വായനയിലൂടെ പലതിനും കൃത്യമായ ഉത്തരം ലഭിക്കുമ്പോള്‍ സോഷ്യല്‍ മീഡിയയെ ആശയിക്കുന്നവര്‍ക്ക് വ്യത്യസ്തമായ ഉത്തരങ്ങളാണ് പല വിഷയത്തിലും ലഭിക്കുന്നത്... ഗ്രന്ഥശാലകള്‍ സമൂഹത്തിന്റെ സാംസ്‌കാരിക പുരോഗതിക്ക് അവിഭാജ്യഘടകമാണെന്നും അത് ജനങ്ങളുടെ സംസ്‌കാരം രൂപപ്പെടുത്തുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നുവെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

പ്രയാര്‍ രാജരാജവര്‍മ്മ ഗ്രന്ഥശാലയുടെ 110-ാം വാര്‍ഷികാഘോഷ ഉദ്ഘാടനവും പ്രഥമ എ.ആര്‍.രാജരാജവര്‍മ്മ സാഹിത്യ പുരസ്‌കാര സമര്‍പ്പണവും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രഥമ എ.ആര്‍.രാജരാജവര്‍മ്മ സാഹിത്യപുരസ്‌കാരം കവിയും ഗാനരചയിതാവുമായ ശ്രീകുമാരന്‍തമ്പിക്ക് നല്‍കി. 50,000രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്നതാണ് അവാര്‍ഡ്. ഗ്രന്ഥശാല പ്രസിഡന്റ് വി.എ.ഷഹാല്‍ അദ്ധ്യക്ഷത വഹിച്ചു.
https://www.facebook.com/Malayalivartha