ശാലു മേനോന്റെ വീട് ജപ്തി ചെയ്യാന്‍ കോടതി ഉത്തരവ്

സോളാര്‍ കേസില്‍ അറസ്റ്റിലായ നടി ശാലു മേനോന്റെ വീട് ജപ്തി ചെയ്യാന്‍ കോടതി ഉത്തരവ്. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് ഉത്തരവ്. മാത്യു തോമസ് എന്ന പണം നഷ്ടപ്പെട്ടയാളുടെ ആവശ്യപ്രകാരമാണ് വീട് ജപ്തി ചെയ്യാമെന്ന് കോടതി ഉത്തരവിറക്കിയത്.
https://www.facebook.com/Malayalivartha