എന്‍ജിനിയറിംഗ് പ്രവേശനത്തിനുള്ള ഒന്നാം ഘട്ട താത്കാലിക അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു...

എന്‍ജിനിയറിംഗ് പ്രവേശനത്തിനുള്ള ഒന്നാം ഘട്ട താത്കാലിക അലോട്ട്‌മെന്റ് www.cee.kerala.gov.in ല്‍ പ്രസിദ്ധീകരിച്ചു. 26ന് രാവിലെ 11വരെ നല്‍കിയ ഓപ്ഷനുകളുടെ അടിസ്ഥാനത്തിലാണിത്.
പരാതികള്‍ ceekinfo.cee@kerala.gov.in ഇ-മെയിലില്‍ 29ന് രാവിലെ 11വരെ അറിയിക്കാം. ഒന്നാം അലോട്ട്‌മെന്റ് 29ന് പ്രസിദ്ധീകരിക്കും. ഹെല്‍പ്പ് ലൈന്‍- 04712525300.
https://www.facebook.com/Malayalivartha























