Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

അടിയന്തരാവസ്ഥക്കാലത്ത് ജയിലില്‍ കിടന്നിട്ടുണ്ട് പിന്നല്ലെ ഇ ഡി;എംകെ കണ്ണന്റെ ഡയലോഗടിക്ക് പൊങ്കാല,പേടി വേണ്ട സഖാക്കളെ കരുതല്‍ മതി,കണ്ണന്റെ അവസ്ഥ ഇനി അടിയന്തരാവസ്ഥയില്‍ നിന്ന് അടിയന്തര ദുരവസ്ഥയിലേക്ക്,മൊയ്തീന് ഒന്നാന്തരം പണി വരുന്നുണ്ട്

28 SEPTEMBER 2023 06:24 PM IST
മലയാളി വാര്‍ത്ത

അടിയന്തരാവസ്ഥക്കാലത്ത് ജയിലില്‍ കിടന്നിട്ടുണ്ട് പിന്നല്ലെ ഇ ഡി. അറസ്റ്റിനെ ഭയക്കുന്നില്ലെന്ന് എംകെ കണ്ണന്‍ സഖാവ്. അരവിന്ദാക്ഷനും ഇതു തന്നെയാ ആദ്യം പറഞ്ഞത് പേടിയില്ലെന്ന് ഇഡി തൂക്കി എടുത്തോണ്ട് പോയപ്പോള്‍ മാധ്യമങ്ങളോട്, എന്റെ പൊന്ന് സാറന്മാരെ എനിക്കൊന്നും അറിയാന്‍ പാടില്ലേന്നായി. ചോരച്ചാലുകള്‍ നീന്തിക്കയറി..തൂക്ക് മരത്തേല്‍ ഊഞ്ഞാലാടി...അത് പണ്ടത്തെ നല്ല ഒന്നാന്തരം സഖാക്കള്‍ ഇന്നത്തേത് ഇഡി മാനസികമായ് പീഡിപ്പിച്ചു കേസെടുക്കും എന്നെ അറസ്റ്റ് ചെയ്യും എന്നും പറഞ്ഞ് കരച്ചില്‍. സോഷ്യല്‍മീഡിയയില്‍ ട്രോളാകുന്നത് അരവിന്ദാക്ഷന്റെയും കണ്ണന്റെയും കരച്ചിലാണ്. പേടി വേണ്ട സഖാക്കളെ കരുതല്‍ മതി.

എംകെ കണ്ണന് ഭയം തുടങ്ങിയിട്ടുണ്ട് അതാണ് ഈ കരച്ചില്‍. അരവിന്ദാക്ഷനെ പൊക്കിയപ്പോഴേ എംകെ കണ്ണന്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്നു പറഞ്ഞത്. ഇഡിയുടെ അടുത്ത ലക്ഷ്യം ഞാനും മൊയ്തീനും ആണെന്നാണ്. അത് ഇത്ര കൃത്യമായ് കണ്ണന്‍ സഖാവിന് എങ്ങനെ മനസ്സിലായി. അപ്പോള്‍ മടിയില്‍ കനമുണ്ട് കൈകള്‍ ശുദ്ധമല്ല പേടിക്കാന്‍ പലതും ഉണ്ടല്ലേ. അരവിന്ദാക്ഷനെ പാര്‍ട്ടി ചേര്‍ത്തങ്ങ് പിടിക്കുകയാണ്. കണ്ണനേയും മൊയ്തീനേയും ചേര്‍ത്തു പിടിക്കുന്നുണ്ട്. ചേര്‍ത്തുപിടിക്കലാണ് സിപിഎമ്മിന്റെ മെയ്ന്‍.

അടിയന്തരാവസ്ഥ കാലത്ത് ജയിലില്‍ കിടന്നിട്ടുണ്ട് പിന്നല്ലെ ഇഡി അറസ്റ്റെന്ന് പക്ഷെ കണ്ണന്‍ സഖാവേ ഇത് അടിയന്തരാവസ്ഥയ്ക്ക് അല്ല ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തതിനും അല്ല. ബാങ്ക് കൊള്ളയ്ക്കാണ് അതിനേയും ന്യായീകരിച്ചോണ്ട് വരല്ലെ. പിന്നെ സഖാവ് കണ്ണന്‍ അടിയന്തരാവസ്ഥ കാലത്ത് താങ്കള്‍ എവിടെ ആയിരുന്നുവെന്ന് അത്താണിയിലുള്ളവര്‍ പറയുന്നുണ്ടെന്ന് ചില ട്രോളുകള്‍ വരുന്നുണ്ട്. സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തിട്ടല്ല സഖാവ് ജയിലില്‍ പോകുന്നത് പാവപ്പെട്ട അത്താഴപ്പട്ടിണിക്കാരന്റെ പിച്ചച്ചട്ടിയില്‍ കൈയ്യിട്ട് നക്കിയതിനാണ്. നടത്തിയിരിക്കുന്നത് കൊള്ളയാണ് ബാങ്ക് കൊള്ള. ഇതിനും തീവ്രത പോരായിരിക്കും അല്ലിയോ സഖാക്കളെ. അടിയന്തരാവസ്ഥയും ബാങ്ക് കൊള്ളയും താരതമ്യം ചെയ്യാന്‍ ഉളുപ്പുണ്ടോ കണ്ണാ. കമ്യൂണിസം എന്ന ആശയത്തിനും പ്രസ്ഥാനത്തിനും ജനങ്ങള്‍ക്കും വേണ്ടി തല്ലുകൊണ്ട കുറേ ധീര സഖാക്കളുണ്ട്. ഈ പ്രസ്ഥാനത്തെ വളര്‍ത്തിയ യഥാര്‍ത്ഥ കമ്യൂണിസ്റ്റുകള്‍. അവരേപ്പോലും അപമാനിക്കുന്നത് കണ്ണനെ പോലെയുള്ള കള്ളന്മാരുടെ പ്രസ്താവനകള്‍.

