Widgets Magazine
20
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ജെൻസി' (Gen Z) യുവാക്കൾക്കായി ബജറ്റിൽ പ്രത്യേക സ്റ്റാർട്ടപ്പ് പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.. 50 കോടി രൂപയാണ് ആദ്യഘട്ടത്തിൽ വകയിരുത്തിയത്..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..

ഇരുവരും ഒരേ ടവര്‍ ലൊക്കേഷനിൽ, കൊച്ചിയിലെ ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചു, ട്രാവൽ വ്‌ളോഗർ മല്ലു ട്രാവലർ എന്ന ഷാക്കിർ സുബ്ഹാനെതിരെയുള്ള പീഡന പരാതിയിൽ സൗദി യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തും...!!

20 SEPTEMBER 2023 04:44 PM IST
മലയാളി വാര്‍ത്ത

സൗദി യുവതിയുടെ പീഡന പരാതിയിൽ ട്രാവൽ വ്‌ളോഗർ മല്ലു ട്രാവലർ എന്ന ഷാക്കിർ സുബ്ഹാനെതിരെ കേസ് കഴിഞ്ഞ ദിവസമാണ് കേസ് എടുത്തത്. പരാതിയില്‍ പറയുന്ന ദിവസം ഇരുവരും ഒരേ ടവര്‍ ലൊക്കേഷനിലാണുണ്ടായിരുന്നതെന്ന് പൊലീസ് അറിയിച്ചു. കൊച്ചിയിലെ ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഷാക്കിർ സുബാനെതിരായ പരാതിയില്‍ ഉറച്ച് നില്‍ക്കുകയാണ് സൗദി യുവതി. സൗദി യുവതിയുടെ രഹസ്യമൊഴി ശനിയാഴ്ച രേഖപ്പെടുത്തും. എറണാകുളം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റി(2)ന് മുന്നിലാണ് മൊഴി കൊടുക്കുക.

നിലവിൽ ബെംഗളൂരുവില്‍ ചികിത്സയില്‍ കഴിയുകയാണ് യുവതി. അഭിമുഖത്തിനായി എത്തിയ സമയത്ത് ഷാക്കിർ സുബ്ഹാന്‍ പീഡിപ്പിച്ചുവെന്നാണ് സൗദി യുവതിയുടെ പരാതി. പരാതിക്കാരി സൗദി എംബസിക്കും മുംബൈയിലെ കോണ്‍സുലേറ്റിനും ഉള്‍പ്പടെ പരാതി നല്‍കിയിട്ടുണ്ട്. പ്രതിശ്രുത വരനെ കൊച്ചിയിലേക്ക് ക്ഷണിച്ചത് ഷക്കീര്‍ സുബാനെന്ന് യുവതി മൊഴി നല്‍കിയിരുന്നു. അഭിമുഖത്തിനിടെ യുവാവ് പുറത്തുപോയ സമയത്ത് ഹോട്ടൽ മുറിയിൽ വച്ച് കയറിപ്പിടിക്കുകയായിരുന്നുവെന്നാണു പരാതിയിൽ പറയുന്നത്.

പുലര്‍ച്ചെ ഒരു മണിക്കും നാലു മണിക്കും ഇടയില്‍ പ്രതിശ്രുത വരന്‍ പുറത്ത് പോയപ്പോഴാണ് ശാരീരികമായി ഷാക്കിർ ഉപദ്രവിക്കാൻ ശ്രമിച്ചത്. ഷാക്കിർ സുബ്ഹാനെതിരെ ലൈംഗികാതിക്രമം, മര്‍ദനം, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് എഫ്‌ഐആര്‍ തയ്യാറാക്കിയിരിക്കുന്നത്. താന്‍ നിരപരാധിയാണെന്നും കെണിയില്‍ കുടുക്കുകയായിരുന്നുവെന്നും ആരോപിച്ച് ഷാക്കിർ രംഗത്തെത്തിയിരുന്നു. അതിനാൽ ഷക്കീറിന്റെ വാദവും പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.

യൂട്യൂബ് ചാനല്‍ ആരംഭിച്ചവരിൽ സിനിമാ താരങ്ങളെക്കാള്‍ അധികം ഫോളോവേഴ്‌സും റീച്ചും കിട്ടിയ താരങ്ങളുണ്ട്. അത്തരമൊരു വ്‌ളോഗര്‍ ആണ് മല്ലു ട്രാവലർ. ഇന്ത്യയിലും പുറത്തും യാത്രകള്‍ ചെയ്ത മല്ലു ട്രാവലര്‍ അടിക്കടി തന്റെ സ്വകാര്യ ജീവിതത്തെ കുറിച്ചും വീഡിയോയില്‍ പറയാറുണ്ട്. അങ്ങനെ പറഞ്ഞ ഒരു വീഡിയോ അടുത്തിടെ വന്‍ വിവാദമായിരുന്നു.എനിക്കൊരു പ്രണയമുണ്ടായിരുന്നു, അത് ബ്രേക്കപ്പ് ആയ സങ്കടത്തിലാണ് ഞാന്‍ എന്ന് പറഞ്ഞുകൊണ്ടാണ് ആ വിവാദ വീഡിയോ പോസ്റ്റ് ചെയ്തത്. അതില്‍ ബ്രേക്കപ്പ് ആയപ്പോഴുള്ള വിഷമം പങ്കുവയ്ക്കവെ, ഒരു പെണ്‍കുട്ടി നോ പറഞ്ഞാല്‍ അവളുടെ മുഖത്ത് ആസിഡ് ഒഴിക്കുന്നതില്‍ തെറ്റ് പറയാന്‍ പറ്റില്ല എന്ന് മല്ലു പരമാര്‍ശിക്കുകയുണ്ടായി.

