Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

പീച്ചി - വാഴാനി ടൂറിസം കോറിഡോര്‍ നിര്‍മ്മാണ ഉദ്ഘാടനവും വാഴാനി ചില്‍ഡ്രന്‍സ് പാര്‍ക്ക് ഉദ്ഘാടനവും 29 ന് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വഹിക്കും

28 SEPTEMBER 2023 09:52 PM IST
മലയാളി വാര്‍ത്ത

പീച്ചി - വാഴാനി ടൂറിസം കോറിഡോര്‍ റോഡ് നിര്‍മ്മാണ പ്രവൃത്തിയുടെ ഉദ്ഘാടനവും വാഴാനി ഡാമിലെ നവീകരിച്ച ചില്‍ഡ്രന്‍സ് പാര്‍ക്കിന്റെ ഉദ്ഘാടനവും നാളെ (സെപ്തംബര്‍ 29 ന്) കരുമത്ര സെന്ററില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വഹിക്കും.

ദേശീയ പാത 544 ലെ മുടിക്കോട് നിന്നാരംഭിച്ച് വടക്കാഞ്ചേരി - വാഴാനി റോഡിലെ കരുമത്ര സെന്ററില്‍ അവസാനിക്കുന്ന 18.65 കിലോമീറ്റര്‍ റോഡ് വീതി കൂട്ടി ഉന്നത നിലവാരത്തില്‍ നവീകരിക്കുന്ന കിഫ്ബി അനുവദിച്ച 58.8 കോടി രൂപയുടെ ബൃഹദ് പദ്ധതിയായ പീച്ചി - വാഴാനി ടൂറിസം കോറിഡോര്‍ റോഡ് നവീകരണ പ്രവൃത്തി.

രണ്ട് ഘട്ടമായി നടപ്പിലാക്കുന്ന പദ്ധതിയുടെ ആദ്യഘട്ടത്തില്‍ മാടക്കത്തറ പഞ്ചായത്തിലെ പൊങ്ങണംകാട് മുതല്‍ കരുമത്ര സെന്റര്‍ വരെയുള്ള 11.65 കിലോമീറ്റര്‍ ദൂരമാണ് നവീകരിക്കുന്നത്. കിഫ്ബിയുടെ ഗതാഗത പദ്ധതികള്‍ നടപ്പിലാക്കുന്നതിന് പ്രത്യേകമായി രൂപീകരിച്ച പൊതുമരാമത്ത് വകുപ്പിന്റെ വിഭാഗമായ കേരള റോഡ് ആന്റ് ഫണ്ട് ബോര്‍ഡ് (കെ.ആര്‍.എഫ്.ബി) തൃശ്ശൂര്‍, എറണാകുളം യൂണിറ്റിനാണ് പദ്ധതി നിര്‍വഹണ ചുമതല.

പദ്ധതിയുടെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചു. 18 മാസമാണ് പ്രവൃത്തിയുടെ പൂര്‍ത്തീകരണ കാലാവധി. വാഴാനി ഡാമില്‍ ടൂറിസം വകുപ്പ് 40.3 ലക്ഷം രൂപ അനുവദിച്ച് നവീകരിച്ചതാണ് ഉദ്ഘാടനത്തിനൊരുങ്ങിയിട്ടുള്ള കുട്ടികളുടെ പാര്‍ക്ക്. കുട്ടികള്‍ ഉള്‍പ്പെടെയുള്ള എല്ലാവര്‍ക്കും ഇഷ്ട വിനോദ കേന്ദ്രമായി വാഴാനി ഡാം മാറുകയാണ്.

ഗാര്‍ഡനോട് ചേര്‍ന്ന് ഒരുക്കിയിട്ടുള്ള കുട്ടികളുടെ പാര്‍ക്ക് നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി കൂടുതല്‍ സൗകര്യങ്ങളുമായി സജ്ജമാണ്. പദ്ധതിയുടെ നിര്‍മ്മാണ ചുമതല തൃശ്ശൂര്‍ സില്‍ക്ക് ലിമിറ്റഡിനായിരുന്നു. കുട്ടികളുടെ മാനസിക ഉല്ലാസത്തിനും ശാരീരിക ക്ഷമതക്കും ഉതകുന്ന തരത്തില്‍ വൈവിധ്യമാര്‍ന്ന ഡിസൈനുകളും, റൈഡും, കളിസ്ഥലങ്ങളും എല്ലാം പാര്‍ക്കില്‍ ഒരുക്കിയിട്ടുണ്ട്.

5.99 കോടി രൂപ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന മ്യൂസിക്കല്‍ ഫൗണ്ടന്‍ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. ആറ് ലക്ഷം രൂപ ചെലവഴിച്ച് വാഴാനി കള്‍ച്ചറല്‍ സെന്റര്‍ ലൈബ്രറിയും നവീകരിച്ച് വിനോദസഞ്ചാരികള്‍ക്കായി തുറന്നുകൊടുക്കും. അഞ്ച് ലക്ഷം രൂപ ചെലവഴിച്ച് അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി തുറന്നുകൊടുത്തിട്ടുള്ള തൂക്കുപാലവും വാഴാനി ഡാമിനെ കൂടുതല്‍ ആകര്‍ഷണീയമാക്കും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സിനിമയില്‍ നിന്ന് ഇടവേള എടുക്കുന്നുവെന്ന് സാമന്ത  (6 minutes ago)

നടന്‍ രവി മോഹന്റെ വീട്ടില്‍ ജീവനക്കാരെ തടഞ്ഞുവച്ച സംഭവം  (52 minutes ago)

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (2 hours ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (2 hours ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (2 hours ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (2 hours ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (2 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (3 hours ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (3 hours ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (3 hours ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (4 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (4 hours ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (4 hours ago)

കല്ലറയില്‍ അജ്ഞാത മൃതദേഹമുണ്ടെന്ന അഭ്യൂഹങ്ങള്‍ക്ക് പരിഹാരമായി; കല്ലറയ്ക്കുള്ളില്‍ രണ്ടു മൃതദേഹങ്ങള്‍ മാത്രമെന്ന് പൊലീസ്  (4 hours ago)

റേഷന്‍ വ്യാപാരികളുടെ സാമൂഹ്യ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (4 hours ago)

Malayali Vartha Recommends