Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന്തം ആയുധം ജപ്പാനെ തിരിച്ചടിച്ചപ്പോൾ


ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..

നേതൃത്വം ഇടപെടുന്നു... ചാണ്ടി ഉമ്മനെ 3 മണിക്കൂറിനകം സ്ഥാനാര്‍ത്ഥിയാക്കിയത് വിമതര്‍ തലപൊക്കാതിരിക്കാന്‍; അതേ പാളയത്തില്‍ നിന്നും വമ്പനെ ഇറക്കാനുള്ള നീക്കം നടത്തി ഇടത് ക്യാമ്പ്; ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനെ പിന്തിരിപ്പിക്കാന്‍ കുടുംബത്തെ ഇറക്കി കോണ്‍ഗ്രസ്; ഇടപെട്ട് കോണ്‍ഗ്രസ് നേതൃത്വവും

10 AUGUST 2023 09:21 AM IST
മലയാളി വാര്‍ത്ത

More Stories...

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം

മാസപ്പടി കേസ്; ഇ ഡിയുടെ കയ്യിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പ്; ഉദ്യോഗസ്ഥരെ വീണ്ടും വിളിപ്പിക്കാൻ സാധ്യത

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല

നീയൊക്കെ ഈ 27 ദിവസം എന്തോ ഉണ്ടാക്കി..വലിച്ചുകീറി കോടതി EDയെ കൊല്ലാനിറങ്ങിയവന്മാരെ ചെന്നിത്തലയുടെ പോലീസ് തളച്ചിരിക്കും

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....

ചാണ്ടി ഉമ്മനെ സ്ഥാനാര്‍ത്ഥിയാക്കി വിജയ പ്രതീക്ഷ പുലര്‍ത്തിയ കോണ്‍ഗ്രസിന് തുടക്കത്തിലേ പാളുന്നു. ഇടത് മുന്നണിയുടെ അപ്രതീക്ഷിത ചടുല നീക്കത്തില്‍ ഞെട്ടി കോണ്‍ഗ്രസ്. പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനായ നേതാവിനെ മത്സരിപ്പിക്കാനുളള നീക്കം ഏത് വിധേനെയും തടയാന്‍ കോണ്‍ഗ്രസ് ശ്രമം. സിപിഎം ചര്‍ച്ചകള്‍ നടത്തുന്നുവെന്ന വിവരം പുറത്ത് വന്നതിന് പിന്നാലെ ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തന്‍ കൂടിയായ ഈ നേതാവിനെ പിന്തിരിപ്പിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്.

ഉമ്മന്‍ചാണ്ടിയുടെ കുടുംബാംഗങ്ങള്‍ ഇദ്ദേഹവുമായി സംസാരിച്ചു. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളും സംസാരിച്ചതായാണ് സൂചന. രാഷ്ട്രീയ കേരളത്തെയാകെ ഞെട്ടിച്ച്, പുതുപ്പള്ളിയില്‍ വമ്പന്‍ രാഷ്ട്രീയ കരുനീക്കമാണ് ഇടതുമുന്നണിയുടെ ഭാഗത്ത് നിന്നുമുണ്ടായത്. സിപിഎം സ്ഥിരമായി മത്സരിച്ചിരുന്ന സീറ്റില്‍ ഇക്കുറി ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനെ മത്സരിപ്പിക്കാനാണ് ഇടത് മുന്നണി ആലോചിക്കുന്നത്. പുതുപ്പള്ളിയിലെ ഒരു ജനപ്രതിനിധിയായ ഇദ്ദേഹത്തിന്റെ പേര് പുറത്തുവിട്ടിട്ടില്ല.