അതാണ് വിമര്‍ശകരെ പ്രകോപിപ്പിച്ചത്. കല്യാണം കഴിഞ്ഞ് രണ്ട് കുട്ടികളുള്ള ആള്‍, മല്ലു ട്രാവലറെ പോലെ നല്ല ഇന്‍ഫ്‌ളുവന്‍സുള്ള ആള്‍ താന്‍ അവിഹിത ബന്ധത്തിലായിരുന്നു എന്ന് തുറന്ന് പറഞ്ഞതിനെയും ചിലര്‍ വിമര്‍ശിച്ചു. പിന്നീട് ആ വീഡിയോ മല്ലു ട്രാവലര്‍ ഡിലീറ്റ് ചെയ്തു. എന്റെ ജീവിതം ഒരു തുറന്ന പുസ്തകം പോലെയാണ് ഞാന്‍ എന്റെ ചാനലിലൂടെ കാണിച്ചത്. അങ്ങനെ ചെയ്യുമ്പോള്‍ തെറ്റുകള്‍ വന്നേക്കാം.

കാരണം ഞാന്‍ ഒരിക്കലും ക്യാമറയ്ക്ക് മുന്നില്‍ അഭിനയിക്കാറില്ല. അങ്ങനെയാണ് ഞാന്‍ ഒരു വീഡിയോ പോസ്റ്റ് ചെയ്തത്. സ്വകാര്യ ജീവിതത്തിലെ ചില പ്രശ്‌നങ്ങള്‍ കാരണം ഞാന്‍ കുറച്ച് വിഷമത്തിലായിരുന്നു. യു എസ് വിസ കിട്ടിയ സന്തോഷം പങ്കുവയ്ക്കാനായിരുന്നു ആ വീഡിയോ. പക്ഷെ വീഡിയോ എടുത്ത് തുടങ്ങിയപ്പോള്‍ അറിയാതെ എന്റെ മനസ്സിലുള്ള വിഷമങ്ങള്‍ എല്ലാം പുറത്ത് വന്നു. അപ്പോള്‍ ചില വാക്കുകള്‍ പറഞ്ഞത് തെറ്റായി പോയി. തെറ്റാണ് എന്ന് മനസ്സിലായപ്പോള്‍ മണിക്കൂറുകള്‍ക്കകം ഞാനത് സ്വയം ഡിലീറ്റ് ചെയ്തെന്നും ഷാക്കിർ സുബ്ഹാൻ പറഞ്ഞിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒന്‍പതാം ക്ലാസുകാരനെ പത്താംക്ലാസ് വിദ്യാര്‍ഥികള്‍ ക്രൂരമായി മര്‍ദിച്ചതായി പരാതി  (56 minutes ago)

ഹോര്‍മുസ് കടലിടുക്ക് കടക്കുന്നതിന് നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി ഇറാന്‍  (1 hour ago)

മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി  (1 hour ago)

നീറ്റ് യുജി പുനഃപരീക്ഷ ഞായറാഴ്ച  (2 hours ago)

തിരുവനന്തപുരത്ത് മങ്കി പോക്‌സ് സ്ഥിരീകരിച്ചു  (2 hours ago)

പള്ളി സെമിത്തേരിയിലെ കല്ലറയില്‍ പായയില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം  (4 hours ago)

സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ മലയാള സിനിമയ്ക്കു നല്‍കിയ പരിഗണനകള്‍ക്ക് നന്ദി പറഞ്ഞ് നടന്‍ പൃഥ്വിരാജ്  (4 hours ago)

ഇന്‍ഡിഗോ വിമാനത്തില്‍ ഇടിമിന്നലേറ്റു; യാത്രക്കാരുമായി പുറപ്പെടാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് മിന്നലേറ്റത്  (4 hours ago)

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു  (4 hours ago)

'ആരാണീ കുടിശിക ഉണ്ടാക്കിയത്. ഞങ്ങളാണോ? സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ കുടിശിക വരുത്തിയത് എല്‍ഡിഎഫ് സര്‍ക്കാരെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (4 hours ago)

ദുരൂഹതയുണർത്തി കണ്ണൂർ വാണിയപ്പാറ ഇൻഫാൻ്റ് ജീസസ് ചർച്ചിലെ കല്ലറ.  (7 hours ago)

വീണയെ വിളിച്ചുവരുത്തി കൺമുന്നിലിട്ട് ലോക്കറിൽ ഉള്ളതെല്ലാം വലിച്ചു പുറത്തിട്ട് ED നീയൊക്കെ ക്യാമറയും കൊണ്ട് ചെല്ല്..  (7 hours ago)

ഓസ്ട്രേലിയയിൽ ഇപ്പോൾ അപേക്ഷിക്കാവുന്ന 10 ജോലികൾ വീഡിയോ അവസാനം വരെ കാണൂ അപേക്ഷിക്കാനുള്ള ലിങ്ക് ഇതാ !!  (7 hours ago)

'ജെ​ൻ​സി'കളെ കയ്യിലെടുത്ത് പൂക്കി മുഖ്യമന്ത്രി  (8 hours ago)

ഭാവി കേരളത്തെ രൂപപ്പെടുത്താനുള്ള ഒരു ബ്ലൂ പ്രിന്റും ഈ ബജറ്റില്‍ കാണാനില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (8 hours ago)

Malayali Vartha Recommends