ചാണ്ടി ഉമ്മന് ആശംസകള്‍... പിതാവിന്റെ പിന്തുടര്‍ച്ച നന്നായി കൊണ്ടുപോകുമെന്നു കരുതുന്നു.... പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെ വിജയം നേടിയ ചാണ്ടി ഉമ്മന് ആശംസകളുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

ചാണ്ടി ഉമ്മന് ആശംസകള്‍... പിതാവിന്റെ പിന്തുടര്‍ച്ച നന്നായി കൊണ്ടുപോകുമെന്നു കരുതുന്നു.... പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെ വിജയം നേടിയ ചാണ്ടി ഉമ്മന് ആശംസകളുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.വന്‍കുതിപ്പാണ് പുതുപ്പള്ളി നിയസഭാ ഉപതെരഞ്ഞെടുപ്പില്‍ ചാണ്ടി ഉമ്മന്‍ നടത്തിയത്.
അതേസമയം ഉമ്മന്‍ ചാണ്ടിയുടെ റെക്കോര്‍ഡ് ഭൂരിപക്ഷം ചാണ്ടി ഉമ്മന്‍ മറികടന്നു, വോട്ടെണ്ണല്‍ ആരംഭിച്ചത് മുതല്‍ ചാണ്ടി ഉമ്മന്‍ ലീഡ് നിലനിര്‍ത്തി... 36,454 വോട്ടിന്റെ ഭൂരിപക്ഷത്തോടെ ചാണ്ടി ഉമ്മന്‍ വിജയകിരീടം ചൂടി, കോണ്‍ഗ്രസ് കേന്ദ്രങ്ങളില്‍ ആഹ്ലാദത്തിമിര്‍പ്പ്. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അന്തരിച്ചതിനെ തുടര്‍ന്ന് ഒഴിവുവന്ന പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന് ചരിത്ര വിജയമാണ് ലഭ്യമായത്.
"
https://www.facebook.com/Malayalivartha

























