Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..


സ്ത്രീവേഷം ധരിച്ച് 'കാമുകിയായി' മൂന്ന് വര്‍ഷത്തോളം പ്രണയം നടിച്ച, യുവാവിനെ കാമുകന്‍ ക്രൂരമായി തല്ലിക്കൊന്നു..മുറിയില്‍ ഇരുന്ന് ഷേവ് ചെയ്യുന്നത് യാദൃശ്ചികമായി നേരിട്ട് കണ്ടതോടെ..


കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി

സംശയരോഗത്താല്‍ ഭാര്യയെ വിളക്ക് കൊണ്ട് കുത്തിയും തലക്കടിച്ചും കൊലപ്പെടുത്തിയ വര്‍ക്കല നിഖിത കൊലക്കേസ്... പ്രതി പ്രവാസി അനീഷ് എന്ന അമ്പുവിനെ ജയിലില്‍ നിന്ന് മെന്റല്‍ ഹെല്‍ത്ത് സെന്ററിലേയ്ക്ക് മാറ്റിയതായി ജയില്‍ സൂപ്രണ്ട് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

28 AUGUST 2023 09:00 AM IST
മലയാളി വാര്‍ത്ത

സംശയ രോഗത്താല്‍ ഭാര്യയെ വിളക്ക് കൊണ്ട് കുത്തിയും തലക്കടിച്ചും കൊലപ്പെടുത്തിയ വര്‍ക്കല നിഖിത കൊലക്കേസ് പ്രതി പ്രവാസി അ നീഷ് എന്ന അമ്പുവിനെ ജയിലില്‍ നിന്ന് പേരൂര്‍ക്കട മെന്റല്‍ ഹെല്‍ത്ത് സെന്ററിലേയ്ക്ക് മാറ്റിയതായി ജയില്‍ സൂപ്രണ്ട് തലസ്ഥാന വിചാരണ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. തിരുവനന്തപുരം അഞ്ചാം അഡീ. ജില്ലാ സെഷന്‍സ് കോടതി മുമ്പാകെയാണ് പൂജപ്പുര സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് പ്രതിയെ ഹാജരാക്കാതെയുള്ള റിമാന്റ് വാറണ്ട് റിപ്പോര്‍ട്ട് സഹിതം ഹാജരാക്കിയത്. ജയില്‍ ഡോക്ടറുടെ പരിശോധനയില്‍ മാനസിക പ്രശ്‌നങ്ങള്‍ കണ്ടെത്തിയതിന്റെ വെളിച്ചത്തില്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം മാനസിക ആരോഗ്യ കേന്ദ്രത്തില്‍ കിടത്തി ചികിത്സക്കായി അഡ്മിറ്റ് ചെയ്ത് ഐ.പി.നമ്പരായി കഴിയുന്നതായാണ് ജയില്‍ സൂപ്രണ്ട് കോടതിയില്‍ ഹാജരാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.
തുടര്‍ന്ന് ജാമ്യം നിരസിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന പ്രതി അമ്പുവിന്റെ റിമാന്റ് സെപ്റ്റംബര്‍ 12 വരെ കോടതി ദീര്‍ഘിപ്പിച്ചു. അമ്പുവിനെ ഹാജരാക്കാന്‍ കഴിഞ്ഞ ദിവസം കോടതി ഉത്തരവിട്ടിരുന്നു. 2022 സെപ്റ്റംബര്‍ 6 വെളുപ്പിന് 2 മണിക്കാണ് നാടിനെ ഞെട്ടിച്ച കൊലപാതക സംഭവം നടന്നത്.പുലര്‍ച്ചെ വര്‍ക്കല അയന്തിയിലെ അനീഷിന്റെ വീട്ടിലായിരുന്നു ദാരുണമായ കൃത്യം നടന്നത്.

