സോളാർ വിവാദങ്ങൾ വീണ്ടും ആളിക്കത്തുന്നതിനിടയിൽ ആത്മകഥയുമായി സരിത എസ് നായർ

സോളാർ വിവാദങ്ങൾ വീണ്ടും ആളിക്കത്തുന്നതിനിടയിൽ സരിത എസ് നായർ നിർണായകമായ ഒരു നീക്കം നടത്തിയിരിക്കുകയാണ് . അതായത് സരിത എസ് നായർ ആത്മകഥയുമായി രംഗത്ത് വന്നിരിക്കുകയാണ്.
"പ്രതി നായിക " എന്ന പേരിലുള്ള ആത്മകഥയുടെ കവർ ഫേസ്ബുക്ക് പേജിലൂടെ സരിത തന്നെയാണ് പങ്കുവച്ചത്. "ഞാൻ പറഞ്ഞതെന്ന പേരിൽ നിങ്ങൾ അറിഞ്ഞവയുടെ പൊരുളും പറയാൻ വിട്ടു പോയവയും" പുസ്തകത്തിലുണ്ടെന്ന് സരിതയുടെ ഫെയ്സ്ബുക്ക് കുറിപ്പ്. കൊല്ലം ആസ്ഥാനമായ റെസ്പോൻസ് ബുക്ക് ആണ് പുസ്തകം തയാറാക്കുന്നത്.
ബുക്കിനെ കുറിച്ച് സരിത എസ നായർ പറയുന്നത് ഇങ്ങനെ;
പ്രതിനായിക'
സരിത എസ് നായർ
ആത്മകഥ
ഞാൻ പറഞ്ഞതെന്ന പേരിൽ നിങ്ങൾ അറിഞ്ഞവയുടെ പൊരുളും, പറയാൻ വിട്ടു പോയവയും
റെസ്‌പോണ്‍സ്
ബുക്‌സിലൂടെ
നിങ്ങളിലേക്ക് ...
പ്രശസ്ത ഡിസൈനര്‍
രാജേഷ് ചാലോട്
രൂപകല്‍പ്പന ചെയ്ത കവര്‍...
പുസ്തകത്തിന്റെ കവര്‍ പ്രകാശനം
ചെയ്യുന്നു. എല്ലാവരുടെയും
സ്‌നേഹ സഹകരണങ്ങള്‍
പ്രതീക്ഷിക്കുന്നു.
https://www.facebook.com/Malayalivartha
























