പതിനാറായിരം കടന്ന് ചാണ്ടി... 2021ലെ ഉമ്മന്‍ചാണ്ടിയുടെ ഭൂരിപക്ഷം മറികടന്ന് ചാണ്ടി, കഴിഞ്ഞ തവണ ജെയ്ക്കിന് ലീഡ് കിട്ടിയരണ്ട് ബൂത്തിലും ചാണ്ടി മുന്നില്‍

പതിനാറായിരം കടന്ന് ചാണ്ടി... 2021ലെ ഉമ്മന്‍ചാണ്ടിയുടെ ഭൂരിപക്ഷം മറികടന്ന് ചാണ്ടി, കഴിഞ്ഞ തവണ ജെയ്ക്കിന് ലീഡ് കിട്ടിയരണ്ട് ബൂത്തിലും ചാണ്ടി മുന്നില്‍
2021ലെ ഉമ്മന്‍ചാണ്ടിയുടെ ഭൂരിപക്ഷം മറികടന്ന് ചാണ്ടി. ചരിത്രം തിരുത്തി ചാണ്ടിയുടെ പടയോട്ടം തുടരുന്നു . ജെയ്ക്ക് താമസിക്കുന്ന മണര്‍ക്കാട് നിന്ന് അധികം ദൂരെ അല്ലാത്ത അയര്‍ക്കുന്നം എന്നും യുഡിഎഫിനെ തുണച്ചതാണ് ചരിത്രം. അയര്‍ക്കുന്നത് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടിക്ക് 1293 വോട്ടിന്റെ ലീഡാണ് ഉണ്ടായിരുന്നത്.
അത് മറികടന്ന് ലീഡ് ഉയര്‍ത്താന്‍ ചാണ്ടി ഉമ്മന് സാധിച്ചു. അയര്‍ക്കുന്നം പഞ്ചായത്തിലെ 28 ബൂത്തുകളാണ് ആദ്യ രണ്ട് റൗണ്ടുകളിലായി എണ്ണിയത്. ഇതില്‍ എല്ലാ ബൂത്തുകളിലും ലീഡ് നേടാന്‍ ചാണ്ടിക്ക് സാധിച്ചു. മണ്‍ക്കാട്ടും ചാണ്ടിയ്ക്ക് മുന്നേറ്റം.
"
https://www.facebook.com/Malayalivartha