Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഫിഫ ലോകകപ്പ്.... കരുത്തരായ സ്വിറ്റ്‌സർലൻഡിനെ അവസാന നിമിഷത്തെ ഗോളിൽ സമനിലയിൽ തളച്ച് ഖത്തർ.... ലോകകപ്പ് ചരിത്രത്തിലാദ്യമായി ഖത്തർ പോയിൻ്റ് ടേബിളിൽ ഇടംനേടി...


തെരച്ചിലിനൊടുവിൽ..... ആലപ്പുഴയിൽ നിന്നും കാണാതായ പൊലീസുദ്യോഗസ്ഥൻ മരിച്ച നിലയിൽ...


ഏഴ് വിഭാ​ഗം ബസുകളിൽ സ്ത്രീകൾക്ക് ഇനി സൗജന്യ യാത്ര... ബസുകളുടെ പട്ടിക പുറത്തിറക്കി കെഎസ്ആർടിസി ...


പസഫിക് സമുദ്രത്തിൽ എൽ നിനോ പ്രതിഭാസം ഔദ്യോഗികമായി സ്ഥിരീകരിച്ചു.... ഇന്ത്യൻ ഓഷ്യൻ ഡൈപോൾ ന്യൂട്രലിൽ


ആർ.എസ്.എസ് ശതാബ്ദിയുടെ ഭാഗമായി, മൂന്ന് ദിവസത്തെ കേരള സന്ദർശനത്തിന് സർസംഘചാലക് ഡോ. മോഹൻ ഭാഗവത് ഇന്ന് തിരുവനന്തപുരത്തെത്തും.... നഗരത്തിൽ വൻ ​ഗതാ​ഗതക്രമീകരണം....

മാതാ പിതാ ഗുരു ദൈവം എന്ന ആപ്തവാക്യത്തില്‍ അധിഷ്ഠിതമായ പാരമ്പര്യം പേറുന്ന ഒരു രാജ്യത്ത് ഗുരുവിൽ നിന്നും ഒരിക്കലും സംഭവിച്ചു കൂടാത്ത ഒരു മഹാപാതകമാണ് ഇവൾ ചെയ്തത്; ഗുരു എന്ന പവിത്രമായ വാക്കിനെ അഴുക്കുചാലിൽ വലിച്ചെറിയാൻ ഇവളെ പോലെ ഒരൊറ്റയെണ്ണം മതി; തുറന്നടിച്ച് അഞ്ജു പാർവതി പ്രഭീഷ്

26 AUGUST 2023 06:30 PM IST
മലയാളി വാര്‍ത്ത

മാതാ പിതാ ഗുരു ദൈവം എന്ന ആപ്തവാക്യത്തില്‍ അധിഷ്ഠിതമായ പാരമ്പര്യം പേറുന്ന ഒരു രാജ്യത്ത് ഗുരുവിൽ നിന്നും ഒരിക്കലും സംഭവിച്ചു കൂടാത്ത ഒരു മഹാപാതകമാണ് ഇവൾ ചെയ്തത്. ഗുരു എന്ന പവിത്രമായ വാക്കിനെ അഴുക്കുചാലിൽ വലിച്ചെറിയാൻ ഇവളെ പോലെ ഒരൊറ്റയെണ്ണം മതി. തുറന്നടിച്ച് അഞ്ജു പാർവതി പ്രഭീഷ് . ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ ;

മാതാ പിതാ ഗുരു ദൈവം എന്ന ആപ്തവാക്യത്തില്‍ അധിഷ്ഠിതമായ പാരമ്പര്യം പേറുന്ന ഒരു രാജ്യത്ത് ഗുരുവിൽ നിന്നും ഒരിക്കലും സംഭവിച്ചു കൂടാത്ത ഒരു മഹാപാതകമാണ് ഇവൾ ചെയ്തത്. ഗുരു എന്ന പവിത്രമായ വാക്കിനെ അഴുക്കുചാലിൽ വലിച്ചെറിയാൻ ഇവളെ പോലെ ഒരൊറ്റയെണ്ണം മതി. ആ കുഞ്ഞുമോന്റെ ഹൃദയത്തിൽ നീ പതിപ്പിച്ച തീരാനോവിന്റെ, അപമാനത്തിന്റെ ഒക്കെ മഹാപാപം ഇനി നൂറ് ജന്മം നീ പുഴുത്തു മരിച്ചു വീണ്ടും വീണ്ടും ജനിച്ചാലും കഴുകികളയുവാൻ സാധിക്കില്ല കീടമേ. ഇന്നോളം ഇന്ത്യ കണ്ട ഏറ്റവും രാക്ഷസീയമായ ജന്മമാണ് നീ.

