അയര്‍ക്കുന്നത്തെ ഉമ്മന്‍ചാണ്ടിയുടെ ലീഡ് മറി കടന്നു.... അയര്‍ക്കുന്നത്തെ 28 ബൂത്തിലും ചാണ്ടിക്ക് ലീഡ്.... ഉമ്മന്‍ചാണ്ടിയേക്കാള്‍ ബഹുദൂരം മുന്നില്‍ ചാണ്ടി... ചാണ്ടിയുടെ ലീഡ് നില മൂവായിരം കടന്നു

അയര്‍ക്കുന്നത്തെ ഉമ്മന്‍ചാണ്ടിയുടെ ലീഡ് മറി കടന്നു.... അയര്‍ക്കുന്നത്തെ 28 ബൂത്തിലും ചാണ്ടിക്ക് ലീഡ്.... ഉമ്മന്‍ചാണ്ടിയേക്കാള്‍ ബഹുദൂരം മുന്നില്‍ ചാണ്ടി... ചാണ്ടിയുടെ ലീഡ് നില മൂവായിരം കടന്നു
മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അന്തരിച്ചതിനെ തുടര്‍ന്ന് ഒഴിവുവന്ന പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍ ലീഡ് ചെയ്യുന്നു.
സ്‌ട്രോങ് റൂമുകളുടെ താക്കോലുകള്‍ മാറിയതിനെ തുടര്‍ന്ന് വോട്ടെണ്ണല്‍ 10 മിനിറ്റ് വൈകിയിരുന്നു. കോട്ടയം ബസേലിയസ് കോളജിലാണ് വോട്ടെണ്ണല്‍.7 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. 72.86% പേര്‍ വോട്ട് ചെയ്‌തെന്ന് ഔദ്യോഗിക കണക്ക്.
"
https://www.facebook.com/Malayalivartha