Widgets Magazine
20
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ജെൻസി' (Gen Z) യുവാക്കൾക്കായി ബജറ്റിൽ പ്രത്യേക സ്റ്റാർട്ടപ്പ് പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.. 50 കോടി രൂപയാണ് ആദ്യഘട്ടത്തിൽ വകയിരുത്തിയത്..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..

കുച്ചുപ്പുടി നൃത്തകലാ. മോഷണക്കേസ് വാദി നൃത്താദ്ധ്യാപിക സ്വീറ്റി പ്രിയങ്ക കേസ് പിന്‍വലിച്ചു, പകര്‍പ്പവകാശ ലംഘനക്കേസ് കോടതി തള്ളി, നൃത്തമോഷണം തടഞ്ഞു കൊണ്ട് ഫേസ് ബുക്കിന് ജില്ലാ കോടതി ഇന്‍ജംഗ്ഷന്‍ ഉത്തരവ് നല്‍കിയിരുന്നു

21 SEPTEMBER 2023 10:25 AM IST
മലയാളി വാര്‍ത്ത

ഫെയ്‌സ് ബുക്ക് ഇന്ത്യ ഓണ്‍ലൈന്‍ സര്‍വീസ് പ്രൈവറ്റ് ലിമിറ്റഡിനെ പ്രതി ചേര്‍ത്ത് കുച്ചുപ്പുടി നൃത്തകല അദ്ധ്യാപിക സ്വീറ്റി പ്രിയങ്ക സമര്‍പ്പിച്ച പകര്‍പ്പവകാശ ലംഘന മോഷണക്കേസ് തലസ്ഥാന ജില്ലാ കോടതി തള്ളി. തിരുവനന്തപുരം ഒന്നാം അഡീ. ജില്ലാ സെഷന്‍സ് കോടതിയാണ് പകര്‍പ്പവകാശ ലംഘനക്കേസ് തള്ളിയത്.


പ്രതിഭാഗം ഹാജരായ ശേഷം വാദിയായ സ്വീറ്റി പ്രിയങ്ക കേസ് പിന്‍വലിക്കാന്‍ അനുമതി തേടി സമര്‍പ്പിച്ച കേസ് പിന്‍വലിക്കല്‍ ഹര്‍ജിയിലാണ് കോടതി ഉത്തരവ്.

നൃത്തമോഷണം തടഞ്ഞു കൊണ്ട് 2021 ല്‍ ഫേസ് ബുക്കിന് പ്രിന്‍സിപ്പല്‍ ജില്ലാ കോടതി ഇന്‍ജംഗ്ഷന്‍ ഉത്തരവ് നല്‍കിയിരുന്നു. വെമ്പാട്ടി രവിശങ്കര്‍ നൃത്തകലാലയത്തിന്റെ കുച്ചുപ്പുടി നൃത്തകല സോഷ്യല്‍ മീഡിയയായ യൂട്യൂബിലും ഇന്‍സ്റ്റാഗ്രാമിലും സംപ്രേഷണം ചെയ്യുന്നതില്‍ നിന്നും ഫേസ് ബുക്കിനെ വിലക്കി തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ഉത്തരവിട്ടത്.


ശ്രീകാര്യം സ്വദേശിയായ വെമ്പാട്ടി രവിശങ്കര്‍ കുച്ചുപ്പുടി സ്‌ക്കൂള്‍ അധ്യാപിക സ്വീറ്റി പ്രിയങ്ക വെമ്പാട്ടി രവിശങ്കര്‍ (43) സമര്‍പ്പിച്ച പകര്‍പ്പവകാശ ലംഘന കേസിലാണ് ജില്ലാ കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. തന്റെ അനുമതിയോ തന്നില്‍ നിന്ന് പകര്‍പ്പവകാശമോ വാങ്ങാതെ അനധികൃതമായി സംപ്രേഷണം ചെയ്യുന്നതിനാല്‍ പലരും കോപ്പിയടിച്ച് വികലമായി ചിത്രീകരിച്ച് പരിപാവനമായ കലയുടെ അന്ത:സത്ത നശിപ്പിക്കുന്നതായി ചൂണ്ടിക്കാട്ടി പ്രിയങ്ക സമര്‍പ്പിച്ച ഇന്‍ജംഗ്ഷന്‍ ഹര്‍ജിയിലാണ് സംപ്രേഷണം കോടതി തടഞ്ഞത്.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒന്‍പതാം ക്ലാസുകാരനെ പത്താംക്ലാസ് വിദ്യാര്‍ഥികള്‍ ക്രൂരമായി മര്‍ദിച്ചതായി പരാതി  (54 minutes ago)

ഹോര്‍മുസ് കടലിടുക്ക് കടക്കുന്നതിന് നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി ഇറാന്‍  (1 hour ago)

മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി  (1 hour ago)

നീറ്റ് യുജി പുനഃപരീക്ഷ ഞായറാഴ്ച  (2 hours ago)

തിരുവനന്തപുരത്ത് മങ്കി പോക്‌സ് സ്ഥിരീകരിച്ചു  (2 hours ago)

പള്ളി സെമിത്തേരിയിലെ കല്ലറയില്‍ പായയില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം  (4 hours ago)

സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ മലയാള സിനിമയ്ക്കു നല്‍കിയ പരിഗണനകള്‍ക്ക് നന്ദി പറഞ്ഞ് നടന്‍ പൃഥ്വിരാജ്  (4 hours ago)

ഇന്‍ഡിഗോ വിമാനത്തില്‍ ഇടിമിന്നലേറ്റു; യാത്രക്കാരുമായി പുറപ്പെടാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് മിന്നലേറ്റത്  (4 hours ago)

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു  (4 hours ago)

'ആരാണീ കുടിശിക ഉണ്ടാക്കിയത്. ഞങ്ങളാണോ? സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ കുടിശിക വരുത്തിയത് എല്‍ഡിഎഫ് സര്‍ക്കാരെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (4 hours ago)

ദുരൂഹതയുണർത്തി കണ്ണൂർ വാണിയപ്പാറ ഇൻഫാൻ്റ് ജീസസ് ചർച്ചിലെ കല്ലറ.  (7 hours ago)

വീണയെ വിളിച്ചുവരുത്തി കൺമുന്നിലിട്ട് ലോക്കറിൽ ഉള്ളതെല്ലാം വലിച്ചു പുറത്തിട്ട് ED നീയൊക്കെ ക്യാമറയും കൊണ്ട് ചെല്ല്..  (7 hours ago)

ഓസ്ട്രേലിയയിൽ ഇപ്പോൾ അപേക്ഷിക്കാവുന്ന 10 ജോലികൾ വീഡിയോ അവസാനം വരെ കാണൂ അപേക്ഷിക്കാനുള്ള ലിങ്ക് ഇതാ !!  (7 hours ago)

'ജെ​ൻ​സി'കളെ കയ്യിലെടുത്ത് പൂക്കി മുഖ്യമന്ത്രി  (8 hours ago)

ഭാവി കേരളത്തെ രൂപപ്പെടുത്താനുള്ള ഒരു ബ്ലൂ പ്രിന്റും ഈ ബജറ്റില്‍ കാണാനില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (8 hours ago)

Malayali Vartha Recommends