Widgets Magazine
20
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ജെൻസി' (Gen Z) യുവാക്കൾക്കായി ബജറ്റിൽ പ്രത്യേക സ്റ്റാർട്ടപ്പ് പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.. 50 കോടി രൂപയാണ് ആദ്യഘട്ടത്തിൽ വകയിരുത്തിയത്..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..

വര്‍ക്കല റിസോര്‍ട്ട് മയക്കുമരുന്ന് കേസ്... തുടരന്വേഷണ റിപ്പോര്‍ട്ട് ഒക്ടോബര്‍ 28 ന് ഹാജരാക്കാന്‍ ജില്ലാ കോടതി ഉത്തരവ്

21 SEPTEMBER 2023 10:07 AM IST
മലയാളി വാര്‍ത്ത

വര്‍ക്കല റിസോര്‍ട്ട് മയക്കുമരുന്ന് കേസ്... തുടരന്വേഷണ റിപ്പോര്‍ട്ട് ഒക്ടോബര്‍ 28 ന് ഹാജരാക്കാന്‍ ജില്ലാ കോടതി ഉത്തരവ്വര്‍ക്കല ന്യൂ ജംഗിള്‍ ക്ലിഫ് റിസോര്‍ട്ടില്‍ 7.320 കിലോ കഞ്ചാവും 90 മി.ഗ്രാം മാരക എം ഡി എം എ യും ത്രാസും പിടിച്ചെടുത്ത മയക്കുമരുന്ന് കേസില്‍ തുടരന്വേഷണ റിപ്പോര്‍ട്ട് ഒക്ടോബര്‍ 28 ന് ഹാജരാക്കാന്‍ തലസ്ഥാന ജില്ലാ വിചാരണ കോടതി ഉത്തരവിട്ടു. തിരുവനന്തപുരം രണ്ടാം അഡീ. ജില്ലാ സെഷന്‍സ് കോടതി ജഡ്ജി ജി.രാജേഷിന്റെതാണുത്തരവ്.


2022 നവംബര്‍ 19 ന് വര്‍ക്കല പൊലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കുറ്റപത്രം സമര്‍പ്പിച്ച ശേഷം റൂറല്‍ എസ്പിയുടെ നിര്‍ദ്ദേശപ്രകാരം താന്‍ തുടരന്വേഷണം നടത്തുകയാണെന്ന വിവരത്തിന് ആറ്റിങ്ങല്‍ ഡിവൈഎസ്പി 2023 മെയ് 29 ന് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയായിരുന്നു. തുടര്‍ന്നാണ് കോടതി ക്രിമിനല്‍ നടപടി ക്രമത്തിലെ വകുപ്പ് 173 (8) പ്രകാരമുള്ള തുടരന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കാനാവശ്യപ്പെട്ടത്.

 


എന്‍ ഡി പിഎസ് കേസുകളില്‍ കുറ്റകൃത്യം കണ്ടു പിടിച്ച ഉദ്യോഗസ്ഥനും അന്വേഷണ ഉദ്യോഗസ്ഥനും ഒരേ ആള്‍ ആകുന്നത് ആശ്യാസകരമല്ലെന്നും കേസിന്റെ വിശ്വാസ്യത ഇല്ലാതാക്കുമെന്നുമുള്ള സുപ്രീം കോടതി വിധിന്യായത്തിന്റെ വെളിച്ചത്തില്‍ പ്രതികള്‍ വിചാരണ കോടതികളില്‍ കുറ്റവിമുക്തരാക്കല്‍ ഹര്‍ജി സമര്‍പ്പിച്ച് വിചാരണ കൂടാതെ വിടുതല്‍ നേടിയിരുന്നു.


ഇതിന് പിന്നാലെയാണ് ഡിറ്റക്ടിംഗ് ഓഫീസര്‍ തന്നെ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിക്കപ്പെട്ട കേസുകളില്‍ പോലീസ് മേലുദ്യോഗസ്ഥന്‍ തുടരന്വേഷണ അപേക്ഷ സമര്‍പ്പിക്കുന്ന കീഴ്വഴക്കമുണ്ടായത്.

റിസോര്‍ട്ട് ഉടമ ഓടയം തൈക്കാപ്പള്ളിക്ക് സമീപം അല്‍ അമന്‍ വിട്ടില്‍ സല്‍മാന്‍ (27) , മുണ്ടയില്‍ സ്വദേശി വിഷ്ണു എന്ന കൊച്ചു വിഷ്ണു (25) , മണ്ണാറ സ്വദേശി മുഹമ്മദ് ആഷിഖ് (23) , കുറഞ്ഞിലക്കാട് സ്വദേശി സല്‍മാന്‍ (27) , സലീം (25) , നാച്ച എന്ന നാദിര്‍ഷ് (23) , ശ്രീനിവാസപുരം കുറമണ്ഡലം സ്വദേശി നിഷാദ് (21) , ഭൂതക്കുളം സ്വദേശി സന്ദേശ് (25) , വട്ടച്ചാല്‍ സ്വദേശിനി കൃഷ്ണപ്രിയ (21) , മാവിന്‍ മൂട് ഷൈജു (37) , ഷിനു എന്ന തമ്പി എന്നിവരാണ് നിലവിലെ പോലീസ് കുറ്റപത്രത്തിലെ 1 മുതല്‍ 11 വരെയുള്ള പ്രതികള്‍.



