Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

ചാണ്ടി ഉമ്മന്റെ തേരാട്ടം ആഘോഷമാക്കി യുഡിഎഫ് പ്രവര്‍ത്തകര്‍. ചാണ്ടി ഉമ്മനെ തോളിലേറ്റി പ്രവര്‍ത്തകരും...ചാണ്ടി ഉമ്മന്റെ ലീഡ് നില 40,000 കടന്നു

08 SEPTEMBER 2023 11:33 AM IST
മലയാളി വാര്‍ത്ത

ചാണ്ടി ഉമ്മന്റെ തേരാട്ടം ആഘോഷമാക്കി യുഡിഎഫ് പ്രവര്‍ത്തകര്‍. ചാണ്ടി ഉമ്മനെ തോളിലേറ്റി പ്രവര്‍ത്തകരും...ചാണ്ടി ഉമ്മന്റെ ലീഡ് നില 40,000  കടന്നു പുതുപ്പള്ളിയില്‍ ശക്തികേന്ദ്രങ്ങളിലും തകര്‍ന്നടിഞ്ഞ് എല്‍ഡിഎഫ്. മണര്‍കാടുപോലും ഒരു ബൂത്തിലും നേ്ട്ടം കൈവരിക്കാനായില്ല.

വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനിടെ റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ വിജയം നേടിയത് ഉമ്മന്‍ചാണ്ടിയെ അറിയിക്കാന്‍ ചാണ്ടി നേരെ എത്തിയത് പിതാവിന്റെ കല്ലറയിലേക്ക്. വീട്ടില്‍ നിന്നും കാല്‍നടയായിട്ടാണ് ചാണ്ടി പുതുപ്പള്ളി സെന്റ് ജോര്‍ജ് പള്ളിയിലെത്തിയത്. പിതാവിന്റെ കല്ലറിയിലെത്തിയ ചാണ്ടി അല്‍പനേരം കൈകൂപ്പി പ്രാര്‍ഥിച്ചു. തുടര്‍ന്ന് കല്ലറയില്‍ മുട്ടുകുത്തി മുഖം അമര്‍ത്തി ചുംബിച്ചു.

വോട്ടെണ്ണല്‍ തുടങ്ങിയപ്പോള്‍ തൊട്ട് ചാണ്ടിയുടെ മുഖം മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നില്ല. ഭൂരിപക്ഷം 33000 കടന്നപ്പോഴാണ് ചാണ്ടി വീടിനുള്ളില്‍ നിന്നും പുറത്തേക്കിറങ്ങിയത്. തുടര്‍ന്ന് മാധ്യമങ്ങളോടൊന്നും പ്രതികരിക്കാതെ അണികളുടെ ആവേശം ഏറ്റുവാങ്ങിയാണ് പിതാവിന്റെ കല്ലറയിലേയ്ക്ക് പോയത്.

അതേസമയം മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസംഗിച്ച ബൂത്തുകളില്‍ ചാണ്ടി ഉമ്മന് വന്‍ ലീഡെന്ന് റിപ്പോര്‍ട്ടുകളുള്ളത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക് സി. തോമസിനായി മുഖ്യമന്ത്രി പ്രസംഗിച്ച ബൂത്തുകളിലാണ് യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍ ലീഡ് ചെയ്യുന്നത്. യുഡിഎഫിന് മുന്നൂറില്‍പ്പരം ലീഡാണ് ഇവിടങ്ങളിലുള്ളതെന്നാണ് വരുന്ന റിപ്പോര്‍ട്ടുകള്‍. സിപിഎം കോട്ടകളില്‍ ഉള്‍പ്പെടെ ചാണ്ടി ഉമ്മന്‍ ലീഡ് ഉയര്‍ത്തി. ജെയ്ക് പ്രതീക്ഷ പുലര്‍ത്തിയ മണര്‍കാട് പഞ്ചായത്തില്‍പ്പോലും എല്‍ഡിഎഫിന് ലീഡ് ഉയര്‍ത്താനായില്ല. 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (2 hours ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (2 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (2 hours ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (2 hours ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (2 hours ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (3 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (3 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (4 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (4 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (7 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (8 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (8 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (8 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (8 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (8 hours ago)

Malayali Vartha Recommends