മഞ്ഞ ചുരുദാറിട്ട സ്ത്രീയും കൂടെ 3 പുഷന്മാരും..!തടത്തികൊണ്ടു പോയവരെ കണ്ടത് മൂന്ന് പേർ മാത്രം..! കടയുടമയും,ഓട്ടോ ഡ്രൈവറും പിന്നേ എല്ലാം വ്യക്തമായി കണ്ടത് കുഞ്ഞും..അബിഗേലിനെ ഇനി കണ്ണിലെ കൃഷ്ണ മണിപോലെ നോക്കണം..! കാരണം അബിഗെലിന്റെയ് ഓരോ വാക്കും പ്രതികളിലേയ്ക്ക് എത്തിക്കും..!
കഴിഞ്ഞ ദിവസം നാടിനെ നടുക്കിയ സംഭവത്തിൽ
നിന്നും ഇതു വരെയും നമ്മുടെ നാട് മുക്തി നേടിയില്ല എന്ന കാര്യം വ്യക്തം.ഇപ്പോഴിതാ കുഞ്ഞിഞ്ഞെ തിരിച്ച് കിട്ടി മണിക്കൂറുകൾ പിന്നിട്ടിട്ടും ഇതുവരെയും അവരെ കുറിച്ചുള്ള പുതിയ ഒരു വിവരവും ലഭിച്ചിട്ടില്ല ഈ സാഹചര്യത്തിൽ കുട്ടിയെ ഇനി കൂടുതൽ ശ്രദ്ധിക്കണമെന്ന് റിട്ട.എസ് പി ജോർജ് ജോസഫ് പറയുന്നു
https://www.facebook.com/Malayalivartha