അജ്ഞതയുടെ ഇരുട്ട് നീക്കി അറിവിന്‍റെ സൂര്യതേജസ്സ് ആത്മാവില്‍ പകരുന്ന കെടാവിളക്കാണ് ഗുരുനാഥന്‍. അതാണ് അദ്ധ്യാപനം എന്ന മഹത്തായ കർമ്മവും.!ആ മഹാകർമ്മത്തെയാണ് നീ ഈ രീതിയിൽ തച്ചുടച്ചത്. നീ തെറ്റ് ചെയ്തത് കേവലം ആ പൊന്ന് മോനോട് മാത്രമല്ല, മറിച്ച് അവന്റെ കരണത്ത്‌ പ്രഹരം പതിപ്പിക്കാൻ പറഞ്ഞ ഓരോ മക്കളോടുമാണ്.

നീ അപരമത വിദ്വേഷമെന്ന ഇരുട്ട് ആ കുഞ്ഞുങ്ങൾക്ക് പകർന്നു നല്കി ഒരു തലമുറയെ ആകമാനം നശിപ്പിക്കാൻ ശ്രമിച്ചവൾ ആണ്. ഇവൾക്ക് പരമാവധി ശിക്ഷ നല്കാൻ നമ്മുടെ നീതിപീഠങ്ങൾക്ക് കഴിയട്ടെ!!!ഇവളുടെ സ്ഥാവരജംഗമസ്വത്തുകൾക്ക് മേലെ ബുൾഡോസർ കയറ്റി ഇറക്കാൻ അധികാരികൾക്ക് കഴിയട്ടെ!!!

കൊച്ചു കുഞ്ഞുങ്ങളുടെ ഉള്ളിൽ അന്യ മതവിദ്വേഷം പടർത്തുന്ന ഏതൊരാളും അപകടകാരിയാണ്. അവർ സമൂഹത്തെ കാർന്നു തിന്നുന്ന വൈറസ് തന്നെയാണ്. സംശയമില്ല.!!അതിപ്പോൾ ഗുരുവായ ഇവൾ ആയാലും അവലും മലരും കുന്തിരിക്കവും കാത്തു വച്ചോളാൻ എന്ന് ചെക്കനെ കൊണ്ട് മുദ്രാവാക്യം വിളിപ്പിച്ചവർ ആയാലും.!!!

NB : യു പി യിൽ സംഭവിക്കുന്നത് കാണുമ്പോൾ മാത്രം രക്തം തിളച്ചുക്കൊണ്ട് ഇന്ത്യയിൽ ജീവിക്കാൻ ലജ്ജ തോന്നുന്നു എന്ന് പ്രതികരിക്കുന്നവരെ ഉദ്ദേശിച്ചു മാത്രമാണ് കുന്തിരിക്കം ഇട്ട് കത്തിച്ചത്..

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദേവസ്വം മന്ത്രി കെ മുരളീധരന്‍ തിങ്കളാഴ്ച രാവിലെ ഗുരുവായൂരിലെത്തും...  (9 minutes ago)

യാത്രകളിലും പ്രധാന രേഖകളിലും അതീവ ശ്രദ്ധ വേണം! കന്നി, മകരം, കുംഭം രാശിക്കാർക്ക് ജാഗ്രത!  (26 minutes ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും... നാലു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു....  (39 minutes ago)

അഫ്ഗാനിസ്ഥാനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യക്ക് ഏഴ് വിക്കറ്റിന്റെ തകർപ്പൻ ജയം  (41 minutes ago)

ഫിഫ ലോകകപ്പ്.... കരുത്തരായ സ്വിറ്റ്‌സർലൻഡിനെ അവസാന നിമിഷത്തെ ഗോളിൽ സമനിലയിൽ തളച്ച് ഖത്തർ.... ലോകകപ്പ് ചരിത്രത്തിലാദ്യമായി ഖത്തർ പോയിൻ്റ് ടേബിളിൽ ഇടംനേടി...  (59 minutes ago)

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (10 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (10 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (10 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (10 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (10 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (11 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (11 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (11 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (11 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (12 hours ago)

Malayali Vartha Recommends