'ഇത്തവണയും എടുത്തു നാലു ടിക്കറ്റ്; മുന്‍ ഓണം ബംബര്‍ വിജയി അനൂപിന് ആക്രാന്തം മാറിയില്ലെയെന്ന് സോഷ്യൽ മീഡിയ..!പാവം ദാരിദ്ര്യം മാറിയില്ല.... അടിയ്ക്കട്ടെ... ആശംസകള് നേരുന്നു സാഹോ..അൽപ്പന് അർത്ഥം കിട്ടിയാൽ ......എന്ന് ഉപമിക്കാം സോഷ്യൽ മീഡിയയിൽ സംഭിവിക്കുന്നത്..!

ഓണം ബംബറിന്റെ നറുക്കെടുപ്പ് കഴിഞ്ഞിട്ടും ഓണം ബംബറിന്റെ ചൂടൻ ചർച്ച അവസാനിച്ചിട്ടില്ല.കഴിഞ്ഞ വർഷം ബംബർ അടിച്ച അനൂപ് പറഞ്ഞ കാര്യമാണ് എപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച. ഇത്തവണ നാലു ടിക്കറ്റുകള്‍ എടുത്തിട്ടുണ്ടെന്നും തിരുവനന്തപുരത്തിന് പുറമേ മൂന്നു ജില്ലകളില്‍ നിന്നും ടിക്കറ്റെടുത്തിട്ടുണ്ടെന്ന് അനൂപ് പറഞ്ഞതാണ് ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്.നിരവതി വിമർശനങ്ങളാണ് ഇതിനു പിന്നാലെ വരുന്നത്.
https://www.facebook.com/Malayalivartha