നേരത്തെ ജയ്ക് സി തോമസ് അടക്കം മൂന്ന് സിപിഎം നേതാക്കളുടെ പേര് പാര്‍ട്ടി പരിഗണിക്കുന്നുവെന്നാണ് വാര്‍ത്തകള്‍ വന്നിരുന്നത്. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി മണ്ഡലത്തിലേക്ക് കോണ്‍ഗ്രസുമായും ഉമ്മന്‍ചാണ്ടിയുമായും അടുത്തബന്ധമുള്ള ഒരു അപ്രതീക്ഷിത സ്ഥാനാര്‍ത്ഥിയെ എത്തിക്കാനുള്ള ശ്രമമാണ് ഇടത് മുന്നണിയുടെ ഭാഗത്ത് നിന്നും നടക്കുന്നത്.

അതേസമയം പുതുപ്പള്ളിയില്‍ പാര്‍ട്ടിക്ക് പുറത്തുനിന്നുള്ള ആളെ മത്സരിപ്പിക്കുമെന്ന അഭ്യൂഹം തള്ളി മണ്ഡലത്തിന്റെ ചുമതലയുള്ള മന്ത്രി വി.എന്‍.വാസവന്‍. സ്ഥാനാര്‍ഥിയാകാന്‍ പറ്റിയവര്‍ മുന്നണിയിലുണ്ടെന്നും അസംതൃപ്തരെ തിരയേണ്ട ആവശ്യം എല്‍ഡിഎഫിനില്ലെന്നും മന്ത്രി പറഞ്ഞു.

രാഷ്ട്രീയ പോരാട്ടത്തിനാണ് എല്‍ഡിഎഫ് ശ്രമിക്കുന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി ഒരു പേരും ഇതുവരെ ചര്‍ച്ച ചെയ്തിട്ടില്ല. ശനിയാഴ്ച സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കും. സെക്രട്ടറിയേറ്റും മണ്ഡലം കമ്മിറ്റിയും ചേര്‍ന്നശേഷമാകും പ്രഖ്യാപനം. പുതുപ്പള്ളി ശക്തമായ സംഘടനാ അടിത്തറയുള്ള മണ്ഡലമാണെന്നും വാസവന്‍ പറഞ്ഞു.

പുതുപ്പള്ളിയില്‍ വന്‍ രാഷ്ട്രീയ നീക്കത്തിന് എല്‍ഡിഎഫ് ഒരുങ്ങുന്നെന്ന് അഭ്യൂഹം പുറത്തുവന്നിരുന്നു. കോണ്‍ഗ്രസ് നേതാവിനെ മത്സരിപ്പിക്കാനാണ് നീക്കം നടക്കുന്നതെന്നായിരുന്നു പ്രചാരണം.

ഉമ്മന്‍ ചാണ്ടി ദീര്‍ഘ കാലം എംഎല്‍എ ആയിരുന്ന മണ്ഡലത്തില്‍ മകന്‍ ചാണ്ടി ഉമ്മനെയാണ് യുഡിഎഫ് മത്സരിപ്പിക്കുന്നത്. സഹതാപ തരംഗവും ഭരണവിരുദ്ധ വികാരവും വോട്ടാകുമെന്നാണ് യുഡിഎഫ് പ്രതീക്ഷിക്കുന്നത്. ഇതിന് തടയിടാനാണ് എല്‍ഡിഎഫ് ശ്രമിക്കുന്നത്. ജയ്ക് സി. തോമസ് അടക്കം മൂന്ന് സിപിഎം നേതാക്കളുടെ പേരു പാര്‍ട്ടി പരിഗണിച്ചിരുന്നു.

ഇതിനിടെയാണ്പുതുപ്പള്ളിയില്‍ വന്‍ രാഷ്ട്രീയ നീക്കത്തിന് എല്‍ഡിഎഫ് ശ്രമിക്കുന്നത്. കോട്ടയം ജില്ലാ പഞ്ചായത്ത് അംഗമായ നേതാവിനെയാണ് പരിഗണിക്കുന്നതെന്നാണ് സൂചന.

