സാറാ ജോസഫ് എ.എ.പി സംസ്ഥാന കണ്‍വീനര്‍ സ്ഥാനം രാജി വച്ചു

ആംആദ്മി പാര്‍ട്ടി സംസ്ഥാന കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് എഴുത്തുകാരിയും സാമൂഹ്യ പ്രവര്‍ത്തകയുമായ സാറാ ജോസഫ് രാജി വച്ചു. സംസ്ഥാന ഘടകത്തിലെ നേതാക്കളുമായുള്ള ഭിന്നതകളെ തുടര്‍ന്നാണ് സാറയുടെ രാജി
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