2022 ജൂലായ് എട്ടാം തീയതിയാണ് നിഖിതയും അനീഷും വിവാഹിതരായത്. വിവാഹത്തിന് ശേഷം ഇരുവരും വിദേശത്തേക്ക് പോയി. പത്തുദിവസം മുമ്ബാണ് നവദമ്ബതിമാര്‍ നാട്ടില്‍ തിരിച്ചെത്തിയത്. അനീഷിന്റെ കാലിന് പരിക്കേറ്റതിനാല്‍ ഇതിന്റെ ചികിത്സയ്ക്കായാണ് ഇരുവരും നാട്ടില്‍ വന്നത്. എന്നാല്‍ ദമ്ബതിമാര്‍ക്കിടയില്‍ വഴക്കും തര്‍ക്കവും ഉണ്ടായിരുന്നതായാണ് വിവരം.

അനീഷിന് ഭാര്യയെക്കുറിച്ചുണ്ടായിരുന്ന സംശയമാണ് വഴക്കിന് കാരണമായിരുന്നത്. സെപ്റ്റംബര്‍ 5 തിങ്കളാഴ്ച രാത്രിയിലും ദമ്ബതിമാര്‍ തമ്മില്‍ വഴക്കുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് ചൊവ്വാഴ്ച പുലര്‍ച്ചെ അനീഷ് ഭാര്യയെ കൊലപ്പെടുത്തിയത്.

നിലവിളക്ക് കൊണ്ട് തലയ്ക്കടിച്ചും വയറില്‍ കുത്തിയുമാണ് അനീഷ് ഭാര്യയെ ആക്രമിച്ചതെന്നാണ് പ്രാഥമിക വിവരം. ഗുരുതരമായി പരിക്കേറ്റ നിഖിതയെ ഉടന്‍തന്നെ വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പിന്നാലെ അനീഷിനെ പോലീസ് കസ്റ്റഡിയിലെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. സംഭവസമയം അനീഷിന്റെ വീട്ടില്‍ മറ്റു കുടുംബാംഗങ്ങളും ഉണ്ടായിരുന്നതായാണ് വിവരം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുജിസി നെറ്റ് സോഷ്യോളജി പരീക്ഷയില്‍ ഗുരുതര പാകപ്പിഴയെന്ന് റിപ്പോര്‍ട്ട്  (5 minutes ago)

Daycare സി സി ടി വി ദൃശ്യങ്ങൾ പുറത്ത്  (11 minutes ago)

Rajkot-murder- സ്ത്രീവേഷം ധരിച്ച് മൂന്ന് വര്‍ഷത്തോളം ഒരുമിച്ച് ജീവിച്ചു  (17 minutes ago)

മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് വിജയ് സര്‍ക്കാര്‍  (2 hours ago)

ജയിലര്‍ 2 ചിത്രീകരണത്തിനായി രജനികാന്തും രമ്യാ കൃഷ്ണനും കേരളത്തിലേക്ക്  (2 hours ago)

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ... ജമ്മു കശ്മീരിലുണ്ടായ ശക്തമായ മേഘവിസ്ഫോടനത്തിൽ റോഡുകൾ തകർന്നു  (2 hours ago)

രണ്ടാം ക്ലാസ്സുകാരിയെ ക്രൂരമായി മര്‍ദിച്ച കേസില്‍ അധ്യാപകന് സസ്‌പെന്‍ഷന്‍  (2 hours ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (3 hours ago)

  ചെർപ്പുള്ളശ്ശേരിയിൽ മുൻ സെെനികൻ പൊള്ളലേറ്റ് മരിച്ചനിലയിൽ...  (3 hours ago)

പോത്തന്‍കോട് 13 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ കാല് അടിച്ചൊടിച്ച് കുട്ടിയുടെ പിതാവ്  (3 hours ago)

തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണ്ണമായി നിരോധിച്ച് മദ്രാസ് ഹൈക്കോടതി...  (3 hours ago)

കുംഭമേള വൈറല്‍ താരം മോണോലിസയുടെ ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മധ്യപ്രദേശിലെ കോടതി  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടം....  (3 hours ago)

വിഷ്ണു വിശാല്‍-ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ 3 ന്  (3 hours ago)

ഓണത്തിന് 'ബെത് ലഹേം കുടുംബ യൂണിറ്റ്' തിയേറ്ററുകളില്‍  (4 hours ago)

Malayali Vartha Recommends