ഇടത് സ്വതന്ത്ര സ്ഥാനാര്‍ഥിയായി ഇദ്ദേഹത്തെ നിര്‍ത്താനാണ് നീക്കം. അതേസമയം സിപിഎം കേന്ദ്രങ്ങള്‍ ഇക്കാര്യം നിഷേധിച്ചു. സിപിഎം ചിഹ്നത്തില്‍ തന്നെ മത്സരമുണ്ടാകുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കി.

അതേസമയം പരിഭ്രമം കൊണ്ടാണ് കോണ്‍ഗ്രസ് പെട്ടെന്നു സ്ഥാനാര്‍ഥിയെ തീരുമാനിച്ചതെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെ. അനില്‍കുമാര്‍ പറഞ്ഞു. പുതുപ്പള്ളി സീറ്റിനായി കൂടുതല്‍ പേര്‍ രംഗത്തു വരുമെന്ന ഭയമാണ്, തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാന്‍ കാരണമെന്ന് അനില്‍ കുമാര്‍ പറഞ്ഞു. ജീവിച്ചിരുന്ന കാലത്ത് ഉമ്മന്‍ ചാണ്ടിക്കെതിരെ ആക്ഷേപമുന്നയിക്കാത്ത ഏതു നേതാവാണ് കോണ്‍ഗ്രസിലുള്ളതെന്നും അനില്‍ കുമാര്‍ ചോദിച്ചു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം  (5 minutes ago)

മാസപ്പടി കേസ്; ഇ ഡിയുടെ കയ്യിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പ്; ഉദ്യോഗസ്ഥരെ വീണ്ടും വിളിപ്പിക്കാൻ സാധ്യത  (19 minutes ago)

കേതനിൽ നിന്ന് സിയ ഒരു കോടി രൂപ ഷോപ്പിംഗിന് എന്നു പറഞ്ഞ് വാങ്ങി; ഈ തുക കൊടുത്തത് കാമുകന്; കേതനെ കൊലപ്പെടുത്തുന്നതിന് 34 മിനിറ്റ് മുൻപ് സിയ ചേതനെ ഫോൺ ചെയ്തു; പിന്നെ സംഭവിച്ചത് ഇതാണ്  (32 minutes ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (1 hour ago)

നീയൊക്കെ ഈ 27 ദിവസം എന്തോ ഉണ്ടാക്കി..വലിച്ചുകീറി കോടതി EDയെ കൊല്ലാനിറങ്ങിയവന്മാരെ ചെന്നിത്തലയുടെ പോലീസ് തളച്ചിരിക്കും  (1 hour ago)

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (4 hours ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (5 hours ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (5 hours ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (5 hours ago)

മാസപ്പടി കേസിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പുകൾ വിശദമായി പരിശോധിക്കാനൊരുങ്ങി ഇഡി  (5 hours ago)

വ്യവസായ, ഐടി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി  ടെക്‌നോപാർക്ക് ഫേസ് III യിൽ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു  (5 hours ago)

നായകളെ പിടികൂടാനുള്ള ശ്രമം വിജയിച്ചില്ല.... തെരുവുനായ ശല്യത്തെ തുടർന്ന് സ്‌കൂളിന് രണ്ടാം ദിവസവും അവധി പ്രഖ്യാപിച്ച് അധികൃതർ...  (6 hours ago)

ചാലക്കുടിയിൽ വീശിയടിച്ച മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം...പത്തിലധികം വീടുകളിലാണ് ചുഴലി നാശം വിതച്ചത്  (6 hours ago)

തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്റ്റ​ലി​ന്റെ നാ​ലാം നി​ല​യി​ൽ​നി​ന്ന് വീ​ണ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു...  (6 hours ago)

വിഴിഞ്ഞത്തു നിന്ന് മത്സ്യബന്ധനത്തിനു പോയ വെട്ടുകാട്, വലിയവേളി സ്വദേശികളായ മൂന്ന് തൊഴിലാളികളെ കടലിൽ കാണാതായി....തെരച്ചിൽ ഊർജ്ജിതമാക്കി.....  (6 hours ago)

Malayali Vartha Recommends