്കി പണം തരാമെന്ന് പ്രതികളെ വയോധികൻ അറിയിക്കുകയും, ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തുകയും ചെയ്തു.

ഇവിടെ വച്ചാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡിൽ വിട്ടിട്ടുണ്ട്. പരാതി പ്രകാരം കേസെടുത്ത പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതികൾ ഇതിനു മുൻപ് സമാന തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്ന് അന്വേഷിച്ചു വരികയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (8 minutes ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (20 minutes ago)

എറണാകുളത്ത് ഫോറം മാളിന് സമീപം മണിക്കൂറുകൾ മാത്രം പ്രായമുള്ള കുഞ്ഞിനെ കണ്ടെത്തി....  (24 minutes ago)

കേതന് മുടിയില്ല; വി​ഗ്​ വച്ചാ നടപ്പ്; വിക്കി വിക്കി സംസാരം Engagementന് ശേഷം മറ്റൊരാളെ തിരഞ്ഞെടുക്കാൻ കാരണമിത്  (29 minutes ago)

ശസ്ത്രക്രിയകൾ ഫലം കണ്ടില്ല... പട്രോളിങ്ങിനിടെ കാറിടിച്ച് പരിക്കേറ്റ സിവിൽ പൊലീസ് ഓഫീസറിന്റെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റി....  (46 minutes ago)

വെനസ്വേലയെ നടുക്കിയ അതിശക്തമായ ഇരട്ട ഭൂചലനത്തിൽ മരണസംഖ്യ 1,430 ആയി... ഭൂകമ്പം തകർത്ത വെനിസ്വേലയ്ക്ക് ഇന്ത്യയുടെ രക്ഷാ ഹസ്തം  (1 hour ago)

ശവം വിറ്റ് TRP കൂട്ടണം; ഈച്ച പൊതിയും പോലെ ആംബുലന്‍സ് വളഞ്ഞ് മാപ്രകള്‍, ഭാഗ്യരാജിനായി അലറി രാധിക  (1 hour ago)

ബജറ്റില്‍ ഇലക്ട്രിക് വാഹനങ്ങളുടെ നികുതി നിരക്കില്‍ വരുത്തിയ മാറ്റങ്ങളും കരട് ധനബില്ലില്‍ ഇടംപിടിച്ചു...  (1 hour ago)

ഗവർണർ നടത്തിയ വി സി നിയമനം  (1 hour ago)

  ലോകകപ്പിൽ ഗ്രൂപ്പ് ജെ-യിലെ അവസാന മത്സരം കളിക്കാനിറങ്ങിയ അർജന്റീനയ്ക്ക് ആദ്യപകുതിയിൽ ആധികാരിക ലീഡ്. ..  (1 hour ago)

കുടുംബത്തിൽ സ്വത്ത് തർക്കവും ദാമ്പത്യ കലഹവും; ഈ വാരം സൂക്ഷിക്കേണ്ട കാര്യങ്ങൾ.  (1 hour ago)

Dowry-harassment ആറ്റുകാലില്‍ സംഭവിച്ചത്...  (1 hour ago)

പിണക്കങ്ങൾ മാറി ദമ്പതികൾ ഒന്നിക്കാൻ തീരുമാനം! മിഥുനം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (2 hours ago)

സമാധാനക്കരാർ കീറിയെറി‍ഞ്ഞ് ട്രംപ്  (2 hours ago)

കണ്ണൂർ മരക്കാർകണ്ടിയിൽ നിന്നും കാണാതായ നിർമാണ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി...  (2 hours ago)

Malayali Vartha Recommends