Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ലാവലിന്‍ കേസ് മുഖ്യമന്ത്രിയുടെ ലക്ഷ്യം സ്വന്തം പാര്‍ട്ടിയില്‍ ഉള്ളവര്‍ തന്നെ: പിണറായി വിജയന്‍

14 JANUARY 2016 01:04 PM IST
മലയാളി വാര്‍ത്ത.

More Stories...

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍

കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...

സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!

മഹാരാഷ്ട്ര ദുരന്തം: ഐഫോൺ ഇഎംഐ തർക്കം മാത്രമല്ല; മരണത്തിന് പിന്നിൽ വർഷങ്ങൾ നീണ്ട കുടുംബ കലഹമെന്ന് പോലീസ്....

ഇ ഡി കേസ് പ്രതികളുടെ ഓണാഘോഷത്തിൽ വീഴ്ച വരുത്തിയ ആറ് പൊലീസ് ഉദ്യോഗസ്ഥരെ എ ആർ ക്യാന്പിലേക്ക് മാറ്റും..കടുപ്പിച്ച് ചെന്നിത്തല..ഗുരുതര വീഴ്ച..

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സ്വന്തം പാര്‍ട്ടിയിലെ ആരെയോ ലക്ഷ്യമിട്ട് എയ്ത അമ്പാണ് ലാവലിന്‍ കേസിലെ പുതിയ ഹര്‍ജി എന്ന് പിണറായി വിജയന്റെ പ്രതികരണം. പുതിയ ഹര്‍ജി നല്‍കിയത് മാധ്യമങ്ങളില്‍ നിന്നാണെന്ന് മുഖ്യമന്ത്രി പറയുമ്പോള്‍ തന്നെ മാത്രമല്ല മുഖ്യമന്ത്രി ലക്ഷ്യം വയ്ക്കുന്നത്. സ്വന്തം പാര്‍ട്ടിയിലെ മറ്റാരെയോ കൂടി ലക്ഷ്യം വെക്കുന്നുണ്ടെന്നും അതിനുള്ള വൈഭവം ഉള്ളയാളാണ് മുഖ്യമന്ത്രിയെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം പാര്‍ട്ടിയില്‍ ഉളളവര്‍ക്ക് മുഖ്യമന്ത്രി നല്കുന്ന പണിയായിട്ടാണ് ലാവലിന്‍ കേസിനെ പിണറായി വിജയന്‍ വിലയിരുത്തിയത്.
മാധ്യമങ്ങളിലൂടെയാണ് ഹര്‍ജി നല്‍കിയ കാര്യം അറിഞ്ഞതെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന തമാശയായി തോന്നുന്നു. ഇത് തന്നെ അത്ഭുതപ്പെടുത്തിയെന്നും പിണറായി പറഞ്ഞു. നടപടിയുടെ പിന്നില്‍ സര്‍ക്കാര്‍ ഉള്ള കാര്യം എല്ലാവര്‍ക്കും ബോധ്യപ്പെടുന്നതാണെന്നും പിണറായി പറഞ്ഞു.
ഇനി ആര് വിചാരിച്ചാലും ലാവലിന്‍ കേസ് കത്തിക്കാനാകില്ലെന്ന് പിണറായി വിജയന്‍ ഒരു ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍പറഞ്ഞിരുന്നു. ഇതെല്ലാം ചീറ്റിപോയ കാര്യമാണ്. തെരഞ്ഞെടുപ്പ് വരുമ്പോള്‍ ഏതെങ്കിലും തരത്തിലുള്ള പ്രചാരണം അഴിച്ചു വിടാന്‍ കോണ്‍ഗ്രസ് ആലോചിക്കാറുണ്ട്.അതിന്റെ ഭാഗമായിട്ടേ ഇപ്പോഴത്തെ കാര്യങ്ങളേയും കാണാനാകൂ.
2006 മുതല്‍ ഇതിന്റെ നീക്കങ്ങള്‍ നടന്നിട്ടുണ്ട്. കോടതിയുടെ പരിശോധനയും തീരുമാനവും വന്ന കാര്യമാണിതെന്നും പിണറായി പ്രതികരിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (3 minutes ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (12 minutes ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (15 minutes ago)

എവിടെയോ എന്തോ തെറ്റുപറ്റി; വിവാഹവാര്‍ഷിക ദിനത്തില്‍ ഇരുവരും വേര്‍പിരിയുകയാണെന്ന് പറയുന്ന പോസ്റ്റുമായി താരം  (22 minutes ago)

കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...  (27 minutes ago)

സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!  (31 minutes ago)

മഹാരാഷ്ട്ര ദുരന്തം: ഐഫോൺ ഇഎംഐ തർക്കം മാത്രമല്ല; മരണത്തിന് പിന്നിൽ വർഷങ്ങൾ നീണ്ട കുടുംബ കലഹമെന്ന് പോലീസ്....  (49 minutes ago)

ജർമൻ സൂപ്പർ കപ്പ് കിരീടവിജയത്തോടെ ബയേൺ മ്യൂണിക്കിന് സീസൺ സൂപ്പർ തുടക്കം...  (2 hours ago)

6 ഏമാന്മാരെ AR ക്യാമ്പിലേക്ക്  (3 hours ago)

അയൽവാസി ആ കാഴ്ച കണ്ട് ഞെട്ടി  (3 hours ago)

ന്യൂനമർദ്ധം ചതിച്ചു..  (3 hours ago)

സെപ്റ്റംബര്‍ 11ന് ദേശ വ്യാപക ബാങ്ക് പണിമുടക്ക്....  (4 hours ago)

  ഒമാനിലെ സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശിയായ യുവാവ് മരിച്ചു  (4 hours ago)

രാജ്യത്തിന് മൊത്തത്തിൽ ഗുണം ചെയ്യും.  (4 hours ago)

കണ്ണീർക്കാഴ്ചയായി.... പെരുമ്പാവൂരിൽ ടോറസ് ലോറി കയറിയിറങ്ങി ഏഴുവയസുകാരന് ദാരുണാന്ത്യം...  (4 hours ago)

Malayali Vartha Recommends