“Courage is resistance to fear, mastery of fear, not absence of fear.” ~Mark Twain ...സുരേഷ് ഗോപിക്ക് വേണ്ടി കെണിയൊരുക്കി അവർ കാത്തിരിക്കുന്നു...ചില സൂചനകൾ നൽകി സ്വപ്ന സുരേഷ്...ആളിക്കത്തിച്ച് സോഷ്യൽ മീഡിയ പോസ്റ്റ്...

കുറച്ചു ദിവസങ്ങളായി സുരേഷ് ഗോപിയെ തേജോ വധം ചെയ്യാൻ ആയിട്ട് ഒരു കൂട്ടർ ഇറങ്ങി പുറപ്പെട്ടിരിക്കുകയാണ്. അദ്ദേഹത്തെ എങ്ങനെയെങ്കിലും പ്രകോപിതനാക്കി കൊണ്ട് . അദ്ദേഹത്തെ താഴ്ത്തി കെട്ടാം എന്നാണ് ഒരു കൂട്ടർ ചിന്തിക്കുന്നത്. കഴിഞ്ഞ ദിവസം അത്തരത്തിൽ ഒരു സംഭവം നടന്നത് റിപ്പോർട്ട് ചെയ്യപ്പെട്ടു. അതിനെതിരെ പ്രതികരിച്ചിരിക്കുകയാണ് സ്വപ്‍ന സുരേഷ്. ഫേസ്ബുക്കിൽ കുറിച്ച പോസ്റ്റിലെ വരികൾ ഇപ്രകാരമാണ്...
“Courage is resistance to fear, mastery of fear, not absence of fear.” ~Mark Twain
Hats off Mr. Suresh Gopi for your spontaneous and powerful reaction and daring to push the trap specialist channel away!
They must have had a new trap in store for you in which you didn't fall prey.
Let the war continue for justice !!!!
നിമിഷം നേരം കൊണ്ട് പോസ്റ്റ് വൈറലാവുകയും . നിരവധി ആളുകളാണ് കമ്മന്റുമായി രംഗത്ത് വന്നത്. മാധ്യമപ്രവർത്തകയോട് കയർത്ത് നടനും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപി. കോഴിക്കോട് വച്ച് മാധ്യമ പ്രവർത്തകയുടെ തോളിൽ കെെവച്ചതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഉന്നയിക്കുന്നതിനിടെയാണ് അദ്ദേഹം രൂക്ഷമായി പ്രതികരിച്ചത്. തൃശ്ശൂരിൽ ഗരുഡൻ സിനിമ കാണാനെത്തിയതായിരുന്നു അദ്ദേഹം.വിഷയത്തെ സുരഷ് ഗോപി വളച്ചൊടിച്ചുകൊണ്ടിരിക്കുകയാണെന്ന് മാധ്യമപ്രവർത്തക ചൂണ്ടിക്കാട്ടി. ഒരു സ്ത്രീയെന്ന നിലയിൽ അവർ നേരിട്ട പ്രശ്‌നം തനിക്ക് മനസ്സിലാകുമെന്നും റിപ്പോർട്ടർ പറഞ്ഞു. എന്നാൽ തന്റെയടുത്ത് ആളാവാൻ വരരുത്, കോടതിയാണ് ഇനി കാര്യങ്ങൾ നോക്കുന്നത്, എന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം...
https://www.facebook.com/Malayalivartha

