കരുവന്നൂരില്‍ കുറേ ജീവനക്കാരെ മുന്നിലിട്ട് കൊടുത്ത് രക്ഷപ്പെടാമെന്നാണ് നേതാക്കന്മാര്‍ കരുതിയത്. വിജിലന്‍സ് അന്വേഷണത്തില്‍ ജീവനക്കാര്‍ മാത്രമാണ് പെട്ടത് നേതാക്കന്മാരെ ഊരിയെടുത്തു. ഇഡി കളതക്തിലിറങ്ങിയതോടെ കളി മാറി. നേതാക്കന്മാരിലേക്ക് കേസ് എത്തി. ഇഡിയുടെ ആദ്യ അറസ്റ്റ് തന്നെ സിപിഎമ്മിനെ ഞെട്ടിച്ചു. മൊയ്തീന്റെ വിശ്വസ്തനെ തൂക്കി. ഇനി എംകെ കണ്ണനിലേക്കും പിന്നെ മൊയ്തീനിലേക്കും ഇതോടെ നേരെ എത്തുന്നത് പാര്‍ട്ടിയിലേക്ക്. അതാണ് സിപിഎമ്മിനെ ഭയപ്പെടുത്തുന്നത്. മൊയ്തീനെ തൂക്കിയാല്‍ നാവിന്‍തുമ്പില്‍ നിന്ന് പല പേരും പുറത്ത് വരും. മൊയ്തീനെ ചോദ്യം ചെയ്യലിന് വിട്ടുകൊടുക്കാതിരിക്കാന്‍ നെട്ടോട്ടത്തിലാണ് സിപിഎം.

നേതാക്കന്മാരുടെ പ്രതികരണത്തില്‍ നിന്നും ഗോവിന്ദന്റെ വിരട്ടില്‍ നിന്നും ഒരു കാര്യം വ്യക്തമായ് നിങ്ങള്‍ ആരും തീരെ ഭയപ്പെടുന്നില്ല. അകത്ത് പോകുമെന്ന് ഉറപ്പായാല്‍ പിന്നെ പറയുന്നതും ചെയ്യുന്നതും ഒക്കെ യാന്ത്രികമായിരിക്കും. കഴിഞ്ഞദിവസം വരെ കണ്ണാപ്പി പറഞ്ഞത് ഇഡി പീഡിപ്പിക്കാന്‍ വരുന്നു എന്നാണ്. ഇന്നിപ്പോള്‍ ഡയലോഗ് മാറ്റിപ്പിടിച്ചിട്ടുണ്ട്. ഇത്രയൊക്കെ ആയിട്ടും ധാര്‍ഷ്ട്യത്തിന് ഒരു കുറവും ഇല്ല ഇപ്പോഴാണ് ശരിക്കും ശരിയായത് കട്ട സഖാവ്. കണ്ണന്റെ അവസ്ഥ ഇനി അടിയന്തരാവസ്ഥയില്‍ നിന്ന് അടിയന്തര ദുരവസ്ഥയിലേക്കാണ്. തച്ച് വെച്ചോളാന്‍ ഇഡി അന്നേ പറഞ്ഞത് ഇതാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സിനിമയില്‍ നിന്ന് ഇടവേള എടുക്കുന്നുവെന്ന് സാമന്ത  (7 minutes ago)

നടന്‍ രവി മോഹന്റെ വീട്ടില്‍ ജീവനക്കാരെ തടഞ്ഞുവച്ച സംഭവം  (53 minutes ago)

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (2 hours ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (2 hours ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (2 hours ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (2 hours ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (2 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (3 hours ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (3 hours ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (4 hours ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (4 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (4 hours ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (4 hours ago)

കല്ലറയില്‍ അജ്ഞാത മൃതദേഹമുണ്ടെന്ന അഭ്യൂഹങ്ങള്‍ക്ക് പരിഹാരമായി; കല്ലറയ്ക്കുള്ളില്‍ രണ്ടു മൃതദേഹങ്ങള്‍ മാത്രമെന്ന് പൊലീസ്  (4 hours ago)

റേഷന്‍ വ്യാപാരികളുടെ സാമൂഹ്യ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (4 hours ago)

Malayali Vartha Recommends