2022 ഫെബ്രുവരി 11 മുതല്‍ തടവറക്കുള്ളില്‍ കഴിഞ്ഞ പ്രതികള്‍ക്ക് 3 മാസത്തോളം കഴിഞ്ഞാണ് കോടതി ജാമ്യം നല്‍കിയത്.
2022 ഫെബ്രുവരി 11 നാണ് സംഭവം നടന്നത്. 7.32ഛ കിലോ കഞ്ചാവും 90 മി.ഗ്രാം എം ഡി എം എയും ഇലക്ട്രോണിക് ത്രാസും പൗച്ചും മുഖ്യപ്രതികള്‍ സാമ്പത്തിക സഹായം ചെയ്ത് പണം മുടക്കി വാങ്ങി സൂക്ഷിച്ച് വില്‍പ്പനക്കായി കൈവശം വച്ചുവെന്നാണ് കേസ്. 21 കാരിയായ യുവതി അടക്കം 10 പ്രതികളാണ് റിസോര്‍ട്ടിലെ കോട്ടേജില്‍ തങ്ങി മയക്കുമരുന്ന് വില്‍പ്പന നടത്തി വന്നത്. എന്നാല്‍ പതിനൊന്നാം പ്രതിയായി ഷിനു എന്ന തമ്പിയെ കൂടി ഉള്‍പ്പെടുത്തിയാണ് 2022 നവംബര്‍ 19 ന് കുറ്റപത്രം സമര്‍പ്പിച്ചത്.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒന്‍പതാം ക്ലാസുകാരനെ പത്താംക്ലാസ് വിദ്യാര്‍ഥികള്‍ ക്രൂരമായി മര്‍ദിച്ചതായി പരാതി  (54 minutes ago)

ഹോര്‍മുസ് കടലിടുക്ക് കടക്കുന്നതിന് നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി ഇറാന്‍  (1 hour ago)

മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി  (1 hour ago)

നീറ്റ് യുജി പുനഃപരീക്ഷ ഞായറാഴ്ച  (2 hours ago)

തിരുവനന്തപുരത്ത് മങ്കി പോക്‌സ് സ്ഥിരീകരിച്ചു  (2 hours ago)

പള്ളി സെമിത്തേരിയിലെ കല്ലറയില്‍ പായയില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം  (4 hours ago)

സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ മലയാള സിനിമയ്ക്കു നല്‍കിയ പരിഗണനകള്‍ക്ക് നന്ദി പറഞ്ഞ് നടന്‍ പൃഥ്വിരാജ്  (4 hours ago)

ഇന്‍ഡിഗോ വിമാനത്തില്‍ ഇടിമിന്നലേറ്റു; യാത്രക്കാരുമായി പുറപ്പെടാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് മിന്നലേറ്റത്  (4 hours ago)

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു  (4 hours ago)

'ആരാണീ കുടിശിക ഉണ്ടാക്കിയത്. ഞങ്ങളാണോ? സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ കുടിശിക വരുത്തിയത് എല്‍ഡിഎഫ് സര്‍ക്കാരെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (4 hours ago)

ദുരൂഹതയുണർത്തി കണ്ണൂർ വാണിയപ്പാറ ഇൻഫാൻ്റ് ജീസസ് ചർച്ചിലെ കല്ലറ.  (7 hours ago)

വീണയെ വിളിച്ചുവരുത്തി കൺമുന്നിലിട്ട് ലോക്കറിൽ ഉള്ളതെല്ലാം വലിച്ചു പുറത്തിട്ട് ED നീയൊക്കെ ക്യാമറയും കൊണ്ട് ചെല്ല്..  (7 hours ago)

ഓസ്ട്രേലിയയിൽ ഇപ്പോൾ അപേക്ഷിക്കാവുന്ന 10 ജോലികൾ വീഡിയോ അവസാനം വരെ കാണൂ അപേക്ഷിക്കാനുള്ള ലിങ്ക് ഇതാ !!  (7 hours ago)

'ജെ​ൻ​സി'കളെ കയ്യിലെടുത്ത് പൂക്കി മുഖ്യമന്ത്രി  (8 hours ago)

ഭാവി കേരളത്തെ രൂപപ്പെടുത്താനുള്ള ഒരു ബ്ലൂ പ്രിന്റും ഈ ബജറ്റില്‍ കാണാനില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (8 hours ago)

Malayali Vartha Recommends