Widgets Magazine
20
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ജെൻസി' (Gen Z) യുവാക്കൾക്കായി ബജറ്റിൽ പ്രത്യേക സ്റ്റാർട്ടപ്പ് പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.. 50 കോടി രൂപയാണ് ആദ്യഘട്ടത്തിൽ വകയിരുത്തിയത്..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..

കോട്ടയത്ത് അയൽവാസിയായ യുവതിയെ യുവാവ് വെട്ടിപ്പരിക്കേൽപ്പിച്ചു, പരിക്കേറ്റ യുവതി മെഡിക്കൽ കോളേജ് ആശുപത്രിയിൽ, ആക്രമിച്ചത് യുവതിയുടെ ഭർത്താവിനെ ആക്രമിച്ച കേസിലെ പ്രതി, ആക്രമണം സൗഹൃദത്തിൽ നിന്ന് പിന്മാറിയതിനെ തുടർന്നെന്ന് സൂചന

20 SEPTEMBER 2023 04:58 PM IST
മലയാളി വാര്‍ത്ത

കോട്ടയം ആർപ്പൂക്കര വാര്യമുട്ടത്ത് അയൽവാസിയായ യുവതിയെ യുവാവ് വെട്ടി പരിക്കേൽപ്പിച്ചു. സൗഹൃദത്തിൽ നിന്നും പിന്മാറിയതിനെ തുടർന്നാണ് പ്രതി യുവതിയെ വെട്ടിപ്പരിക്കൽപ്പിച്ചതെന്നാണ് സൂചന. ആർപ്പൂക്കര വാര്യമുട്ടം കുടോംപറമ്പിൽ വിജിത (39) യ്ക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതി സൗഹൃദം നിഷേധിച്ചതിനെ തുടർന്നാണ് പ്രതിയായ യുവാവ് ഇവരെ വെട്ടിപ്പരിക്കേൽപ്പിച്ചതെന്നാണ് പോലീസ് പറയുന്നത്.

ബുധനാഴ്ച ഉച്ചയ്ക്ക് 11:30 യോടെ ആയിരുന്നു സംഭവം. ആർപ്പൂക്കര വാരിമുട്ടത്തെ ഒരു വീട്ടിൽ ജോലി ചെയ്യുകയായിരുന്നു യുവതി. ഈ സമയം ഇവിടെയെത്തിയ പ്രതി യുവതിയെ വീട്ടിൽ നിന്നും വിളിച്ചിറക്കുകയും വെട്ടി പരിക്കേൽപ്പിക്കുകയും ആയിരുന്നു. നിരവധിതവണ യുവതിയെ ഇയാൾ വെട്ടിയതായി നാട്ടുകാർ പോലീസിന് മൊഴി നൽകി. ആക്രമണത്തിനുശേഷം പ്രതി സംഭവ സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ടു. ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് പരിക്കേറ്റ യുവതിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്.

മുൻപ് യുവതിയുടെ ഭർത്താവിനെ ആക്രമിച്ച കേസിൽ പ്രതി ജയിലിൽ കഴിഞ്ഞിരുന്നു. ഈ കേസിൽ പുറത്തിറങ്ങിയ ശേഷമാണ് പ്രതി വീണ്ടും ആക്രമണം നടത്തിയത്. നേരത്തെ യുവതിയും ഭർത്താവും തമ്മിൽ പിരിഞ്ഞു കഴിയുകയായിരുന്നു. ഈ സമയത്ത് പ്രതിയായ യുവാവും യുവതിയും തമ്മിൽ സൗഹൃദം ഉണ്ടായിരുന്നതായി പോലീസ് പറയുന്നു. തുടർന്ന് യുവതി വീണ്ടും ഭർത്താവുമായി അടുത്തതോടെ പ്രതിയുമായുള്ള സൗഹൃദം ഉപേക്ഷിച്ചു. ഇതേ തുടർന്നാണ് ആക്രമണം ഉണ്ടായതെന്നാണ് പോലീസ് പറയുന്നത്. സംഭവത്തിൽ കേസെടുത്ത ഗാന്ധിനഗർ പോലീസ് പ്രതിക്കായി അന്വേഷണം ആരംഭിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒന്‍പതാം ക്ലാസുകാരനെ പത്താംക്ലാസ് വിദ്യാര്‍ഥികള്‍ ക്രൂരമായി മര്‍ദിച്ചതായി പരാതി  (54 minutes ago)

ഹോര്‍മുസ് കടലിടുക്ക് കടക്കുന്നതിന് നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി ഇറാന്‍  (1 hour ago)

മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി  (1 hour ago)

നീറ്റ് യുജി പുനഃപരീക്ഷ ഞായറാഴ്ച  (2 hours ago)

തിരുവനന്തപുരത്ത് മങ്കി പോക്‌സ് സ്ഥിരീകരിച്ചു  (2 hours ago)

പള്ളി സെമിത്തേരിയിലെ കല്ലറയില്‍ പായയില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം  (4 hours ago)

സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ മലയാള സിനിമയ്ക്കു നല്‍കിയ പരിഗണനകള്‍ക്ക് നന്ദി പറഞ്ഞ് നടന്‍ പൃഥ്വിരാജ്  (4 hours ago)

ഇന്‍ഡിഗോ വിമാനത്തില്‍ ഇടിമിന്നലേറ്റു; യാത്രക്കാരുമായി പുറപ്പെടാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് മിന്നലേറ്റത്  (4 hours ago)

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു  (4 hours ago)

'ആരാണീ കുടിശിക ഉണ്ടാക്കിയത്. ഞങ്ങളാണോ? സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ കുടിശിക വരുത്തിയത് എല്‍ഡിഎഫ് സര്‍ക്കാരെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (4 hours ago)

ദുരൂഹതയുണർത്തി കണ്ണൂർ വാണിയപ്പാറ ഇൻഫാൻ്റ് ജീസസ് ചർച്ചിലെ കല്ലറ.  (7 hours ago)

വീണയെ വിളിച്ചുവരുത്തി കൺമുന്നിലിട്ട് ലോക്കറിൽ ഉള്ളതെല്ലാം വലിച്ചു പുറത്തിട്ട് ED നീയൊക്കെ ക്യാമറയും കൊണ്ട് ചെല്ല്..  (7 hours ago)

ഓസ്ട്രേലിയയിൽ ഇപ്പോൾ അപേക്ഷിക്കാവുന്ന 10 ജോലികൾ വീഡിയോ അവസാനം വരെ കാണൂ അപേക്ഷിക്കാനുള്ള ലിങ്ക് ഇതാ !!  (7 hours ago)

'ജെ​ൻ​സി'കളെ കയ്യിലെടുത്ത് പൂക്കി മുഖ്യമന്ത്രി  (8 hours ago)

ഭാവി കേരളത്തെ രൂപപ്പെടുത്താനുള്ള ഒരു ബ്ലൂ പ്രിന്റും ഈ ബജറ്റില്‍ കാണാനില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (8 hours ago)

Malayali Vartha Recommends